"ജി.എച്ച്. എസ്. എസ് കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jithukizhakkel (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ ജി._എച്ച്._എസ്._എസ്._കുടയത്തൂർ എന്നാക്കിയിരിക്കുന്നു
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 146 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ജി._എച്ച്._എസ്._എസ്._കുടയത്തൂർ]]
{{PHSSchoolFrame/Header}}
{{prettyurl| G.H.S.S kudayathoor}}{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=കുടയത്തൂർ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=29010
|എച്ച് എസ് എസ് കോഡ്=6013
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615855
|യുഡൈസ് കോഡ്=32090200508
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുടയത്തൂർ
|പിൻ കോഡ്= 685590
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=29010ghs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അറക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =കുടയത്തൂർ പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=ഇടുക്കി
|താലൂക്ക്=തൊടുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=ഹൈസ്‍ക്ക‍ൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജിസ് പുന്നൂസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ സി സാമ‍ുവേൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=വാഹിദ
|ബി.ആർ.സി=അറക്ക‍ുളം
|സ്കൂൾ ചിത്രം=പ്രമാണം:29010_5.png
|box_width=380px
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2024-25,2025-26}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<gallery widths="200" heights="200">
</gallery>
'''[[ഇടുക്കി]]''' ജില്ലയിലെ '''തൊടുപുഴ''' വിദ്യാഭ്യാസ ജില്ലയിൽ  '''അറക്കുളം''' ഉപജില്ലയിൽ കുടയത്തൂർ  പഞ്ചായത്തിൽ കോളപ്ര എന്ന സ്ഥലത്ത‍ുള്ള  ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.കുടയത്തൂ‍ർ.'''
 
== '''ചരിത്രം''' ==
ഇടുക്കി ജില്ലയിലെ കുടയത്തൂർ പഞ്ചായത്തിലെ കോളപ്ര എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുത കൂട്ടുന്നു. കുടയത്തൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
 
=='''സ്കൂൾ അന്ന്'''==
മലയാളം മിഡിൽ സ്കൂളുകളിൽ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളിൽ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളിൽ  ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ  മലയാളവും ആയിരുന്നു.  സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല. [[ജി.എച്ച്. എസ്. എസ് കുടയത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]] 
 
== '''കാലാവസ്ഥ,  ഭൂപ്രകൃതി'''==
 
ആനമുടി  കഴിഞ്ഞാൽ  ഉയരം കൂടിയത്  കുടയത്തൂർ  വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും  നയനമനോഹരമാണ്  കുടയത്തൂർ.  ഇവിടെ  അപൂർവ്വങ്ങളായ  പലതരം  സസ്യജാലങ്ങളുണ്ട്.  ബഷീറിന്റെ 'പാത്തുമ്മായുടെ  ആട്'-ൽ  കുടയത്തൂർ  മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച്  പരാമർശമുണ്ട്.  നാരായന്റെ  കൊച്ചരേത്തിയുടെയും  വന്നലയുടെയും  പശ്ചാൽഭൂമിക  ഇവിടം  തന്നെ.  മലകളിൽ  നിന്നൊഴുകിയെത്തുന്ന  അരുവികളും  വെളളച്ചാട്ടങ്ങളും  ആരെയും  ആകർഷിക്കും. മലങ്കരജലാശയത്തിനരികിൽ  സ്ഥിതി  ചെയ്യുന്ന ഈ സ്കൂളിന്റെ  പരിസരം  കുളിർമയേറിയതാണ്.
=='''ഇലവീഴാപ്പൂഞ്ചിറ'''==
 
കുടയത്തൂർ  മലനിരമുകളിലുളള  ഇലവീഴാപ്പൂഞ്ചിറ  വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാണ്.  ഒരില  പോലും  വീഴാത്ത  പൂഞ്ചിറ...... പുൽമേടുകൾക്കു നടുവിലെ
പൂഞ്ചിറ...... ഇവിടെ  ഒരു മരം  പോലുമില്ല.  തൊടുപുഴ-മൂലമററം  റോഡിൽ,  കാഞ്ഞാർ  കവലയിൽ നിന്ന്  പന്ത്രണ്ട്  കി.മി.  സഞ്ചരിച്ചാൽ  ഈ മനോഹരഭൂമിയിലെത്തും. ഈ സ്‍ക‍ൂളിൽ നിന്ന് നോക്കിയാൽ ഇലവീഴാപ്പൂഞ്ചിറ കാണാം..
 
