"ഗവ. എച്ച് എസ് കുറുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 152 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ghskurumbala}}
{{PHSchoolFrame/Header}}[[വയനാട്]] ജില്ലയിലെ വയനാട്  വിദ്യാഭ്യാസ ജില്ലയിൽ  വൈത്തിരി  ഉപജില്ലയിലെ കുപ്പാടിത്തറ എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യ‍ുന്ന ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവ. ഹെെസ്കൂൾ കുറ‍ുമ്പാല''' .
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുപ്പാടിത്തറ
|സ്ഥലപ്പേര്=കുപ്പാടിത്തറ
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15088
|സ്കൂൾ കോഡ്=15088
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1911
|വിക്കിഡാറ്റ ക്യു ഐഡി=Q64522511
| സ്കൂൾ വിലാസം= ഗവ. എച്ച് എസ് കുറുമ്പാല മുണ്ടക്കുറ്റി(പി.ഒ)
|യുഡൈസ് കോഡ്=32030301201
| പിൻ കോഡ്= 670645
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=04936273578
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= ghskurumbala@gmail.com
|സ്ഥാപിതവർഷം=1911
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=മുണ്ടക്കുറ്റി
| ഉപ ജില്ല= വൈത്തിരി
|പോസ്റ്റോഫീസ്=മുണ്ടക്കുറ്റി
| ഭരണം വിഭാഗം= സർക്കാർ  
|പിൻ കോഡ്=670645
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=ghskurumbala@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ  
|ഉപജില്ല=വൈത്തിരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പടിഞ്ഞാറത്തറ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 211
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 245
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 456
|നിയമസഭാമണ്ഡലം=കല്പറ്റ
| അദ്ധ്യാപകരുടെ എണ്ണം= 19
|താലൂക്ക്=വൈത്തിരി
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
| പ്രധാന അദ്ധ്യാപകൻ= ജോസഫ് ജെറാർഡ്       
|ഭരണവിഭാഗം=സർക്കാർ
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഷാഫി കെ സി       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=
|പഠന വിഭാഗങ്ങൾ1=എൽ.പി
|ഗ്രേഡ്=2}}
|പഠന വിഭാഗങ്ങൾ2=യു.പി
................................
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
== ചരിത്രം ==
|പഠന വിഭാഗങ്ങൾ4=
പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയിൽ ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=186
|പെൺകുട്ടികളുടെ എണ്ണം 1-10=174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=360
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്‍ദുൾ റഷീദ് കെ
|പി.ടി.. പ്രസിഡണ്ട്=ശറഫ‍ുദ്ദീൻ ഇ കെ
|എം.പി.ടി.. പ്രസിഡണ്ട്=ഗീത ചന്ദ്രശേഖരൻ
|സ്കൂൾ ലീഡർ=റെന ഷെറിൻ കെ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=സന ഫാത്തിമ
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=ഉസ്‍മാൻ കാഞ്ഞായി
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ഹാരിസ് കെ
|ബി.ആർ.സി=വെെത്തിരി
|യു.ആർ.സി =
|സ്കൂൾ ചിത്രം=15088 school building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
[[വയനാട്|വയനാട്ടിലെ]] പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച [[ഗവ. എച്ച് എസ് കുറുമ്പാല/ഹൈടെക് വിദ്യാലയം|ഹൈടെക് വിദ്യാലയ]]<nowiki/>മായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു.{{SSKSchool}}


നൂറിന് നിറവിൽ നിലകൊള്ളുന്ന നമ്മുടെ വിദ്യാലയം 1911 സ്ഥാപിതമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അധ്യാപകനായി നിയോഗിക്കപ്പെട്ട ശ്രീ കെ.ചാപ്പൻ അടിയോടി വയനാട്ടിൽ എത്തുകയും വിദ്യാലയ സാധ്യതകൾ അന്വേഷിച്ച് കുറുമ്പാലയിൽ ശ്രീ എം. പി. രാഘവമാരാരെ  സമീപിക്കുകയും ചെയ്തതോടെ കുറുമ്പാല എന്ന ഈ പ്രദേശം അക്ഷര ഭൂപട ത്തിൽ നെടുങ്കായം നേടുകയായിരുന്നു. അദ്ദേഹം അനുവദിച്ച സ്ഥലത്ത് ആരംഭിച്ച വിദ്യാലയം അക്ഷരാർത്ഥത്തിൽ തന്നെ ഒരു ജനതയുടെ വിദ്യാസമ്പന്നരിൽ പ്രഥമസ്ഥാനം നേടുക യായിരുന്നു. ഈ സ്ഥാപനം പിൽക്കാലത്ത് സർക്കാർ ഉടമസ്ഥതയിൽ വരുകയും നിരവധി  ഗുരുശ്രേഷ്ഠൻമാരാൽ അനുഗ്രഹീതമാവുകയും ചെയ്തു.
== '''ചരിത്രം''' ==
പഴശ്ശിരാജാവ്  ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.[[ഗവ. എച്ച് എസ് കുറുമ്പാല/ചരിത്രം|കൂടുതൽ വായിക്കുക]]


            1981 അപ്പർ പ്രൈമറിയായി ഉയർത്തിയതോടെ വിദ്യാഭ്യാസം സുഖപ്രദമായി. തുടർന്ന് വാടക കെട്ടിടത്തിൽ നിന്നും മാറി സ്വന്തമായി  ഭൂമി ലഭ്യമായതോടെ ഭൗതിക സൗകര്യ ങ്ങളുടെ കാര്യത്തിൽ അടിമുടി മാറ്റമുണ്ടായി.ഇപ്പോൾ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2013ൽ സെക്കന്റരറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .2016ൽ ആദ്യ പത്താം ക്ലാസ്സ് പരീക്ഷ എഴുതി. ഈ വിദ്യാലയം ഇന്ന് ജില്ലയിലെ മികച്ച സമ്പൂർണ്ണ ഹെെടെക് ഹെെസ്കൂളായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിൽ 17 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠനം നടത്തുന്നുണ്ട്.  
== '''[[ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' ==
* 1.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* സ്കൂളിൽ പ്രീ പ്രെെമറി മുതൽ ഹെെസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 25 മുറികള‍ുണ്ട്.ഇതിൽ 17 ക്ലാസ് മ‍ുറികളും,രണ്ട് കമ്പ്യൂട്ടർ ലാബുകളും,സയൻസ് ലാബ്,ലെെബ്രറി,സ്മാർട്ട് റൂം എന്നിവയുമുണ്ട്.
* പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  അമ്പതിലേറെ കമ്പ്യൂട്ടറുകളുണ്ട്.
* ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ട‍ുണ്ട്.
* ഹൈസ്കൂൾ ക്ലാസുകൾ പൂർണ്ണമായും പ്രെെമറി ക്ലാസുകൾ ഭാഗികമായും ഹൈടെക്കായി മാറി.
* സ്കൂൾ ബസ് സൗകര്യം നിലവിലുണ്ട്.


