ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(19 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 309 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl |G.H.S.S. KARUVARAKUNDU}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GHSS Kavanur}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.എച്ച്.എസ്.എസ്.കാവനൂര്‍|
സ്ഥലപ്പേര്=കാവനൂര്‍|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂള്‍ കോഡ്=48022|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്കൂള്‍ വിലാസം=ഇരിവേറ്റി പി.ഒ, <br/>മലപ്പുറം|
പിന്‍ കോഡ്=673639 |
സ്കൂള്‍ ഫോണ്‍=04832796270|
സ്കൂള്‍ ഇമെയില്‍=ghsskavanur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=അരീക്കോട്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=434|
പെൺകുട്ടികളുടെ എണ്ണം=391|
വിദ്യാര്‍ത്ഥികളുടെ എണ്ണം=825|
അദ്ധ്യാപകരുടെ എണ്ണം=28|
പ്രിന്‍സിപ്പല്‍=ബീരാന്‍.ററി.കെ
| പ്രധാന അദ്ധ്യാപകന്‍=സുബൈദ.സി
| പി.ടി.ഏ. പ്രസിഡണ്ട്=രാമചന്ദ്രന്‍ |
സ്കൂള്‍ ചിത്രം= 18019_1.jpg‎|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാവനൂര്‍ പഞ്ചായത്തില് എളയൂര്‍ ഗ്രാമത്തില്‍ പ്രകൃതി രമണീയമായ മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്നു.
{{Infobox School
|സ്ഥലപ്പേര്=കരുവാരകുണ്ട്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48052
|എച്ച് എസ് എസ് കോഡ്=11027
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566494
|യുഡൈസ് കോഡ്=32050300211
|സ്ഥാപിതദിവസം=02
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=GHSS KARUVARAKUNDU
|പോസ്റ്റോഫീസ്=കരുവാരകുണ്ട്
|പിൻ കോഡ്=676523
|സ്കൂൾ ഫോൺ=04931 280639
|സ്കൂൾ ഇമെയിൽ=ghssk639@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.ghsskvk.blogspot.com
|ഉപജില്ല=വണ്ടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കരുവാരകുണ്ട്,
|വാർഡ്=11
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=വണ്ടൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1562
|പെൺകുട്ടികളുടെ എണ്ണം 1-10=1518
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=101
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=390
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=366
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിദ്ദിഖ് കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= കെ.രാധിക
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.കെ അബ്ദുൽ അലി ശിഹാബ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാധ
|സ്കൂൾ ചിത്രം=48052 25.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}[[പ്രമാണം:GHSS KVK 480525.resized.jpg|thumb|]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ്  വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
1921 ലെ മലബാർ ലഹള നടക്കുന്ന കാലം. ലഹള അടിച്ചമർത്താൻ കരുവാരകുണ്ടിലെത്തിയ ഹിച്ച് കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം കേമ്പിൻകുന്നിലെ തൃക്കടീരി മനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാരക്ക് പണിതത്.വാടക നിശ്ചയിച്ചാണ് ഈ ഭൂമി അവർ കൈവശം വെച്ചിരുന്നത്.ലഹള ഒതുങ്ങിയതോടെ1936 ൽ,വാസുദേവൻ നമ്പൂതിരിക്ക് ഭൂമി തിരികെ നൽകി.പട്ടാളക്യാമ്പ് കുളപ്പറമ്പിലേക്ക് മാറ്റി.പിന്നീട് വർഷങ്ങളോളം ഈ പ്രദേശം നിശ്ശബ്ദമായി കിടന്നു.


