എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

മട്ടാഞ്ചേരി സബ്ജില്ലയിലെ ഹൈസ്കൂളുകളിൽ എസ് .ഡി പി വൈ  ഗേൾസ് ഹൈസ്കൂൾവിഭാഗം വിവിധരംഗങ്ങളിൽ മികച്ചപ്രവർത്തനങ്ങൾ കാഴ്ചവച്ചു വരുന്നു .

  • കഴിഞ്ഞ 14വർഷങ്ങളിലായി എസ് .എസ് .എൽ .സി. പരീക്ഷയിൽ 100% വിജയം
  • സബ്ജില്ലാ കലോത്സവങ്ങളിൽ ഉയർന്നസ്ഥാനങ്ങൾ കരസ്ഥമാക്കി ജില്ലാ, സംസ്ഥാന താളം വരെ മത്സരിച്ചു വിജയിക്കുന്നു
  • ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ മുൻപന്തിയിലെത്തുന്നു
  • കായികമേളകളിൽചാംപ്യൻഷിപ് നേടുന്നു
  • NMMS തുടങ്ങിയ മത്സരപരീക്ഷയിൽ കുട്ടികൾ മികച്ച വിജയം നേടുന്നു
  • സാമൂഹ്യശാസ്ത്ര കൌൺസിൽ നടത്തുന്ന പത്രവാർത്താ വായന മത്സരത്തിൽ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലകളിൽ തിളക്കമാർന്ന വിജയം കൈവരിച്ചു ഗൈഡിങ്,റെഡ്ക്രോസ്,എസ് .പി. സി തുടങ്ങിയ സന്നഗ്ധസംഘടനകൾ സാമൂഹ്യസേവനരംഗത്തു സജീവമായി പങ്കെടുത്തു വരുന്നു
  • സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ മുന്നിട്ടു നിൽക്കുന്നു