                                                          അർപ്പണമനോഭാവത്തോടെ ആത്മാർത്ഥതയോടെ നിലകൊള്ളുന്ന അധ്യാപകരും അവർക്ക് മികച്ച പിന്തുണ നൽകുന്ന പി.ടി.എ. എം.പി.ടി.എ, എസ്.എസ്.ജി അംഗങ്ങളും  നമുക്ക് മുതൽകൂട്ടായുണ്ട്. മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന് വിദ്യാലയത്തിനുണ്ട്. പരിമിതികളേടും പരാധീനതകളോടും പോരാടി ഇന്നത്തെ സ്ഥിതിയിലേക്ക് സധൈര്യം നയിച്ച പൂർവിക ഗുരുവര്യന്മാരിൽ നന്ദിപൂർവ്വം നമുക്ക് ഈ വേളയിൽ ഓർക്കാം
=='''ക്ലബ്ബുകൾ'''==
*  [[ഗവ. എച്ച് എസ് കുറുമ്പാല/ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ്|ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ്]]
*  [[ഗവ. എച്ച് എസ് കുറുമ്പാല/ssss ക്ലബ്ബ്|ssss ക്ലബ്ബ്‌]]
*  [[ഗവ. എച്ച് എസ് കുറുമ്പാല/ടീൻസ് ക്ലബ്ബ്‌|ടീൻസ് ക്ലബ്ബ്‌]]
*  [[ഗവ. എച്ച് എസ് കുറുമ്പാല/ഉർദ‍ു ക്ലബ്ബ്‌|ഉർദ‍ു ക്ലബ്ബ്‌]]


== ഭൗതികസൗകര്യങ്ങൾ ==
== '''[[ഗവ. എച്ച് എസ് കുറുമ്പാല/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]''' ==
1911 ൽ ആരംഭം കുറിച്ചു. രാഘവ മാരാരുടെ വാടക കെട്ടിടത്തിലാണ് പ്രഥമ ക്ലാസ്സുകൾ നടന്നത് .പിന്നീട് 1975ൽ യു.പി.സ്കൂളായി ഉയർത്തി .ഇപ്പോൾ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2013ൽ സെക്കന്റരറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .2016ൽ ആദ്യ പത്താംക്ലാസ്സ് പരീക്ഷ എഴുതി


==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്റ്റാർസ് പ്രോജക്ട്
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* അക്ഷരകൂട്ട്
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* പിറന്നാളിനൊരു പൂച്ചട്ടി
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* സബ്‍ജക്ട് ക്ലിനിക്ക്
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* അക്ഷരചെപ്പ്
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* പൊലിമ
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* കെെത്താങ്ങ്
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* മോട്ടിവേഷൻ ക്ലാസ‍ുകൾ
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== '''[[ഗവ. എച്ച് എസ് കുറുമ്പാല/പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ|പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ]]''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
* അക്ഷരകേളി
#
* ഒപ്പം
##
 
#
== '''മുൻ സാരഥികൾ'''  ==
{| class="wikitable mw-collapsible mw-collapsed"
|+
 
!<big>ക്രമനമ്പർ</big>
!<big>പേര്</big>
!<big>ചാർജ്ജെടുത്ത  തീയതി</big>
|-
|'''<big>1</big>'''
|'''<big>മേഴ്‌സി ഡിസൂസ</big>'''
|'''<big>1980</big>'''
|-
|'''<big>2</big>'''
|'''<big>കുഞ്ഞികൃഷ്‌ണൻ നായർ</big>'''
|'''<big>9/6/1980</big>'''
|-
|'''<big>3</big>'''
|'''<big>വി.സതീശൻ</big>'''
|'''<big>24/1/1983</big>'''
|-
|'''<big>4</big>'''
|'''<big>വി.ഗോപാലകൃഷ്ണകുറുപ്പ്‌</big>'''
|'''<big>31/10/1983</big>'''
|-
|'''<big>5</big>'''
|'''<big>സോമരാജൻ പി. കെ</big>'''
|'''<big>21/3/1985</big>'''
|-
|'''<big>6</big>'''
|'''<big>നാരായണൻ .റ്റി</big>'''
|'''<big>19/9/1985</big>'''
|-
|'''<big>7</big>'''
|'''<big>എം.കെ മുരളീധരൻ നായർ</big>'''
|'''<big>6/6/1996</big>'''
|-
|'''<big>8</big>'''
|'''<big>ജോസഫ്  കെ.പി</big>'''
|'''<big>5/6/2003</big>'''
|-
|'''<big>9</big>'''
|'''<big>എം.എം ദേവസ്യ</big>'''
|'''<big>3/6/2004</big>'''
|-
|'''<big>10</big>'''
|'''<big>ശേഖരൻ  പി.കെ</big>'''
|'''<big>6/6/2005</big>'''
|-
|'''<big>11</big>'''
|'''<big>കെ.എ  മോഹനൻ</big>'''
|'''<big>1/6/2007</big>'''
|-
|'''<big>12</big>'''
|'''<big>ഗ്രേസി  പി.എ</big>'''
|'''16/7/2007'''
|-
|'''<big>13</big>'''
|'''<big>ടി.സി ചിന്നമ്മ</big>'''
|'''<big>13/6/2011</big>'''
|-
|'''<big>14</big>'''
|'''<big>മാത്യു പി.കെ</big>'''
|'''<big>17/8/2012</big>'''
|-
|'''<big>15</big>'''
|'''<big>ഫിലിപ്പ്  എ.കെ</big>'''
|'''<big>6/6/2016</big>'''
|-
|'''<big>16</big>'''
|'''<big>ബാബു വി.വി</big>'''
|'''<big>28/12/2017</big>'''
|-
|'''<big>17</big>'''
|'''<big>ശശീന്ദ്രൻ തയ്യിൽ</big>'''
|'''<big>2/6/2018</big>'''
|-
|'''<big>18</big>'''
|'''<big>ജോസഫ് ജെറാർഡ്</big>'''
|'''<big>18/10/2019</big>'''
|-
|'''<big>19</big>'''
|'''<big>ഗീതബായ്  എൻ .പി</big>'''
|
|-
|20
|'''അബ്ദുൾ  റഷീദ് കെ'''
|
|}
#
#


