"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
19022-wiki (സംവാദം | സംഭാവനകൾ) (ചെ.) പൊതുവിവരങ്ങൾ |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PVHSSchoolFrame/Header}} | ||
{{prettyurl|G.V.H.S.S. KALPAKANCHERY}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൽപകഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19022 | |സ്കൂൾ കോഡ്=19022 | ||
| | |എച്ച് എസ് എസ് കോഡ്=11150 | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്=910012 | ||
| സ്ഥാപിതമാസം= 06 | |വിക്കിഡാറ്റ ക്യു ഐഡി=Q64563827 | ||
| സ്ഥാപിതവർഷം= 1920 | |യുഡൈസ് കോഡ്=32050800713 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 676551 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1920 | ||
| സ്കൂൾ ഇമെയിൽ= kalpakancherygvhss@gmail.com | |സ്കൂൾ വിലാസം=കടുങ്ങാത്തുകുണ്ട്, പി.ഒ. കൽപ്പകഞ്ചേരി | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കൽപകഞ്ചേരി | ||
| | |പിൻ കോഡ്=676551 | ||
|സ്കൂൾ ഫോൺ=0494 2547069 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=kalpakancherygvhss@gmail.com | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ വെബ് സൈറ്റ്=http://Itclubgvhss.Wordpress.Com | ||
| പഠന | |ഉപജില്ല=കുറ്റിപ്പുറം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കല്പകഞ്ചേരിപഞ്ചായത്ത് | ||
| | |വാർഡ്=12 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=984 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=917 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1901 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=60 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=388 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=746 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=229 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=72 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=301 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21 | |||
|പ്രിൻസിപ്പൽ=രാജേഷ്.വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷാജി.കെ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അസ്‍ലം | |||
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് മുതുവാട്ടിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ | |||
|സ്കൂൾ ചിത്രം=19022school newbuilding1.jpeg | |||
|size=350px | |||
|caption=കൽപകഞ്ചേരിയുടെ വിജ്ഞാന കോശം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[പ്രമാണം:20250922 104029.heic|ലഘുചിത്രം]] | |||
കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി.ഹൈസ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
1920 - ൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1958-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രമായി സ്കൂൾ മാറിക്കഴിഞ്ഞിരുന്നു. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കുക.]] | |||
== അന്താരാഷ്ട്ര സ്ക്കൂൾ == | == അന്താരാഷ്ട്ര സ്ക്കൂൾ == | ||
[[പ്രമാണം:3hs.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | |||
ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
[[പ്രമാണം:3hs.jpg|400px|thumb| | |||
== മികവുകൾ == | == മികവുകൾ == | ||
ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. | ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | ||
