സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വച്ഛ ഭാരതം (ഡിജിറ്റൽ പത്രം.)
            വിദ്യാർഥികൾ ക്ക് പത്രപ്രവർത്തനത്തിൽ ഓൺലൈൻ പരിശീലനം നല്കി. അതിൽ മികച്ച കുട്ടികളെ അംഗങ്ങളാക്കി സ്വച്ഛഭാരതം എന്ന പേരിൽ ഡിജിറ്റൽ പത്രം ആരംഭിച്ചു. 2021ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പ്രകാശനം ആരംഭിച്ച പത്രത്തിന്റെ മുഖ്യ പത്രാധിപരും റിപ്പോർട്ടർമാരും കുട്ടികൾ തന്നെയാണ്. മാതൃഭൂമി സീഡ് ക്ലബ്ബും നേച്ചർ ക്ലബ്ബും ഈ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

  1. https://drive.google.com/file/d/1--rja7noCrkpkzH8H5Weuji8tggfonBC/view?usp=sharing
  2. https://drive.google.com/file/d/1g3Vq5nKWcbJkBxTgW3BLCOsOsrnBw0RQ/view?usp=sharing
> https://drive.google.com/file/d/1--rja7noCrkpkzH8H5Weuji8tggfonBC/view?usp=sharing> https://drive.google.com/file/d/1g3Vq5nKWcbJkBxTgW3BLCOsOsrnBw0RQ/view?usp=sharing