1928 ൽ പുന്നക്കാട്ട് സ്ഥാപിതമായ കരുവാരകുണ്ട് ഗവ.എൽ.പി സ്‌കൂളിൽ 1959 ലാണ് യു.പി വിഭാഗം തുടങ്ങിയത്. അതിനെ ഹൈസ്‌കൂളാക്കി ഉയർത്താനുള്ള ആലോചന പ്രദേശത്തെ വിദ്യാസ്‌നേഹികളായ സുമനസ്സുകൾക്കിടയിൽ സജീവമായി. പൗരപ്രമുഖരായിരുന്ന തെക്കേതിൽ ഇപ്പു ഹാജി, പോക്കാവിൽ കുട്ടി മുസ്ലിയാർ, അച്യുതൻ നായർ, വി.വി ഭാസ്‌കരൻ നായർ എന്നിവരായിരുന്നു ഇവരിൽ ചിലർ. ഐക്യകേരളം പിറന്നതോടെ ആലോചന ശക്തമായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.പി ഉമ്മർകോയയിൽ ഇവർ സമ്മർദം ചെലുത്തി. ഇതിന്റെ ഫലമായാണ് 1961 ൽ ഹൈസ്‌കൂൾ അനുവദിച്ച് ഉത്തരവിറങ്ങിയത്. സ്ഥലപരിമിതി കാരണം പുന്നക്കാട് സ്‌കൂളിൽ തന്നെയാണ് എട്ടാം ക്ലാസ് ആരംഭിച്ചത്. എന്നാൽ, അധികകാലം അവിടെ മുന്നോട്ടുപോകാനായില്ല. ഇതോടെയാണ് കേമ്പിൻകുന്നിലെ ഒഴിഞ്ഞു കിടക്കുന്ന പട്ടാള ബാരക്ക് ഉൾപ്പെടുന്ന അഞ്ചര ഏക്കർ ഭൂമി വാസുദേവൻ നമ്പൂതിരി സ്‌കൂളിനായി ദാനം നൽകിയത്. ചരിത്രത്തിന്റെ ഈ നിശ്ശബ്ദ ശേഷിപ്പിലേക്ക് 1962ൽ ഹൈസ്‌കൂൾ വിഭാഗം മാറ്റുകയും ചെയ്തു. ചിറ്റൂരിലെ കൃഷ്ണ അയ്യരായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. 34 പേർ ആദ്യ എസ്എസ്എൽസി പരീക്ഷയെഴുതി. 64 ശതമാനമായിരുന്നു വിജയം.മേൽപറഞ്ഞ വ്യക്തികൾക്ക് പുറമെ അക്കാലത്ത് കരുവാരകുണ്ടിലുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ സി. എൻ അഹമ്മദ് മൗലവി, വീട്ടിച്ചോല ഇട്ടിരാച്ചൻ, റൈറ്റർ നാരായണൻ നായർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, മമ്മു കുരിക്കൾ, ഇണ്ണീനുപ്പ ഹാജി, എന.യു.കെ മൗലവി തുടങ്ങിയവരടങ്ങുന്ന വെൽഫെയർ കമ്മിറ്റിയാണ് സ്‌കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചത്. പി.ടി.എ സംവിധാനം നിലവിൽവന്നതോടെ ടി.കെ ഹംസ ഹാജി, പി.നാണിപ്പ ഹാജി, സി.അലവി, എം.മുഹമ്മദ് മാസ്റ്റർ, ഒ.പി ഇസ്മായീൽ,എ.ടി അലവി കുരിക്കൾ,പി.എസ് മുഹമ്മദ് സാദിഖ്,എ.കെ ഹംസക്കുട്ടി,ഇ.ബി ഗോപാലകൃഷ്ണൻ,എം.കെ അബ്ദുൽ കരീം, ടി.എം രാജു,അഷ്റഫ് കുണ്ടുകാവിൽ തുടങ്ങിയവർ വിവിധ കാലങ്ങളിൽ പ്രസിഡന്റുമാരായി. ഇട്ടിരാച്ചൻ്റെ (കെ.ടി എബ്രഹാം) ഓർമയ്ക്കായി കുടുംബം സ്റ്റേജ് കം ക്ലാസ് മുറി നിർമിച്ചു. ഫുട്ബോൾ മേളകൾ നടത്തി പി.ടി.എ ഫണ്ടുണ്ടാക്കി1996 ൽ മൂന്ന് ക്ലാസ് മുറികൾ പണിതു. കുടിവെള്ള പദ്ധതി വന്നു. 1997 ൽ നാലു ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം ജില്ലാ പഞ്ചായത്ത് അനുവദിച്ചു. തുടർന്ന് എം.പി, എം.എൽ.എ, ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ എന്നിവയുടെ ഫണ്ടുകൾ തുടർച്ചയായി ലഭിച്ചതോടെ സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. കുമാർ കിണി, മെഹറുന്നീസ, ശക്തിധരൻ, അബ്ദുൽ അസീസ്,എ.എം സത്യൻ, ലാലി സക്കറിയ, കെ.സുഹറാബി,ടി.രാജേന്ദ്രൻ,എ.എം ജാലി,ആർ.ഷൈലജ എന്നിവർ വിവിധ കാലങ്ങളിൽ പ്രധാനാധ്യാപികമാരായി.
വിദ്യാർഥികളുടെ എണ്ണം നാലായിരം കവിഞ്ഞതോടെ 1976 മുതൽ തന്നെ സ്‌കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു.1997 മുതൽ 2004 വരെയുള്ള കാലയളവിൽ 40 ക്ലാസ് മുറികൾ വന്നു. എം.പിമാരായ ഇ. അഹമ്മദ്, അബ്ദുസ്സമദ് സമദാനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം ഉമ്മർ എന്നിവരുടെ സഹായത്തോടെയായിരുന്നു ഇത്. 2005 ജൂൺ ഒന്നിന് ഷിഫ്റ്റ് സമ്പ്രദായം ഭാഗികമായി ഒഴിവാക്കി. 2010 ൽ ഹയർ സെക്കൻഡറി വിഭാഗത്തിന് സ്വന്തം കെട്ടിടമുയർന്നതോടെയാണ് ഷിഫ്റ്റ് പൂർണമായും മാറ്റിയത്. ജില്ലാ പഞ്ചായത്ത് നിർമിച്ച ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദാണ്. സംസ്ഥാനത്ത് മികവിന്റെ കേന്ദ്ര (Cetnre of Excellence) ങ്ങളായി ആറ് വിദ്യാലയങ്ങളെ വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്തതിൽ ഒന്ന് ഈ സ്‌കൂളായിരുന്നു. 2010 ജൂൺ14ന് മന്ത്രി എം.എ ബേബിയാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. 2011 ൽ സംസ്ഥാനത്തെ അഞ്ച് സ്മാർട്ട് സ്‌കൂളുകളുടെ പട്ടികയിലും ഈ വിദ്യാലയം ഇടംനേടി. സ്പീക്കർ കെ.രാധാകൃഷ്ണനാണ് പ്രഖ്യാപനത്തിനെത്തിയത്. 35 ക്ലാസ് മുറികളിൽ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളുമെത്തി. മൂന്ന് കമ്പ്യൂട്ടർ ലാബുകളുണ്ടായി.
കുട്ടികൾക്കായി നൂറിലധികം നെറ്റ്ബുക്കുകളും ലഭിച്ചു. സ്ഥലം എം.എൽ.എ എ.പി അനിൽകുമാർ, പൂർവ വിദ്യാർഥിയും കൈറ്റ് സി.ഇ.ഒ യുമായ കെ.അൻവർ സാദത്ത് എന്നിവരുടെ പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് നിദാനം. 2016 ൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ പണിത 18 ക്ലാസ് മുറികളുള്ള കെട്ടിടം തുറന്നു. ഇതോടെ ഭൗതിക സൗകര്യങ്ങളിൽ കുതിച്ചുചാട്ടമുണ്ടായി. പൂർവ വിദ്യാർഥികളടക്കളും നാട്ടുകാരും ഒത്തൊരുമിച്ചപ്പോൾ 46 ക്ലാസ് മുറികൾ ഹൈടെക്കാക്കി വിപ്ലവം സൃഷ്ടിക്കാൻ 2018 ഫെബ്രുവരിയിൽ പി.ടി.എ ക്ക് സാധിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. ഭിന്നശേഷി വിദ്യാർഥികളുടെ ക്ലാസ് മുറിയെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയിലെ ആദ്യ ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക് 2018 ഒക്ടോബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്‌കൂൾ ഇതേ വർഷം ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡും വാങ്ങി.
എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അരക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ് 2019 ഡിസംബർ അഞ്ചിന് തുറന്നു. സ്ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്. പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്തതോടെ സ്‌കൂൾ ദേശീയ തലത്തിൽ ശ്രദ്ധനേടി. സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിലെ മൂന്നുകോടി രൂപ വിനിയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള 18 ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം വന്നു.2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഈ കെട്ടിടം സ്കൂളിൻ്റെ മുഖഛായ തന്നെ മാറ്റി.ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിൽ ഓപ്പൺ ഓഡിറ്റോറിയം,സ്റ്റേജ്,
പി.ടി.എയുടെ കുടിവെള്ള പദ്ധതി എന്നിവയും 2023 ഓടെ യാഥാർഥ്യമായി.
ജൈവ വൈവിധ്യ-ഔഷധ തോട്ടങ്ങൾ,മിയാവാക്കി ഉദ്യാനം, വനശ്രീ ഓഡിറ്റോറിയം എന്നിവ സ്കൂളിനെ ഹരിതാഭമാക്കുന്നു.സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റ്, ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്, വിദ്യാരംഗം സാഹിത്യവേദി തുടങ്ങിയവയും ഇതര ക്ലബുകളും പ്രവർത്തിക്കുന്നു. സ്‌കൂൾ ബസ് സൗകര്യവും വർഷങ്ങളായി നിലവിലുണ്ട്.
കലോത്സവങ്ങളിലും അറബിക് മേളകളിലും സംസ്ഥാന തലത്തിൽ നേട്ടങ്ങളുണ്ടായി. ഉപജില്ലാ അറബിക് കലോത്സവങ്ങളിൽ 18 തവണ തുടർച്ചയായി ചാമ്പ്യൻമാരാണ്. ശാസ്‌ത്രോൽസവം, കായിക മേള, ഗെയിംസ് ഇനങ്ങളിൽ സ്കൂൾ മികച്ച പ്രകടനം നടത്തുന്നു.കെ.രാധികയാണ് പ്രധാനാധ്യാപിക.പി.കെ അബ്ദുൽ അലി ശിഹാബ് പി.ടി.എ പ്രസിഡന്റും പി.സജ്നു തഅലീം എസ്.എം.സി ചെയർമാനുമാണ്.(2025 സെപ്റ്റംബർ).