[[ | |||
== ബ്ലോഗ് പ്രവർത്തനങ്ങൾ == | == ബ്ലോഗ് പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:It-club-malayalam19022.png|480px|thumb|right| [https://itclubgvhss.wordpress.com/ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലെ ചിത്രമാണിത് - കുട്ടികൾക്കുള്ള സന്ദേശത്തിന്റെ ചിത്രം. ബ്ലോഗ് പരിശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്താൽ മതി] ]] | [[പ്രമാണം:It-club-malayalam19022.png|480px|thumb|right| [https://itclubgvhss.wordpress.com/ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലെ ചിത്രമാണിത് - കുട്ടികൾക്കുള്ള സന്ദേശത്തിന്റെ ചിത്രം. ബ്ലോഗ് പരിശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്താൽ മതി] ]] | ||
ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ '''മൗലിക ചിന്ത''' ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. | ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ '''മൗലിക ചിന്ത''' ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ബ്ലോഗ്|കൂടുതൽ വിവരങ്ങൾ]] | ||
== SSLC വിജയശതമാനം == | == SSLC വിജയശതമാനം == | ||
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു. | എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:SSLC19022aplus.jpg|470px|thumb|left|എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങിയതിന് ശേഷം]] | [[പ്രമാണം:SSLC19022aplus.jpg|470px|thumb|left|എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങിയതിന് ശേഷം]] | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
! സമീപവർഷങ്ങളിലെ വിജയം!! ശതമാനം | ! സമീപവർഷങ്ങളിലെ വിജയം!! ശതമാനം | ||
|- | |- | ||
| വരി 89: | വരി 102: | ||
| 2016-2017 || 99 | | 2016-2017 || 99 | ||
|- | |- | ||
| 2017-2018 || 99 | |||
|- | |||
| 2018-2019 || 99 | |||
|- | |||
| 2019-2020 || 99.9 | |||
|- | |||
|2020-2021 | |||
|100 | |||
|- | |||
|2021-2022 | |||
|100 | |||
|- | |||
|2022-2023 | |||
|100 | |||
|- | |||
|2023-2024 | |||
|100 | |||
|} | |} | ||
== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ == | == അക്കാദമിക്ക് മാസ്റ്റർ പ്ലാൻ == | ||
== സ്പോർട്സ് രംഗം == | |||
[[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]] | |||
സ്പോർട്സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ '''അന്താരാഷ്ട്രതലത്തിലടക്കം''' മികവ് തെളിയിച്ച കുട്ടികൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ കാണുന്നത്. | |||
== ഐ.ടി. == | == ഐ.ടി. == | ||
[[പ്രമാണം:Inkey.png|300px|thumb|left|inscript keyboard]] | [[പ്രമാണം:Inkey.png|300px|thumb|left|inscript keyboard]] | ||
[[പ്രമാണം:Malayalam-typing19022.jpg|300px|thumb|right|inscript keyboard]] | [[പ്രമാണം:Malayalam-typing19022.jpg|300px|thumb|right|inscript keyboard]] | ||