== നേട്ടങ്ങൾ ==
== '''[[ഗവ. എച്ച് എസ് കുറുമ്പാല/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' ==
<gallery mode="packed">
പ്രമാണം:15088 lk award 23.jpg|
പ്രമാണം:15088 mla award.jpg|
</gallery>
 
* [[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] അവാർഡ് 2023 -  ജില്ലാതലത്തിൽ '''മൂന്നാം സ്ഥാനം''' നേടി.
* 2022-23, 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.
* SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് തുടർച്ചയായി രണ്ടാം തവണയും അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എൿസലൻറ്സ് അവാർഡിന് അർഹത നേടി.
* സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.(മുഹമ്മദ് നാഫിൽ,മുബഷിറ എന്നിവർ)
* 2022-23 വർഷം സക്കിയ ഫാത്തിമ കെ എ, ശിവന്യ കെ എസ് എന്നീ രണ്ട് കുട്ടികൾ USS സ്കോളർഷിപ്പ‍ും, അനീസ് ഇബ്രാഹീം എന്ന കുട്ടി LSS സ്കോളർഷിപ്പിനും അർഹത നേടി.
* 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ  മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
* 2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു.
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
* 2023 എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച മിൻഹ ഫാത്തിമ സ്കോളർഷിപ്പിന് അർഹത നേടി
* 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
* 2024-25 അധ്യയന വർഷത്തെ വെെത്തിരി ഉപജില്ലാ കായികമേളയിൽ എൽ പി കിഡ്ഡീസ് വിഭാഗം 50 മീറ്ററില‍ും, ലോങ് ജംമ്പില‍ും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമീറ നസ്‍റീൻ ഏറ്റവ‍ും കൂട‍ുതൽ പോയിൻറ‍ുകൾ നേടി വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് അർഹത നേടി.
* 2024-25 അധ്യയന വർഷത്തെ വയനാട് റവന്യ‍ൂജില്ലാ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫ‍ർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മ‍ൂന്നാം സ്ഥാനം നേടി.
* 2024-25 അധ്യയന വർഷത്തെ വെെത്തിരി ഉപജില്ലാ കലാമേളയിൽ എൽ പി വിഭാഗം അറബിക് കലോത്സവത്തിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല റണ്ണേഴ്‍സ് അപ്പിന് അർഹരായി.
* 2024-25 അധ്യയന വർഷത്തെ വയനാട് റവന്യ‍ൂജില്ലാ കലാമേളയിൽ ഹെെസ്കൂൾ വിഭാഗം ഉർദ‍ു പ്രസംഗം (ഫാത്തിമത്തു ഫർഹാന), ഉർദ‍ു കഥാരചന (ഫാത്തിമത്തു ഫർഹാന), ഉർദ‍ു ഉപന്യാസം (മ‍ുബഷിറ പി പി), യ‍ു പി വിഭാഗം ഉർദ‍ു ക്വിസ് (നിദ ഫാത്തിമ) എന്നീ നാല് ഇനങ്ങളില‍ും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേയ്കക്ക് യോഗ്യത നേടി.
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
സ്‍കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം 1936 മ‍ുതൽ അഡ്‍മിഷൻ നേടിയ പതിനഞ്ച് വിദ്യാർത്ഥികളുടെ വിവരങ്ങൾ
#ഗോവിന്ദൻ മാതോത്ത് കോട്ടത്തറ
#ശേഖരൻ ഒതയോത്ത‍ുമ്മൽ ക‍ുറ‍ുമ്പാല
#കേശവൻ തേറ‍ുമ്മൽ ക‍ുറ‍ുമ്പാല
#ലക്ഷ്‍മി മാങ്ങോട്ട‍ുമ്മൽ ക‍ുറ‍ുമ്പാല
#മാധവൻ പ‍ുളിക്കൽ ക‍ുറ‍ുമ്പാല
#ദാമോദരൻ ചമ്പോച്ചാലിൽ ക‍ുറ‍ുമ്പാല
#ശ്രീധരൻ ചമ്പോച്ചാലിൽ ക‍ുറ‍ുമ്പാല
#ബാലകൃഷ്ണൻ പാത്തിക്കൽ കോട്ടത്തറ
#ഗോപാലൻ തേറ‍ുമ്മൽ ക‍ുറ‍ുമ്പാല
#ക‍ുഞ്ഞിരാമൻ ഒതയോത്ത് ക‍ുറ‍ുമ്പാല
#ജാനകി മാങ്ങോട്ട‍ുമ്മൽ ക‍ുറ‍ുമ്പാല
#ഗോപാലൻ തേറ‍ുമ്മൽ ക‍ുറ‍ുമ്പാല
#ക‍ുഞ്ഞിരാമൻ പ‍ുത്തൻ വീട്ടിൽ ക‍ുറ‍ുമ്പാല
#ചന്ത‍ു കൊറ്റ‍ുകുളത്തിൽ ക‍ുറ‍ുമ്പാല
#അപ്പച്ചൻ ചുണ്ടൻങ്കോട്ട് കോട്ടത്തറ
 
== '''അധ്യാപകർ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!ഉദ്യോഗപ്പേര്
!ച‍ുമതല
!ഫോൺനമ്പർ
|-
|അബ്‍ദുൾ റഷീദ് കെ
|ഹെ‍ഡ്‍മാ‍സ്റ്റർ
|ഹെ‍ഡ്‍മാ‍സ്റ്റർ
|9961958577
|-
|വിദ്യ എ
|എച്ച് എസ് എ മലയാളം
|സീനിയർ അസിസ്റ്റൻറ്,
എസ് ആർ ജി കൺവീനർ (HS),വിദ്യാരംഗം
|9605238705
|-
|ഹാരിസ് കെ
|എച്ച് എസ് എ ഉർദ‍ു
|എസ് ഐ ടി സി,
ലിറ്റിൽ കെെറ്റ്സ് മാസ്‍റ്റർ,
സ്കൂൾ ഹെൽപ്പ് ഡെസ്‍ക്
|9961173090
|-
|സിബി ടി വി
|എച്ച് എസ് എ ഗണിതം
|ക്ലാസ് ടീച്ചർ(10 A)
ഗണിതം ക്ലബ്ബ്
|9207045503
|-
|അനില എസ്
|എച്ച് എസ് എ ഹിന്ദി
|ക്ലാസ് ടീച്ചർ(8 B)
ലിറ്റിൽ കെെറ്റ്സ് മിസ്‍ട്രസ്
ഡി എം ക്ലബ്ബ്
|9747915064
|-
|സുധീഷ് വി സി
|എച്ച് എസ് എ
ഫിസിക്കൽ സയൻസ്
|ക്ലാസ് ടീച്ചർ(9 A)
ssss ക്ലബ്ബ്
ഡി എം ക്ലബ്ബ്,സയൻസ് ക്ലബ്ബ്
|9074249362
|-
|ഷിനോജ് സി ഡി
|എച്ച് എസ് എ
നാച്ച്യ‍ുറൽ സയൻസ്
|ക്ലാസ് ടീച്ചർ(8 A)
പരിസ്ഥിതി ക്ലബ്ബ്,
 
