"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 160 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|S.D.P.Y.G.V.H.S. Palluruthi}}
{{PU|S.D.P.Y.G.V.H.S. Palluruthi}}{{PU|SDPY GIRLS VHSS PALLURUTHY}}{{Schoolwiki award applicant}}{{PVHSchoolFrame/Header}}
{{Infobox School
{{Infobox School
|ഗ്രേഡ്=5
|സ്ഥലപ്പേര്=പള്ളുരുത്തി
| സ്ഥലപ്പേര്= എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=26057
| സ്കൂൾ കോഡ്= 26057
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=907030
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99485968
| സ്ഥാപിതവർഷം=1919
|യുഡൈസ് കോഡ്=32080800611
| സ്കൂൾ വിലാസം= ശ്രീനാരായണാനഗർ,<br/>പള്ളുരുത്തി പി.ഒ, <br/>എറണാകുളം
|സ്ഥാപിതദിവസം=
| പിൻ കോഡ്= - 682006
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0484-2232056
|സ്ഥാപിതവർഷം=1970
| സ്കൂൾ ഇമെയിൽ= sdpygvhss@rediff.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പള്ളുരുത്തി
| ഉപ ജില്ല= മട്ടാഞ്ചേരി
|പിൻ കോഡ്=682006
| ഭരണം വിഭാഗം=   എയ്ഡഡ്
|സ്കൂൾ ഫോൺ=0484 2232056
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=sdpygirls@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=www.sdpygvhss.blogspot
| പഠന വിഭാഗങ്ങൾ2= യു.പി  
|ഉപജില്ല=മട്ടാഞ്ചേരി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= ഇല്ല
|വാർഡ്=21
| പെൺകുട്ടികളുടെ എണ്ണം= 736
|ലോകസഭാമണ്ഡലം=എറണാകുളം
| വിദ്യാർത്ഥികളുടെ എണ്ണം= 736
|നിയമസഭാമണ്ഡലം=കൊച്ചി
| അദ്ധ്യാപകരുടെ എണ്ണം=
|താലൂക്ക്=കൊച്ചി
| അനദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=
‌‌‌‌‌| പ്രധാന അദ്ധ്യാപകൻ= എം.ബി.ബീന
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=26057_ image.JPG
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=470
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=60
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=58
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=ബിജു ഈപ്പ൯
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിജു ഈപ്പൻ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീമ കെ.കെ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.ബി.സുജിത്ത്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26057 School Building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പള്ളുരുത്തി]യിലുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് എസ് .ഡി.പി. വൈ. ഗേൾസ്.വി. എച്ച് .എസ് .എസ് .പള്ളുരുത്തി.  ശ്രീ ധർമ്മപരിപാലനയോഗം ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പള്ളൂരുത്തി എന്നാണ് സ്കൂളിന്റെ പൂർണ്ണമായ പേര്.
 
 
 
 
==ചരിത്രം==
==ചരിത്രം==
 
1916 മാർച്ച് 8-ന് [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ഗുരുദേവൻ] ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB ശ്രീ പനംപിളളി ഗോവിന്ദമേനോൻ] ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. [[എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക]]
'''''1916 മാർച്ച് 8-ന്''''' ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. 1970 കാലഘട്ടത്തിൽ എസ്.ഡി.പി.വൈ.ഹൈസ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേൾസ് സ്കൂൾ.
 
ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ യശ: ശരീരനായ ശ്രീ പി. ആർ.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകൻഉൾപ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിട്ട് ഈ സ്കൂൾ 1997-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളായി ഉയർന്നു.2002-ൽ അൺ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന്  പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണൽ ഹയർസെക്കന്ററിയിൽ computer Science,MLT എന്നീ കോഴ്സുകളും അൺഎയ്ഡഡ് പ്ലസ് ടു വിൽ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു.
 