2001 ലാണ് സ്‌കൂളിന് ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചത്. തുടക്കത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നിവക്ക് ഓരോ ബാച്ചുകളാണുണ്ടായിരുന്നത്. പത്തു വർഷക്കാലം ഹൈസ്‌കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2010 ലാണ് നബാർഡ് സഹായത്തോടെ ജില്ലാ പഞ്ചായത്ത് നിർമിച്ച കെട്ടിടത്തിലേക്ക് മാറിയത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്നുള്ള അരക്കോടി രൂപയുടെ
കെട്ടിടമുയർന്നു. 2019 ഓടെ സയൻസിന് മാത്രം മൂന്ന് ബാച്ചുകളുണ്ടായി. 2005 മുതൽ 2011 വരെ പ്രിൻസിപ്പൽ ചുമതല വഹിച്ച തോമസ് ജോസഫ് നൂറു ശതമാനം വിജയംവരിക്കുന്ന തരത്തിൽ സ്ഥാപനത്തെ മാറ്റിയെടുത്തതിൽ പ്രധാന പങ്കുവഹിച്ചു. പിന്നീട് പ്രിൻസിപ്പലായ സി.സുമതിയുടെ കാലത്തും സ്‌കൂളിന് നിലവാരം നിലനിർത്താനായി.
ഇപ്പോൾ സയൻസിന് മൂന്നും കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നിവക്ക് രണ്ട് വീതവും ബാച്ചുകളുണ്ട്.അധിക സീറ്റുകൾ ഉൾപ്പെടെ 455 പ്ലസ് വൺ സീറ്റുകളാണ് ഇപ്പോഴുള്ളത്.സംസ്ഥാന സർക്കാരിന്റെയും
ജില്ല പഞ്ചായത്തിൻ്റെയും പിന്തുണയിൽ അഞ്ചു വർഷത്തിനിടെ ആവശ്യത്തിന് കെട്ടിടം, കമ്പ്യൂട്ടർ,ബോട്ടണി, ഫിസിക്സ് കെമിസ്ട്രി ലാബുകൾ എന്നിവ ഉണ്ടായി.കെ.സിദ്ദീഖ് ആണ് ഇപ്പോഴത്തെ (2025 സെപ്റ്റംബർ) പ്രിൻസിപ്പൽ.


