"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 486 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}} {{prettyurl|ST.THERESA'S HS,MANAPPURAM }}
{{Schoolwiki award applicant}}
'''''സെന്റ് തെരേസാസ് എച്ച് എസ്  മണപ്പുറം'''''
{{prettyurl|St Theresas HS Manappuram}}
{{Infobox School
{{PHSchoolFrame/Header}}
| സ്ഥലപ്പേര്= '''മണപ്പുറം'''

ചരിത്രം

| വിദ്യാഭ്യാസ ജില്ല=  ചേർത്തല

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ്
| റവന്യൂ ജില്ല= ആലപ്പുഴ
സെന്റ് തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]
| സ്കൂൾ കോഡ്=34035

ഭൗതിക സൗകര്യങ്ങൾ
{{Infobox School
| സ്ഥാപിതദിവസം=  01
|സ്ഥലപ്പേര്=മണപ്പുറം
| സ്ഥാപിതമാസം=  06
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| സ്ഥാപിതവർഷം=  1932
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= '''മണപ്പുറം.പി.ഓ,പൂച്ചാക്കൽ,ചേർത്തല'''
|സ്കൂൾ കോഡ്=34035
| പിൻ കോഡ്= 688526
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 0478 2532159
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= 34035alappuzha@gmail
|വിക്കിഡാറ്റ ക്യു ഐഡി=Q87477575
| ഉപ ജില്ല=തുറവുർ
|യുഡൈസ് കോഡ്=32111001107
| ഭരണം വിഭാഗം= എയ്ഡഡ്
|സ്ഥാപിതദിവസം=01
| സ്കൂൾ വിഭാഗം=  പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്ഥാപിതവർഷം=1932
| പഠന വിഭാഗങ്ങൾ2= യു.പി.
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ3= എൽ.പി.
|പോസ്റ്റോഫീസ്= മണപ്പുറം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|പിൻ കോഡ്=688526
| ആൺകുട്ടികളുടെ എണ്ണം= 496
|സ്കൂൾ ഫോൺ=0478 2532159
| പെൺകുട്ടികളുടെ എണ്ണം= 429
|സ്കൂൾ ഇമെയിൽ=34035alappuzha@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 925
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 34
|ഉപജില്ല=തുറവൂർ
| പ്രധാന അദ്ധ്യാപകൻ= എലിസബത്ത് പോൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<gallery>
|വാർഡ്=8
34035-HM.jpeg
|ലോകസഭാമണ്ഡലം=ആലപ്പുഴ
</gallery>
|നിയമസഭാമണ്ഡലം=അരൂർ
| പി.ടി.ഏ. പ്രസിഡണ്ട്=രാജേന്ദ്രൻ
|താലൂക്ക്=ചേർത്തല
| സ്കൂൾ ചിത്രം= 0111.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=തൈക്കാട്ടുശ്ശേരി