==ഭൗതിക സൗകര്യങ്ങൾ==
==ഹൈടെക് ക്ളാസ്സ്റൂമുകൾ==
സ്കൂളിലെ 13 ഹൈസ്കൂൾ ക്ളാസ്സ് റൂമുകളും ഹൈടെക് പദ്ധതിപ്രകാരമുള്ള സ്മാർട്ട് റൂമുകളാണ്.എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കണ്ടും കേട്ടും മനസ്സിലാക്കിയും പഠിക്കാൻ വളരെ സഹായകമാണ് ഈ ക്ളാസ്സ് റൂമുകൾ.അദ്ധ്യാപകർ ഉൽസാഹത്തോടെ വർക്ക് ഷീറ്റുകളും പ്രസന്റേഷനുകളും ഉപയോഗിച്ച് ക്ളാസ്സുകൾ നൽകുന്നു.
 
==കമ്പ്യൂട്ടർ ലാബ്==
20 പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉള്ള ലാബിൽ ആഴ്ചയിൽ രണ്ടു പിരിയ‍ഡ് വീതം ഓരോ ക്ളാസ്സിനും പ്രാക്ടിക്കൽ ചെയ്യാൻ ലഭിക്കുന്നു. 4 മണിക്കൂറോളം ബാക്ക് അപ്പ് ലഭിക്കുന്ന 1 കെവി ഓൺലൈൻ യുപിഎസ് സൗകര്യമുള്ളതുകൊണ്ട് വൈദ്യുതി നിലച്ചാലും അത്യാവശ്യം ക്ളാസ്സുകൾ നടത്താൻ സാധിക്കുന്നു.കൈറ്റിൽ നിന്നും ലഭിച്ച 4 ലാപ്ടോപ്പുകളുള്ളതു കൊണ്ട് 35 കൂടുതൽ കുട്ടികൾ ഉള്ള ക്ളാസ്സുകലിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം തടസ്സം കൂടാതെ നടത്താൻ സാധിക്കുന്നു.പ്രൊജക്ടറും സ്പീക്കർ സിസ്റ്റവും ലാബിലെ ഡെമോൺസ്ട്രേഷൻ ക്ളാസ്സിന് ഉപകരിക്കുന്നു.
==സയൻസ് ലാബ്==
8,9,10 ക്ളാസ്സുകളിലേക്കാവശ്യമായ ഭൗതികശാസ്ത്രപഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്സ് ലാബ് ഹൈസ്കൂളിൽ ലഭ്യമാണ്ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്.മനുഷ്യശരീരത്തിന്റെയും ജന്തുക്കളുടെയും ഘടനയും പ്രവർത്തനരീതികളും കാണിക്കുന്ന ധാരാളം മോഡലുകൾ ഞങ്ങളുടെ ബയോളജി ലാബിലുണ്ട്.അതു കൂടാതെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് സസ്യകലകളും മറ്റും കുട്ടികളെ കാണിക്കുകയും ചെയ്യുന്നു.
 
==പാചകപുര==
370 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു. ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു.
 
== നേട്ടങ്ങൾ  2018==
 
2002 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരിക്ഷയിൽ കുമാരി കുക്കു സേവ്യർ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോൾ  മുതൽഓരോ വർഷവും എല്ലാ വിഷയങ്ങൾക്കും A+ നേടുന്നവരുടെ എ ണ്ണം  വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008  കാലഘട്ടങ്ങളിൽ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്ര പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാൻ ഈ വിദ്യാലയത്തിലെ  വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.2016 ൽ ഷൊർണ്ണൂരിൽ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ"ബീഡ്സ് വർക്കിൽ"ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ സുബഹാന സുധീർ നേടി.
<gallery>
26057100%1.jpg
26057100%2.jpg
26057100%3.jpg
</gallery>


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .സന്തോഷ് അവർകളാണ്. ശ്രീ  കിഷോർ അവർകളാണ് സ്കൂളുകളുടെ മാനേജർ.  
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .കെ. വി .സരസൻ അവർകളാണ്. ശ്രീ.എ. കെ. സന്തോഷ്   അവർകളാണ് സ്കൂളുകളുടെ മാനേജർ.  
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ
1.  എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
 
