"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 170 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.G.H.S.S CHITTUR}}
 
{{Infobox School
{{prettyurl|G.V.G.H.S.S CHITTUR}}{{Schoolwiki award applicant}}
| സ്ഥലപ്പേര് = ചിറ്റൂർ
 
| വിദ്യാഭ്യാസ ജില്ല= പാലക്കാട്, ചിറ്റൂർ, റവന്യൂ ജില്ല
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ,ചിറ്റൂർ ഉപജില്ലയിൽ ,ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് സ്‌കൂൾ ആണ് ഗവണ്മെന്റ് വിക്ടോറിയ ഗേൾസ് ഹൈ സ്കൂൾ .
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21041
{{Infobox School  
| സ്ഥാപിതദിവസം= 01  
|സ്ഥലപ്പേര്=ചിറ്റൂർ
| സ്ഥാപിതമാസം= 06  
|വിദ്യാഭ്യാസ ജില്ല=പാലക്കാട്.
| സ്ഥാപിതവർഷം= 1930
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ വിലാസം= ചിറ്റൂർ പി.ഒ, പാലക്കാട്
|സ്കൂൾ കോഡ്=21041
| പിൻ കോഡ്= 678 101
|എച്ച് എസ് എസ് കോഡ്=9024
| സ്കൂൾ ഫോൺ= 04923222681
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= gvghss21041@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64689877
| സ്കൂൾ വെബ് സൈറ്റ്= http://gvghss21041.blogspot.com
|യുഡൈസ് കോഡ്=32060400103
| ഉപ ജില്ല= ചിറ്റൂർ
|സ്ഥാപിതദിവസം=01
| ഭരണം വിഭാഗം=സർക്കാർ
|സ്ഥാപിതമാസം=06
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1930
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വിലാസം= ചിറ്റൂർ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|പോസ്റ്റോഫീസ്=ചിറ്റൂർ
| പഠന വിഭാഗങ്ങൾ3=  
|പിൻ കോഡ്=678101
| മാദ്ധ്യമം=, മലയാളം‌ ,തമിഴ്, ഇംഗ്ളീഷ്
|സ്കൂൾ ഫോൺ=04923222681
| ആൺകുട്ടികളുടെ എണ്ണം= 16
|സ്കൂൾ ഇമെയിൽ=gvghss21041@gmail.com
| പെൺകുട്ടികളുടെ എണ്ണം= 1794
|സ്കൂൾ വെബ് സൈറ്റ്=http://gvghss21041.bslogspot.com
| വിദ്യാർത്ഥികളുടെ എണ്ണം= 1810
|ഉപജില്ല=ചിറ്റൂർ
| അദ്ധ്യാപകരുടെ എണ്ണം=59
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
| പ്രിൻസിപ്പൽ=   രാജീവൻ . ആർ
|വാർഡ്=17
| പ്രധാന അദ്ധ്യാപകൻ= വി .കെ . പ്രസന്ന
|ലോകസഭാമണ്ഡലം=പാലക്കാട്
പി ടി എ പ്രസിഡൻറ് = ഇ എൻ രവീന്ദ്രൻ
|നിയമസഭാമണ്ഡലം=ചിറ്റൂർ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|താലൂക്ക്=ചിറ്റൂർ
| സ്കൂൾ ചിത്രം= 21041..jpg ‎|
|ബ്ലോക്ക്  പഞ്ചായത്ത്=ചിറ്റൂർ
|ഗ്രേഡ്=5|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=HSS
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=2046
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2052
|അദ്ധ്യാപകരുടെ എണ്ണം 1-10=72
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗിരി.ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിനീത.കെ.ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മാത്യു. എം.ജെ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീപ്രിയ
|size=350px
|caption=
|ലോഗോ=
|logo_size=50px
|സ്കൂൾ ചിത്രം=21041-1.jpg
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം ==
[[പ്രമാണം:Gvghss1947.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-29 at 22.54.27.jpeg|പകരം=|ലഘുചിത്രം]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


