"എൽ എഫ് എച്ച് എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|L.F.H.S. Vadakara}}
{{prettyurl|L.F.H.S. Vadakara}}
{{Infobox School
|സ്ഥലപ്പേര്=വടകര
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28009
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486064
|യുഡൈസ് കോഡ്=32080600313
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം= LITTLE FLOWER HIGH SCHOOL VADAKARA
|പോസ്റ്റോഫീസ്=ഒലിയപ്പുറം
|പിൻ കോഡ്=686662
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=vadakaralfhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/28009
|ഉപജില്ല=കൂത്താട്ടുകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=2
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=261
|പെൺകുട്ടികളുടെ എണ്ണം 1-10=258
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ട്രീസാ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനീഷ് മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=Jancy Tomy
|സ്കൂൾ ചിത്രം=28009school.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


{{Infobox School
| ഗ്രേഡ്=6
| സ്ഥലപ്പേര്= വടകര
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 28009
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1930
| സ്കൂൾ വിലാസം= ഒലിയപ്പുറം പി ഒ, കൂത്താട്ടുകുളം 
| പിൻ കോഡ്= 686662
| സ്കൂൾ ഫോൺ= 04852251222
| സ്കൂൾ ഇമെയിൽ= vadakaralfhs@gmail.com
| സ്കൂൾ വെബ് സൈറ്റ്= 
| ഉപ ജില്ല=കൂത്താട്ടുകുളം 
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= യു പി
| പഠന വിഭാഗങ്ങൾ3= എൽ പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 232
| പെൺകുട്ടികളുടെ എണ്ണം= 337
| വിദ്യാർത്ഥികളുടെ എണ്ണം= 569
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ= സി.വൽസമ്മ മാത്യു 
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ .ടോമി തുണ്ടത്തിൽ
എസ് എൈ റ്റി സി  ശ്രീമതി. പ്രസീദ പോൾ
| സ്കൂൾ ചിത്രം=28009school.JPG ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ.'''
'''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ.'''
വരി 46: വരി 77:


'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
'''കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടർറൂം , കായികപരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ
'''കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാ റൂം , 9 ഹൈടെക് ക്ലാസ് മുറികൾ, രണ്ട് കംമ്പൂട്ടർ റൂം , കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ സയൻസ് ലാബുകൾ .'''
സയൻസ് ലാബുകൾ .'''
'''ഹൈസ്കൂളിനും U.Pക്കും  പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ  ഉണ്ട്.  ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാം ഹെസ്‍‌കൂൾ ക്ലാസ്സുകളിലും ലഭ്യമാണ്.'''
'''ഹൈസ്കൂളിനും U.Pക്കും  കമ്പ്യൂട്ടർ ലാബുണ്ട്.  ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
[[പ്രമാണം:Lfnew1.png|ലഘുചിത്രം|New building-UP Section]]
'''ആൺ കുട്ടികൾക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങൾ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകൾ ഉണ്ടാക്കിയിട്ടുണ്ട്.'''


== '''നവീകരണപരിപാടികൾ''' ==
2020 ജൂൺ ഒന്നാംതീയതി സി.ലിറ്റിൽ തെരസ് ഹെ‍ഡ്‍മിസ്ട്രസായി ചാർജെടുത്തു. സിസ്റ്ററിന്റെ നേതൃത്വത്തിൽ യു.പി ക്ളാസ് മുറികൾ  പുതുക്കി പണിതു. പുതിയവിറകുപുരയു‍ടെ നിർമ്മാണം നടത്തപ്പെട്ടു. കുട്ടികൾക്കുള്ള ഭക്ഷണശാലയുടെ roof work നടത്തി. പുതിയ staircase നിർമ്മിച്ചു. സ്‍കൂളിന്റെ മുൻവശം ടാർ ചെയ്തു. MLA Fund ൽ നിന്നും അനുവദിച്ച തുകയിൽ നിന്നും പാചകപ്പുര, സ്റ്റോർ ഇവ നിർമ്മിച്ചു.കൂടാതെ ഓഫീസിന്റെ മുറ്റം കല്ല് പാകി മനോഹരമാക്കി. ഓപ്പൺ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര , ceiling work,partition ,Two wheeler, Four Wheeler parking area തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തപ്പെട്ടു.
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"
|-
|[[പ്രമാണം:Lfnew1.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfnew2.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfnew3.png|150px|ലഘുചിത്രം|]]
|-
|[[പ്രമാണം:Lfnew4.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfnew5.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfnew6.png|150px|ലഘുചിത്രം|]]
|-
|}
[[പ്രമാണം:Lfnew7.png|ലഘുചിത്രം]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==='''ശുചീകരണപ്രവർത്തനങ്ങൾ'''===
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"
|-
|[[പ്രമാണം:Lfcle1.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfcle2.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfcle3.png|150px|ലഘുചിത്രം|]]
|-
|[[പ്രമാണം:Lfcle4.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfcle5.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfcle6.png|150px|ലഘുചിത്രം|]]
|-
|}
==='''2021 OCTBER 1 SCHOOL DAY'''===
{| class="wikitable sortable" style="text-align:center;color: red; background-color: yellow;"
|-
|[[പ്രമാണം:Lfday1.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfday2.png|150px|ലഘുചിത്രം|]]
||[[പ്രമാണം:Lfday3.png|150px|ലഘുചിത്രം|]]
|-
|}