2.  എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
* എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
3.  എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
*എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
* എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
5.  എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
* എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
6.  എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
* എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
7.  എസ്.ഡി.പി.വൈ  ടി.ടി.ഐ
* എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
8.  എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.  
* എസ്.ഡി.പി.വൈ  ടി.ടി.ഐ
9.  എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്
* എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
* എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 82:
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]]
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]]
*[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]]  
*[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]]
*[[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
*[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/നിയമപാഠ ക്ലബ്ബ്|നിയമപാഠ ക്ലബ്ബ്]]
*[[പ്രവൃത്തി പരിചയ ക്ലബ്]]
*[[{{PAGENAME}}/എെ.ടി. ക്ലബ്ബ്|എെ.ടി. ക്ലബ്ബ്]]
*[[എസ് പി. സി.]]
 
*[[ഗൈഡിങ്ങ്]]
=== രാമായണ മാസാചരണം നടത്തി. ===
*[[ഗ്രന്ഥശാല]]
രാമായണ പാരായണം നടത്തി.കർക്കിടക മാസത്തിന്റെ പ്രത്യേകതകൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു.ഔഷധ സസ്യങ്ങളുടെ പ്രദർശന മത്സരം സംഘടിപ്പിച്ചു.
 
==2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ ==
 
 
===പ്രവേശനോത്സവം ===
.
2018 ജൂൺ 1 വെള്ളിയാഴ്ച SDPY GIRLS ഹൈ സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.PTA പ്രസിഡന്റ് ശ്രീ സുഷിൻരാജ് അധ്യക്ഷത വഹിച്ചു. കമൽ രാജ് സർ സ്വാഗതം ആശംസിച്ചു.കുമാരി ദേവികയും സംഘവും പ്രവേശനഗാനം ആലപിച്ചു.അധ്യക്ഷ പ്രസംഗത്തെ തുടർന്ന് സ്കുൾ മാനേജർ ശ്രീ സി.പി കിഷോർ ,ബീന ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു.റെഡ്ക്രോസ് ഗൈഡിങ് കുട്ടികൾ നിർമിച്ച വെൽക്കം കാർഡ് നൽകികൊണ്ട് നവാഗതരെ സ്വാഗതം ചെയ്തു.അവർക്ക് മധുരപലഹാരം നൽകി. ഉച്ചഭക്ഷണ പദ്ദതി ശ്രീമതി സുനില ശെൽവൻ ഉദ്‌ഘാടനം ചെയ്തു.
<gallery>
26057p2.jpeg
26057p3.jpeg
26057p4.jpeg
26057p7.jpeg
26057p1.jpeg
</gallery>
 
===സ്കൂൾ പി ടി എ===
===പരിസ്ഥിതി ദിനാചരണം===
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ  പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി.  സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.
<gallery>
26057j1.jpeg
26057j5.jpeg
26057j3.jpeg
26057june5.png
26057june5-1.png
26057june5-2.png
</gallery>
 
===വായന വാരം ===
കുട്ടികളി‌ൽ വായനാശീലം വളർത്തുന്നതിനും , വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കികൊടുക്കുന്നതിനും ഈ വർഷവും വായനാവാരം  ആചരിച്ചു. വായനാവാരത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരായവർക്ക് വായനാവാര സമാപന ദിനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു.  കവിതാ മത്സരം , വായനാകുറിപ്പു മത്സരം എന്നിവയാണ് വായനാവാരത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങൾ. ഹൈസ്രൂൾ , യു. പി. എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. കുുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടു കൂടി പുസ്തകങ്ങൾ വായിക്കുകയും വായനാകുറിപ്പുകൾ എ​ഴുതുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബ്ളിയിലും പരിപാടികളവതരിപ്പിച്ചിരുന്നു.
 
