ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2020 അദ്ധ്യയന വർഷത്തിലാണ് spc യുണിറ്റ് നിലവിൽ വന്നത് .രണ്ടു യുണിറ്റ് കളിലായി 88 കേഡറ്റ്‌സ് ആണ് ഉള്ളത് .ആഴ്ചയിൽ രണ്ടു പരേഡുകളും spc കലണ്ടർ നിർദ്ദേശിക്കുന്ന പ്രവർത്തങ്ങളും കൂടാതെ ബോധവൽക്കരണ പരിപാടികൾ പോലീസ് എക്സസൈസ് ,fireforce തുടങ്ങിയ സഹായത്തോടെ നടത്താനായി .ഒപ്പം പാലിയേറ്റിവ് കാറിനടത്തുന്ന അവബോധ പരിപാടികളും കേഡറ്റ്‌സ് സജീവ സാന്നിധ്യമുണ്ട് .


spc യുടെ പ്രവർത്തനം സജീവമായി ഈ സ്‌കൂളിൽ നടന്നു വരുന്നു