|ഭരണവിഭാഗം=എയ്ഡഡ്
മണപ്പുറം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെന്റ്. തെരേസാസ് ഹൈസ്കൂൾ 82 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ.പി, യു.പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായ് മൂന്ന് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മണപ്പുറം സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന സ്കൂൾ 1938 ൽ സി.എം.ഐ സഭയിലെ ബഹുമാനപ്പെട്ട മത്തായി അച്ചനാണ് സ്ഥാപിച്ചത് .1964 ൽ യു.പി സ്കൂളായും 1982ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ജനങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് നല്ല രീതിയിലുളള വിദ്യാഭ്യാസം നല്കുന്നതിന് ഈ വിദ്യാലയത്തിന് സാധിക്കുന്നു.
|പഠന വിഭാഗങ്ങൾ1=എൽ.പി
നിലവിൽ സ്കൂളിൽ ഒന്ന് മുതൽ പത്താം തരം വരെ 26 ക്ലാസുകൾ പ്രവർത്തിക്കുന്നു
|പഠന വിഭാഗങ്ങൾ2=യു.പി
എൽ.പി. വിഭാഗം - ഓരോ ക്ലാസും 2 ഡിവിഷനുകൾ വീത
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
യു.പി, ഹൈസ്കൂൾ - ഓരോ ക്ലാസും 3 സി വിഷനുകൾ
|പഠന വിഭാഗങ്ങൾ4=
ഈ സ്കൂളിനെ മികവുറ്റത്താക്കുന്നത് പ്രഥമദ്ധ്യാപികയോടൊപ്പം പ്രവർത്തിക്കുന്ന അധ്യാപകരും അനധ്യാപകരും ആണ്. 34 അധ്യാപകരും 5 അധ്യാപകരും ആണ് ഈ സ്കൂളിലുള്ളത്
|പഠന വിഭാഗങ്ങൾ5=
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടുന്നതിന് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ഒൻപത് ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്.
|സ്കൂൾ തലം=1 മുതൽ 10 വരെ
കലാകായിക സാഹിത്യ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാണ് സ്കൂളിലെ കുട്ടികൾ .അവർക്ക് വേണ്ട പ്രോത്സാഹനവും സ്കൂളിൽ നിന്ന് നല്കുന്നു .കല ,ശാസ്ത്രം, സാഹിത്യം, ഐ.റ്റി മേളകളിൽ ഉപജില്ല മുതൽ സംസ്ഥാനതലം വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു.
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
അക്കാദമിക പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു .കുട്ടികൾ സമൂഹത്തെ അറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ്  ' തെരേസ്യൻ ആർമി '.സ്കൗട്ട് ആൻഡ് ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് ,സയൻസ്, മാത് സ് ക്ലബുകൾ ,വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ് തുടങ്ങി നിരവധി പ്രവർത്തനങ്ങളും സ്കൂളിൽ നടന്ന് വരുന്നു.
|ആൺകുട്ടികളുടെ എണ്ണം 1-10=524
അനേകം തലമുറകൾക്ക് അറിവിന്റെ കരുത്ത് നല്കി വിജയകരമായ ജീവിതം പടുത്തുയർത്താൻ സഹായിച്ച് കൊണ്ട് മണപ്പുറം സെന്റ് .തെരേസാസ് ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു
|പെൺകുട്ടികളുടെ എണ്ണം 1-10=488
== മാനേജ്മെന്റ്==
|വിദ്യാർത്ഥികളുടെ എണ്ണം 1-10=996
CMI സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് .കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ.
|അദ്ധ്യാപകരുടെ എണ്ണം 1-10=32
അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് .
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് ഈ സ്കൂൾ മണപ്പുറം ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്.രാജഗിരി എസ് എച്ച് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈ സ്കൂൾ.റവ.ഫാ.സാജു മാടവനക്കാട് സി.എം.ഐ കോർപറേറ്റ് മാനേജരായും റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ സി.എം.ഐ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റേയും കുട്ടികളുടേയും ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി മാനേജ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു.
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
<gallery>
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
34035-m1.jpg|കോർപ്പറേറ്റ് മനേജർ-റവ.ഫാ.സാജു മാടവനക്കാട് സി.എം.ഐ
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
34035-m2.jpg|സ്കൂൾ മാനേജർ-റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ സി.എം.ഐ
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
</gallery>
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെജി എബ്രഹാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദിപു എസ് പിള്ള
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി.വിജുഷ സുമേഷ്
|സ്കൂൾ ചിത്രം=34035 School 1.jpeg|
|size=350px
|caption=
|ലോഗോ=34035_Logo.jpeg
|logo_size=60px

==  മുൻ സാരഥികൾ ==
ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഹൈടെക് ക്ലാസ് മുറികൾ,ഐ റ്റി ലാബ്,ഇന്റലിജന്റ് ഇന്ററാക്റ്റീവ് പാനൽ,സയൻസ് ലാബ്,കുടിവെള്ള പദ്ധതി,പാചകപ്പുര,സ്കൂൾ ബസ്,ടോയ്ലറ്റ് കോംപ്ലക്സ്,ആഡിറ്റോറിയം,ഫുട്ബാൾ,ബാസ്ക്കറ്റ് ബാൾ,ബാഡ്മിന്റൺ കോർട്ടുകൾ,ലൈബ്രറി,അനൗൺസ്മെൻ്റ് സിസ്റ്റം,എൽ ഇ ഡി -ടി വി തുടങ്ങി
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ|സ്കൂളിലെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കുതകുന്ന നിരവധി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നു.കോവിഡ് മഹാമാരി മൂലം ജനജീവിതം വീടുകളുടെ ചുവരുകൾക്കുള്ളിലേക്കൊതുങ്ങിയപ്പോഴും സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾത,യ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ,സ്കൂൾ വെൽഫെയർ ക്ലബ് പ്രവർത്തനങ്ങൾ,തിരികെ സ്കൂളിലേക്ക് വീടൊരു വിദ്യാലയം,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ,സ്കൂൾ റേഡിയോ തുടങ്ങി [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]
<gallery>
34035HM2.jpg|1991-93 ശ്രീ.എ.വി.ജോസഫ്
34035HM3.jpg|1993-96 ശ്രീ.വി.ജെ ജോർജ്
34035HM4.jpg|1996 - 2000 ശ്രീ.കെ.വി.രാജു
34035HM5.jpg|2000-04 ശ്രീ.കുഞ്ഞച്ചൻ റ്റി .തോമസ്
34035HM6.jpg|2004-05 ശ്രീ .വി .എം.ജോസഫ്
34035HM7.jpg|2005-07ശ്രീ.കെ.എസ്.സേവ്യർ
34035HM8.jpg|2007-15 ശ്രീമതി. ത്രേസ്യമ്മ സിറിയക്ക്
34035HM9.jpg|2015-17 ശ്രീമതി  വിമല ഐസക്
34035HM10.jpg|2017 ഏപ്രിൽ - മെയ് ശ്രീമതി വൽസമ്മ ജോസഫ്
</gallery>
{| class="wikitable sortable"

! പേര്  !! വർഷം

| ശ്രീ.എ.വി.ജോസഫ്  || 1991-93

| ശ്രീ.വി.ജെ ജോർജ് || 1993-96

| ശ്രീ.കെ.വി.രാജു || 1996-2000

| ശ്രീ.കുഞ്ഞച്ചൻ റ്റി .തോമസ് || 2000-2004

| ശ്രീ .വി .എം.ജോസഫ് || 2004-05

| ശ്രീ.കെ.എസ്.സേവ്യർ || 2005-07

| ശ്രീമതി. ത്രേസ്യമ്മ സിറിയക്ക് || 2007-15

| ശ്രീമതി  വിമല ഐസക് || 2015-17

ശ്രീമതി വൽസമ്മ ജോസഫ് || 2017 ഏപ്രിൽ - മെയ്

==പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ   ==
==മാനേജ്‍മെന്റ്==
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.

സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്‍മെന്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്‍മെന്റിന്റെ ലക്ഷ്യമാണ്.

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മാനേജ്‍മെന്റ്|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]<വി.ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ മാനേജ്‍മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി.എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന‍ു.
1.മാണ്ഡ്യരൂപത അധ്യക്ഷൻ റവ.ഡോ.ആന്റണി കരിയിൽ സി.എം.ഐ

2.പ്രസിദ്ധ സിനിമാ സംവിധായകൻ അരൂക്കുറ്റി ബിജു

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തെരേസ്യൻ കുടുംബം|സെന്റ് തെരേസാസ് ഹൈ സ്കൂളിലെ മുൻ സാരഥികളേയും ഇപ്പോഴത്തെ കുടുംബാംഗങ്ങളേയും കാണുന്നതിനായ് ക്ലിക്ക് ചെയ്യുക]] എസ് എസ് എൽ സി പരീക്ഷയ്ക്  ലഭിക്കുന്ന 100% വിജയം, സ്കൂളിൻെറ നിലവാരം മനസ്സിലാക്കുവാനുള്ള ചെറിയ സൂചകം മാത്രമാണ്. പ്രസ്തുത വിലയിരുത്തലിൽ സ്കൂൾ എന്നും എപ്പോഴും മുന്നിലാണ്.സെന്റ് തെരേസാസിൽ നിന്ന് പഠിച്ച് കടന്നുപോയ പൂർവ്വവിദ്യാർത്ഥികൾ എന്നും സ്കൂളിൻെറ അഭിമാനമാണ്,നേട്ടമാണ്.
3.കോളിളക്കം  സൃഷ്ടിച്ച ഏതാനം വാർത്തകൾ പൊതുജന ശ്രദ്ധയിൽ കൊണ്ടു വന്ന ശ്രീ.ജോസി കരോണ്ടുകടവിൽ

