ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ഗണിത ക്ലബ്ബ്
2018-19 അധ്യയന വർഷത്തിലെ ഗണിത ക്ലബ്ബ് 13/6/2018ന് ബഹു.ഹെഡ്മിസ്ട്രസ്സ് റജീന ടിച്ചർ ഉട്ഘാടനം ചെയ്തു എല്ലാക്ലാസുകളിലെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി അഴ്ചയിൽ ഒരിക്കൽ ഉച്ചക്ക് ക്ലബ് യുണിറ്റ് അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് വിവിധ ഗണിത പ്രവർത്തനങ്ങൾ ചർച ചെയ്ത് നടപ്പിലാക്കി ഗണിത സ്കിറ്റ് ഗണിത പുസ്തക പരിചയം ഗണിത ശാസ്ത്രജ്ഞൻമാരുടെ സംഭാവനകൾ,ഗണിത പഴഞ്ചൊല്ലുകൾ ഞാറ്റുവേല കലണ്ടർ,മാജിക് square,കുസൃിതി കണക്കുകൾ,എന്നിവ സംഘടിപ്പിച്ചു.
1)ക്ലാസ് തല ,സ്ക്കുൾ തല ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു .സബ്ജില്ലാതല 3-ാം സ്ഥാനം സ്നേഹ.എച്ച് കരസ്ഥമാക്കി 2)ഗണിത ചോദ്യാപ്പെട്ടി സ്ഥാപ്പിച്ചു ഉത്തരങ്ങളഅക്ക് സമ്മാനമായി നൽകി 3)ഗണിതക്ലിനിക്ക് 8,9,10 ക്ലാസുകൾക്കായി ക്ലബ് അംഗങ്ങൾ സംഘടിപിച്ചു 4)പൈദിനവുമായി ബന്ധപ്പെട്ട് ഗണിത assembly പൈ-ഓട്ടൻത്തുള്ളൽ club അംഗങ്ങൾക്കായി video പ്രദർശിപ്പിച്ചു. 5)september 5 അദ്ധ്യാപക ദിനവുമായി ബന്ധപ്പെട്ട് ക്ലബ് അംഗങ്ങൾ teacherസിന് Greeting card(hexagon) നിർമ്മിച്ച് നൽക്കി. 6) സ്ക്കുൾതല ഗണിത മേളയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ഗണിത ശാസ്ത്ര മേളയ്ക്കായി കുട്ടികളെ സജ്ജരാക്കി 2 ഇനങ്ങളിലും പങ്കെടുപ്പിച്ച് 7 ഒന്നാംസ്ഥാനവും 4 രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സബ്ജില്ലാ തലത്തിൽ വർഷങ്ങളായി ഒന്നാം സ്ഥാനം നിലനിർത്തിന്നു. 7)NMMS,NTSE, സ്ക്കോളർഷിപ്പ് പരിക്ഷകൾക്കായി കുട്ടികൾക്ക് തീവ്ര പരിശീലനം നൽക്കി വരുന്നു
രാമാനുജൻ ദിനചരണത്തോടനുബന്ധിച്ച്
ഗണിത assembly-prayer
display-രാമാനുജൻ നമ്പർ
ഗതിത ന്യൂസ്, രാമാനുജൻ മാജിക് square video ശ്രിനിവാസ രാമാനുജൻ-സംഭാവനകൾ-പ്രഭാഷണം എന്നിവ സംഘടിപ്പച്ചു വേദ ഗണിത ക്ലാസുകൾ സംഘടിപ്പിച്ചു വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു (കുടുംബ ബജറ്റ്,ഗണിതവുമായ ബന്ധപ്പെട്ട തൊഴിലുകൾ ) Rubix cube മത്സരം സംഘടിപ്പിച്ചു സമ്മാനങ്ങൾ നൽകി എറ്റവും മികച്ച ഗണിതക്ലബായി സബ് ജില്ലാ തലത്തിൽ കഴിഞ്ഞ 4 വർഷങ്ങളായി സ്ക്കുൾ ഗണിതക്ലബ് മുന്നിട്ട് നിൽക്കുന്നു. സമ്മാനം ലഭിക്കുന്നു .സ്കൂൾ ഗണിത അധ്യാപകരുടെയും സഹഅധ്യാപകരുടെയും പ്രവർത്തനങ്ങൾ ഗണിതക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു....