എൽ എഫ് എച്ച് എസ്സ് വടകര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

സയൻസ് ക്ലബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു . അന്താരാഷ്ട്ര രസതന്ത്ര വർഷത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തിൽ നടത്തിയ സെമിനാറിൽ നിഖിതാ മരിയാ ജോസ് രണ്ടാസ്ഥാനത്തിന് അർഹയായി