                         
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരിൽ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി '''വിക്ടോറിയ മഹാറാണി''' ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്.' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രൻ അനേകം വർഷം സേവനമനുഷ്ഠിച്ചു. ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെൺകുട്ടികൾക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളിൽ 50 ഓളം കുട്ടികൾ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികൾ പഠനം നിർത്തുമായിരുന്നു. ഉയർന്ന ജാതിയിലുള്ള 10 പേർ മാത്രമായിരുന്നു പത്താം ക്ലാസ് പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂർ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയും വിദ്യാലയം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂൾ 'കണ്ണാടിസ്കൂൾ' എന്നറിയപ്പെ‍ട്ടു. 1953ൽ ചിറ്റൂർ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ ലഭിച്ചു. യശസുയർത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവിൽവന്നു. സർക്കാരിന്റെ നിർദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി യൂണിഫോം മാറി. [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]
==  സ്കൂൾ ചരിത്രം ==
 
fghsdfkgjsdfjkghkjdsghkhhgkjsdf
   
 
[[പ്രമാണം:WhatsApp Image 2025-06-09 at 10.33.33 AM.jpg|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
 
2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ർ കൃഷ്ണൻക്കുട്ടി തുടങ്ങിയവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്ന ഈ സ്ഥാപനം സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ ആയി. ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ മാതൃകയിൽ കേരളത്തിൽ മറ്റു രണ്ടു സ്കൂളുകൾ കൂടിയുണ്ട്. കൂടുതൽ വായിക്കുക തൃശ്ശൂരിലെ ഗവ: വിക്ടോറിയ ഹൈസ്കൂളും (മോഡൽ ഗേൾസ് ഹൈസ്കൂൾ) എറണാകുളത്തെ മോഡൽ ഗേൾസ് ഹൈസ്കൂളും.
ക്രമേണ വിദ്യാഭ്യാസം സൗജന്യമായി സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങൾ അനുസൃതമായി വിദ്യാഭ്യാസ ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മനോഭാവത്തിനും മാറ്റങ്ങൾ വന്നു. കൂടുതൽ കുട്ടികൾ വിദ്യ തേടി ഇവിടെയെത്തി. വിവിധ കാലഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങൾനിലവിൽ വന്നു. പ്രീഡിഗ്രി കോളേജിൽനിന്ന് വേർപെടുത്തുകയും ഹയർ സെക്കന്ററി എന്ന പേരിൽ സ്കൂളിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോൾ ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ , ഗവ: വിക്ടോറിയ ഹയർ സെക്കന്ററി സ്കൂളായി മാറി. ഈ സ്കൂളിന് നാല് ബാച്ചുകൾ ഹയർ സെക്കന്ററി വിഭാഗത്തിലുണ്ട്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 52  ഡിവിഷനുകളും . ആകെ 2500ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. സുസജ്ജമായ ലാബും സജീവമായ PTAയും ഈ സ്കൂളിന്റെ മികച്ച വശങ്ങളാണെങ്കിൽ അസൗകര്യങ്ങളുള്ള ലൈബ്രറിയും, അപര്യാപ്തമായ കളിസ്ഥലവും ഇന്നും പരിഹരിക്കപ്പെടാത്ത കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള അസൗകര്യങ്ങൾ, മോശം അവസ്ഥയിലുള്ള പഴയ നിലവിലുള്ള പഴയ കെട്ടിട ങ്ങളുടെ സ്ഥാനത്ത് മൂന്നുനില കെട്ടിടങ്ങൾ വന്നാൽ പരിഹരിക്കാനാവും. വിവിധ ക്ലബ്ബുകൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്ബു്, സോഷ്യൽ സയൻസ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവർത്തനം ചിറ്റൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്കുകൂടി മാതൃകയാണ്.   ആധുനിക സംവിധാനങ്ങൾ മികച്ച രീതിയിൽ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. രണ്ട് കമ്പ്യൂട്ടർ ലാബുകൾ, LCD സംവിധാനം, ലാപ് ടോപ്പ് സൗകര്യം വിവിധ വിഷയങ്ങൾക്കായി CD മുതലായ ഇവയിൽ ചിലതുമാത്രം. പുതിയ വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, ഫീൽഡ് ട്രിപ്പുകൾ, ദിനാചരണങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ അസൂയാർഹമായ പ്രത്യേകതകളാണ്. ഈ വിദ്യാലയത്തിന്റെ മേന്മയ്ക്കുള്ള അംഗീകാര മെന്നപോലെ ഓരോ വർഷവും ഇവിടെ വന്നു ചേരുന്ന കുട്ടികളുടെ എണ്ണം കൂടികൂടിവരികയാണ് എന്ന കാരേയം പ്രത്യേക പരാമർശമർഹിക്കുന്നു. ഇന്നലകളിലെ മുൻഗാമികളിൽ നിന്ന് ആവേശമുൾക്കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ താന്താങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾ എന്നും ദത്തശ്രദ്ധരാണ്. [[പ്രമാണം:Bus.jpeg|ലഘുചിത്രം]]
 