ഐ.ടി. അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ വർഷവും ഐ.ടി മത്സരങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം കൊടുക്കാറുണ്ട്. അത് പോലെ ആനിമേഷൻ തുടങ്ങിയ വിഷയങ്ങളിലും..കൂടാതെ മലയാളം ടൈപ്പിംങ്ങ് പരിശീലനം എല്ലാ വർഷവും നടന്നുവരുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉണ്ടാകാറുണ്ട്. ലിറ്റിൽ കൈറ്റ്സ് പരിപാടിയിൽ അംഗങ്ങളാകാത്ത കുട്ടികൾക്കും ഐ.ടി | ഐ.ടി. അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ വർഷവും ഐ.ടി മത്സരങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം കൊടുക്കാറുണ്ട്. അത് പോലെ ആനിമേഷൻ തുടങ്ങിയ വിഷയങ്ങളിലും..കൂടാതെ മലയാളം ടൈപ്പിംങ്ങ് പരിശീലനം എല്ലാ വർഷവും നടന്നുവരുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉണ്ടാകാറുണ്ട്. ലിറ്റിൽ കൈറ്റ്സ് പരിപാടിയിൽ അംഗങ്ങളാകാത്ത കുട്ടികൾക്കും ഐ.ടി പരിശീലനപരിപാടികൾ നൽകുന്നുണ്ട്. ഇവിടെ നൽകുന്ന മലയാളം ടൈപ്പിംങ്ങ് പരിശീലനത്തിനുള്ള ലേഔട്ടുകൾ ഞങ്ങളുടെ സ്‌കൂളിൽ നിരവധി ആളുകൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അതിവിടെ പങ്കുവെയ്ക്കുകയാണ്. ഇവയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭിക്കണമെങ്കിൽ ഞങ്ങളുടെ ബ്ലോഗ് സന്ദർശ്ശിക്കുക. | ||
=== ഐ.ടി. പ്രോജറ്റ് === | === ഐ.ടി. പ്രോജറ്റ് === | ||
[[പ്രമാണം:Itproject19022.jpg|400px|thumb|left|ഐ.ടി. പ്രോജറ്റ് - ഇംഗ്ലീഷ് സ്വന്തമായി പഠിക്കുന്ന വിദ്യാർത്ഥികൾ]] | [[പ്രമാണം:Itproject19022.jpg|400px|thumb|left|ഐ.ടി. പ്രോജറ്റ് - ഇംഗ്ലീഷ് സ്വന്തമായി പഠിക്കുന്ന വിദ്യാർത്ഥികൾ]] | ||
| വരി 122: | വരി 136: | ||
സ്ക്കൂളുകളിലെ പഠനം പലപ്പോഴും യാന്ത്രികമാകുന്നതുകൊണ്ടാണ് കുട്ടികൾ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളിൽനിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാൻ ക്ലാസ് ടൈമിൽ വിദ്യാർത്ഥികളെ വിളിച്ചുനോക്കുക. തീർച്ചയായും ധാരാളം കുട്ടികൾ അതിന് തയ്യാറായി വരും. കാരണം അത് അവർക്ക് ജയിലിൽ നിന്നുള്ള രക്ഷപെടലാണ്. ഇതിനർത്ഥം കുട്ടികൾക്ക് പഠനത്തിൽ കഴിവില്ലെന്നല്ല. സ്ക്കൂളിൽ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവർക്കറിയാം. ഓർക്കാൻ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാൽ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാൻ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവർത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങൾ എത്തിച്ചേരുന്നത് വളരെ പ്രധാനപ്പെട്ട ചില നിഗമനങ്ങളിലാണ്. അതുകൊണ്ടാണ് ഇത്തരമൊരു പ്രോജറ്റ് ഞങ്ങൾ തെരഞ്ഞടുത്തത്. | സ്ക്കൂളുകളിലെ പഠനം പലപ്പോഴും യാന്ത്രികമാകുന്നതുകൊണ്ടാണ് കുട്ടികൾ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളിൽനിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാൻ ക്ലാസ് ടൈമിൽ വിദ്യാർത്ഥികളെ വിളിച്ചുനോക്കുക. തീർച്ചയായും ധാരാളം കുട്ടികൾ അതിന് തയ്യാറായി വരും. കാരണം അത് അവർക്ക് ജയിലിൽ നിന്നുള്ള രക്ഷപെടലാണ്. ഇതിനർത്ഥം കുട്ടികൾക്ക് പഠനത്തിൽ കഴിവില്ലെന്നല്ല. സ്ക്കൂളിൽ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവർക്കറിയാം. ഓർക്കാൻ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാൽ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാൻ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവർത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങൾ എത്തിച്ചേരുന്നത് വളരെ പ്രധാനപ്പെട്ട ചില നിഗമനങ്ങളിലാണ്. അതുകൊണ്ടാണ് ഇത്തരമൊരു പ്രോജറ്റ് ഞങ്ങൾ തെരഞ്ഞടുത്തത്. | ||
