എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ഗണിതശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2022-'23ക്ലബ് പ്രവർത്തനങ്ങൾ

പൈദിനാചരണം

ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 22നു പൈദിനം ആചരിച്ചു .ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു ആഷ്ന മറിയ (10B) സംസാരിച്ചു. കുട്ടികൾ പൈയുടെ വില വിവിധവർണക്കടലാസിൽ എഴുതിക്കൊണ്ടുവരികയും റാലി സംഘടിപ്പിക്കുകയും ചെയ്തു

2021-'22ക്ലബ് പ്രവർത്തനങ്ങൾ

പൈ ദിനം ആചരിച്ചു.

മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈദിനം ആചരിച്ചു. പസ്സിൽ മത്സരം ,പൈയുടെ വില കണ്ടെത്തൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ച