== ഭൗതികസൗകര്യങ്ങള്‍ ==
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|കൂടുതൽ വായിക്കുക]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ [[ലാബുകളുണ്ട്]] രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കോടി രൂപ ചിലവിൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും അതിന് മുന്നിൽ തയ്യാറാക്കിയ തുറന്ന ഓഡിറ്റോറിയവും വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യവികസനത്തിൽ പുതിയ നേട്ടമാണ്. ഇതു വരെ ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  6 ക്ലാസ് മുറികളുമാണ് ഉണ്ടായിരുന്നത്. ഹയർ സെക്കണ്ടറിക്ക് പ്രത്യേക ലാബ് കെട്ടിടത്തിൻ്റെ പണി തുടങ്ങി കഴിഞ്ഞിരിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാട്ടെ കൾച്ചർ തറാപ്പി പാർക്ക്തി വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരിശീലനത്തിനായി പ്രത്യേക തീയറ്റവും വിദ്യാലയത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
യു.പിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ്റൂമുകൾ ഏതാണ്ട് പൂർണമായും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത്.മുഴുവൻ അധ്യാപകർക്കും ഐ.ടി അധിഷിഷ്ഠിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് .
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== അവാർഡുകൾ, അംഗീകാരങ്ങൾ ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
==== 2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് ====
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.  
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
==== ഹരിതവിദ്യലയം ====
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
വിക്ടേഴ്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കിയ  ഹരിതവിദ്യലയം റിയാലിറ്റി ഷോയിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.94.1 ശതമാനം മാർക്കോടെ ആദ്യ പത്തു വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടി. ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുകയും ചെയ്തു.
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
== മുൻ സാരഥികൾ ==
 
* സി.എൻ അഹമ്മദ് മൗലവി
* വീട്ടിച്ചോല ഇട്ടിരാച്ചൻ
* തെക്കേതിൽ ഇപ്പു ഹാജി
* പോക്കാവിൽ കുട്ടി മുസ്‌ലിയാർ
* അച്യുതൻ നായർ
* വി.വി ഭാസ്‌കരൻ നായർ
 
* റൈറ്റർ നാരായണൻ നായർ
 
*പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ
 
* മമ്മു കുരിക്കൾ
 
* ഉണ്ണീനുപ്പ ഹാജി
 
* എൻ.യു.കെ മൗലവി
* ടി.കെ ഹംസ ഹാജി
* പി.നാണിപ്പ ഹാജി
* സി.അലവി
* എം.മുഹമ്മദ് മാസ്റ്റർ
* ഒ.പി ഇസ്മായീൽ
* എ.ടി അലവി കുരിക്കൾ
* പി.എസ് മുഹമ്മദ് സാദിഖ്
* എ.കെ ഹംസക്കുട്ടി
* ഇ.ബി ഗോപാലകൃഷ്ണൻ
 
* '''എം.കെ അബ്ദുൽ കരീം''' ''(ഇപ്പോൾ പി.ടി.എ പ്രസിഡന്റ്)''
* '''ടി.എം രാജു''' ''(ഇപ്പോൾ എസ്.എം.സി ചെയർമാൻ)''
 
=== പ്രധാനാദ്ധ്യാപകർ ===
 
* കൃഷ്ണ അയ്യർ
* കുമാർ കിണി
* മെഹറുന്നീസ
* ശക്തിധരൻ
* അബ്ദുൽ അസീസ്
* എ.എം സത്യൻ
* ലാലി സക്കറിയ
* കെ.സുഹറാബി
* ടി.രാജേന്ദ്രൻ (2017 മെയ് 26 മുതൽ 2019 മാർച്ച് 31 വരെ)
 
* സുരേന്ദ്രനാഥ് അത്താവലെ (2019 ജൂൺ 1 മുതൽ 2019 ഒക്ടോബർ 23 വരെ)
 
* എ.എം ജാലി( 2019 ഒക്ടോബർ 24 മുതൽ 2021  ജൂലൈ 2 വരെ)
 
* പി.എം ഹരിദാസൻ (2021 മെയ് 2 മുതൽ)
 
=== ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ ===
 
* തോമസ് ജോസഫ് (2005 മുതൽ 2011 വരെ)
 
* കെ.അജിത (2015 ജനുവരി മുതൽ 2019 മെയ് വരെ)
 
* സുബൈർ മുക്കണ്ണൻ (2019 ജൂൺ മുതൽ 2020 ജൂൺ വരെ)
 
* കെ.പി ഇബ്റാഹീം (2020 ജൂൺ 1 മുതൽ 2020  ജൂൺ 22 വരെ)
 
* സെലിൻ ജോസഫ് എ. (2020 ജൂൺ മുതൽ 2020 ഡിസംബർ വരെ)
 
* റസിയ പി.ഐ (2021 ജനുവരി മുതൽ 2021 നവംബർ വരെ)
 
* ഡോ.ടി.എം വിജയലക്ഷ്മി (2021 നവംബർ മുതൽ (ഇൻ ചാർജ്)
 
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
 
* അഡ്വ.എം.ഉമ്മർ (മുൻ എം.എൽ.എ)
 
* [[കെ. അൻവർ സാദത്ത്|കെ.അൻവർ സാദത്ത്]] (കൈറ്റ് സി.ഇ.ഒ)
 
* എ.വിനോദ് (കേന്ദ്ര പിന്നാക്ക, ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം)
 
* ഒ.എം കരുവാരകുണ്ട് (മാപ്പിളപ്പാട്ട് രചയിതാവ്)
 
* കെ.പി.എം ബഷീർ (മുൻ ഡെപ്യൂട്ടി എഡിറ്റർ,ദി ഹിന്ദു)
 
* രാജൻ കരുവാരകുണ്ട് (നോവലിസ്റ്റ്)
 
* അബു ഇരിങ്ങാട്ടിരി (കഥാകൃത്ത്)
 
* എ.ഗോപാലകൃഷ്ണൻ(''അശ്വതി'') (ചലച്ചിത്ര നിരൂപകൻ)
 
* അബ്ദുല്ല കെ.വി.കെ (ചിത്രകാരൻ)
 
* ഒ.ടി വിശാഖ് (ഡെപ്യൂട്ടി ലേബർ കമ്മീഷണർ,അന്തമാൻ)
 