''' സബ് ജില്ല സ്കൂൾ യുവജനോത്സവം'''
''' സബ് ജില്ല സ്കൂൾ യുവജനോത്സവം'''
നവംബർ 23,24,25 തീയതികളിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസിൽ നടന്നു.
യുവജനോത്സവത്തിൽ കുട്ടികൾ വളരെ സജീവമായി പങ്കെടുത്ത് വിജയങ്ങൾ കൊയ്തെടുക്കുന്നു


[[ചിത്രം:mela.png]]
[[പ്രമാണം:28009 kalolsavom1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[ചിത്രം:mela1.png]]
[[പ്രമാണം:28009kalolsavam.jpg|ലഘുചിത്രം|നടുവിൽ]]




<font color = blue>
<font color = blue>


'''*  സ്കൗട്ട് & ഗൈഡ്സ്.'''
[[ചിത്രം:lt11.png]]
*'''  ബാന്റ് ട്രൂപ്പ്.'''
*'''  ബാന്റ് ട്രൂപ്പ്.'''
[[ചിത്രം:lt10.png]]
[[ചിത്രം:lt10.png]]
വരി 70: വരി 134:
'''*  ക്ലാസ് മാഗസിൻ.'''
'''*  ക്ലാസ് മാഗസിൻ.'''
'''*  വിദ്യാരംഗം കലാ സാഹിത്യ വേദി.'''
'''*  വിദ്യാരംഗം കലാ സാഹിത്യ വേദി.'''
==  ''' ക്ലബ്ബ് പ്രവർത്തനങ്ങൾ.'''==
== '''ഗണിതക്ലബ്ബ്''' =
<font color = blue>
'''അഭിനന്ദന‌‌ങ്ങൾ'''
[[ചിത്രം:mat2.jpg]]
ജില്ലാ ഗണിതമേളയിൽ other chart ൽ 1 st Agrade നേടി  S KRISHNENDU
Geometrical  chart  111 rd A grade-  ARYA MANIYAN
</font>
</font>
<font color = blue>
<font size = 4>
'''ഗണിതക്ലബ്ബ് _ Teacher incharge Sr.Maria Mundackal'''
</font>
</font>
[[ചിത്രം:ma1.png]]
<font size = 6>
<font color = green>
'''എറണാകുളം ജില്ലാ ഗണിതമേളയിൽ OVER ALL നേടിയ ഗണിതക്ലബ് അംഗങ്ങൾ'''
</font>
</font>
[[ചിത്രം:28009_5.jpeg]]
<font color = blue>
<font size = 4>
''' ഗണിതക്ലബ്ബ് ഉദ്ഘാടനം 22/06/2011 ൽSchool H M  ശ്രീമതി മിനി മോൾ  നിർവ്വഹിച്ചു. .സി. മരിയ മുണ്ടക്കൽ നേതൃത്വം നൽകുന്നു.70 ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിക്കുന്നു . ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്  പ്രത്യേകപരിശീലനം നൽകുന്നു'''
[[ചിത്രം:lt7.png]]
<font size = 6>
<font color = green>
<font color = red>
<font size = 4>
'''കഴിഞ്ഞ വർഷം ഗണിതമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിത ക്ലബ്ബ് അംഗങ്ങൾ'''
</font>
</font>
[[ചിത്രം:mmt.png]]
<font color = blue>
<font size = 4>
'''സെമിനാർ അവതരണം'''
</font>
[[ചിത്രം:lf3.jpg]]
[[ചിത്രം:lf2.jpg]]
<font color = blue>
<font size = 4>
'''2011-2012 ഗണതമേള 11/08/2011,12/08/2011 എന്നി തിയതികളിലായി നടത്തപ്പെട്ടു വിവിധ ഇനങ്ങളിലായി 50 കുട്ടികളോളം പങ്കെടുത്തു. ഉന്നതനിലവാരം പുലർത്തിയ കുട്ടികൾക്ക് സമ്മാനം നൽകി.,'''
</font>
</font>
[[ചിത്രം:w12.png]]
[[ചിത്രം:w13.png]]
[[ചിത്രം:w14.png]]