===ബഷീർ ദിന അനുസ്മരണം===
ജൂലൈ 5 ബഷീർ ചരമദിനം വളരെ ഭംഗി ആയി ആചരിച്ചു.
ബഷീറിന്റെ വിവിധ കൃതികളെ പരിചയപ്പെടുത്തൽ ബഷീർ ജീവ ചരിത്രം അവതരണം ബഷീർ ദിനം ക്വിസ് മത്സരം ഇവ നടത്തി.സ്കൂളിൽ നിന്നും തെരഞ്ഞെടുത്ത 10A യിലെ ലിൻഡ ദാസൻ മട്ടാഞ്ചേരി സബ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു
 
===ലഹരി വിമുക്ത ദിനം===
 
===ചാന്ദ്ര ദിനം===
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയാണ് ഓരോ ചാന്ദ്രദിനവും. കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും, ശാസ്ത്രാഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇതുപോലുള്ള ദിനാചരണങ്ങൾ സഹായിക്കുന്നു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.രണ്ടു കുട്ടികളെ ബിആര്സി യിൽ വച്ച നടത്തിയ ചാന്ദ്രദിന ക്വിസിൽ പങ്കെടുപ്പിച്ചു.
 
===എഴുത്തുപെട്ടി ഉദ്ഘാടനം===
കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂളിൽ ഒരു എഴുതപെട്ടിയും ബഷീറിന്റെ കൃതികൾ വായനയ്ക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സുനില സെൽവൻ സന്നിഹിതയായിരുന്നു.
<gallery>
26057e1.jpg
26057e2.jpg
</gallery>
 
===ഈഡിസില്ല വീട് പദ്ധതി===
കൊച്ചിൻ കോര്പറേഷന് അതിർത്തിയിൽ ഈഡിസ് കൊതുകുകളുടെ ലാർവകൾ നശിപ്പിച്ച ഡങ്കി പനി നിവാരണം ചെയ്യുന്നതുനു് കുട്ടികളിൽ ഒരു കർമ്മപദ്ധതി സ്കൂളിൽ ആരംഭിച്ചു.കോര്പറേഷന് ഉദ്യോഗസ്ഥർ ആണ് നേതൃത്വം നൽകിയത്. ഇതിനായി ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സുകളിൽ കലണ്ടർ നൽകി പ്രവർത്തനം ആരംഭിച്ചു.
 
 
 
===ചെല്ലാനം മഴക്കെടുതി ദുരിതബാധിതർക്ക് അരി വിതരണം===
കുട്ടികളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച പണം കൊണ്ട് ചെല്ലാനത്തെ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് 50 കുടുംബങ്ങള്ക്ക്5 കിലോ അരി വീതംനല്കി.ചെല്ലനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രസാദ്‌സർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
<gallery>
26057c1.jpeg
26057c2.jpeg
26057c4.jpeg
</gallery>
 
===ഔഷധസസ്യപ്രദർശനം===
കർക്കിടക്കമാസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഔഷധസസ്യ പ്രദർശനം നടത്തി.ഇന്ന് നമ്മുടെ നാട്ടിൽ അന്യം നിന്ന് പോകുന്ന ഔഷധസസ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താനും സസ്യങ്ങളുടെ ഔഷധഗുണങ്ങൽ തിരിച്ചറിയാനും പ്രദർശനം സഹായകമായി.ദശപുഷ്പങ്ങൾ ഉൾപ്പെടെ 45 ഓളം ഔഷധങ്ങൾ പ്രദർശനത്തിനായി ഒരുക്കിയിരുന്നു.
<gallery>
26057o1.jpeg
26057o2.jpeg
26057o9.jpeg
26057o5.jpeg
26057o8.jpeg
26057o3.jpeg
</gallery>
 
