സ്കൂളിൽ നടക്കുന്ന ദൈനംദിന പരിപാടികൾ മറ്റു കുട്ടികളിലേക്ക് എത്തിക്കുന്നതിനായി എല്ലാ ദിവസവും ഉച്ചക്ക് വിക്ടോറിയ വാണി (റേഡിയോ) നടത്തുന്നു. ഇതിൽ കുട്ടികളുടെ കലാപരിപാടികളും പൊതു വിജ്ഞാനവും ഒരോ ഡിവിഷനിലെ വിദ്യാർത്ഥികളും അവതരിപ്പിക്കുന്നു.