== ചെരിച്ചുള്ള എഴുത്ത് ==


==hhhhh==
==<big>'''പാലക്കാടിന്റെ ഹൃദയഭാഗത്തെ കൊട്ടാരം'''</big>==




       <blockquote>
       <blockquote>
                                                                                                           [[ചിത്രം:chittur.jpg]]  [http://www.indiavideo.org/kerala/festival/chittur-konganpada-839.php]
                                                                                                           [[ചിത്രം:chittur.jpg]]  [http://www.indiavideo.org/kerala/festival/chittur-konganpada-839.php]
'''പാലക്കാട്, ജില്ലയിലെ രണസ്മരണയുണർത്തുന്ന കൊങ്ങൻപടയുടെ നാടായ ചിറ്റൂരിന്റെ''' ഹൃദയഭാഗത്ത് ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ തലയുയർത്തി നിൽക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തിൽ  പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി 2006-മാണ്ട് ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ ഉദ്ഘാടനം  ചെയ്തു. ഒരു വർഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലർത്തി  വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണ്.''' പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവർമ, ശാന്താ ധനജ്ഞയൻ, ഡോ.ഗൗരി,  ഡോ. സി.പി.ലീല''' തുടങ്ങി അനേകം പ്രഗത്ഭവരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും. അത്തരത്തിൽ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവർത്തിച്ച  
'''പാലക്കാട്, ജില്ലയിലെ രണസ്മരണയുണർത്തുന്ന കൊങ്ങൻപടയുടെ നാടായ ചിറ്റൂരിന്റെ''' ഹൃദയഭാഗത്ത് '<nowiki/>'''ഗവൺമെന്റ് '''വിക്ടോറിയ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ''' തലയുയർത്തി നിൽക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തിൽ  പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ '''പ്ലാറ്റിനം ജൂബിലി''' 2006-മാണ്ട് '''''ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ''''' ഉദ്ഘാടനം  ചെയ്തു. ഒരു വർഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലർത്തി  വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണ്.'<nowiki/>''''' പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവർമ, ശാന്താ ധനജ്ഞയൻ, ഡോ.ഗൗരി,  ഡോ. സി.പി.ലീല''
ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രൻ എന്നീ പ്രഗത്ഭവരായ മുൻ പ്രധാനാധ്യാപകരുമായി അഭിമാഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകൾ അവർ ഞങ്ങൾക്ക് പകർന്നുതന്നു.  
തുടങ്ങി അനേകം പ്രഗത്ഭവരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും. അത്തരത്തിൽ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവർത്തിച്ച  
ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രൻ എന്നീ പ്രഗത്ഭവരായ മുൻ പ്രധാനാധ്യാപകരുമായി അഭിമുഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകൾ അവർ ഞങ്ങൾക്ക് പകർന്നുതന്നു.[[കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക]] 
</blockquote>  
</blockquote>  


