"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 114 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S.M.V.H.S.S. Ponnjar}} | {| class="wikitable sortable mw-collapsible" | ||
<!-- ''ലീഡ് | | | ||
എത്ര | |}{{PHSSchoolFrame/Header}} {{prettyurl|S.M.V.H.S.S. Ponnjar}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പൂഞ്ഞാർ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=32013 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=05040 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87659020 | ||
| | |യുഡൈസ് കോഡ്=32100200802 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1918 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പനച്ചിപ്പാറ | ||
| | |പിൻ കോഡ്=686581 | ||
| | |സ്കൂൾ ഫോൺ=0482 2276386 | ||
| പഠന | |സ്കൂൾ ഇമെയിൽ=kply32013@yahoo.co.in | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ഈരാറ്റുപേട്ട | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മീനച്ചിൽ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=463 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=202 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=665 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=432 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=588 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജയശ്രീ ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= വി ആർ പ്യാരിലാൽ | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് പാറയ്ക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി അജേഷ് | |||
|സ്കൂൾ ചിത്രം=32013-Building.png| | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
=='''ആമുഖം'''== | |||
== ചരിത്രം == | കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പനച്ചികപ്പാറയിൽ പൂഞ്ഞാർ രാജവംശത്തിൻ്റെ അധീനതയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്.എം വി ഹയർ സെക്കണ്ടറി സ്ക്കൂൾ.പൂഞ്ഞാർ വലിയരാജ ചതയം തിരുനാൾ രാമവർമ്മ രാജയുടെ മേൽനോട്ടത്തിൽ 1918 ൽ സ്ക്കൂൾ ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ ആർ രാജരാജവർമ്മ ആയിരുന്നു. | ||
== '''ചരിത്രം''' == | |||
മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂൾ രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം '''1918-ൽ''' ഒരു മിഡിൽ സ്കൂൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്. | |||
[[എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
കുട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുവാൻ സ്കൂൾ മാനേജ്മെൻറ് രണ്ട് സ്കൂൾ ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വലുപ്പത്തിൽ ക്ലാസ് മുറികളുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഓരോ വിഷയത്തിനും ലബോറട്ടറികൾ സജ്ജമാണ് യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സുസജ്ജമായ ഐടി ലാബ് ഉണ്ട്.ഹൈസ്കൂൾ ശാസ്ത്രലാബ് സുസജ്ജമാണ് സ്കൂൾ ലൈബ്രറിയും പ്രവർത്തനസജ്ജമാണ്. | |||
[[എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണിയിലാണ്. ലിറ്റിൽ കൈറ്റ്സ്, ഗ്രന്ഥശാല, എൻ എസ് എസ് എസ്, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, വിദ്യാരംഗം എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ പഠനം മെച്ചപ്പെടാൻ വിവിധയിനം ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
[[എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | == '''മാനേജ്മെന്റ്''' == | ||
''' | കിഴക്കൻ മലനിരകളിൽ പുണ്യാറായ പൂഞ്ഞാർ എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതി മന്ദിരമാണ് എസ് എം വി എച്ച് എസ് എസ്. ഒരുകാലത്ത് ഗതാഗതസൗകര്യം തീർത്തും കുറവായിരുന്നു ഇത് തിരിച്ചറിഞ്ഞ അന്നത്തെ പൂഞ്ഞാർ വലിയരാജ ചതയം തിരുനാൾ രാമവർമ്മ രാജയുടെ മേൽനോട്ടത്തിൽ ഒരു ഹൈസ്കൂൾ കൊല്ലവർഷം 1110 ഇൽ ആരംഭിച്ചു. | ||
{|class="wikitable" | |||
പൂഞ്ഞാർ കോയിക്കലിൻ്റെ അധീനതയിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പൂഞ്ഞാർ വലിയരാജ നിശ്ചയിക്കുന്ന കുടുംബത്തിലെ വ്യക്തിയാണ് മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നത്.ഇപ്പോഴത്തെ വലിയരാജ ശ്രീ ആർ ജയരാജവർമയും മാനേജർ ഡോക്ടർ ആർ ബീനാകുമാരിയുമാണ് | |||