===പുനരുപയോഗ ദിനം===
ഹരിതോത്സവത്തിലെ 5ആം  ഉത്സവമായ പുനരുപയോഗ ദിനം സമുചിതമായി ആചരിച്ചു.രാവിലെ സ്കൂൾ അസ്സെംബ്ലയിൽ പുനരുപയോഗദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച കുട്ടികളോട് പറഞ്ഞു.
ഉച്ചകഴിഞ്ഞു ഒരു ശില്പശാല സംഘടിപ്പിച്ചു.പുനരുപയോഗം ശീലമാക്കണമെന്ന ബോധ്യം കുട്ടികളിൽ വളർത്താൻ പുനരുപയോഗ ദിനാചരണത്തിലൂടെ സാധിച്ചു.
<gallery>
26057punaru.png
26057punaru1.png
26057punaru2.png
26057punaru4.png
26057punaru5.png
26057punaru6.png
26057punaru7.png
</gallery>
 
===ദുരിതാശ്വാസ ക്യാമ്പ്===
പ്രളയത്തിൽ വീടുനഷ്ടപെട്ടവർക്കായുള്ള ദുരിതാശ്വാസ ക്യാമ്പ് ഓഗസ്റ്റ് 18 മുതൽ സ്കൂളിൽ ആരംഭിച്ചു..മൂലമ്പിള്ളി,സാന്തോം കോളനി എന്നിവിടങ്ങളിൽ നിന്നായി 97 കുടുംബങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു
എല്ലാവിധ സൗകര്യങ്ങളും ക്യാമ്പിൽ നൽകിയിരുന്നു.
<gallery>
relief camp.jpeg
r5.jpeg
r8.jpeg
</gallery>
 
 
 
 
[
 
 
===ദേശീയകായിക ദിനം===
<gallery>
26057sp1.jpeg
26057sp2.jpeg
26057sp3.jpeg
26057sp4.jpeg
 
</gallery>
 
===മരുവത്ക്കരണ ദിനം===
<gallery>
26057maram1.png
26057maram2.png
26057maram3.png
26057maram4.png
</gallery>
 
===സംസ്‌കൃത ദിനം===
===ദുരിതാശ്വാസ ധനസമാഹരണം===
===ഹിന്ദി ദിനാചരണം===
<gallery>
26057hindi1.jpeg
26057hindi2.jpeg
26057hindi 3.jpeg
26057hindi4.jpeg
</gallery>
 
===ഓസോൺ ദിനം===
<gallery>
26057ozone1.png
26057ozone2.png
26057ozone4.png
26057ozone5.png
26057ozone6.png
26057pastic3.png
26057pastic4.png
26057plastic5.png
</gallery>
 
===സ്കൂൾ കലോത്സവം===
<gallery>
26057k1.jpeg
26057k2.jpeg
26057k3.jpeg
26057k4.jpeg
26057k5.jpeg
26057k6.jpeg
26057k7.jpeg
</gallery>
 
===വയോജന ദിനം===
===ഗാന്ധി ജയന്തി===
 
 
 
 
<gallery>
26057oct4.jpeg
26057oct2.jpeg
26057oct3.jpeg
26057octo1.jpeg
</gallery>
 
===തെരുവ് നാടകം===
===ഗണിതശാസ്ത്രജ്ഞരുടെ പ്രദർശനം===
===സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്===
<gallery>
26057ele1.jpg
26057ele2.jpg
26057ele3.jpg
</gallery>
 
===സുരേലി ഹിന്ദി===
 
<gallery>
26057h1.jpeg
26057h3.jpeg
26057h4.jpeg
26057hi2.jpeg
</gallery>
 
===സ്കൂൾ പാർലമെന്റ് സത്രപ്രതിഞ്ജ===
===ഐക്യരാഷ്ട്ര ദിനം===
===വിരവിമുക്തദിനം===
===കവിതശില്പശാല===
===കേരളപ്പിറവി===
===മലയാളതിളക്കം പദ്ധതി===
<gallery>
26057m1.jpeg
26057m2.jpeg
26057m3.jpeg
26057m4.jpeg
26057m5.jpeg
26057m6.jpeg
26057m7.jpeg
26057m8.jpeg
26057m9.jpeg
26057m10.jpeg
 