ഡിജിറ്റൽ ഡോക്യ‍ുമെൻേറഷൻ
|8921549445
|-
|ജീന ഇ എസ്
|എച്ച് എസ് എ
സോഷ്യൽ സയൻസ്
|ശ്രദ്ധ, സോഷ്യൽ സയൻസ് ക്ലബ്ബ്,
ssss ക്ലബ്ബ്
|9495110431
|-
|അന്നമ്മ പി യു
|എൽ പി എസ് ടി
പി ഡി ടീച്ചർ
|ക്ലാസ് ടീച്ചർ(4 B)
എസ് ആർ ജി കൺവീനർ (LP)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പരിസ്ഥിതി ക്ലബ്ബ്
#
|9544019322
#
|-
#
|ഗോപീദാസ് എം എസ്
#
|യ‍ു പി എസ് ടി
#
പി ഡി ടീച്ചർ
#
|ക്ലാസ് ടീച്ചർ(7 A)
#
സ്റ്റാഫ് സെക്രട്ടറി
#
|8086236555
#
|-
#
|ശ്രീപത്മ സി ടി
#
|യ‍ു പി എസ് ടി
#
|ക്ലാസ് ടീച്ചർ(6 B)
#
ലെെബ്രറി, ഹെൽത്ത് ക്ലബ്ബ്
#
|9947737879
#
|-
#
|പ്രതീഷ് കെ
#
|യ‍ു പി എസ് ടി
#
|ക്ലാസ് ടീച്ചർ(7 B)
ടെൿസ്റ്റ് ബുക്ക്,
സോഷ്യൽ സയൻസ് ക്ലബ്ബ്
|9747316847
|-
|ലിഞ്ജു തോമസ്
|യ‍ു പി എസ് ടി
|ക്ലാസ് ടീച്ചർ(5 B)
എസ് ആർ ജി കൺവീനർ (UP)
ലഹരി വിരുദ്ധ ക്ലബ്ബ്
|8289878730
|-
|ലിജിന ബാലൻ
|യ‍ു പി എസ് ടി
|ക്ലാസ് ടീച്ചർ(5 A)
മാത്‍സ് ക്ലബ്ബ് (UP)
|8943141950
|-
|ആതിര കെ പി
|യ‍ു പി എസ് ടി
|ക്ലാസ് ടീച്ചർ(6 A)
യ‍ൂണിഫോം
|9744755609
|-
|ജിൻസി ജോർജ്
|എൽ പി എസ് ടി
|ക്ലാസ് ടീച്ചർ(4 A)
ഉച്ചഭക്ഷണം
|9562082024
|-
|ജിൻസി ഇ
|എൽ പി എസ് ടി
|ക്ലാസ് ടീച്ചർ(1 A)
സ്‍കോളർഷിപ്പ്
|9846979249
|-
|രാധിക കുട്ടപ്പൻ
|എൽ പി എസ് ടി
|ക്ലാസ് ടീച്ചർ(3 A)
ഡോക്യ‍ുമെൻേറഷൻ
|9526953454
|-
|രസിത എ കെ
|എൽ പി എസ് ടി
|ക്ലാസ് ടീച്ചർ(2 A)
പ്രഭാതഭക്ഷണം
|9544562648
|-
|ഹാരിസ് കെ
|എൽ പി എസ് ടി
അറബിക്
|അറബിക് ക്ലബ്ബ്
|9605662802
|-
|സ‍ുബാഷ് പോൾ
|പി ഇ ടീച്ച‍ർ
|സ്‍പോർട്‍സ് & ഗെെംസ്
|9847629893
|-
|ധന്യ ജോസഫ്
|കൗൺസിലർ
|കൗൺസിലർ
|9746732322
|-
|റ‍ീജ
|സ്‍പെഷ്യൽ ടീച്ചർ
|സ്‍പെഷ്യൽ ടീച്ചർ (IED)
|9946619881
|-
|വസന്ത
|മെൻറർ ടീച്ചർ
|മെൻറർ ടീച്ചർ
|7306082608
|}
 
== '''പ്രീപ്രെെമറി വിഭാഗം''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!ഉദ്യോഗപ്പേര്
!ച‍ുമതല
!ഫോൺനമ്പർ
|-
|സെെനബ
|പ്രീപ്രെെമറി ടീച്ചർ
|പ്രീപ്രെെമറി ടീച്ചർ - LKG
|9048926784
|-
|കമർബാൻ
|പ്രീപ്രെെമറി ടീച്ചർ
|പ്രീപ്രെെമറി ടീച്ചർ - UKG
|9744886822
|-
|ഷീല
|ആയ
|ആയ
|9747780424
|}


== '''ജീവനക്കാർ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!ഉദ്യോഗപ്പേര്
!ഫോൺനമ്പർ
|-
|സ‍ുരേഖ പി ആർ
|ക്ലർക്ക്
|9544856075
|-
|ബാലകൃഷ്‍ണൻ
|ഓഫീസ് അറ്റൻറ്റൻറ്
|9747717006
|-
|സ്റ്റെഫി സെബാസ്‍റ്റ്യൻ
|ഓഫീസ് അറ്റൻറ്റൻറ്
|8606814423
|-
|ഷീജ പി എസ്
|എഫ് ടി എം
|7025864350
|}


==വഴികാട്ടി==
== '''മറ്റ് ജീവനക്കാർ''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="wikitable sortable mw-collapsible mw-collapsed"
| style="background: #ccf; text-align: center; font-size:99%;" |  
|+
!പേര്
!ച‍ുമതല
!ഫോൺനമ്പർ
|-
|ലത
|പാചക തൊഴിലാളി
|9544333279
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|അബ‍ു
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ബസ് ഡ്രെെവർ
|9656769012
|}
 
== '''പി ടി എ എക്സിക്യ‍ുട്ടീവ് കമ്മിറ്റി''' ==
 
* പി ടി എ കമ്മിറ്റി & [[{{PAGENAME}}/പി ടി എ റിപ്പോർട്ട് 2022-23|റിപ്പോർട്ട് 2022-23]]


*പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി.  അകലംസ്ഥിതിചെയ്യുന്നു.       
* [[ഗവ. എച്ച് എസ് കുറുമ്പാല/പി ടി എ കമ്മിറ്റി 2023-24 & റിപ്പോർട്ട്|പി ടി എ കമ്മിറ്റി 2023-24 & റിപ്പോർട്ട്]]
|----
* <u>പി ടി എ കമ്മിറ്റി 2024-25</u>


{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!സ്ഥാനം
!ഫോൺ നമ്പർ
|-
|ശറഫ‍ുദ്ദീൻ ഇ കെ
|പ്രസിഡൻറ്
|7560971853
|-
|അബ്‍ദുൾ റഷീദ് കെ
|സെക്രട്ടറി
|9961958577
|-
|ഫെെസൽ എം
|വെെ.പ്രസിഡൻറ്
|9544766567
|-
|സെെനുൽ ആബിദ്
|അംഗം
|9946634915
|-
|ശ്രീനിവാസൻ കെ എസ്
|അംഗം
|9947414614
|-
|ഹസീന കെ
|അംഗം
|9562586095
|-
|ആത്തിക്ക് എസ് എ
|അംഗം
|9526549238
|-
|സഫിയ
|അംഗം
|9744813941
|-
|ബിന്ദ‍ു
|അംഗം
|9961816534
|-
|ഹാരിസ് കെ
|അംഗം
|9961173090
|-
|ഗോപീദാസ് എം എസ്
|അംഗം
|8086236555
|-
|വിദ്യ എ
|അംഗം
|9605238705
|-
|അന്നമ്മ പി യു
|അംഗം
|9544019322
|-
|ജിൻസി ജോർജ്
|അംഗം
|9562082024
|-
|ലിഞ്ജു തോമസ്
|അംഗം
|8289878730
|}
== '''എം പി ടി എ കമ്മിറ്റി''' ==
'''എം പി ടി എ കമ്മിറ്റി 2024-25'''
{| class="wikitable"
|+
!പേര്
!സ്ഥാനം
!ഫോൺ നമ്പർ
|-
|ഗീത ചന്ദ്രശേഖരൻ
|പ്രസിഡൻറ്
|9562649146
|-
|റഫീന മ‍ുനീർ
|വെെ.പ്രസിഡൻറ്
|8156848125
|-
|നസീറ ഹാരിസ്
|അംഗം
|9400957147
|-
|റംല ജാഫർ
|അംഗം
|7306772267
|-
|ഫൗസിയ നാസർ
|അംഗം
|8113058223
|-
|സീനത്ത് ഹംസ
|അംഗം
|9847580140
|-
|റജിന കെ ടി കെ
|അംഗം
|9061301946
|}
|}
== '''സ്കൂൾ മാനേജ്‍മെൻറ് കമ്മറ്റി''' ==
[[ഗവ. എച്ച് എസ് കുറുമ്പാല/എസ് എം സി കമ്മിറ്റി 2022-2024|എസ് എം സി കമ്മിറ്റി 2022-2024]]
<u>എസ് എം സി കമ്മിറ്റി 2024-26</u>
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!സ്ഥാനം
!ഫോൺ നമ്പർ
|-
|കാഞ്ഞായി ഉസ്‍മാൻ
|ചെയർമാനും
|8547230105
|-
|സെെനുൽ ആബിദ്
|വെെ.ചെയർമാനും
|9946634915
|-
|ബുഷറ വെെശ്യൻ
|വാർഡ്‍മെമ്പർ
|9747994946
|-
|അബ്ദുൾ റഷീദ് കെ
|ഹെഡ്‍മാസ്റ്റർ
|9961958577
|-
|ഹാരിസ് കെ
|സീനയർ അസിസ്റ്റൻറ്
|9961173090
|-
|ചന്ദ്രശേഖരൻ
|അംഗം
|9497831479
|-
|ബഷീർ
|അംഗം
|9847868715
|-
|ഷമീർ
|അംഗം
|9747260370
|-
|ഇബ്രാഹീം സഖാഫി
|അംഗം
|9847017507
|-
|അലീമ
|അംഗം
|9745122383
|-
|ബിന്ദു
|അംഗം
|9961816534
|-
|തസ്‍നിജ
|അംഗം
|8086755910
|-
|മിനി
|അംഗം
|
|-
|സുമയ്യ
|അംഗം
|
|-
|നസീറ
|അംഗം
|9400957147
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.690780, 76.035665 |zoom=13}}


<!--visbot  verified-chils->
==ചിത്രശാല==
<gallery mode="packed">
പ്രമാണം:15088 lkaward 2023.jpg|2023 ലിറ്റിൽ കെെറ്റസ് അവാർഡ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങുന്നു.
പ്രമാണം:15088 mla award.jpg|2023 എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കെെവരിച്ചതിന് അഡ്വ.ടി സിദ്ധിഖ് എം എൽ എയുടെ ആദരം ഏറ്റുവാങ്ങുന്നു.
പ്രമാണം:15088 building inauguration.jpg|2022 സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു.
പ്രമാണം:15088 build inauguration.jpg|2022 സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു.
പ്രമാണം:15088 bus inauguration.jpg|2023 സ്‍കൂൾ ബസിൻെറ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ് എം എൽ എ നിർവ്വഹിക്കുന്നു.
പ്രമാണം:15088 preprimary ing.jpg|2023 നവീകരിച്ച പ്രീപ്രെെമറിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിക്കുന്നു.
പ്രമാണം:15088 lkmagazine 2023.jpg|2023 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിക്കുന്നു.
പ്രമാണം:15088 lkmagazine 2022.jpg|2022 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം.
പ്രമാണം:15088 lk members.jpg| ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ
പ്രമാണം:15088 SSSS Club 2024.jpg|2024 സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ
പ്രമാണം:15088 laibrary.jpg|2023 നവീകരിച്ച സ്‍കൂൾ ലെെബ്രറി
പ്രമാണം:15088 itlab.jpg|2023 നവീകരിച്ച ഐ ടി ലാബ്
പ്രമാണം:15088 stafroom.jpg|2023 നവീകരിച്ച സ്‍റ്റാഫ് മ‍ുറി
പ്രമാണം:15088 preprimary kilithatt.jpg|2023 നവീകരിച്ച പ്രീപ്രെെമറി
പ്രമാണം:15088 stargroup july 2024.jpg|2024 സ്റ്റാ‍ർ ഗ്ര‍ൂപ്പ്
പ്രമാണം:15088 Pirannalinoru poochatti 1 2024.jpg|2024 പിറന്നാളിനൊരു പൂച്ചട്ടി
പ്രമാണം:15088 school bus.jpg|2023സ്‍കൂൾ ബസ്
</gallery>
 
=='''വഴികാട്ടി'''==
 
* വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ  ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റ‍ൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്‍ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്.
* ട്രെെൻ മാർഗം വരുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്  മാർഗം കൽപ്പറ്റയിൽ എത്തുക.കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ-കുപ്പാടിത്തറ.<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{Slippymap|lat=11.69365|lon=75.99666|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

17:28, 8 ജനുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കുപ്പാടിത്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹെെസ്കൂൾ കുറ‍ുമ്പാല .