== '''പ്രധാന അദ്ധ്യാപകർ''' == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!വർഷം | |||
! | |||
|- | |||
|1 | |||
|കെ.ആ൪.രാജരാജവ൪മ്മ | |||
|1937- 1944 | |||
| | |||
|- | |||
|2 | |||
|പി.കെ കൃഷ്ണപിള്ള | |||
|1945-1968 | |||
| | |||
|- | |||
|3 | |||
|പി കെ കേരളവർമ്മ രാജ | |||
|1968-1973 | |||
| | |||
|- | |||
|4 | |||
|വി ഐ പുരുഷോത്തമൻ | |||
|1973-1985 | |||
| | |||
|- | |||
|5 | |||
|കെ സി കുരിയൻ | |||
|1985-1986 | |||
| | |||
|- | |||
|6 | |||
|പി ആർ രവീന്ദ്രൻ തമ്പി | |||
|1986-1989 | |||
| | |||
|- | |||
|7 | |||
|പി സരസമ്മ | |||
|1989-1992 | |||
| | |||
|- | |- | ||
|8 | |||
|എസ് ശിവരാമ പണിക്കർ | |||
|1992-1993 | |||
| | |||
|- | |- | ||
| | |9 | ||
| | |വി എം അന്നമ്മ | ||
| | |1993-1998 | ||
| | |||
|- | |- | ||
| | |10 | ||
| | |ആർ നന്ദകുമാർ | ||
| | |2006-2023 | ||
| | |||
|- | |- | ||
| | |11 | ||
| | |വി ആർ പ്യാരിലാൽ | ||
| | |2023-2025 | ||
| | |||
|} | |} | ||
== പ്രശസ്തരായ | == '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''' == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|എൻ എം ശ്രീധർ | |||
|1998-1999 | |||
|- | |||
|2 | |||
|പി ആർ അശോക വർമ്മ രാജ | |||
|1999-2000 | |||
|- | |||
|3 | |||
|പി കെ രഘു | |||
|2000-2006 | |||
|- | |||
|4 | |||
|ഷൈല ജി നായർ | |||
|2006-2019 | |||
|- | |||
|5 | |||
|ജോൺസൺ ജോസഫ് | |||
|2019-2023 | |||
|- | |||
|6 | |||
|ജയശ്രീ ആർ | |||
|2023-2027 | |||
|} | |||
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''== | |||
✿ കേണൽ ഗോദവർമ്മരാജ(ജീ.വി രാജ ) - കായിക കേരള കുലപതി | |||
✿ ശ്രീ പി.കെ വാസുദേവൻ നായർ - മുൻ മുഖ്യമന്ത്രി | |||
✿ ശ്രീ പി. ആർ രാമവർമ്മരാജ - ആലക്കോട് തമ്പുരാൻ | |||
✿ ശ്രീ കെ.ജെ മാത്യു IAS - മുൻ ചീഫ് സെക്രട്ടറി, കോട്ടയം കളക്ടർ | |||
✿ ഡോ എ.റ്റി മൈക്കിൾ അരയതിനാൽ - മുൻ കാർഷിക സർവകലാശാല വൈസ് ചാൻസലർ | |||
✿ പ്രൊഫ. എൻ. എം ജോസഫ് - മുൻ മന്ത്രി | |||
✿ ശ്രീ ആർ. രാമചന്ദ്രൻ നായർ IAS - മുൻ ചീഫ് സെക്രട്ടറി | |||
✿ ശ്രീ റ്റി.എ തൊമ്മൻ - മുൻ മന്ത്രി | |||
== '''നേട്ടങ്ങൾ''' == | |||
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. | |||
[[എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക.]] | |||
=='''വഴികാട്ടി'''== | |||
|} | * കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. '''(42.5 കിലോമീറ്റർ)''' | ||
* ഈരാറ്റുപേട്ട പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. '''(മൂന്ന് കിലോമീറ്റർ)''' | |||
{{Slippymap|lat=9.6724762|lon= 76.7980479|zoom=16|width=full|height=400|marker=yes}} |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ | |
---|---|
വിലാസം | |
പൂഞ്ഞാർ പനച്ചിപ്പാറ പി.ഒ. , 686581 , കോട്ടയം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0482 2276386 |
ഇമെയിൽ | kply32013@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32013 (സമേതം) |
എച്ച് എസ് എസ് കോഡ് | 05040 |
യുഡൈസ് കോഡ് | 32100200802 |
വിക്കിഡാറ്റ | Q87659020 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 463 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 665 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 432 |
പെൺകുട്ടികൾ | 156 |
ആകെ വിദ്യാർത്ഥികൾ | 588 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയശ്രീ ആർ |
പ്രധാന അദ്ധ്യാപകൻ | വി ആർ പ്യാരിലാൽ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് പാറയ്ക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി അജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പനച്ചികപ്പാറയിൽ പൂഞ്ഞാർ രാജവംശത്തിൻ്റെ അധീനതയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്.എം വി ഹയർ സെക്കണ്ടറി സ്ക്കൂൾ.പൂഞ്ഞാർ വലിയരാജ ചതയം തിരുനാൾ രാമവർമ്മ രാജയുടെ മേൽനോട്ടത്തിൽ 1918 ൽ സ്ക്കൂൾ ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ ആർ രാജരാജവർമ്മ ആയിരുന്നു.