</gallery>
 
===ശിശുദിനം===
===പഠനയാത്ര===
<gallery>
26057pd1.jpeg
26057v5.jpeg
</gallery>
 
===വിനോദയാത്ര===
<gallery>
26057v1.jpeg
26057v2.jpeg
26057v3.jpeg
26057v4.jpeg
</gallery>
 
===വിദ്യാർത്ഥിദിനം===
 
== മധുരം മലയാളം ==
[[പ്രമാണം:Sdpymal.jpg|ലഘുചിത്രം]]
മാതൃഭൂമി ദിനപത്രത്തിന്റെ മധുരം മലയാളം പരിപാടി SDPYGVHSSൽ ആയുർജ്ജനി ആയുർവേദ ഹോസ്പിറ്റൽ ഉടമ ശ്രീ വി. കെ. പ്രകാശൻ ഉൽഘാടനം ചെയ്യുന്നു


== ഹലോ ഇംഗ്ലീഷ് ==
<gallery>
26057hello2.jpeg


26057hello4.jpeg
=='''പ്രധാന അധ്യാപകർ'''==
{| class="wikitable"
|+
!ശ്രീമതി സി കെ സരോജിനിയമ്മ
!1970-1985
|-
|ശ്രീ ടി ജി പവിത്രൻ 
|1985-1988
|-
|ശ്രീ പി കുമാരൻ 
|1988-1993
|-
|ശ്രീമതി ജി സരോജിനിയമ്മ
|1993-1996
|-
|ശ്രീമതി എസ് ശാരദായമ്മ               
|1996-1998
|-
|ശ്രീമതി സി കെ പ്രേമു   
|1998-2000
|-
|ശ്രീമതി കെ കെ ലതിക
|2000-2001
|-
|ശ്രീമതി സി കെ രാജം
|2001-2002
|-
|ശ്രീ കെ കെ ഹരിലാൽ   
|2003-2003
|-
|ശ്രീമതി പി നജുമ
|2003-2006
|-
|ശ്രീമതി വി എസ് സുഷമാദേവി
|2006-2009
|-
|ശ്രീമതി പി ഷീലമ്മ
|2009-2012
|-
|ശ്രീമതി എം എൻ ഐഷ
|2013-2014
|-
|ശ്രീമതി ബി ഗിരിജമ്മ
|2004-2016
|-
|ശ്രീമതി എം ബി ബീന
|2016-2019
|-
|സീമ കെ കെ
|2019-തുടരുന്നു
|}
#
==[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]==


26057hello7.jpeg
* ശ്രീമതി ജെൻസി (ചലച്ചിത്ര പിന്നണി ഗായിക )
</gallery>
* ശ്രീമതി ശശികലാമേനോൻ (ഗാനരചയിതാവ്)
* വി.എം.മായ(കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
* സൂര്യകല (കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
* അശ്വതി പി. നായർ (ന്യൂസ് റീഡർ )
* രഹന  ഹസ്സനാർ (ചലച്ചിത്രതാരം)
* ഡോക്ടർ ലിയാ ലോറൻസ്
* ഡോക്ടർ കുഞ്ഞുലക്ഷ്മി (ആസ്റ്റർ  മെഡിസിറ്റി)


==മുൻസാരഥികൾ==
==വഴികാട്ടി==  
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ'''


കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി വിദ്യാലയത്തിന് കഴിഞ്ഞു.തമിഴ് മലയാള പിന്നണി ഗായിക ശ്രീമതി ജെൻസി, ഗാനരചനയിൽ മികച്ച നിലവാരം പുലർത്തിയ ശശികലാ മേനോൻ,കായികരംഗത്ത് സ്വർണ്ണം നേടിയ വി. എം. മായ, സൂര്യ കല, ന്യൂസ് റീഡർ അശ്വതി പി. നായർ, ചലചിത്ര താരം രഹ്ന ഹസനാർ, ഇവരെല്ലാം ഈ സ്കൂളിന് സംഭാവനകളാണ് ==[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]==
----
*എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി  ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.