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
</gallery>
== '''I.T ക്ലബ്ബ്''' ==
</font>
</font>
<font color = green>
<font size = 6>
'''''2011-2012 -  കൂത്താട്ടുകുളം സബ് ജില്ലാ I.T മേളയിൽ Over all നേടിയ I.T ക്ലബ് അംഗങ്ങൾ'''''
</font>
</font>
[[itclub]]
<font color = blue>
<font size = 4>
''' I.T ക്ലബ്ബ്  പ്രവർത്തനങ്ങൾ  സജ്ജീവമായി നടത്തുന്നു.''' ''' ക്ലബ്ബ് അംഗങ്ങൾക്ക്  പ്രത്യേകപരിശീലനപരിപാടികൾ നടപ്പിലാക്കുന്നു.'''''' ക്ലബ്ബ് അംഗങ്ങൾ ചേർന്ന്'''
'''ഒരു ബ്ലോഗ് ഉണ്ടാകിയിട്ടുണ്ട്. lfhsvadakara.blogspot.com .'''
'''മലയാളം , ഹിന്ദി  ടൈപ്പിംഗിൽപ്രത്യേകപരിശീലനം നൽകുന്നു.'''
<font color = blue>
<font size = 4>
'''ആനിമേഷൻ സിനിമാനിർമ്മാണത്തിൽ പരിശീലനം പൂർത്തിയാക്കിയവർ'''
</font>
</font>
[[ചിത്രം:ch12..jpeg]]
<font color = blue>
<font size = 5>
'''FREE SOFTWARE ദിനാചരണം'''
[[ചിത്രം:ch20.jpeg]]
പ്രഭാഷണം  മാസ്റ്റർ അലൻ ജോസ്'
[[ചിത്രം:ch5.jpeg]]
I T പ്രവർത്തനറിപ്പോർട്ട്  സി. ട്രീസാ ജോസഫ്(SITC)
[[ചിത്രം:ch6.jpeg]]'''
പ്രതിജ്ഞ മാസ്റ്റർ അനന്ദു എം നായർ(SSITC)'''
</font>
</font>
<font color = blue>
<font size = 4>
'''2010-2011 - കൂത്താട്ടുകുളം സബ് ജില്ലാമത്സരത്തിൽ ഓവറോൾ നേടിയ I.T CLUB അംഗങ്ങൾ'''
[[ചിത്രം:lt24.png]]
[[ചിത്രം:w7.png]]
</font>
</font>
[[ചിത്രം:lt16.png]]
<font color = blue>
<font size = 4>
''' H.M ശ്രീമതി മിനിമോൾ I.T Club  ന്റെ ഉദ്ഘാടനം  നിർവ്വഹിക്കുന്നു.'''
'''SITC-Sr Treesa Joseph'''
[[ചിത്രം:lt19.png]]
'''I.T ക്ലബ്ബിലെ കുട്ടികൾക്ക് മലയാളം ,ഹിന്ദി ടൈപ്പിങ്ങ് , PAINTING, മൾട്ടീമീ‍ഡിയ, WEBPAGE ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.'''
[[ചിത്രം:m2.png]]
[[ചിത്രം:m3.png]]
[[ചിത്രം:m4.png]]
</font>
</font>
<font color = blue>
<font size = 4>
'''രക്ഷിതാക്കൾക്കുള്ള I.C.T ബോധവൽക്കരണ പരിപാടി'''
വടകര ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വച്ചുനടന്ന രക്ഷകർത്താക്കൾക്കുവേണ്ടിയുള്ള  ഐ.ടി ബോധവൽക്കരണ സെമിനാർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രിമതി.മിനിമോൾ ഉദ്ഘാടനം  ചെയ്തു. പ്രസ്തുത യോഗത്തിൽ സ്കുൾ കോഡിനേറ്റർ സി.ലിറ്റിൽ തെരസ്  സ്കൂൾ ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ  അവതരിപ്പിച്ചു. സ്റ്റുഡന്റ് കോഡിനേറ്റർ അനന്ദു എം നായർ പുകവലിയുടെ അപകടങ്ങൾ കാണിക്കുന്ന ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു. സ്കൂൾ റിസോഴ്സ്സ് , വിക്ടേഴ്സ് ചാനൽ ,സ്കൂൾ വിക്കി, സ്കൂൾ ബ്ലോഗ് ഇവപരിചയപ്പെടുത്തി,സൈബർ കുറ്റകൃത്യങ്ങൾ ,ഇന്റർനെറ്റിന്റെ ദുരുപയോഗം ഇവ ശ്രദ്ധയിൽപ്പെടുത്തി.ആനിമേഷൻ സിനിമാ നിർമ്മാണം, ഓഡിയോ , വിഡിയോ എഡിറ്റിങ്ങ് ഇവയിൽ  കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനം രക്ഷിതാക്കൾക്ക് നേരിൽകാണാൻ സാധിച്ചു.രക്ഷിതാക്കൾ ഈ സെമിനാറിനെ അഭിനന്ദിക്കുകയും കംമ്പ്യൂട്ടർ പഠിക്കുവാനുള്ള താല്പര്യം അറിയിക്കുകയും ചെയ്തു.
