എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കലാ അദ്ധ്യാപകന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു  മുൻവർഷങ്ങളിൽ ഉപജില്ലാതലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടിയ മിടുക്കരായ വിദ്യാർത്ഥികൾ നമ്മുടെ സ്കൂളിൽ ഉണ്ട്.