[[പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക്|സന്യസ്തരുടെയും പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടേയും തുടർച്ചയിലേക്ക് ക്ലിക്ക് ചെയ്യുക]]
4.കേരളത്തിലെ ആദ്യത്തെ എം.ബി.എ ബിരുദധാരിയും വ്യവസായ പ്രമുഖനുമായിരുന്ന പരേതനായ ശ്രീ.മാത്യു ജോസഫ് വാരിയം പറമ്പിൽ

5.സിനി- മിമിക്രി ആർട്ടിസ്റ്റ് - ആദർശ് ബാബു
==എസ് എസ് എൽ സി റിസൾട്ട് ==
==വഴികാട്ടി==
അധ്യയന വർഷാരംഭത്തിൽത്തന്നെ എസ് എസ് എൽ സി കുട്ടികളെ അവരുടെ പഠന നിലവാരമനുസരിച്ച് പല ബാച്ചുകളായി തിരിച്ച് അവർക്ക് പരിശീലനം നല്കിവരുന്നു. വർഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന 100% വിജയം മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന് കൂടുതൽ നിറപ്പകിട്ടേകുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

വാർത്താതാരങ്ങൾ പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിന്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സ്കൂളിലെ ഒരു  വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.

| style="background: #ccf; text-align: center; font-size:99%;" |

*    [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഫാദർ വിപിൻ|പാട്ടുപാടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ഫാദർ വിപിൻ  കുരിശുതറ  സി എം ഐ]]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*    [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ടാനിയ ടോറിസ്|ശാലോം ടെലിവിഷനിൽ ഹോളി ബീറ്റ്സ് മ്യൂസിക്‌ പ്രോഗ്രാം ഗായിക - ടാനിയ ടോറിസ്]]
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*    [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/റോസ്ന ജോസഫ്|കുട്ടികളുടെ പാർലമെൻ്റ് സ്പീക്കറായി റോസ്ന ജോസഫ്]]

* NH 66 ,ചേർത്തല - അരൂക്കുറ്റി ബസ് റൂട്ടിൽ ചേർത്തല നഗരത്തിൽ നിന്നും 15 km അകലത്തായി വേമ്പനാട് കായൽ തീരത്ത് സ്ഥിതി ചെയ്യുന്നു

==ഓർമ്മക്കുറിപ്പിലേക്ക്==
പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ തങ്ങി നിൽക്കുന്നു എന്നതിന്റെ തെളിവാണിത്.

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഓർമക്കുറിപ്പിലേക്ക്| ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....]]
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി  നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു.

<nowiki/>[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തെരേസ്യൻ സോക്കർ|സോക്കർ.... കൂടുതൽ കാഴ്ചകൾ കാണാൻ ക്ലിക്ക് ചെയ്യുക.]]
വാർഷികാഘോഷ  കാഴ്ചകളിലൂടെ

[[/2020-21|2020-21]]

[[/2019-20|2019-20]]

[[/2018-19|2018-19]]

{{#multimaps:9.782546,76.3605813|zoom=13}}

<!--visbot verified-chils->

ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശം ചേർന്ന് സ്ഥിതി ചെയ്യുന്നു.
==വഴികാട്ടി==
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''*എൻ എച്ച് 66 ചേർത്തല അരൂക്കുറ്റി ബസ് റൂട്ടിൽ ചേർത്തല നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി മണപ്പുറം ബസ്സ് സ്റ്റോപ്പിൽ നിന്നും കിഴക്ക് വേമ്പനാട്ട് കായൽ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നു
*ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശത്ത്*
{{Slippymap|lat= 9.782339|lon= 76.362997 |zoom=20|width=full|height=400|marker=yes}}

16:20, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
വിലാസം
മണപ്പുറം

മണപ്പുറം പി.ഒ.