* ഡോ.കെ ഉമ്മർ (ന്യൂറോളജി വിഭാഗം തലവൻ,ബി.എം ഹോസ്പിറ്റൽ കോഴിക്കോട്)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മ‍‍‍‍‍‍ഞ്ചേരി അരീക്കോട് റോഡില്‍ മ‍ഞ്ചേരിയില്‍ നിന്ന് 8കി.മീ അകലെ   
* സംസ്ഥാന പാതയിൽ കരുവാരകുണ്ട് അങ്ങാടിയിൽ നിന്ന് പൊലീസ് സ്റ്റേഷൻ റോഡിൽ 500 മീറ്റർ ദൂരം
|----
* പ്രധാന ടൗണുകളായ നിലമ്പൂരിൽ നിന്ന് 30,മഞ്ചേരിയിൽ നിന്ന് 28 പെരിന്തൽമണ്ണയിൽ നിന്ന് 25 കിലോമീറ്റർ ദൂരം.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലം
* മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടും തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറും കിലോമീറ്റർ ദൂരം.
* പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ നിന്ന് മലയോരമേഖലയായ വട്ടമല വഴിയും കരുവാരകുണ്ടിലെത്താം.
 
{{Slippymap|lat=11.12509|lon=76.33577 |zoom=16|width=800|height=400|marker=yes}}


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

16:22, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വിലാസം
കരുവാരകുണ്ട്

കരുവാരകുണ്ട് പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 06 - 1961
വിവരങ്ങൾ
ഫോൺ04931 280639
ഇമെയിൽghssk639@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48052 (സമേതം)
എച്ച് എസ് എസ് കോഡ്11027
യുഡൈസ് കോഡ്32050300211
വിക്കിഡാറ്റQ64566494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1562
പെൺകുട്ടികൾ1518
അദ്ധ്യാപകർ101
ഹയർസെക്കന്ററി
ആൺകുട്ടികൾ390
പെൺകുട്ടികൾ366
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിദ്ദിഖ് കെ
പ്രധാന അദ്ധ്യാപികകെ.രാധിക
പി.ടി.എ. പ്രസിഡണ്ട്പി.കെ അബ്ദുൽ അലി ശിഹാബ്
എം.പി.ടി.എ. പ്രസിഡണ്ട്രാധ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ



മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.


ചരിത്രം

1921 ലെ മലബാർ ലഹള നടക്കുന്ന കാലം. ലഹള അടിച്ചമർത്താൻ കരുവാരകുണ്ടിലെത്തിയ ഹിച്ച് കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം കേമ്പിൻകുന്നിലെ തൃക്കടീരി മനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാരക്ക് പണിതത്.വാടക നിശ്ചയിച്ചാണ് ഈ ഭൂമി അവർ കൈവശം വെച്ചിരുന്നത്.ലഹള ഒതുങ്ങിയതോടെ1936 ൽ,വാസുദേവൻ നമ്പൂതിരിക്ക് ഭൂമി തിരികെ നൽകി.പട്ടാളക്യാമ്പ് കുളപ്പറമ്പിലേക്ക് മാറ്റി.പിന്നീട് വർഷങ്ങളോളം ഈ പ്രദേശം നിശ്ശബ്ദമായി കിടന്നു.