യാന്ത്രികമായ പഠനരീതികൾ മാറ്റിയിട്ട് കുട്ടികൾക്കും അധ്യാപകർക്കും ക്രീയാത്മകമായി എന്തെങ്കിലും ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. ഇന്ന് ഹൈടെക്ക് പദ്ധതിയുടെയും മറ്റും ഫലമായി മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട് എന്നതിൽ ആശ്വാസമുണ്ട്. അധ്യാപകർ പഠിപ്പിക്കാത്തത്കൊണ്ടാണ് വിദ്യാർത്ഥികൾ പഠിക്കാത്തതെന്ന ധാരണ തെറ്റാണ്. കാരണം എത്രതന്നെ നന്നായി പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ്സിലിരുന്നാലും ചില കുട്ടികൾ തീരെ പഠിക്കാറില്ല. അവർക്ക് പഠിക്കാൻ താല്പര്യമില്ല. ഇതിന് പ്രധാന കാരണം യാന്ത്രികമായ പഠനസമ്പ്രദായങ്ങൾ തന്നെയാണ്. എങ്കിലും മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് എന്ന് മറക്കുന്നില്ല. നിലവിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, ആരോഗ്യ, വൈകാരിക, ബൗദ്ധിക കാര്യങ്ങളെല്ലാം അതിന് കാരണമാകാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ടി.വി.യിലോ മൊബൈലിലോ കാണുന്ന ഒരു പരസ്യം പോലും കുട്ടികളുടെ പഠനത്തെ സ്വാധീനിക്കുമെന്നത്കൊണ്ട്, യഥാർത്ഥത്തിൽ അതിനെയെല്ലാം മറികടക്കത്തവിധത്തിൽ, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ ആകർഷകമാക്കേണ്ടതുണ്ട്. അങ്ങനെ അതിനെ ആകർഷകമാക്കാൻവേണ്ടി ചെയ്യുന്ന ഒരു ചെറിയ പണി എന്ന നിലയ്ക്ക്, ഈ പ്രോജറ്റിന് ഗുണഫലങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു. | യാന്ത്രികമായ പഠനരീതികൾ മാറ്റിയിട്ട് കുട്ടികൾക്കും അധ്യാപകർക്കും ക്രീയാത്മകമായി എന്തെങ്കിലും ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. ഇന്ന് ഹൈടെക്ക് പദ്ധതിയുടെയും മറ്റും ഫലമായി മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട് എന്നതിൽ ആശ്വാസമുണ്ട്. അധ്യാപകർ പഠിപ്പിക്കാത്തത്കൊണ്ടാണ് വിദ്യാർത്ഥികൾ പഠിക്കാത്തതെന്ന ധാരണ തെറ്റാണ്. കാരണം എത്രതന്നെ നന്നായി പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ്സിലിരുന്നാലും ചില കുട്ടികൾ തീരെ പഠിക്കാറില്ല. അവർക്ക് പഠിക്കാൻ താല്പര്യമില്ല. ഇതിന് പ്രധാന കാരണം യാന്ത്രികമായ പഠനസമ്പ്രദായങ്ങൾ തന്നെയാണ്. എങ്കിലും മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് എന്ന് മറക്കുന്നില്ല. നിലവിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, ആരോഗ്യ, വൈകാരിക, ബൗദ്ധിക കാര്യങ്ങളെല്ലാം അതിന് കാരണമാകാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ടി.വി.യിലോ മൊബൈലിലോ കാണുന്ന ഒരു പരസ്യം പോലും കുട്ടികളുടെ പഠനത്തെ സ്വാധീനിക്കുമെന്നത്കൊണ്ട്, യഥാർത്ഥത്തിൽ അതിനെയെല്ലാം മറികടക്കത്തവിധത്തിൽ, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ ആകർഷകമാക്കേണ്ടതുണ്ട്. അങ്ങനെ അതിനെ ആകർഷകമാക്കാൻവേണ്ടി ചെയ്യുന്ന ഒരു ചെറിയ പണി എന്ന നിലയ്ക്ക്, ഈ പ്രോജറ്റിന് ഗുണഫലങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു. | ||
== ചിത്രശാല == | |||
[[പ്രമാണം:WhatsApp Image 2021-12-30 at 6.59.53 PM.jpeg|ഇടത്ത്|ലഘുചിത്രം|പുതിയ കെട്ടിടം]] | |||
[[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ]] | |||
== കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ == | == കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ == | ||
| വരി 128: | വരി 153: | ||
! ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു!!കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ | ! ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു!!കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ | ||
|- | |- | ||
| '''കൈരളി ടി.വി.''' യുടെ '''കുട്ടിപ്പട്ടുറുമാൽ''' എന്ന പരിപാടിയിൽ പാട്ടുകൾ പാടി '''ഫൈനൽ റൗണ്ട്''' വരെ എത്തി വിജയിച്ച '''മുഹമ്മദ് ജഫ്‍സൽ''' ഇപ്പോൾ ഇവിടെ | | '''കൈരളി ടി.വി.''' യുടെ '''കുട്ടിപ്പട്ടുറുമാൽ''' എന്ന പരിപാടിയിൽ പാട്ടുകൾ പാടി '''ഫൈനൽ റൗണ്ട്''' വരെ എത്തി വിജയിച്ച '''മുഹമ്മദ് ജഫ്‍സൽ''' ഇപ്പോൾ ഇവിടെ ഒൻപതാംക്ലാസിൽ പഠിക്കുന്നു. ചില കാസറ്റുകൾ ഇതിനകം ഇറക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടാണ് പ്രധാന ഇനമെങ്കിലും ലളിതഗാനം പോലുള്ള പരിപാടികളിലും ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. [https://www.youtube.com/watch?v=kz7LQECEUX0 ജഫ്‌സലിന്റെ കൈരളി ടി.വി. യിലെ പ്രകടനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] || [[പ്രമാണം:Jafsal19022.jpg|400px|thumb|center|കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ]] | ||