ഗവ. എച്ച് എസ് കുറുമ്പാല
വിലാസം
കുപ്പാടിത്തറ

മുണ്ടക്കുറ്റി
,
മുണ്ടക്കുറ്റി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽghskurumbala@gmail.com
കോഡുകൾ
സ്കൂൾ കോഡ്15088 (സമേതം)
യുഡൈസ് കോഡ്32030301201
വിക്കിഡാറ്റQ64522511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ബി.ആർ.സിവെെത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപടിഞ്ഞാറത്തറ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ186
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‍ദുൾ റഷീദ് കെ
സ്കൂൾ ലീഡർറെന ഷെറിൻ കെ
ഡെപ്യൂട്ടി സ്കൂൾ ലീഡർസന ഫാത്തിമ
പി.ടി.എ. പ്രസിഡണ്ട്ശറഫ‍ുദ്ദീൻ ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഗീത ചന്ദ്രശേഖരൻ
എസ്.എം.സി ചെയർപേഴ്സൺഉസ്‍മാൻ കാഞ്ഞായി
സ്കൂൾവിക്കിനോഡൽ ഓഫീസർഹാരിസ് കെ
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട്ടിലെ പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു.

ചരിത്രം

പഴശ്ശിരാജാവ് ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 1.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • സ്കൂളിൽ പ്രീ പ്രെെമറി മുതൽ ഹെെസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 25 മുറികള‍ുണ്ട്.ഇതിൽ 17 ക്ലാസ് മ‍ുറികളും,രണ്ട് കമ്പ്യൂട്ടർ ലാബുകളും,സയൻസ് ലാബ്,ലെെബ്രറി,സ്മാർട്ട് റൂം എന്നിവയുമുണ്ട്.
  • പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതിലേറെ കമ്പ്യൂട്ടറുകളുണ്ട്.
  • ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ട‍ുണ്ട്.
  • ഹൈസ്കൂൾ ക്ലാസുകൾ പൂർണ്ണമായും പ്രെെമറി ക്ലാസുകൾ ഭാഗികമായും ഹൈടെക്കായി മാറി.
  • സ്കൂൾ ബസ് സൗകര്യം നിലവിലുണ്ട്.

ക്ലബ്ബുകൾ

തനത് പ്രവർത്തനങ്ങൾ

  • സ്റ്റാർസ് പ്രോജക്ട്
  • അക്ഷരകൂട്ട്
  • പിറന്നാളിനൊരു പൂച്ചട്ടി
  • സബ്‍ജക്ട് ക്ലിനിക്ക്
  • അക്ഷരചെപ്പ്
  • പൊലിമ
  • കെെത്താങ്ങ്
  • മോട്ടിവേഷൻ ക്ലാസ‍ുകൾ

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

  • അക്ഷരകേളി
  • ഒപ്പം

മുൻ സാരഥികൾ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത  തീയതി
1 മേഴ്‌സി ഡിസൂസ 1980
2 കുഞ്ഞികൃഷ്‌ണൻ നായർ 9/6/1980
3 വി.സതീശൻ 24/1/1983
4 വി.ഗോപാലകൃഷ്ണകുറുപ്പ്‌ 31/10/1983
5 സോമരാജൻ പി. കെ 21/3/1985
6 നാരായണൻ .റ്റി 19/9/1985
7 എം.കെ മുരളീധരൻ നായർ 6/6/1996
8 ജോസഫ്  കെ.പി 5/6/2003
9 എം.എം ദേവസ്യ 3/6/2004
10 ശേഖരൻ  പി.കെ 6/6/2005
11 കെ.എ  മോഹനൻ 1/6/2007
12 ഗ്രേസി  പി.എ 16/7/2007
13 ടി.സി ചിന്നമ്മ 13/6/2011
14 മാത്യു പി.കെ 17/8/2012
15 ഫിലിപ്പ്  എ.കെ 6/6/2016
16 ബാബു വി.വി 28/12/2017
17 ശശീന്ദ്രൻ തയ്യിൽ 2/6/2018
18 ജോസഫ് ജെറാർഡ് 18/10/2019
19 ഗീതബായ്  എൻ .പി
20 അബ്ദുൾ  റഷീദ് കെ

നേട്ടങ്ങൾ

  • ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
  • 2022-23, 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.
  • SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് തുടർച്ചയായി രണ്ടാം തവണയും അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എൿസലൻറ്സ് അവാർഡിന് അർഹത നേടി.
  • സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.(മുഹമ്മദ് നാഫിൽ,മുബഷിറ എന്നിവർ)
  • 2022-23 വർഷം സക്കിയ ഫാത്തിമ കെ എ, ശിവന്യ കെ എസ് എന്നീ രണ്ട് കുട്ടികൾ USS സ്കോളർഷിപ്പ‍ും, അനീസ് ഇബ്രാഹീം എന്ന കുട്ടി LSS സ്കോളർഷിപ്പിനും അർഹത നേടി.
  • 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ  മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
  • 2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു.
  • 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
  • 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
  • 2023 എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച മിൻഹ ഫാത്തിമ സ്കോളർഷിപ്പിന് അർഹത നേടി
  • 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
  • 2024-25 അധ്യയന വർഷത്തെ വെെത്തിരി ഉപജില്ലാ കായികമേളയിൽ എൽ പി കിഡ്ഡീസ് വിഭാഗം 50 മീറ്ററില‍ും, ലോങ് ജംമ്പില‍ും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമീറ നസ്‍റീൻ ഏറ്റവ‍ും കൂട‍ുതൽ പോയിൻറ‍ുകൾ നേടി വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് അർഹത നേടി.
  • 2024-25 അധ്യയന വർഷത്തെ വയനാട് റവന്യ‍ൂജില്ലാ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫ‍ർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മ‍ൂന്നാം സ്ഥാനം നേടി.
  • 2024-25 അധ്യയന വർഷത്തെ വെെത്തിരി ഉപജില്ലാ കലാമേളയിൽ എൽ പി വിഭാഗം അറബിക് കലോത്സവത്തിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല റണ്ണേഴ്‍സ് അപ്പിന് അർഹരായി.
  • 2024-25 അധ്യയന വർഷത്തെ വയനാട് റവന്യ‍ൂജില്ലാ കലാമേളയിൽ ഹെെസ്കൂൾ വിഭാഗം ഉർദ‍ു പ്രസംഗം (ഫാത്തിമത്തു ഫർഹാന), ഉർദ‍ു കഥാരചന (ഫാത്തിമത്തു ഫർഹാന), ഉർദ‍ു ഉപന്യാസം (മ‍ുബഷിറ പി പി), യ‍ു പി വിഭാഗം ഉർദ‍ു ക്വിസ് (നിദ ഫാത്തിമ) എന്നീ നാല് ഇനങ്ങളില‍ും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേയ്കക്ക് യോഗ്യത നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്‍കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം 1936 മ‍ുതൽ അഡ്‍മിഷൻ നേടിയ പതിനഞ്ച് വിദ്യാർത്ഥികളുടെ വിവരങ്ങൾ