       <blockquote>
       <blockquote>     </blockquote><gallery>
    '''ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരിൽ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ  1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു.'''
Example.jpg|കുറിപ്പ്1
''' അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്.'''''' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രൻ അനേകം വർഷം സേവനമനുഷ്ഠിച്ചു.
Example.jpg|കുറിപ്പ്2
ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന്  6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെൺകുട്ടികൾക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും 
</gallery>
പലരും  മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളിൽ 50 ഓളം കുട്ടികൾ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികൾ പഠനം നിർത്തുമായിരുന്നു. ഉയർന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ്
പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂർ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയുംവിദ്യാലയം  അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂൾ
'കണ്ണാടിസ്കൂൾ'  എന്നറിയപ്പെ‍ട്ടു. 1953ൽ ചിറ്റൂർ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ ലഭിച്ചു. യശസുയർത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും
സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവിൽവന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി യൂണിഫോം മാറി. 
</blockquote>  
                <blockquote>
  കല, കായിക, ശാസ്ത്ര പ്രവർത്തനങ്ങളിൽ പണ്ടു മുതൽക്കേ ഈ വിദ്യാലയം മുൻപന്തിയിലായിരുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്തഗതി അവാർഡ് പോലുള്ള പുരസ്കാരങ്ങൾ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
ഈ നേട്ടങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ കീർത്തി ഉയർത്താൻ സഹായിക്കുന്നു. വർണാഭമായ സംസ്ഥാനകലോത്സവം
ആദ്യമായി നടന്നതും ഇവിടെയാണ്.ശ്രദ്ധ എന്ന ആറാം ക്ലാസ്സ് വിദ്യാർത്ഥിനി യുവജനോത്സവത്തിൽ കഥാപ്രസംഗ
ത്തിനും, ഇന്ദു  മലയാള ചെറുകഥയ്ക്കും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചരിത്രവും
                    ഈ വിദ്യാലയത്തിനുണ്ട്. സംസ്ഥാനയുവജനോത്സവത്തിൽ തന്നെ മലയാള കവിതയ്ക്കും മോണോആക്ടിനും
ഇവിടത്തെ വിദ്യാർത്ഥിനികൾ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. അക്കാലത്ത് തിരുവാതിരക്കളി ഈ വിദ്യാലയത്തിന്റെ
കുത്തകയായിരുന്നു. സംസ്ഥാന സംസ്കൃതോത്സവത്തിന്റെ ആദ്യ വേദിയാവാനുള്ള ഭാഗ്യവും ഈ വിദ്യാലയത്തിനു ലഭിച്ചു.
സ്കൂൾ ഗൈഡ്സ് വളരെ കാലം മുമ്പുതന്നെ ആരംഭിച്ചിരുന്നു. വളരെ നല്ല രീതിയിൽ ഇതിന്റെ പ്രവർത്തനം നടന്നുവന്നു.
ദേശീയതലത്തിൽ വളരെയേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ എം.പി. കേശവപണിക്കർ,
പ്രസിദ്ധ സാഹിത്യകാരനും നടനുമായിരുന്ന ശ്രീ മുണ്ടൂർ കൃഷ്ണൻക്കുട്ടി തുടങ്ങിയവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു.  
                    ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്ന ഈ സ്ഥാപനം
സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ ആയി. ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ
മാതൃകയിൽ കേരളത്തിൽ മറ്റു രണ്ടു സ്കൂളുകൾ കൂടിയുണ്ട്. തൃശ്ശൂരിലെ ഗവ: വിക്ടോറിയ ഹൈസ്കൂളും (മോഡൽ ഗേൾസ് ഹൈസ്കൂൾ)
എറണാകുളത്തെ മോഡൽ ഗേൾസ് ഹൈസ്കൂളും.
</blockquote>
                    <blockquote>
  ക്രമേണ വിദ്യാഭ്യാസം സൗജന്യമായി  സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങൾ അനുസൃതമായി വിദ്യാഭ്യാസ
ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മനോഭാവത്തിനും മാറ്റങ്ങൾ വന്നു. കൂടുതൽ കുട്ടികൾ വിദ്യ തേടി ഇവിടെയെത്തി. വിവിധ
കാലഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങൾനിലവിൽ വന്നു. പ്രീഡിഗ്രി കോളേജിൽനിന്ന് വേർപെടുത്തുകയും ഹയർ സെക്കന്ററി എന്ന
പേരിൽ സ്കൂളിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോൾ ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ , ഗവ: വിക്ടോറിയ ഹയർ സെക്കന്ററി സ്കൂളായി മാറി.                       
                            ഈ സ്കൂളിന് നാല് ബാച്ചുകൾ ഹയർ സെക്കന്ററി വിഭാഗത്തിലുണ്ട്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി
1 ഡിവിഷനുകളും. ആകെ 2500ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.  സുസജ്ജമായ ലാബും സജീവമായ PTAയും ഈ
സ്കൂളിന്റെ മികച്ച വശങ്ങളാണെങ്കിൽ അസൗകര്യങ്ങളുള്ള ലൈബ്രറിയും, അപര്യാപ്തമായ കളിസ്ഥലവും ഇന്നും പരിഹരിക്കപ്പെടാത്ത
കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള അസൗകര്യങ്ങൾ, മോശം അവസ്ഥയിലുള്ള പഴയ നിലവിലുള്ള പഴയ കെട്ടിട ങ്ങളുടെ
സ്ഥാനത്ത് മൂന്നുനില കെട്ടിടങ്ങൾ വന്നാൽ പരിഹരിക്കാനാവും. വിവിധ ക്ലബ്ബുകൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. സയൻസ്
ക്ലബ്ബു്, സോഷ്യൽ സയൻസ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവർത്തനം
ചിറ്റൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്കുകൂടി മാതൃകയാണ്.
</blockquote>
                    <blockquote>
  ആധുനിക സംവിധാനങ്ങൾ മികച്ച രീതിയിൽ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. രണ്ട് കമ്പ്യൂട്ടർ
ലാബുകൾ, LCD സംവിധാനം, ലാപ് ടോപ്പ് സൗകര്യം വിവിധ വിഷയങ്ങൾക്കായി CD മുതലായ ഇവയിൽ ചിലതുമാത്രം. പുതിയ
വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, ഫീൽഡ് ട്രിപ്പുകൾ, ദിനാചരണങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ
അസൂയാർഹമായ പ്രത്യേകതകളാണ്.
                      ഈ വിദ്യാലയത്തിന്റെ മേന്മയ്ക്കുള്ള അംഗീകാര മെന്നപോലെ ഓരോ വർഷവും ഇവിടെ വന്നു ചേരുന്ന
കുട്ടികളുടെ എണ്ണം കൂടികൂടിവരികയാണ് എന്ന കാരേയം പ്രത്യേക പരാമർശമർഹിക്കുന്നു. ഇന്നലകളിലെ മുൻഗാമികളിൽ നിന്ന്
ആവേശമുൾക്കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ താന്താങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾ
എന്നും ദത്തശ്രദ്ധരാണ്.
</blockquote>