|- | |- | ||
|} | |} | ||
| വരി 148: | വരി 173: | ||
*അബ്ദുറഹിമാൻ രണ്ടത്താണി MLA | *അബ്ദുറഹിമാൻ രണ്ടത്താണി MLA | ||
[[പ്രമാണം:Dr._Azad_Moopen.jpg|600px|thumb|left|പത്മശ്രീ ആസാദ് മൂപ്പൻ (ഡോക്ടർ)]] | [[പ്രമാണം:Dr._Azad_Moopen.jpg|600px|thumb|left|പത്മശ്രീ ആസാദ് മൂപ്പൻ (ഡോക്ടർ)]] | ||
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരിയിലെ '''പൂർവവിദ്യാർത്ഥിയായ''' പത്മശ്രീ ആസാദ് മൂപ്പൻ 1978-ൽ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും '''സ്വർണ്ണ മെഡൽ''' നേടിയാണ് എം.ബി.ബി.എസ്. പാസായത്. അവിടെ നിന്നുതന്നെ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഡെൽഹി സർവകലാശാലയിൽ നിന്ന് | ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരിയിലെ '''പൂർവവിദ്യാർത്ഥിയായ''' പത്മശ്രീ ആസാദ് മൂപ്പൻ 1978-ൽ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും '''സ്വർണ്ണ മെഡൽ''' നേടിയാണ് എം.ബി.ബി.എസ്. പാസായത്. അവിടെ നിന്നുതന്നെ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഡെൽഹി സർവകലാശാലയിൽ നിന്ന് കാർഡിയോളജിയിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ എടുത്തു.1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗം ലക്ചററായി ജോലിയിൽ പ്രവേശിച്ച ഡോ. ആസാദ് മൂപ്പൻ 1987ൽ നടത്തിയ ദുബൈ യാത്രയാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ഏറെ വൈകാതെ ദുബൈയിൽ അൽറഫാ പോളിക്ലിനിക്ക് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ഒരു ക്ലിനിക്കിൽ നിന്ന് തുടങ്ങി, ആസ്പത്രികളും പോളി ക്ലിനിക്കുകളും ഫാർമസികളും രോഗനിർണ്ണയ കേന്ദ്രങ്ങളും ആയി നൂറിൽ അധികം സ്ഥാപനങ്ങൾ അടങ്ങുന്നതാണ് ഇന്ന് ഡോക്ടർ മൂപ്പന്റെ ആരോഗ്യ പരിപാലന ശൃംഖല. | ||
യു.എ.ഇയിലെ പ്രശസ്തമായ ഫാർമസികളും, മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കുകളും, ആശുപത്രികളും, ഡയഗ്ണോസ്റ്റിക് സെന്ററുകളും ഡോക്ടറുടെ കാൽനൂറ്റാണ്ടിലേറെയായുള്ള അധ്വാനത്തിന്റെ ഫലമാണ്. പിന്നീട് അദ്ദേഹം നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെല്ലാം 'ആസ്റ്റർ' എന്ന ബ്രാന്റ് നാമത്തിലേക്ക് മാറ്റുകയായിരുന്നു.ഡോ.ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ഡി.എം ഹെൽത്ത് കെയറിന് കീഴിൽ ആസ്റ്റർ, മെഡ്കെയർ എന്നീ പേരുകളിൽ യു.എ.ഇ, ഖത്തർ, ഒമാൻ, സൗദിഅറേബ്യ,കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും, കോഴിക്കോട് മിംസ് ആശുപത്രി, 1500 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി,മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ഗ്രൂപ്പിന് കീഴിൽ ആശുപത്രി, ഡിഎം വയനാട് മെഡിക്കൽ കോളേജ് എന്നിങ്ങനെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നൂറിലേറെ സ്ഥാപനങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ ക്രെഡെൻസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ദുബായിൽ പ്രവർത്തിക്കുന്നുണ്ട്.ഡി.എം ഹെൽത്ത്കെയറിന് കീഴിൽ ഇപ്പോൾ വിവിധ തസ്തികകളിലും സ്ഥലങ്ങളിലായി പതിനയ്യായിരത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ അന്തർദേശീയ നിലവരത്തിലുള്ള പല സ്പെഷ്യാലിറ്റിയിലുള്ള ഡോക്ടർമാർ ഒരോ വർഷവും എട്ടു മില്ല്യണിലേറെ രോഗികളെയാണ് പരിശോധിക്കുന്നത്. ഇപ്പോൾ ഫിലിപ്പീൻസ്, ജോർദാൻ, ബഹറിൻ എന്നിവിടങ്ങളിലും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. | യു.