എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
UP വിഭാഗത്തിലെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി 234 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു .
മികച്ച അധ്യയനം നടത്തുന്നതിനായുള്ള ഭൗതികസാഹചര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.