  1. ഗോവിന്ദൻ മാതോത്ത് കോട്ടത്തറ
  2. ശേഖരൻ ഒതയോത്ത‍ുമ്മൽ ക‍ുറ‍ുമ്പാല
  3. കേശവൻ തേറ‍ുമ്മൽ ക‍ുറ‍ുമ്പാല
  4. ലക്ഷ്‍മി മാങ്ങോട്ട‍ുമ്മൽ ക‍ുറ‍ുമ്പാല
  5. മാധവൻ പ‍ുളിക്കൽ ക‍ുറ‍ുമ്പാല
  6. ദാമോദരൻ ചമ്പോച്ചാലിൽ ക‍ുറ‍ുമ്പാല
  7. ശ്രീധരൻ ചമ്പോച്ചാലിൽ ക‍ുറ‍ുമ്പാല
  8. ബാലകൃഷ്ണൻ പാത്തിക്കൽ കോട്ടത്തറ
  9. ഗോപാലൻ തേറ‍ുമ്മൽ ക‍ുറ‍ുമ്പാല
  10. ക‍ുഞ്ഞിരാമൻ ഒതയോത്ത് ക‍ുറ‍ുമ്പാല
  11. ജാനകി മാങ്ങോട്ട‍ുമ്മൽ ക‍ുറ‍ുമ്പാല
  12. ഗോപാലൻ തേറ‍ുമ്മൽ ക‍ുറ‍ുമ്പാല
  13. ക‍ുഞ്ഞിരാമൻ പ‍ുത്തൻ വീട്ടിൽ ക‍ുറ‍ുമ്പാല
  14. ചന്ത‍ു കൊറ്റ‍ുകുളത്തിൽ ക‍ുറ‍ുമ്പാല
  15. അപ്പച്ചൻ ചുണ്ടൻങ്കോട്ട് കോട്ടത്തറ

അധ്യാപകർ

പേര് ഉദ്യോഗപ്പേര് ച‍ുമതല ഫോൺനമ്പർ
അബ്‍ദുൾ റഷീദ് കെ ഹെ‍ഡ്‍മാ‍സ്റ്റർ ഹെ‍ഡ്‍മാ‍സ്റ്റർ 9961958577
വിദ്യ എ എച്ച് എസ് എ മലയാളം സീനിയർ അസിസ്റ്റൻറ്,

എസ് ആർ ജി കൺവീനർ (HS),വിദ്യാരംഗം

9605238705
ഹാരിസ് കെ എച്ച് എസ് എ ഉർദ‍ു എസ് ഐ ടി സി,

ലിറ്റിൽ കെെറ്റ്സ് മാസ്‍റ്റർ, സ്കൂൾ ഹെൽപ്പ് ഡെസ്‍ക്

9961173090
സിബി ടി വി എച്ച് എസ് എ ഗണിതം ക്ലാസ് ടീച്ചർ(10 A)

ഗണിതം ക്ലബ്ബ്

9207045503
അനില എസ് എച്ച് എസ് എ ഹിന്ദി ക്ലാസ് ടീച്ചർ(8 B)

ലിറ്റിൽ കെെറ്റ്സ് മിസ്‍ട്രസ് ഡി എം ക്ലബ്ബ്

9747915064
സുധീഷ് വി സി എച്ച് എസ് എ

ഫിസിക്കൽ സയൻസ്

ക്ലാസ് ടീച്ചർ(9 A)

ssss ക്ലബ്ബ് ഡി എം ക്ലബ്ബ്,സയൻസ് ക്ലബ്ബ്

9074249362
ഷിനോജ് സി ഡി എച്ച് എസ് എ

നാച്ച്യ‍ുറൽ സയൻസ്

ക്ലാസ് ടീച്ചർ(8 A)

പരിസ്ഥിതി ക്ലബ്ബ്,

ഡിജിറ്റൽ ഡോക്യ‍ുമെൻേറഷൻ

8921549445
ജീന ഇ എസ് എച്ച് എസ് എ

സോഷ്യൽ സയൻസ്

ശ്രദ്ധ, സോഷ്യൽ സയൻസ് ക്ലബ്ബ്,

ssss ക്ലബ്ബ്

9495110431
അന്നമ്മ പി യു എൽ പി എസ് ടി

പി ഡി ടീച്ചർ

ക്ലാസ് ടീച്ചർ(4 B)

എസ് ആർ ജി കൺവീനർ (LP)

പരിസ്ഥിതി ക്ലബ്ബ്

9544019322
ഗോപീദാസ് എം എസ് യ‍ു പി എസ് ടി

പി ഡി ടീച്ചർ

ക്ലാസ് ടീച്ചർ(7 A)

സ്റ്റാഫ് സെക്രട്ടറി

8086236555
ശ്രീപത്മ സി ടി യ‍ു പി എസ് ടി ക്ലാസ് ടീച്ചർ(6 B)

ലെെബ്രറി, ഹെൽത്ത് ക്ലബ്ബ്

9947737879
പ്രതീഷ് കെ യ‍ു പി എസ് ടി ക്ലാസ് ടീച്ചർ(7 B)

ടെൿസ്റ്റ് ബുക്ക്, സോഷ്യൽ സയൻസ് ക്ലബ്ബ്

9747316847
ലിഞ്ജു തോമസ് യ‍ു പി എസ് ടി ക്ലാസ് ടീച്ചർ(5 B)