1928 ൽ പുന്നക്കാട്ട് സ്ഥാപിതമായ കരുവാരകുണ്ട് ഗവ.എൽ.പി സ്‌കൂളിൽ 1959 ലാണ് യു.പി വിഭാഗം തുടങ്ങിയത്. അതിനെ ഹൈസ്‌കൂളാക്കി ഉയർത്താനുള്ള ആലോചന പ്രദേശത്തെ വിദ്യാസ്‌നേഹികളായ സുമനസ്സുകൾക്കിടയിൽ സജീവമായി. പൗരപ്രമുഖരായിരുന്ന തെക്കേതിൽ ഇപ്പു ഹാജി, പോക്കാവിൽ കുട്ടി മുസ്ലിയാർ, അച്യുതൻ നായർ, വി.വി ഭാസ്‌കരൻ നായർ എന്നിവരായിരുന്നു ഇവരിൽ ചിലർ. ഐക്യകേരളം പിറന്നതോടെ ആലോചന ശക്തമായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.പി ഉമ്മർകോയയിൽ ഇവർ സമ്മർദം ചെലുത്തി. ഇതിന്റെ ഫലമായാണ് 1961 ൽ ഹൈസ്‌കൂൾ അനുവദിച്ച് ഉത്തരവിറങ്ങിയത്. സ്ഥലപരിമിതി കാരണം പുന്നക്കാട് സ്‌കൂളിൽ തന്നെയാണ് എട്ടാം ക്ലാസ് ആരംഭിച്ചത്. എന്നാൽ, അധികകാലം അവിടെ മുന്നോട്ടുപോകാനായില്ല. ഇതോടെയാണ് കേമ്പിൻകുന്നിലെ ഒഴിഞ്ഞു കിടക്കുന്ന പട്ടാള ബാരക്ക് ഉൾപ്പെടുന്ന അഞ്ചര ഏക്കർ ഭൂമി വാസുദേവൻ നമ്പൂതിരി സ്‌കൂളിനായി ദാനം നൽകിയത്. ചരിത്രത്തിന്റെ ഈ നിശ്ശബ്ദ ശേഷിപ്പിലേക്ക് 1962ൽ ഹൈസ്‌കൂൾ വിഭാഗം മാറ്റുകയും ചെയ്തു. ചിറ്റൂരിലെ കൃഷ്ണ അയ്യരായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. 34 പേർ ആദ്യ എസ്എസ്എൽസി പരീക്ഷയെഴുതി. 64 ശതമാനമായിരുന്നു വിജയം.മേൽപറഞ്ഞ വ്യക്തികൾക്ക് പുറമെ അക്കാലത്ത് കരുവാരകുണ്ടിലുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ സി. എൻ അഹമ്മദ് മൗലവി, വീട്ടിച്ചോല ഇട്ടിരാച്ചൻ, റൈറ്റർ നാരായണൻ നായർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, മമ്മു കുരിക്കൾ, ഇണ്ണീനുപ്പ ഹാജി, എന.യു.കെ മൗലവി തുടങ്ങിയവരടങ്ങുന്ന വെൽഫെയർ കമ്മിറ്റിയാണ് സ്‌കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചത്. പി.ടി.എ സംവിധാനം നിലവിൽവന്നതോടെ ടി.കെ ഹംസ ഹാജി, പി.നാണിപ്പ ഹാജി, സി.അലവി, എം.മുഹമ്മദ് മാസ്റ്റർ, ഒ.പി ഇസ്മായീൽ,എ.ടി അലവി കുരിക്കൾ,പി.എസ് മുഹമ്മദ് സാദിഖ്,എ.കെ ഹംസക്കുട്ടി,ഇ.ബി ഗോപാലകൃഷ്ണൻ,എം.കെ അബ്ദുൽ കരീം, ടി.എം രാജു,അഷ്റഫ് കുണ്ടുകാവിൽ തുടങ്ങിയവർ വിവിധ കാലങ്ങളിൽ പ്രസിഡന്റുമാരായി. ഇട്ടിരാച്ചൻ്റെ (കെ.ടി എബ്രഹാം) ഓർമയ്ക്കായി കുടുംബം സ്റ്റേജ് കം ക്ലാസ് മുറി നിർമിച്ചു. ഫുട്ബോൾ മേളകൾ നടത്തി പി.ടി.എ ഫണ്ടുണ്ടാക്കി1996 ൽ മൂന്ന് ക്ലാസ് മുറികൾ പണിതു. കുടിവെള്ള പദ്ധതി വന്നു. 1997 ൽ നാലു ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം ജില്ലാ പഞ്ചായത്ത് അനുവദിച്ചു. തുടർന്ന് എം.പി, എം.എൽ.എ, ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ എന്നിവയുടെ ഫണ്ടുകൾ തുടർച്ചയായി ലഭിച്ചതോടെ സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. കുമാർ കിണി, മെഹറുന്നീസ, ശക്തിധരൻ, അബ്ദുൽ അസീസ്,എ.എം സത്യൻ, ലാലി സക്കറിയ, കെ.സുഹറാബി,ടി.രാജേന്ദ്രൻ,എ.എം ജാലി,ആർ.ഷൈലജ എന്നിവർ വിവിധ കാലങ്ങളിൽ പ്രധാനാധ്യാപികമാരായി. വിദ്യാർഥികളുടെ എണ്ണം നാലായിരം കവിഞ്ഞതോടെ 1976 മുതൽ തന്നെ സ്‌കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു.1997 മുതൽ 2004 വരെയുള്ള കാലയളവിൽ 40 ക്ലാസ് മുറികൾ വന്നു. എം.പിമാരായ ഇ. അഹമ്മദ്, അബ്ദുസ്സമദ് സമദാനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം ഉമ്മർ എന്നിവരുടെ സഹായത്തോടെയായിരുന്നു ഇത്. 2005 ജൂൺ ഒന്നിന് ഷിഫ്റ്റ് സമ്പ്രദായം ഭാഗികമായി ഒഴിവാക്കി. 2010 ൽ ഹയർ സെക്കൻഡറി വിഭാഗത്തിന് സ്വന്തം കെട്ടിടമുയർന്നതോടെയാണ് ഷിഫ്റ്റ് പൂർണമായും മാറ്റിയത്. ജില്ലാ പഞ്ചായത്ത് നിർമിച്ച ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദാണ്. സംസ്ഥാനത്ത് മികവിന്റെ കേന്ദ്ര (Cetnre of Excellence) ങ്ങളായി ആറ് വിദ്യാലയങ്ങളെ വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്തതിൽ ഒന്ന് ഈ സ്‌കൂളായിരുന്നു. 2010 ജൂൺ14ന് മന്ത്രി എം.എ ബേബിയാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. 2011 ൽ സംസ്ഥാനത്തെ അഞ്ച് സ്മാർട്ട് സ്‌കൂളുകളുടെ പട്ടികയിലും ഈ വിദ്യാലയം ഇടംനേടി. സ്പീക്കർ കെ.രാധാകൃഷ്ണനാണ് പ്രഖ്യാപനത്തിനെത്തിയത്. 35 ക്ലാസ് മുറികളിൽ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളുമെത്തി. മൂന്ന് കമ്പ്യൂട്ടർ ലാബുകളുണ്ടായി. കുട്ടികൾക്കായി നൂറിലധികം നെറ്റ്ബുക്കുകളും ലഭിച്ചു. സ്ഥലം എം.എൽ.എ എ.പി അനിൽകുമാർ, പൂർവ വിദ്യാർഥിയും കൈറ്റ് സി.ഇ.ഒ യുമായ കെ.അൻവർ സാദത്ത് എന്നിവരുടെ പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് നിദാനം. 2016 ൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ പണിത 18 ക്ലാസ് മുറികളുള്ള കെട്ടിടം തുറന്നു. ഇതോടെ ഭൗതിക സൗകര്യങ്ങളിൽ കുതിച്ചുചാട്ടമുണ്ടായി. പൂർവ വിദ്യാർഥികളടക്കളും നാട്ടുകാരും ഒത്തൊരുമിച്ചപ്പോൾ 46 ക്ലാസ് മുറികൾ ഹൈടെക്കാക്കി വിപ്ലവം സൃഷ്ടിക്കാൻ 2018 ഫെബ്രുവരിയിൽ പി.ടി.എ ക്ക് സാധിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. ഭിന്നശേഷി വിദ്യാർഥികളുടെ ക്ലാസ് മുറിയെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയിലെ ആദ്യ ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക് 2018 ഒക്ടോബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്‌കൂൾ ഇതേ വർഷം ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡും വാങ്ങി. എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അരക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ് 2019 ഡിസംബർ അഞ്ചിന് തുറന്നു. സ്ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്. പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്തതോടെ സ്‌കൂൾ ദേശീയ തലത്തിൽ ശ്രദ്ധനേടി. സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിലെ മൂന്നുകോടി രൂപ വിനിയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള 18 ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം വന്നു.2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഈ കെട്ടിടം സ്കൂളിൻ്റെ മുഖഛായ തന്നെ മാറ്റി.ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിൽ ഓപ്പൺ ഓഡിറ്റോറിയം,സ്റ്റേജ്, പി.ടി.എയുടെ കുടിവെള്ള പദ്ധതി എന്നിവയും 2023 ഓടെ യാഥാർഥ്യമായി. ജൈവ വൈവിധ്യ-ഔഷധ തോട്ടങ്ങൾ,മിയാവാക്കി ഉദ്യാനം, വനശ്രീ ഓഡിറ്റോറിയം എന്നിവ സ്കൂളിനെ ഹരിതാഭമാക്കുന്നു.സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റ്, ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്, വിദ്യാരംഗം സാഹിത്യവേദി തുടങ്ങിയവയും ഇതര ക്ലബുകളും പ്രവർത്തിക്കുന്നു. സ്‌കൂൾ ബസ് സൗകര്യവും വർഷങ്ങളായി നിലവിലുണ്ട്. കലോത്സവങ്ങളിലും അറബിക് മേളകളിലും സംസ്ഥാന തലത്തിൽ നേട്ടങ്ങളുണ്ടായി. ഉപജില്ലാ അറബിക് കലോത്സവങ്ങളിൽ 18 തവണ തുടർച്ചയായി ചാമ്പ്യൻമാരാണ്. ശാസ്‌ത്രോൽസവം, കായിക മേള, ഗെയിംസ് ഇനങ്ങളിൽ സ്കൂൾ മികച്ച പ്രകടനം നടത്തുന്നു.കെ.രാധികയാണ് പ്രധാനാധ്യാപിക.പി.കെ അബ്ദുൽ അലി ശിഹാബ് പി.ടി.എ പ്രസിഡന്റും പി.സജ്നു തഅലീം എസ്.എം.സി ചെയർമാനുമാണ്.(2025 സെപ്റ്റംബർ).

