സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

2017-18 അദ്ധ്യായന വർഷത്തിൽ SDPYGVHS -ൽ 8,9,10 ക്ലാസുകളിലായി 41 വിദ്യാർത്ഥിനികൾ JRC പ്രവർത്തിക്കുന്നുണ്ട്.കൗൺസിലേഴ്സായി ട്.എൻ ഷീജ, ശ്രീമതി സുനി സുശീലൻ എന്നിവർ പ്രവർത്തിക്കുന്നു. A,B,C LEVEL പരീക്ഷകൾക്കായി കുട്ടികൾ തയ്യാരെടുത്തിവരുന്നു. ജൂലൈ 21 വെള്ളിയാഴ്ച്ച യൂണിറ്റ് ഉദ്ഘാടനം നടത്തി.ചെയർമാനായി സോന വി.ജെ, സെക്രട്ടറിയായി ഐശ്യര്യയെയും തെരഞ്ഞെടുത്തു.ആഗസ്റ്റ് 10 തിയതി സ്കൂൾ തലത്തിൽ ഹെൻട്രി ഡ്യൂനന്റ് ക്വിസ് മത്സരം നടത്തി. സ്കൂളിന്റെ പൊതുവായ എല്ലാപരിപാടികളിലും കുട്ടികളെ നിയന്ത്രിക്കുന്നതിനും അച്ചടക്കം ഉറപ്പുവരുത്തുന്നതിനും നല്ല സേവനം കാഴ്ച്ചവയ്ക്കുന്നു.