ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/വിദ്യാരംഗം
വിദ്യാരംഗം പ്രവർത്തങ്ങളിൽ വളരെ മികവോടെ പ്രവർത്തിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.ഓരോ വർഷവും സബ് ജില്ലാ -ജില്ലാ തല മത്സരങ്ങളിൽ വിജയികൾ ഈ സ്‌കൂളിൽ നിന്നും ഉണ്ടാവാറുണ്ട്.
2021-2022
പാലക്കാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ
കഥ
യുപി
ഒന്നാം സ്ഥാനം
വൈഗപ്രഭാ.കെ .എ
ഹൈസ്‌കൂൾ
ഒന്നാം സ്ഥാനം
നിള .സി.ബി