== ഭൗതികസൗകര്യങ്ങൾ ==
==<big>'''ഭൗതികസൗകര്യങ്ങൾ'''</big>==
2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്.  
2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്.  
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്കൂൾബസ്സ് ,അടൽ ടിംങ്കറിംങ് ലാബ്,ഹൈസ്കൂൾ ക്ലാസ്സ് റുമൂകൾ സ്മാർട്ട് ക്ലാസ്സ റൂമുകൾ ആണ്.[[പ്രമാണം:Abhimananghal.jpeg|പകരം=|ലഘുചിത്രം|118x118px|ഇടത്ത്‌|2020_2021 വര്ഷം സമ്പൂർണ്ണ വിജയം കരസ്ഥമാക്കിയവർ]]
== <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> ==
*  [[പ്രമാണം:WhatsApp Image 2025-06-02 at 12.56.23.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2025-2026]][[പ്രമാണം:WhatsApp Image 2025-06-02 at 12.57.54.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2025-2026]][[{{PAGENAME}}/ഗൈഡ്സ്| ഗൈഡ്സ്]]
* [[{{PAGENAME}}/ഉച്ചഭക്ഷണം| ഉച്ചഭക്ഷണം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]
*  [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ| ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*    [[{{PAGENAME}}/വിക്ടോറിയ വാണി|വിക്ടോറിയ വാണി]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ദിനാചരണങ്ങൾ<br /> ലൈബ്രറികൾ
* ഗൈഡ്സ്.
*  ചോക്ക് നിർമ്മാണം
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സോപ്പ് നിർമ്മാണം
 