[[ചിത്രം:lf1.png]]
[[ചിത്രം:lf2.png]]
<font size = 6>
<font color = green>
=='''സോഷ്യൽസയൻസ്  ക്ലബ്''''==
</font>
</font>
<font color = blue>
<font size = 4>
'''കൂത്താട്ടുകുളം സബ് ജില്ലാ മേളയിൽ H.S വിഭാഗം രണ്ടാസ്ഥാനവും U.P വിഭാഗം ഒന്നാം സ്ഥാനവും നേടിയ ക്ലബ് അംഗങ്ങൾ'''
</font>
</font>
[[ചിത്രം:b2.jpeg]]
<font color = blue>
<font size = 4>
സോഷ്യൽസയൻസ് ക്ലബിന്റെ ഉദ്ഘാടനം  21/7/2011 ന് നടത്തപ്പെട്ടു.
</font>
</font>
[[ചിത്രം:w5.png]]
<font size = 6>
<font color = green>
== '''സയൻസ്  ക്ലബ്'''==
</font>
</font>
<font color = blue>
<font size = 4>
സയൻസ് ക്ലബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു .
അന്താരാഷ്ട്ര രസതന്ത്ര വർഷത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തിൽ നടത്തിയ സെമിനാറിൽ നിഖിതാ മരിയാ ജോസ് രണ്ടാസ്ഥാനത്തിന് അർഹയായി
</font>
</font>
[[ചിത്രം:w6.png]]
<font size = 6>
<font color = green>
== '''ചെസ്സ് ക്ലബ്ബ്'''==
</font>
</font>
<font color = blue>
<font size = 4>
സ്കൂൾ തല ചെസ്സ് മത്സരത്തിൽ പങ്കെടുത്തവർ
</font>
</font>
[[ചിത്രം:ch19.jpeg]]
[[ചിത്രം:ch2.jpeg]]
<font color = blue>
<font size = 4>
ചെസ് സമ്മാനർഹരായവർ
</font>
</font>
<font color = blue>
<font size = 4>
'''H. S  വിഭാഗം ,                            U. P വിഭാഗം'''
</font>
</font>
[[ചിത്രം:ch14.jpeg]]
[[ചിത്രം:ch15.jpeg]]
<font size = 6>
<font color = green>
== '''കാർഷികക്ലബ്ബ്'''==
</font>
</font>
<font size = 4>
<font color = blue>
'''കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിയിൽ പ്രത്യേകപരിശീലനം നൽകുന്നു.സംസ്ഥാനതലത്തിൽ ഈ സ്കൂൾ ഹരിത ക്ലബ്ബ് അവാഡിന് അർഹരായി.സ്കൂൾ പരിസരത്ത് വിവിധ തരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.'''
</font>
</font>
[[ചിത്രം:lt9.png]]
[[ചിത്രം:lt17.png]]
[[ചിത്രം:vg.png]]
[[ചിത്രം:vgi.png]]
<font size = 4>
<font color = blue>
'''വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് മെംബർ , കൃഷിഓഫീസർ എന്നിവർ'''
</font>
</font>
<font size = 6>
<font color = green>
== '''സംഘടനകൾ'''==
</font>
</font>
<font color = blue>
<font size = 4>