==ഗാലറി==
*ഫോർട്ട്കൊച്ചിയിൽ നിന്നും  ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം


<!--visbot  verified-chils->
*അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി  എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം.
----
{{Slippymap|lat= 9.918784146107972|lon= 76.27193426761481|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->
---- <!--visbot  verified-chils-> <!--visbot  verified-chils->--> ==

18:44, 22 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1970
വിവരങ്ങൾ
ഫോൺ0484 2232056
ഇമെയിൽsdpygirls@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26057 (സമേതം)
വി എച്ച് എസ് എസ് കോഡ്907030
യുഡൈസ് കോഡ്32080800611
വിക്കിഡാറ്റQ99485968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ470
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ60
പെൺകുട്ടികൾ58
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു ഈപ്പ൯
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിജു ഈപ്പൻ
പ്രധാന അദ്ധ്യാപികസീമ കെ.കെ.
പി.ടി.എ. പ്രസിഡണ്ട്പി.ബി.സുജിത്ത്
അവസാനം തിരുത്തിയത്
22-10-2024Sdpygvhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തിയിലുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് എസ് .ഡി.പി. വൈ. ഗേൾസ്.വി. എച്ച് .എസ് .എസ് .പള്ളുരുത്തി. ശ്രീ ധർമ്മപരിപാലനയോഗം ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പള്ളൂരുത്തി എന്നാണ് സ്കൂളിന്റെ പൂർണ്ണമായ പേര്.

ചരിത്രം

1916 മാർച്ച് 8-ന് ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക

മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .കെ. വി .സരസൻ അവർകളാണ്. ശ്രീ.എ. കെ. സന്തോഷ് അവർകളാണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
  • എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
  • എസ്.ഡി.പി.വൈ ടി.ടി.ഐ
  • എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
  • എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ


പ്രധാന അധ്യാപകർ

ശ്രീമതി സി കെ സരോജിനിയമ്മ 1970-1985
ശ്രീ ടി ജി പവിത്രൻ 1985-1988
ശ്രീ പി കുമാരൻ 1988-1993
ശ്രീമതി ജി സരോജിനിയമ്മ 1993-1996
ശ്രീമതി എസ് ശാരദായമ്മ 1996-1998
ശ്രീമതി സി കെ പ്രേമു 1998-2000
ശ്രീമതി കെ കെ ലതിക 2000-2001
ശ്രീമതി സി കെ രാജം 2001-2002
ശ്രീ കെ കെ ഹരിലാൽ 2003-2003
ശ്രീമതി പി നജുമ 2003-2006
ശ്രീമതി വി എസ് സുഷമാദേവി 2006-2009
ശ്രീമതി പി ഷീലമ്മ 2009-2012
ശ്രീമതി എം എൻ ഐഷ 2013-2014
ശ്രീമതി ബി ഗിരിജമ്മ 2004-2016
ശ്രീമതി എം ബി ബീന 2016-2019
സീമ കെ കെ 2019-തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശ്രീമതി ജെൻസി (ചലച്ചിത്ര പിന്നണി ഗായിക )
  • ശ്രീമതി ശശികലാമേനോൻ (ഗാനരചയിതാവ്)
  • വി.എം.മായ(കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
  • സൂര്യകല (കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
  • അശ്വതി പി. നായർ (ന്യൂസ് റീഡർ )
  • രഹന  ഹസ്സനാർ (ചലച്ചിത്രതാരം)
  • ഡോക്ടർ ലിയാ ലോറൻസ്
  • ഡോക്ടർ കുഞ്ഞുലക്ഷ്മി (ആസ്റ്റർ  മെഡിസിറ്റി)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ


  • എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം.

Map

==