ലൈബ്രറികൾ
*  ക്ലാസ്സ് റൂം ലൈബ്രറി   
*  ക്ലാസ്സ് റൂം ലൈബ്രറി   
*  ജനറൽ ലൈബ്രറി
*  ജനറൽ ലൈബ്രറി
* SSA ലൈബ്രറി
* SSA ലൈബ്രറി


== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
*  [[{{PAGENAME}}/നേർക്കാഴ്‍ച| നേർക്കാഴ്‍ച]]
 
== മികവ് 2019 ==
https://drive.google.com/open?id=19rE0dSnmkm6P6dEJfQ1ZEQNN3FmtyN5T
 
sslcക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കി
==[[വിക്ടോറിയയുടെ അഭിമാനങ്ങൾ]]==
[[പ്രമാണം:WhatsApp Image 2025-06-11 at 07.38.59.jpeg|ലഘുചിത്രം|USS വിജയികൾ]]
[[അഭിമാനങ്ങൾ|1]], '''സാന്ദ്ര സെൻ'''
 
സ്പോർട്സ് ഇനങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച  യുടെ അഭിമാനം തന്നെയാണ്.
 
നാഷണൽ ലെവൽ ഓപ്പൺ സ്റ്റേജ് യോഗ ചാമ്പ്യൻഷിപ്പ് 2019ന് ഗോൾഡ് മെഡൽ നേടി [[പ്രമാണം:Bus.jpeg|ലഘുചിത്രം]]കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് അണ്ടർടേക്കർ ഇൻ ട്രിവാൻഡ്രം 2018 ഗോൾഡ് മെഡൽ
 
..നാഷണൽ സ്കൂൾ ഗെയിംസ് ആൻഡ് ടേക്ക് ഇൻ ഡൽഹി 2019 പങ്കെടുത്തു.[[പ്രമാണം:Abhimananghal.jpeg|പകരം=|ലഘുചിത്രം|118x118px|ഇടത്ത്‌|2020_2021 വര്ഷം സമ്പൂർണ്ണ വിജയം കരസ്ഥമാക്കിയവർ ]]കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്കണ്ണൂർ 2019 ഗോൾഡ് മെഡൽ.
 
'''SCERT സംസ്ഥാനതലത്തിൽ നടത്തുന്ന ന നർച്ചറിംഗ് മാത്തമറ്റിക്കൽ ടാലൻറ് ഇൻ സ്കൂൾ ''(NuMATS)'' ഫൈനൽ തലത്തിൽ വിജയികളായവർ'''
 
1,2017_18  '''ജ്വാല .എസ്'''
 
2,2019_20 '''ജുമാന നസ്റിൻ .ബി'''
 
[[അഭിമാനങ്ങൾ]]
 
 
 
 
 
 
 
 
 
'''<big>മുൻ സാരഥികൾ</big>'''
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