== '''ഭൗതികസൗകര്യങ്ങൾ '''==
കംപ്യൂട്ടർ ലാബ്, കൗൺസിലിങ് സെന്റർ, Smart class rooms
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്കൂൾ മാഗസിൻ.
*  ലിറ്റിൽ കൈറ്റ്സ്
* എൻ.എസ്.എസ്
* ജെ.ആർ.സി
* റേഡിയോ പ്രോഗ്രാം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*ബഡ്ഡിംഗ് റൈറ്റേഴ്‍സ്
==ഉപതാളുകൾ==
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച2020]]|
 
[[{{PAGENAME}}/വാർത്ത|വാർത്ത2020]]'''|
 
== '''മുൻ സാരഥികൾ'''==
{| class="wikitable mw-collapsible mw-collapsed"
!പേര്
!കാലഘട്ടം
|-
|ചന്ദ്രവല്ലി
|1994-1995
|-
|കെ ജി മേരി ഫിലോമിന
|1996-1997
|-
|എം ലീല
|1999-2002
|-
|പി ജെ മാത്യു
|2002-2005
|-
|മേരി പി വർഗീസ്
|2005-2007
|-
|ഫിലോമിന
|2007-2008
|-
|പി പി സോമശേഖരൻ
|2009-2010
|-
|റോസമ്മ പി ജെ
|2010
|-
|അംബികാവല്ലി ടി എൻ
|2010-2011
|-
|അമ്മദ് പട്ടർക്കണ്ടി
|2011-2012
|-
|എ ബി ഗിത
|2012-2013
|-
|ജോയി ജോസ്
|2013-2014
|-
|കാളാരമ്മ പി ജെ
|2015-2016
|-
|സബിത ടി
|2016-2017
|-
|സുനിൽ വി എസ്
|2017
|-
|നസീമബീവി
|2017--2019
|-
|സിറിയക് സെബാസ്റ്റ്യൻ കെ
|2019-2020
|-
|സാജി ടി കെ
|2020-2021
|-
|മുരളീധരൻ എ കെ
|2021-2022
|-
|ജീന എം
|2022-2024
|-
|സ‍ുജ കെ എസ്
|2024-
|}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable mw-collapsible mw-collapsed"
|-
!പേര്
!മേഖല
|-
|ടി സി പരമേശ്വരൻ
|റിട്ടയേർഡ് ജില്ല വിദ്യാഭ്യാസ ഓഫീസർ
|-
|പി പി ആഗസ്റ്റ്യൻ
|റിട്ടയേർഡ് എച്ച് എസ് എസ് പ്രിൻസിപ്പാൾ
|-
|ജോണി പഴയിടത്ത്
|ഡോക്ടർ
|-
|ഇമ്മാനുവേൽ കിഴക്കേൽ
|ഡോക്ടർ
|-
|തോമസ് മ്ലാക്കുഴി
|ഡോക്ടർ
|-
|കുഞ്ചെറിയ ജോലഫ്
|ഡോക്ടർ
|-
|നാരായൻ
|കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
|-
|ഐസക് ജോസഫ്
|ലൂണാർ സ്ഥാപകൻ
|-
|വിദ്യാസാഗ‍ർ
|അഡ്വക്കേറ്റ്, എസ്. എൻ.ഡി. പി
 
മുൻ സംസ്ഥാന പ്രസിഡന്റ്
|-
|രാധാകൃഷ്ണൻ നരിമറ്റത്തിൽ
|എഞ്ചിനീയർ
|-
|സജികുമാർ വാണിയപുരയിൽ
|എഞ്ചിനീയർ
|-
|ജോസുകുട്ടി മാത്യു
|റീജിയണൽ മാനേജർ- ജോണസൺ &ജോണസൺ
|-
|വിജയകുമാർ
|പ്രൊഫസർ,എഴുത്തുകാരൻ
|-
|പി പി ഇട്ടൂപ്പ്
|അധ്യാപകൻ
|-
|സുലൈമാൻ റാവുത്തർ
|Xഎം എൽ എ
|-
|വി ബി ഗോപാലൻ
|ഹെഡ്‍മാസ്റ്റർ
|-
|പി ജെ മാത്യു
|റിട്ടയേർഡ്  പ്രിൻസിപ്പാൾ
|-
|നാരായൻ
|കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്,
 