എസ് ആർ ജി കൺവീനർ (UP) ലഹരി വിരുദ്ധ ക്ലബ്ബ്

8289878730
ലിജിന ബാലൻ യ‍ു പി എസ് ടി ക്ലാസ് ടീച്ചർ(5 A)

മാത്‍സ് ക്ലബ്ബ് (UP)

8943141950
ആതിര കെ പി യ‍ു പി എസ് ടി ക്ലാസ് ടീച്ചർ(6 A)

യ‍ൂണിഫോം

9744755609
ജിൻസി ജോർജ് എൽ പി എസ് ടി ക്ലാസ് ടീച്ചർ(4 A)

ഉച്ചഭക്ഷണം

9562082024
ജിൻസി ഇ എൽ പി എസ് ടി ക്ലാസ് ടീച്ചർ(1 A)

സ്‍കോളർഷിപ്പ്

9846979249
രാധിക കുട്ടപ്പൻ എൽ പി എസ് ടി ക്ലാസ് ടീച്ചർ(3 A)

ഡോക്യ‍ുമെൻേറഷൻ

9526953454
രസിത എ കെ എൽ പി എസ് ടി ക്ലാസ് ടീച്ചർ(2 A)

പ്രഭാതഭക്ഷണം

9544562648
ഹാരിസ് കെ എൽ പി എസ് ടി

അറബിക്

അറബിക് ക്ലബ്ബ് 9605662802
സ‍ുബാഷ് പോൾ പി ഇ ടീച്ച‍ർ സ്‍പോർട്‍സ് & ഗെെംസ് 9847629893
ധന്യ ജോസഫ് കൗൺസിലർ കൗൺസിലർ 9746732322
റ‍ീജ സ്‍പെഷ്യൽ ടീച്ചർ സ്‍പെഷ്യൽ ടീച്ചർ (IED) 9946619881
വസന്ത മെൻറർ ടീച്ചർ മെൻറർ ടീച്ചർ 7306082608

പ്രീപ്രെെമറി വിഭാഗം

പേര് ഉദ്യോഗപ്പേര് ച‍ുമതല ഫോൺനമ്പർ
സെെനബ പ്രീപ്രെെമറി ടീച്ചർ പ്രീപ്രെെമറി ടീച്ചർ - LKG 9048926784
കമർബാൻ പ്രീപ്രെെമറി ടീച്ചർ പ്രീപ്രെെമറി ടീച്ചർ - UKG 9744886822
ഷീല ആയ ആയ 9747780424

ജീവനക്കാർ

പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ
സ‍ുരേഖ പി ആർ ക്ലർക്ക് 9544856075
ബാലകൃഷ്‍ണൻ ഓഫീസ് അറ്റൻറ്റൻറ് 9747717006
സ്റ്റെഫി സെബാസ്‍റ്റ്യൻ ഓഫീസ് അറ്റൻറ്റൻറ് 8606814423
ഷീജ പി എസ് എഫ് ടി എം 7025864350

മറ്റ് ജീവനക്കാർ

പേര് ച‍ുമതല ഫോൺനമ്പർ
ലത പാചക തൊഴിലാളി 9544333279
അബ‍ു ബസ് ഡ്രെെവർ 9656769012

പി ടി എ എക്സിക്യ‍ുട്ടീവ് കമ്മിറ്റി

പേര് സ്ഥാനം ഫോൺ നമ്പർ
ശറഫ‍ുദ്ദീൻ ഇ കെ പ്രസിഡൻറ് 7560971853
അബ്‍ദുൾ റഷീദ് കെ സെക്രട്ടറി 9961958577
ഫെെസൽ എം വെെ.പ്രസിഡൻറ് 9544766567
സെെനുൽ ആബിദ് അംഗം 9946634915
ശ്രീനിവാസൻ കെ എസ് അംഗം 9947414614
ഹസീന കെ അംഗം 9562586095
ആത്തിക്ക് എസ് എ അംഗം 9526549238
സഫിയ അംഗം 9744813941
ബിന്ദ‍ു അംഗം 9961816534
ഹാരിസ് കെ അംഗം 9961173090
ഗോപീദാസ് എം എസ് അംഗം 8086236555
വിദ്യ എ അംഗം 9605238705
അന്നമ്മ പി യു അംഗം 9544019322
ജിൻസി ജോർജ് അംഗം 9562082024
ലിഞ്ജു തോമസ് അംഗം 8289878730

എം പി ടി എ കമ്മിറ്റി

എം പി ടി എ കമ്മിറ്റി 2024-25

പേര് സ്ഥാനം ഫോൺ നമ്പർ
ഗീത ചന്ദ്രശേഖരൻ പ്രസിഡൻറ് 9562649146
റഫീന മ‍ുനീർ വെെ.പ്രസിഡൻറ് 8156848125
നസീറ ഹാരിസ് അംഗം 9400957147
റംല ജാഫർ അംഗം 7306772267
ഫൗസിയ നാസർ അംഗം 8113058223
സീനത്ത് ഹംസ അംഗം 9847580140
റജിന കെ ടി കെ അംഗം 9061301946

സ്കൂൾ മാനേജ്‍മെൻറ് കമ്മറ്റി

എസ് എം സി കമ്മിറ്റി 2022-2024

എസ് എം സി കമ്മിറ്റി 2024-26

പേര് സ്ഥാനം ഫോൺ നമ്പർ
കാഞ്ഞായി ഉസ്‍മാൻ ചെയർമാനും 8547230105
സെെനുൽ ആബിദ് വെെ.ചെയർമാനും 9946634915
ബുഷറ വെെശ്യൻ വാർഡ്‍മെമ്പർ 9747994946
അബ്ദുൾ റഷീദ് കെ ഹെഡ്‍മാസ്റ്റർ 9961958577
ഹാരിസ് കെ സീനയർ അസിസ്റ്റൻറ് 9961173090
ചന്ദ്രശേഖരൻ അംഗം 9497831479
ബഷീർ അംഗം 9847868715
ഷമീർ അംഗം 9747260370
ഇബ്രാഹീം സഖാഫി അംഗം 9847017507
അലീമ അംഗം 9745122383
ബിന്ദു അംഗം 9961816534
തസ്‍നിജ അംഗം 8086755910
മിനി അംഗം
സുമയ്യ അംഗം
നസീറ അംഗം 9400957147

ചിത്രശാല

വഴികാട്ടി

  • വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റ‍ൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്‍ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്.
  • ട്രെെൻ മാർഗം വരുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം കൽപ്പറ്റയിൽ എത്തുക.കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ-കുപ്പാടിത്തറ.
Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കുറുമ്പാല&oldid=2626936" എന്ന താളിൽനിന്ന് ശേഖരിച്ചത്