സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ് പി സി പ്രവർത്തനങ്ങൾ തുടക്കം മുതലേ ഉണ്ടായിരുന്ന വിദ്യാലയമാണിത്. ഒ‍ാരോ ബാച്ചിലും 44 കുട്ടികൾക്കാണ് പ്രവേശനം. പോലീസിന്റെ ഭാഗമായാണ് എസ് പി സി പ്രവർത്തിക്കുന്നത്. വളരെ മികച്ച പരിശീലമാണ് കുട്ടികൾക്ക് ലഭിക്കുന്നത്.

2023-24 ലെ പ്രവർത്തനങ്ങൾ


പ്രമാണം:15011-spc1.jpg പ്രമാണം:15011-spc2.jpg പ്രമാണം:15011-spc4.jpg