{| class="wikitable"
<gallery>
പ്രമാണം:WhatsApp Image 2022-01-29 at 23.07.34(1).jpeg
</gallery>
{| class="wikitable mw-collapsible"
|സീരിയൽ
നമ്പർ
|പേര്
|വർഷം
|-
|-
! ക്രമനമ്പർ
|1
! പ്രധാനാധ്യാപകരുടെ പേര്
|ശ്രീമതി .ഗൗരി പാർവതി
! കാലഘട്ടം
|
|-
|-
| 1
|2
| ശ്രീമതി.ഗൗരി പവിത്രൻ
|ശ്രീമതി. പാറുക്കുട്ടിയമ്മ
| ..................................
|
|-
|-
|2
|3
| ശ്രീമതി.പാറുക്കുട്ടിയമ്മ 
|ശ്രീമതി ദേവകിയമ്മ
| .............................
|
|-
|4
|ശ്രീമതി.കുഞ്ഞിക്കാവമ്മ
|
|-
|5
|5 ശ്രീമതി.സരസ്വതിയമ്മ
|
|-
|6
|6 ശ്രീമതി.മാധവിയമ്മ
|
|-
|7
|ശ്രീമതി.സി വൈ കല്യാണിക്കുട്ടി
|17.04.1972 - 30.05.1980
|-
|8
|ശ്രീമതി .സി.കൊച്ചമ്മിണി        
|30.05.1980 – 31.05.1984
|-
|9
|ശ്രീമതി എ കെ ശാന്ത
|01 .06.1984 - 19.04.1986
|-
|10
|ശ്രീ ഇ ദേവദാസ്
|03 .07.1986 - 30 .07 .1986
|-
|11
|ശ്രീമതി കുസുമകുമാരിയമ്മ
|22 .08 .1986 - 12 .12 .1986
|-
|12
|ശ്രീ എ മാണിക്യനായകം
|15 .06 .1987 - 30 .09 .1988
|-
|13
|ശ്രീമതി പി പൊന്നമ്മ   
|30 .09 .1988 - 01 .06 .1992
|-
|14
|ശ്രീമതി ആർ ജയ       
|01 .06 .1992 - 24 .05 .1996
|-
|15
|കെ വി നരേന്ദ്രൻ       
|24 .05 . 1996 - 12 .05 .1998
|-
|16
|എം ഇ അച്ചാമ്മ       
|12 .05 .1998 - 30 .05 .2000
|-
|17
|പി രാജരാജേശ്വരി 
|01 .06 .2000 - 27 .05 .2002
|-
|18
|ആർ ശശിധരൻ നായർ     
|27. 05 .2002 - 01 .09 .2005
|-
|19
|വി ടി സാമു   
|01 .09 .2005 - 31 .05 .2006
|-
|20
|മേജോ ബ്രൈററ്   
|01 .06 .2006 - 10 .05 .2007
|-
|21
|സി ആർ വിജയനുണ്ണി   
|01 .06 .2007 - 26 .05 .2008
|-
|22
|കെ കല്യാണിക്കുട്ടി   
|04 .06 .2008 - 31 .03 .2009
|-
|23
|കെ കന്തസ്വാമി   
|01 .07 .2009 -31 .03 .2011
|-
|24
|പി കൃഷ്ണൻ   
|25 .05 .2011 - 07 .06 .2016
|-
|25
|വി കെ പ്രസന്ന   
|08 .06 .2016 - 31 .05 .2018
|-
|26
|റജിന പി       
|06 .06 .2018 -31.05.2022
|-
|27
|ബിനീത കെ ജി
|09.06.2022
|}
|}
[[പ്രമാണം:Munsaradhi.jpeg|ലഘുചിത്രം|സ്കൂളിലുള്ള ഫലകം ]]
<gallery>
</gallery>
== '''<big>പ്രശ്സ്തരായ പൂർവവിദ്യാർത്ഥികൾ</big>'''==
'''പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവർമ, ശാന്താ ധനജ്ഞയൻ, ഡോ.ഗൗരി, ഡോ. സി.പി.ലീല''' തുടങ്ങി അനേകം പ്രഗത്ഭവരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.
 
* ഭക്തിഗാനപ്രിയ.പി.ലീല
 
<gallery>P.leela singer 21041.jpeg</gallery>
* ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)
<gallery>Sandha 21041.jpg</gallery>
* ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ)
 
<gallery>Radha 21041.jpeg</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.705939,76.7376973|zoom=12}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.700126653598781|lon= 76.74064559681244|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും15കിലോമീറ്റർ കൊടുമ്പ്-വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|}


<!--visbot  verified-chils->
*മാർഗ്ഗം  3 ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ നിന്നും കൊഴിഞ്ഞാമ്പാറ -നല്ലേപ്പിള്ളി  റൂട്ടിൽ അമ്പത് മീറ്ററിൽ താഴെ നടന്നാൽ ഗവ: വിക്ടോറിയ ഗേൾസ്  സ്‌കൂളിലെത്താം .
*മാർഗ്ഗം  4 തൃശ്ശൂരിൽ നിന്നും വരുന്നവർക്ക് ആലത്തൂർ-കൊടുവായു-പുതുനഗരം-തത്തമംഗലം വഴി  ചിറ്റൂർ അണിക്കോടെത്താം .
<!--visbot  verified-chils->-->
"https://schoolwiki.in/ജി.വി.ജി.എച്ച്.എസ്.എസ്._ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്