സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2019 ലാണ് എൻ സി സി സെന്റർ ആരംഭിച്ചു . 5K Bn NCC Wayanad ന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ഒരു വർഷം 25 കുട്ടികളെ വീതമാണ് തിരഞെടുക്കുന്നത് .ആകെ 50 കുട്ടികൾ എൻ സി സി യിൽ പരിശീലനം നേടുന്നു.

ഈ വർഷം നടന്ന വയനാട് ജില്ല ഫയറിംഗ് മ‍ൽസരത്തിൽ 9ാം ക്ലാസ്സിൽ പഠിക്കുന്ന ഫിലിപ്സ് ആന്റണിയെ തിരഞെടുക്കപെട്ടു കോഴിക്കോട് വെച്ചു നടന്ന സൈനിക ക്യാബിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. സ്കൂളിലെ അധ്യാപകനായ ശ്രീ . ഷെറിറ്റ് കെ എ മഹാരാഷ്ട്രയിൽ നിന്നും 45 ദിവസത്തെ പരിശീലനം പൂർത്തിയാക്കി എൻ സി സി കൺവീനറായി പ്രവർത്തിക്കുന്നു.





കോഴികോട് NCC HEAD QUARTERS ൽ വച്ചു നടന്ന ഡിബെറ്റ് മത്സരത്തിൽ വിജയിയായ കിരണ സി ബിനു സർട്ടിഫികറ്റ് ഏറ്റു വാങ്ങുന്നു