* ''' DCL, KCSL, എന്നി സംഘടനകളിൽ കുട്ടികൾ പ്രവർത്തിക്കുന്നു'''.
[[ചിത്രം:kcsl.png]]
[[ചിത്രം:dcl.png]]
[[ചിത്രം:lt.png]]
'''മേഖലാതലത്തിൽ  ഓവറോൾ നേടിയ  D.C.L, K.C.S.L  അംഗങ്ങൾ'''
</font>
</font>
<font size = 6>
<font color = green>
=='''സ്കൂൾ പ്രവർത്തനങ്ങൾ'''  ==
</font>
</font>
<font color = blue>
<font size = 4>
'''ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെട്ട സ്കൂൾ പരിസര സുചീകരണ വാരം'''
</font>
</font>
[[ചിത്രം:g1.jpeg]]
[[ചിത്രം:g2.jpeg]]
[[ചിത്രം:g3.jpeg]]
<font color = blue>
<font size = 4>
'''''സ്കൂൾ തല കായികമേള'''''
----
</font>
</font>
[[ചിത്രം:g4.jpeg]]
[[ചിത്രം:g5.jpeg]]
[[ചിത്രം:g6.jpeg]]
[[ചിത്രം:g7.jpeg]]
[[ചിത്രം:g8.jpeg]]
[[ചിത്രം:g9.jpeg]]
[[ചിത്രം:g10.jpeg]]
<font color = blue>
<font size = 4>
'''സ്കൂൾ പാർലമെന്റ്'''
</font>
</font>'''
'''സ്കൂൾ ലീഡർ മാസ്റ്റർ ഡാലസ് പീറ്റർ'''
'''ചെയർ പേഴ്സൺ കുമാരീ നിമിഷ തോമസ്'''
[[ചിത്രം:ch13.jpeg]]
''' വകുപ്പ് മന്ത്രിമാർ'''
[[ചിത്രം:ch9.jpeg]]
'''പാർലമെന്റ്  അംഗങ്ങൾ'''
[[ചിത്രം:ch10.jpeg]]
<font color = blue>
<font size = 4>
'''പ്രവേശനോത്സവം'''
[[ചിത്രം:lt18.png]]
</font>
</font>
<font color = blue>
<font size = 4>
'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം'''
[[ചിത്രം:lt5.png]]
'''പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ'''
'''ചിത്രരചനാമത്സരം'''
[[ചിത്രം:lt6.png]]
'''ഉപന്യാസമത്സരം'''
[[ചിത്രം:lt20.png]]
'''കുട്ടികൾക്ക് പോഷകാഹാരമായി പാൽ നൽകുന്നു.'''
[[ചിത്രം:lt4.png]]
</font>
</font>
<font size = 4>
<font color= red>
കുട്ടികളിൽ വായനശീലം വളർത്തുകഎന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ V.B യിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ചേർത്ത് ഉണ്ടാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം School H.M നിർവ്വഹിച്ചു.
</font>
</font>
[[ചിത്രം:w9.png]]
[[ചിത്രം:w10.png]]
<font size = 6>
<font color=green>
ഹിന്ദി ദിനാചരണം
</font>
</font>
[[ചിത്രം:h7.png]]
[[ചിത്രം:h8.png]]
[[ചിത്രം:h4.png]]
<font size = 6>
<font color = green>
=='''2010-2011 ൽ ഉന്നത വിജയം നേടിയവർ'''==
</font>
</font>
<font size = 4>
<font color= red>
'''എല്ലാ വിഷയത്തിനും A+ കിട്ടിയവർ'''
</font>
</font>
[[ചിത്രം:lt.png]]
[[ചിത്രം:lt1.png]]
<font size = 4>
<font color= red>
'''ഉന്നത വിജയം നേടി അവാർഡിന് അർഹരായവർ''''
</font>
</font>
[[ചിത്രം:lt2.png]]
<font size = 6>
<font color = green>