2001 ലാണ് സ്‌കൂളിന് ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചത്. തുടക്കത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നിവക്ക് ഓരോ ബാച്ചുകളാണുണ്ടായിരുന്നത്. പത്തു വർഷക്കാലം ഹൈസ്‌കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2010 ലാണ് നബാർഡ് സഹായത്തോടെ ജില്ലാ പഞ്ചായത്ത് നിർമിച്ച കെട്ടിടത്തിലേക്ക് മാറിയത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്നുള്ള അരക്കോടി രൂപയുടെ കെട്ടിടമുയർന്നു. 2019 ഓടെ സയൻസിന് മാത്രം മൂന്ന് ബാച്ചുകളുണ്ടായി. 2005 മുതൽ 2011 വരെ പ്രിൻസിപ്പൽ ചുമതല വഹിച്ച തോമസ് ജോസഫ് നൂറു ശതമാനം വിജയംവരിക്കുന്ന തരത്തിൽ സ്ഥാപനത്തെ മാറ്റിയെടുത്തതിൽ പ്രധാന പങ്കുവഹിച്ചു. പിന്നീട് പ്രിൻസിപ്പലായ സി.സുമതിയുടെ കാലത്തും സ്‌കൂളിന് നിലവാരം നിലനിർത്താനായി. ഇപ്പോൾ സയൻസിന് മൂന്നും കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നിവക്ക് രണ്ട് വീതവും ബാച്ചുകളുണ്ട്.അധിക സീറ്റുകൾ ഉൾപ്പെടെ 455 പ്ലസ് വൺ സീറ്റുകളാണ് ഇപ്പോഴുള്ളത്.സംസ്ഥാന സർക്കാരിന്റെയും ജില്ല പഞ്ചായത്തിൻ്റെയും പിന്തുണയിൽ അഞ്ചു വർഷത്തിനിടെ ആവശ്യത്തിന് കെട്ടിടം, കമ്പ്യൂട്ടർ,ബോട്ടണി, ഫിസിക്സ് കെമിസ്ട്രി ലാബുകൾ എന്നിവ ഉണ്ടായി.കെ.സിദ്ദീഖ് ആണ് ഇപ്പോഴത്തെ (2025 സെപ്റ്റംബർ) പ്രിൻസിപ്പൽ.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കോടി രൂപ ചിലവിൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും അതിന് മുന്നിൽ തയ്യാറാക്കിയ തുറന്ന ഓഡിറ്റോറിയവും വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യവികസനത്തിൽ പുതിയ നേട്ടമാണ്. ഇതു വരെ ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമാണ് ഉണ്ടായിരുന്നത്. ഹയർ സെക്കണ്ടറിക്ക് പ്രത്യേക ലാബ് കെട്ടിടത്തിൻ്റെ പണി തുടങ്ങി കഴിഞ്ഞിരിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാട്ടെ കൾച്ചർ തറാപ്പി പാർക്ക്തി വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരിശീലനത്തിനായി പ്രത്യേക തീയറ്റവും വിദ്യാലയത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ്റൂമുകൾ ഏതാണ്ട് പൂർണമായും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത്.മുഴുവൻ അധ്യാപകർക്കും ഐ.ടി അധിഷിഷ്ഠിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് .