688526

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0478 2532159
ഇമെയിൽ34035alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34035 (സമേതം)
യുഡൈസ് കോഡ്32111001107
വിക്കിഡാറ്റQ87477575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈക്കാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ524
പെൺകുട്ടികൾ488
ആകെ വിദ്യാർത്ഥികൾ996
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെജി എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ദിപു എസ് പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.വിജുഷ സുമേഷ്
അവസാനം തിരുത്തിയത്
01-08-202434035HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഹൈടെക് ക്ലാസ് മുറികൾ,ഐ റ്റി ലാബ്,ഇന്റലിജന്റ് ഇന്ററാക്റ്റീവ് പാനൽ,സയൻസ് ലാബ്,കുടിവെള്ള പദ്ധതി,പാചകപ്പുര,സ്കൂൾ ബസ്,ടോയ്ലറ്റ് കോംപ്ലക്സ്,ആഡിറ്റോറിയം,ഫുട്ബാൾ,ബാസ്ക്കറ്റ് ബാൾ,ബാഡ്മിന്റൺ കോർട്ടുകൾ,ലൈബ്രറി,അനൗൺസ്മെൻ്റ് സിസ്റ്റം,എൽ ഇ ഡി -ടി വി തുടങ്ങി സ്കൂളിലെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കുതകുന്ന നിരവധി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നു.കോവിഡ് മഹാമാരി മൂലം ജനജീവിതം വീടുകളുടെ ചുവരുകൾക്കുള്ളിലേക്കൊതുങ്ങിയപ്പോഴും സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾത,യ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ,സ്കൂൾ വെൽഫെയർ ക്ലബ് പ്രവർത്തനങ്ങൾ,തിരികെ സ്കൂളിലേക്ക് വീടൊരു വിദ്യാലയം,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ,സ്കൂൾ റേഡിയോ തുടങ്ങി കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

മാനേജ്‍മെന്റ്

സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്‍മെന്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്‍മെന്റിന്റെ ലക്ഷ്യമാണ്.

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക<വി.ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ മാനേജ്‍മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി.എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന‍ു.

സെന്റ് തെരേസാസ് ഹൈ സ്കൂളിലെ മുൻ സാരഥികളേയും ഇപ്പോഴത്തെ കുടുംബാംഗങ്ങളേയും കാണുന്നതിനായ് ക്ലിക്ക് ചെയ്യുക എസ് എസ് എൽ സി പരീക്ഷയ്ക് ലഭിക്കുന്ന 100% വിജയം, സ്കൂളിൻെറ നിലവാരം മനസ്സിലാക്കുവാനുള്ള ചെറിയ സൂചകം മാത്രമാണ്. പ്രസ്തുത വിലയിരുത്തലിൽ സ്കൂൾ എന്നും എപ്പോഴും മുന്നിലാണ്.സെന്റ് തെരേസാസിൽ നിന്ന് പഠിച്ച് കടന്നുപോയ പൂർവ്വവിദ്യാർത്ഥികൾ എന്നും സ്കൂളിൻെറ അഭിമാനമാണ്,നേട്ടമാണ്.

സന്യസ്തരുടെയും പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടേയും തുടർച്ചയിലേക്ക് ക്ലിക്ക് ചെയ്യുക

എസ് എസ് എൽ സി റിസൾട്ട്

അധ്യയന വർഷാരംഭത്തിൽത്തന്നെ എസ് എസ് എൽ സി കുട്ടികളെ അവരുടെ പഠന നിലവാരമനുസരിച്ച് പല ബാച്ചുകളായി തിരിച്ച് അവർക്ക് പരിശീലനം നല്കിവരുന്നു. വർഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന 100% വിജയം മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന് കൂടുതൽ നിറപ്പകിട്ടേകുന്നു.

വാർത്താതാരങ്ങൾ പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിന്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സ്കൂളിലെ ഒരു വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.

ഓർമ്മക്കുറിപ്പിലേക്ക്

പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ തങ്ങി നിൽക്കുന്നു എന്നതിന്റെ തെളിവാണിത്.

ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക..... കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു.

സോക്കർ.... കൂടുതൽ കാഴ്ചകൾ കാണാൻ ക്ലിക്ക് ചെയ്യുക.

വാർഷികാഘോഷ കാഴ്ചകളിലൂടെ

2020-21
2019-20
2018-19

ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശം ചേർന്ന് സ്ഥിതി ചെയ്യുന്നു.

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ*എൻ എച്ച് 66 ചേർത്തല അരൂക്കുറ്റി ബസ് റൂട്ടിൽ ചേർത്തല നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി മണപ്പുറം ബസ്സ് സ്റ്റോപ്പിൽ നിന്നും കിഴക്ക് വേമ്പനാട്ട് കായൽ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നു

• ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശത്ത്*
Map