എ.ഇയിലെ പ്രശസ്തമായ ഫാർമസികളും, മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കുകളും, ആശുപത്രികളും, ഡയഗ്ണോസ്റ്റിക് സെന്ററുകളും ഡോക്ടറുടെ കാൽനൂറ്റാണ്ടിലേറെയായുള്ള അധ്വാനത്തിന്റെ ഫലമാണ്. പിന്നീട് അദ്ദേഹം നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെല്ലാം 'ആസ്റ്റർ' എന്ന ബ്രാന്റ് നാമത്തിലേക്ക് മാറ്റുകയായിരുന്നു.ഡോ.ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ഡി.എം ഹെൽത്ത് കെയറിന് കീഴിൽ ആസ്റ്റർ, മെഡ്കെയർ എന്നീ പേരുകളിൽ യു.എ.ഇ, ഖത്തർ, ഒമാൻ, സൗദിഅറേബ്യ,കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും, കോഴിക്കോട് മിംസ് ആശുപത്രി, 1500 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി,മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ഗ്രൂപ്പിന് കീഴിൽ ആശുപത്രി, ഡിഎം വയനാട് മെഡിക്കൽ കോളേജ് എന്നിങ്ങനെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നൂറിലേറെ സ്ഥാപനങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ ക്രെഡെൻസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ദുബായിൽ പ്രവർത്തിക്കുന്നുണ്ട്.ഡി.എം ഹെൽത്ത്കെയറിന് കീഴിൽ ഇപ്പോൾ വിവിധ തസ്തികകളിലും സ്ഥലങ്ങളിലായി പതിനയ്യായിരത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ അന്തർദേശീയ നിലവരത്തിലുള്ള പല സ്പെഷ്യാലിറ്റിയിലുള്ള ഡോക്ടർമാർ ഒരോ വർഷവും എട്ടു മില്ല്യണിലേറെ രോഗികളെയാണ് പരിശോധിക്കുന്നത്. ഇപ്പോൾ ഫിലിപ്പീൻസ്, ജോർദാൻ, ബഹറിൻ എന്നിവിടങ്ങളിലും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. | ||
ഡി എം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം തുടക്കമിട്ട കമ്യൂണിറ്റി ഡയാലിസിസ് സെന്ററുകൾ കുറഞ്ഞ ചെലവിൽ ഡയാലിസിസ് നടത്തുന്നതിന് നിർധന വൃക്ക രോഗികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.യു.എ.ഇയിലെ ആസ്തറ്റിക് എന്ന പേരിലുള്ള ക്ലിനിക്കുകൾ കുറഞ്ഞ ചിലവിൽ ചികിൽസാ സഹായം നൽകുന്നുണ്ട്. ഇറാഖിലെ സംഘർഷ ബാധിത പ്രദേശത്തുനിന്നും അടിയന്തര സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരേണ്ടിവന്ന മലയാളി നഴ്‌സുമാർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ജോലിയും 25,000 രൂപ വീതവും നൽകി. 'ഹീലിങ്ങ് ടച്ച്' എന്ന പദ്ധതിയുടെ ഭാഗമായി '''നിർദ്ധനരായ കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ''' നിർവ്വഹിച്ച് കൊടുക്കുന്നുണ്ട്. 2011 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു | ഡി എം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം തുടക്കമിട്ട കമ്യൂണിറ്റി ഡയാലിസിസ് സെന്ററുകൾ കുറഞ്ഞ ചെലവിൽ ഡയാലിസിസ് നടത്തുന്നതിന് നിർധന വൃക്ക രോഗികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.യു.എ.ഇയിലെ ആസ്തറ്റിക് എന്ന പേരിലുള്ള ക്ലിനിക്കുകൾ കുറഞ്ഞ ചിലവിൽ ചികിൽസാ സഹായം നൽകുന്നുണ്ട്. ഇറാഖിലെ സംഘർഷ ബാധിത പ്രദേശത്തുനിന്നും അടിയന്തര സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരേണ്ടിവന്ന മലയാളി നഴ്‌സുമാർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ജോലിയും 25,000 രൂപ വീതവും നൽകി. 'ഹീലിങ്ങ് ടച്ച്' എന്ന പദ്ധതിയുടെ ഭാഗമായി '''നിർദ്ധനരായ കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ''' നിർവ്വഹിച്ച് കൊടുക്കുന്നുണ്ട്. 2011 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു | ||
| വരി 173: | വരി 198: | ||