അവാർഡുകൾ, അംഗീകാരങ്ങൾ

2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ്

ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.

കൂടുതൽ വായിക്കുക

ഹരിതവിദ്യലയം

വിക്ടേഴ്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കിയ  ഹരിതവിദ്യലയം റിയാലിറ്റി ഷോയിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.94.1 ശതമാനം മാർക്കോടെ ആദ്യ പത്തു വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടി. ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുകയും ചെയ്തു.

മുൻ സാരഥികൾ

  • സി.എൻ അഹമ്മദ് മൗലവി
  • വീട്ടിച്ചോല ഇട്ടിരാച്ചൻ
  • തെക്കേതിൽ ഇപ്പു ഹാജി
  • പോക്കാവിൽ കുട്ടി മുസ്‌ലിയാർ
  • അച്യുതൻ നായർ
  • വി.വി ഭാസ്‌കരൻ നായർ
  • റൈറ്റർ നാരായണൻ നായർ
  • പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ
  • മമ്മു കുരിക്കൾ
  • ഉണ്ണീനുപ്പ ഹാജി
  • എൻ.യു.കെ മൗലവി
  • ടി.കെ ഹംസ ഹാജി
  • പി.നാണിപ്പ ഹാജി
  • സി.അലവി
  • എം.മുഹമ്മദ് മാസ്റ്റർ
  • ഒ.പി ഇസ്മായീൽ
  • എ.ടി അലവി കുരിക്കൾ
  • പി.എസ് മുഹമ്മദ് സാദിഖ്
  • എ.കെ ഹംസക്കുട്ടി
  • ഇ.ബി ഗോപാലകൃഷ്ണൻ
  • എം.കെ അബ്ദുൽ കരീം (ഇപ്പോൾ പി.ടി.എ പ്രസിഡന്റ്)
  • ടി.എം രാജു (ഇപ്പോൾ എസ്.എം.സി ചെയർമാൻ)

പ്രധാനാദ്ധ്യാപകർ

  • കൃഷ്ണ അയ്യർ
  • കുമാർ കിണി
  • മെഹറുന്നീസ
  • ശക്തിധരൻ
  • അബ്ദുൽ അസീസ്
  • എ.എം സത്യൻ
  • ലാലി സക്കറിയ
  • കെ.സുഹറാബി
  • ടി.രാജേന്ദ്രൻ (2017 മെയ് 26 മുതൽ 2019 മാർച്ച് 31 വരെ)
  • സുരേന്ദ്രനാഥ് അത്താവലെ (2019 ജൂൺ 1 മുതൽ 2019 ഒക്ടോബർ 23 വരെ)
  • എ.എം ജാലി( 2019 ഒക്ടോബർ 24 മുതൽ 2021 ജൂലൈ 2 വരെ)
  • പി.എം ഹരിദാസൻ (2021 മെയ് 2 മുതൽ)

ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ

  • തോമസ് ജോസഫ് (2005 മുതൽ 2011 വരെ)
  • കെ.അജിത (2015 ജനുവരി മുതൽ 2019 മെയ് വരെ)
  • സുബൈർ മുക്കണ്ണൻ (2019 ജൂൺ മുതൽ 2020 ജൂൺ വരെ)
  • കെ.പി ഇബ്റാഹീം (2020 ജൂൺ 1 മുതൽ 2020 ജൂൺ 22 വരെ)
  • സെലിൻ ജോസഫ് എ. (2020 ജൂൺ മുതൽ 2020 ഡിസംബർ വരെ)
  • റസിയ പി.ഐ (2021 ജനുവരി മുതൽ 2021 നവംബർ വരെ)
  • ഡോ.ടി.എം വിജയലക്ഷ്മി (2021 നവംബർ മുതൽ (ഇൻ ചാർജ്)

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • അഡ്വ.എം.ഉമ്മർ (മുൻ എം.എൽ.എ)
  • എ.വിനോദ് (കേന്ദ്ര പിന്നാക്ക, ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം)
  • ഒ.എം കരുവാരകുണ്ട് (മാപ്പിളപ്പാട്ട് രചയിതാവ്)
  • കെ.പി.എം ബഷീർ (മുൻ ഡെപ്യൂട്ടി എഡിറ്റർ,ദി ഹിന്ദു)
  • രാജൻ കരുവാരകുണ്ട് (നോവലിസ്റ്റ്)
  • അബു ഇരിങ്ങാട്ടിരി (കഥാകൃത്ത്)
  • എ.ഗോപാലകൃഷ്ണൻ(അശ്വതി) (ചലച്ചിത്ര നിരൂപകൻ)
  • അബ്ദുല്ല കെ.വി.കെ (ചിത്രകാരൻ)
  • ഒ.ടി വിശാഖ് (ഡെപ്യൂട്ടി ലേബർ കമ്മീഷണർ,അന്തമാൻ)
  • ഡോ.കെ ഉമ്മർ (ന്യൂറോളജി വിഭാഗം തലവൻ,ബി.എം ഹോസ്പിറ്റൽ കോഴിക്കോട്)

വഴികാട്ടി

  • സംസ്ഥാന പാതയിൽ കരുവാരകുണ്ട് അങ്ങാടിയിൽ നിന്ന് പൊലീസ് സ്റ്റേഷൻ റോഡിൽ 500 മീറ്റർ ദൂരം
  • പ്രധാന ടൗണുകളായ നിലമ്പൂരിൽ നിന്ന് 30,മഞ്ചേരിയിൽ നിന്ന് 28 പെരിന്തൽമണ്ണയിൽ നിന്ന് 25 കിലോമീറ്റർ ദൂരം.
  • മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടും തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറും കിലോമീറ്റർ ദൂരം.
  • പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ നിന്ന് മലയോരമേഖലയായ വട്ടമല വഴിയും കരുവാരകുണ്ടിലെത്താം.
Map