കാർഷികക്ലബ്ബ്

കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിയിൽ പ്രത്യേകപരിശീലനം നൽകുന്നു.സംസ്ഥാനതലത്തിൽ ഈ സ്കൂൾ ഹരിത ക്ലബ്ബ് അവാഡിന് അർഹരായി.സ്കൂൾ പരിസരത്ത് വിവിധ തരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

"2021-2022അധ്യയനവർഷത്തിൽ കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയിൽ സുഭിക്ഷകേരളപദ്ധതിയു‍ടെ ഭാഗമായി പച്ചക്കറി , കാർഷികവിളകൾ എന്നിവയുടെ ഉല്പാദനം ആരംഭിച്ചു."