Img_0594.jpg| മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ | Img_0594.jpg| മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ | ||
Img_0592.jpg| സഫ - സ്‌കെച്ച് പെൻ | Img_0592.jpg| സഫ - സ്‌കെച്ച് പെൻ | ||
19022d2.jpg| റമീഷ - സ്‌കെച്ച് പെൻ | 19022d2.jpg| റമീഷ - സ്‌കെച്ച് പെൻ | ||
19022p5.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം | 19022p5.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം | ||
19022p6.jpg| ജലച്ചായം നിയാസലി | |||
19022p7.jpg| ജലച്ചായം നിയാസലി | |||
</gallery> | </gallery> | ||
== പി.ടി.എ == | == പി.ടി.എ == | ||
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും | സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും താല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്. അധ്യാപകരുടെ ക്ഷാമം അനുഭവപ്പെട്ട സന്ദർഭങ്ങളിൽ പകരം അധ്യാപകരെ കണ്ടെത്തി പോസ്റ്റ്ചെയ്യുന്നതിന് പി.ടി.എ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറികൾ അടച്ചുറപ്പുള്ളതാക്കി വയറിങ്ങ് ചെയ്ത് സജ്ജീകരിക്കുന്നതിനും, മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തുന്നതിനുമെല്ലാം പി.ടി.എ വളരെയധികം സഹകരിച്ചിട്ടുണ്ട്. സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പരിപാടികളിലെല്ലാം പി.ടി.എ വളരെ ശ്രദ്ധയോടുകൂടി സഹകരിച്ചിരുന്നു. | ||
== എസ്.എം.സി == | == എസ്.എം.സി == | ||
സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ | സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യേകം പരാമർശ്ശമർഹിക്കുന്നു. പി.ടി.എ. യും എസ്.എം.സി.യും ഒരുമിച്ചു നിന്ന് കൊണ്ട് പ്രവർത്തിച്ചതിനാലാണ് സ്കൂളിന്റെ പൊതുപരിപാടികൾ പലതും വലിയ വിജയമാക്കിത്തീർക്കാൻ കഴിഞ്ഞത്. അധ്യാപക-രക്ഷാകർത്ത - ഭരണ - വിദ്യാർത്ഥി സമിതികളുടെ ഒത്താരുമിച്ചുള്ളതും ക്രിയാത്മകവുമായ പ്രവർത്തനങ്ങളാണ് ഒരു സ്‌കൂളിന്റെ മികവിന് കാരണമാകുന്നതിന് ഉദാഹരണമാണ് കല്പപകഞ്ചേരി സ്കൂൾ. | ||
== ഒ.എസ്.എ == | == ഒ.എസ്.എ == | ||
കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന | കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യേകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്. സാധാരണ ഒരു സ്കൂളിൽ നടക്കാൻ സാധ്യത ഇല്ലാത്ത ചില നല്ല പരിപാടികൾ സ്കൂളിന് മുന്നിൽ അവതരിപ്പിച്ചത് ഒ.എസ്.എ ആണ്. അതായത് വളരെ ഉന്നതരായ പലരോടും കുട്ടികൾക്ക് നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കിക്കൊടുത്തത് ഒ.എസ്.എ ആണ്. ഉദാഹരണമായി പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണൻ, ചെറുകഥാകൃത്ത് വൈശാഖൻ, ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി.സുരേന്ദ്രൻ തുടങ്ങിയവരുമായി കുട്ടികൾക്ക് സംസാരിക്കുവാനും, സംശയങ്ങൾ ചോദിക്കുവാനും പ്രതിഭാസംഗമം എന്ന പരിപാടിയിലൂടെ ഒ.എസ്.എ അവസരം കൊടുത്തു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 222: | വരി 242: | ||
|- | |- | ||
| 12 || കൃഷ്ണദാസ്. കെ.ടി || 29 . 11 . 2017 || 04 . 06 . 2018 | | 12 || കൃഷ്ണദാസ്. കെ.ടി || 29 . 11 . 2017 || 04 . 06 . 2018 | ||
|- | |||
| 13 || ഷൈനി ജോസഫ് || 04 . 06 . 2018 || | |||
|- | |||
| 14 || രാജീവ്. വി || || | |||
|} | |} | ||
| വരി 234: | വരി 258: | ||
* [[ചിത്ര ശേഖരണം.]] | * [[ചിത്ര ശേഖരണം.]] | ||
* [[ഗാന ശേഖരണം.]] | * [[ഗാന ശേഖരണം.]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
| വരി 262: | വരി 287: | ||
== ഇ വിദ്യാരംഗം == | == ഇ വിദ്യാരംഗം == | ||