=='''മാനേജ്മെന്റ് '''==
=='''മാനേജ്മെന്റ് '''==
വരി 468: വരി 139:
</font>
</font>
<font color = blue>
<font color = blue>
<font size = 4>
'''നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂൾ മാനേജർ, റവ. ഫാ. ജോസഫ് മുളഞ്ഞനാൽ , ഹെഡ്‌മിസ്‌ട്രസ്‌  സി. ലിറ്റിൽ തെരസ് ഉം ആണ്.'''
'''നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂൾ മാനേജർ, റവ. ഫാ. സെബാസ്റ്റ്യൻ പാട്ടത്തിൽ , ഹെഡ്‌മിസ്‌ട്രസ്‌  സി. വൽസമ്മ മാത്യു  ഉം ആണ്.'''
</font>
</font>
</font>
</font>
<font size = 6>
<font color = green>
<font color = green>


വരി 481: വരി 148:
</font>
</font>
<font color = blue>
<font color = blue>
<font size = 4>


''' 1946-              SR. ALOSIOUS SABS'''
''' 1946-              SR. ALOSIOUS SABS'''
വരി 508: വരി 174:


'''2009-11              SR .MARY VATTAPPARA'''
'''2009-11              SR .MARY VATTAPPARA'''
'''2011-12              SMT.MINI '''


'''2012-13              SR .ALICE PULICKAKUNNEL'''
'''2012-13              SR .ALICE PULICKAKUNNEL'''
'''2013-20              SR .SR ROSELIN INCHIKALAYIL'''
'''2020-                SR .LITTLE THERESE'''


</font>
</font>
വരി 515: വരി 189:
<font size = 6>
<font size = 6>
<font color = green>
<font color = green>


== '''സ്കൂളിന്റെ  പ്രധാനാദ്ധ്യാപിക:''' ==
== '''സ്കൂളിന്റെ  പ്രധാനാദ്ധ്യാപിക:''' ==
</font>
</font>
</font>
</font>
[[/home/lfhs/Desktop/sr.jpg]]
<font color = blue>
<font color = blue>
<font size = 4>
SR LITTLE THERESE SABS( TRESA JOSEPH )
'''സി. വൽസമ്മ മാത്യു'''
</font>
</font>
</font>
</font>
<font size = 6>
[[പ്രമാണം:Lfsr.png|ലഘുചിത്രം|നടുവിൽ|School Headmistress(2020-]]
<font color = green>


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 532: വരി 204:
</font>
</font>
<font color = blue>
<font color = blue>
<font size = 4>
Dr.SR. ബിനി ജോൺ SABS, ദേവമാതാ ഹോസ്പിറ്റൽ
Dr.SR. ബിനി ജോൺ SABS, ദേവമാതാ ഹോസ്പിറ്റൽ
</font>
</font>
വരി 538: വരി 209:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}<googlemap version="0.9" lat="9.895128" lon="76.538315" type="map" zoom="11" height="325" controls="large">11.071469, 76.077017, MMET HS Melmuri12.364191, 75.291388, st. Jude's HSS Vellarikundu9.880923, 76.58226vadakara</googlemap>
|
* MCd ന് തൊട്ട് Koothattukulam നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി Vadakara-Piravom റോഡിൽ സ്ഥിതിചെയ്യുന്നു.         
* MCd ന് തൊട്ട് Koothattukulam നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി Vadakara-Piravom റോഡിൽ സ്ഥിതിചെയ്യുന്നു.         
* Koothattukulam Bus stand നിന്ന്  3 കി.മി.  അകലം
* Koothattukulam Bus stand നിന്ന്  3 കി.മി.  അകലം
|}
<br>
----
{{Slippymap|lat=9.877993|lon= 76.575118|zoom=18|width=full|height=400|marker=yes}}
 
 




[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==  
== മേൽവിലാസം ==  

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



എൽ എഫ് എച്ച് എസ്സ് വടകര
വിലാസം
വടകര

LITTLE FLOWER HIGH SCHOOL VADAKARA
,
ഒലിയപ്പുറം പി.ഒ.
,
686662
,
എറണാകുളം ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽvadakaralfhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28009 (സമേതം)
യുഡൈസ് കോഡ്32080600313
വിക്കിഡാറ്റQ99486064
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ258
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികട്രീസാ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സുനീഷ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്Jancy Tomy
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.