ചരിത്രം
മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂൾ രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ൽ ഒരു മിഡിൽ സ്കൂൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുവാൻ സ്കൂൾ മാനേജ്മെൻറ് രണ്ട് സ്കൂൾ ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വലുപ്പത്തിൽ ക്ലാസ് മുറികളുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഓരോ വിഷയത്തിനും ലബോറട്ടറികൾ സജ്ജമാണ് യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സുസജ്ജമായ ഐടി ലാബ് ഉണ്ട്.ഹൈസ്കൂൾ ശാസ്ത്രലാബ് സുസജ്ജമാണ് സ്കൂൾ ലൈബ്രറിയും പ്രവർത്തനസജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണിയിലാണ്. ലിറ്റിൽ കൈറ്റ്സ്, ഗ്രന്ഥശാല, എൻ എസ് എസ് എസ്, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, വിദ്യാരംഗം എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ പഠനം മെച്ചപ്പെടാൻ വിവിധയിനം ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
കിഴക്കൻ മലനിരകളിൽ പുണ്യാറായ പൂഞ്ഞാർ എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതി മന്ദിരമാണ് എസ് എം വി എച്ച് എസ് എസ്. ഒരുകാലത്ത് ഗതാഗതസൗകര്യം തീർത്തും കുറവായിരുന്നു ഇത് തിരിച്ചറിഞ്ഞ അന്നത്തെ പൂഞ്ഞാർ വലിയരാജ ചതയം തിരുനാൾ രാമവർമ്മ രാജയുടെ മേൽനോട്ടത്തിൽ ഒരു ഹൈസ്കൂൾ കൊല്ലവർഷം 1110 ഇൽ ആരംഭിച്ചു.
പൂഞ്ഞാർ കോയിക്കലിൻ്റെ അധീനതയിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പൂഞ്ഞാർ വലിയരാജ നിശ്ചയിക്കുന്ന കുടുംബത്തിലെ വ്യക്തിയാണ് മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നത്.ഇപ്പോഴത്തെ വലിയരാജ ശ്രീ ആർ ജയരാജവർമയും മാനേജർ ഡോക്ടർ ആർ ബീനാകുമാരിയുമാണ്
പ്രധാന അദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം | |
---|---|---|---|
1 | കെ.ആ൪.രാജരാജവ൪മ്മ | 1937- 1944 | |
2 | പി.കെ കൃഷ്ണപിള്ള | 1945-1968 | |
3 | പി കെ കേരളവർമ്മ രാജ | 1968-1973 | |
4 | വി ഐ പുരുഷോത്തമൻ | 1973-1985 | |
5 | കെ സി കുരിയൻ | 1985-1986 | |
6 | പി ആർ രവീന്ദ്രൻ തമ്പി | 1986-1989 | |
7 | പി സരസമ്മ | 1989-1992 | |
8 | എസ് ശിവരാമ പണിക്കർ | 1992-1993 | |
9 | വി എം അന്നമ്മ | 1993-1998 | |
10 | ആർ നന്ദകുമാർ | 2006-2023 | |
11 | വി ആർ പ്യാരിലാൽ | 2023-2025 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | എൻ എം ശ്രീധർ | 1998-1999 |
2 | പി ആർ അശോക വർമ്മ രാജ | 1999-2000 |
3 | പി കെ രഘു | 2000-2006 |
4 | ഷൈല ജി നായർ | 2006-2019 |
5 | ജോൺസൺ ജോസഫ് | 2019-2023 |
6 | ജയശ്രീ ആർ | 2023-2027 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
✿ കേണൽ ഗോദവർമ്മരാജ(ജീ.വി രാജ ) - കായിക കേരള കുലപതി
✿ ശ്രീ പി.കെ വാസുദേവൻ നായർ - മുൻ മുഖ്യമന്ത്രി
✿ ശ്രീ പി. ആർ രാമവർമ്മരാജ - ആലക്കോട് തമ്പുരാൻ
✿ ശ്രീ കെ.ജെ മാത്യു IAS - മുൻ ചീഫ് സെക്രട്ടറി, കോട്ടയം കളക്ടർ
✿ ഡോ എ.റ്റി മൈക്കിൾ അരയതിനാൽ - മുൻ കാർഷിക സർവകലാശാല വൈസ് ചാൻസലർ
✿ പ്രൊഫ. എൻ. എം ജോസഫ് - മുൻ മന്ത്രി
✿ ശ്രീ ആർ. രാമചന്ദ്രൻ നായർ IAS - മുൻ ചീഫ് സെക്രട്ടറി
✿ ശ്രീ റ്റി.എ തൊമ്മൻ - മുൻ മന്ത്രി
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
വഴികാട്ടി
- കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (42.5 കിലോമീറ്റർ)
- ഈരാറ്റുപേട്ട പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്ന് കിലോമീറ്റർ)
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32013
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