നോവലിസ്റ്റ്
|-
|കെ കെ ചന്ദ്രൻപിള്ള
|ഹൈക്കോടതി അഡ്വക്കേറ്റ്
|-
|എം കെ ഗോപാലപിള്ള
|റിട്ടയേർഡ് തഹസിൽദാർ
|-
|സി സി മോഹനൻ
|റിട്ടയേർഡ് അസി.രജിസ്ട്രാർ
|-
|കെ പി ശശീന്ദ്രൻപിള്ള
|റിട്ടയേർഡ് സീനിയർ സൂപ്രണ്ട് ഫോറസ്റ്റ്
|-
|എം എൻ.സുരേന്ദ്രൻ
|സയന്റിസ്റ്റ്
|-
|പി ആർ ഷാജി
|എഞ്ചിനീയർ
|-
|പി പി സൂര്യകുമാർ
|റിട്ടയേർഡ് രജിസ്ട്രാർ
|-
|ചന്ദ്രൻപിള്ള
|റിട്ടയേർഡ്  ഡപ്യൂട്ടി തഹസിൽദാർ
|-
|എം സി വിജയകുമാർ
|റിട്ടയേർഡ് എസ് ഐ
|-
|കെ പദ‍്മകുമാർ
|ജൂനിയർ  ഹെൽത്ത്സൂപ്രണ്ട്
|-
|പ്രൊ.എം.ജെ ജേക്കബ്
|ജില്ല പ‍ഞ്ചായത്ത് മെമ്പർ
|-
|പാർവതി ചന്ദ്രൻ
|യൂണിവേഴ്‍സിറ്റി പ്രൊഫസർ,എഴുത്തുകാരി
|-
|മിഥുൻ ചന്ദ്രൻ
|എഞ്ചിനീയർ ,കൊച്ചിൻ ഷിപ്പ്‍യാർഡ്
|-
|അമ്മു ചന്ദ്രൻ
|എഞ്ചിനീയർ
|-
|പി ആർ നാരായണൻ
|റിട്ടയേർഡ് ഹെഡ്‍മാസ്റ്റർ
|-
|കെ എൻ പരമേശ്വരൻ നമ്പ‍ൂതിരി
|റിട്ടയേർഡ് സ‍ൂപ്രണ്ട്, കെ എസ് ആർ ടി സി
|}
 
== ഡിജിറ്റൽ മാഗസിൻസ് ==
കുട്ടികളിൽ അന്തർലീമായിക്കിടക്കുന്ന  സർഗവാസനയ്ക്ക് കരുത്ത് പകരാൻ  കുരുന്നുകളുടെ    ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ  തയ്യാറാക്കി. നേരിട്ടുള്ള പഠനം അസാധ്യമായിരുന്നുവെങ്കിലും  ഓൺലൈൻ മാധ്യമത്തിലൂടെ കുട്ടികൾ തങ്ങളുടെ സർഗവാസനകൾ പ്രകടമാക്കി.
 
[[ഡിജിറ്റൽ മാഗസിൻ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക.]]
 
== ചിത്രശാല ==
[[സ്ക്കൂൾതല പ്രവർത്തനങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം|സ്ക്കൂൾതല മികവാർന്ന പ്രവർത്തനങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം]]
 
==വഴികാട്ടി==
{{Slippymap|lat=9.819277 |lon=76.807155|zoom=16|width=full|height=400|marker=yes}}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തൊടുപുഴ - മൂലമറ്റം റോഡിൽ തൊടുപുഴ നഗരത്തിൽ നിന്നും 14 കി.മീ.അകലത്തായി ശാന്തസുന്ദരമായ കുടയത്തൂർ ഗ്രാമത്തിൽ ഗവ.ഹയർ സെക്കന്ററി സ്ക്കൾ  സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/ജി.എച്ച്._എസ്._എസ്_കുടയത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്