ചരിത്രം

വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. 1954 മാർച്ചിൽ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതിയത്‌. ആൺകുട്ടികളുടെ ആദ്യബാച്ച്‌ 2007 മാർച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തിൽ നിന്നും കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളിൽ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വർഷങ്ങളിലും എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികവു പുലർത്തുന്ന സ്‌കൂളുകളിൽ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാ റൂം , 9 ഹൈടെക് ക്ലാസ് മുറികൾ, രണ്ട് കംമ്പൂട്ടർ റൂം , കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ സയൻസ് ലാബുകൾ . ഹൈസ്കൂളിനും U.Pക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാം ഹെസ്‍‌കൂൾ ക്ലാസ്സുകളിലും ലഭ്യമാണ്.

New building-UP Section

നവീകരണപരിപാടികൾ

2020 ജൂൺ ഒന്നാംതീയതി സി.ലിറ്റിൽ തെരസ് ഹെ‍ഡ്‍മിസ്ട്രസായി ചാർജെടുത്തു. സിസ്റ്ററിന്റെ നേതൃത്വത്തിൽ യു.പി ക്ളാസ് മുറികൾ  പുതുക്കി പണിതു. പുതിയവിറകുപുരയു‍ടെ നിർമ്മാണം നടത്തപ്പെട്ടു. കുട്ടികൾക്കുള്ള ഭക്ഷണശാലയുടെ roof work നടത്തി. പുതിയ staircase നിർമ്മിച്ചു. സ്‍കൂളിന്റെ മുൻവശം ടാർ ചെയ്തു. MLA Fund ൽ നിന്നും അനുവദിച്ച തുകയിൽ നിന്നും പാചകപ്പുര, സ്റ്റോർ ഇവ നിർമ്മിച്ചു.കൂടാതെ ഓഫീസിന്റെ മുറ്റം കല്ല് പാകി മനോഹരമാക്കി. ഓപ്പൺ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര , ceiling work,partition ,Two wheeler, Four Wheeler parking area തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

പാഠ്യേതര പ്രവർത്തനങ്ങൾ

ശുചീകരണപ്രവർത്തനങ്ങൾ

2021 OCTBER 1 SCHOOL DAY

സബ് ജില്ല സ്കൂൾ യുവജനോത്സവം യുവജനോത്സവത്തിൽ കുട്ടികൾ വളരെ സജീവമായി പങ്കെടുത്ത് വിജയങ്ങൾ കൊയ്തെടുക്കുന്നു


  • ബാന്റ് ട്രൂപ്പ്.

* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂൾ മാനേജർ, റവ. ഫാ. ജോസഫ് മുളഞ്ഞനാൽ , ഹെഡ്‌മിസ്‌ട്രസ്‌ സി. ലിറ്റിൽ തെരസ് ഉം ആണ്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1946- SR. ALOSIOUS SABS

1946-52- SR LOYOLA SABS

1952-64 SR . PATIENTIA SABS

1964-65 SR .AUREA SABS

1965-68 SR .DORATHIA CMC

1969-81 SR .TERESINA SABS

1968-69,1981-88 SR .TRESA MARIA SABS

1988-89 SR .MARIA KANATT SABS

1989-93 SR .BENJAMIN JOSE SABS

1993-2000 SR . LEONILA SABS

2000=06 SR .MARY PUTHENPURA SABS

2006-09 SR. LISSY PANAMKATTU SABS

2009-11 SR .MARY VATTAPPARA

2011-12 SMT.MINI

2012-13 SR .ALICE PULICKAKUNNEL

2013-20 SR .SR ROSELIN INCHIKALAYIL

2020- SR .LITTLE THERESE



സ്കൂളിന്റെ പ്രധാനാദ്ധ്യാപിക:

SR LITTLE THERESE SABS( TRESA JOSEPH )

School Headmistress(2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.SR. ബിനി ജോൺ SABS, ദേവമാതാ ഹോസ്പിറ്റൽ

വഴികാട്ടി

  • MCd ന് തൊട്ട് Koothattukulam നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി Vadakara-Piravom റോഡിൽ സ്ഥിതിചെയ്യുന്നു.
  • Koothattukulam Bus stand നിന്ന് 3 കി.മി. അകലം



Map

മേൽവിലാസം

ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, വടകര


"https://schoolwiki.in/index.php?title=എൽ_എഫ്_എച്ച്_എസ്സ്_വടകര&oldid=2536884" എന്ന താളിൽനിന്ന് ശേഖരിച്ചത്