ഈവർത്തെ ഇ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ നിന്ന് ലഭിക്കുന്ന കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് ഈ | ഈവർത്തെ ഇ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ നിന്ന് ലഭിക്കുന്ന കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് ഈ വിദ്യാരംഗത്തിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഇ -വിദ്യാരംഗത്തിൽ പ്രസിദ്ധപ്പെടുത്തുന്ന സൃഷ്ടികൾ എല്ലാം കൂടി ചേർത്ത് ഒരു ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാനും ഉദ്ദേശമുണ്ട്. കുട്ടികളിൽ നിന്ന് സൃഷ്ടികൾ ലഭിച്ചുതുടങ്ങി. ഓരോ സൃഷ്ടികളും ലഭിക്കുന്ന മുറയ്ക്ക് ഒരുവിധം മെച്ചപ്പെട്ട സൃഷ്ടികൾ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. പിന്നീട് കൂടുതൽ മെച്ചപ്പെട്ടവ മാത്രം തിരഞ്ഞെടുത്തായിരിക്കും ഡിജിറ്റൽ മാഗസിനിൽ ചേർക്കുന്നത്. | ||
പൂർണമായും ഇലക്ട്രോണിക്ക് മാധ്യമങ്ങൾ ഉപയോഗിച്ച് തന്നെ ചെയ്യുന്ന ഒരു പ്രവൃത്തി ആയിട്ടാണ് ഇപ്പോൾ ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. അതായത് ഈമെയിൽ വഴിയോ, വാട്സ്ആപ്പ് വഴിയോ ഒക്കെയാണ് ഇവിടെ കഥകളും കവിതകളും എഴുതുന്നത്. അയക്കുന്നതും അതുപോലെതന്നെ. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രയോജനപ്രദമായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അനാരോഗ്യകരമായ മറ്റ് ചില പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത് ഇങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. | പൂർണമായും ഇലക്ട്രോണിക്ക് മാധ്യമങ്ങൾ ഉപയോഗിച്ച് തന്നെ കഴിയുന്നത്ര ജോലികൾ ചെയ്യുന്ന ഒരു പ്രവൃത്തി ആയിട്ടാണ് ഇപ്പോൾ ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. അതായത് ഈമെയിൽ വഴിയോ, വാട്സ്ആപ്പ് വഴിയോ ഒക്കെയാണ് ഇവിടെ കഥകളും കവിതകളും എഴുതുന്നത്. അയക്കുന്നതും അതുപോലെതന്നെ. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രയോജനപ്രദമായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അനാരോഗ്യകരമായ മറ്റ് ചില പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത് ഇങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. | ||
ഇ വിദ്യാരംഗത്തിലേയ്ക്കുള്ള ലിങ്ക് [[ ഇ വിദ്യാരംഗം സൃഷ്ടികൾ]] | ഇ വിദ്യാരംഗത്തിലേയ്ക്കുള്ള ലിങ്ക് [[ ഇ വിദ്യാരംഗം സൃഷ്ടികൾ]] | ||
| വരി 271: | വരി 296: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക | തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക | ||
{ | {{Slippymap|lat= 10.937803|lon=75.976984|zoom=16|width=800|height=400|marker=yes}} | ||
{| | * വളാഞ്ചേരി കോട്ടക്കൽ റൂട്ടിൽ നാഷണൽ ഹൈവേയിലുള്ള പുത്തനത്താണി സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്ന് തിരൂർ റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ഇറങ്ങുക. കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽനിന്ന് കൽപകഞ്ചേരി പോലീസ് സ്റ്റേഷന് നേരേ എതിരെയുള്ള റോട്ടിൽ 100 മീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു | ||
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 13.5 കി.മീ അകലം | |||
* തിരൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ അകല | |||
* വളാഞ്ചേരി കോട്ടക്കൽ റൂട്ടിൽ | |||
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും | |||
* തിരൂർ ബസ് സ്റ്റാന്റിൽ നിന്നും | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
#തിരിച്ചുവിടുക [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി]]--> | |||