"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssomalloor (സംവാദം | സംഭാവനകൾ)
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 244 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''പത്തനംതിട്ടയുടെ തിലകക്കുറി'''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.S.OMALLOOR}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
 
പേര്=ജി.വി.എച്ച്.എസ്.എസ്.ഓമല്ലൂര്|
'''പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ'''  
സ്ഥലപ്പേര്=ഓമല്ലൂര്|
'''സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയം  ആണിത്'''
വിദ്യാഭ്യാസ ജില്ല='''പത്തനംതിട്ട'''|
'''{{Infobox School  
റവന്യൂ ജില്ല=''പത്തനംതിട്ട'|
|സ്ഥലപ്പേര്=ഓമല്ലൂർ
സ്കൂള്‍ കോഡ്=38058|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
സ്ഥാപിതദിവസം=01|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്ഥാപിതമാസം=06|
|സ്കൂൾ കോഡ്=38058
സ്ഥാപിതവര്‍ഷം=1905|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=ഓമല്ലൂര് <br/>പത്തനംതിട്ട|
|വി എച്ച് എസ് എസ് കോഡ്=
പിന്‍ കോഡ്=689647|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ ഫോണ്‍=04682230205|
|യുഡൈസ് കോഡ്=32120401809
സ്കൂള്‍ ഇമെയില്‍=oghsonline@gmail.com|
|സ്ഥാപിതദിവസം=1
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്ഥാപിതമാസം=6
ഉപ ജില്ല=പത്തനംതിട്ട|
|സ്ഥാപിതവർഷം=1905
<!-- സര്‍ക്കാര്‍ /  -->
|സ്കൂൾ വിലാസം= ജി.എച്ച്.എസ്.എസ്.ഓമല്ലൂർ
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|പോസ്റ്റോഫീസ്=ഓമല്ലൂർ
<!--- പൊതു വിദ്യാലയം  -->
|പിൻ കോഡ്=689647
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഫോൺ=0468 2230205
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / ->
|സ്കൂൾ ഇമെയിൽ=oghsonline@gmail.com
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്|
|ഉപജില്ല=പത്തനംതിട്ട
മാദ്ധ്യമം=മലയാളം‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ആൺകുട്ടികളുടെ എണ്ണം=|
|വാർഡ്=4
പെൺകുട്ടികളുടെ എണ്ണം=2068|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|നിയമസഭാമണ്ഡലം=ആറന്മുള
അദ്ധ്യാപകരുടെ എണ്ണം=53|
|താലൂക്ക്=കോഴഞ്ചേരി
പ്രിന്‍സിപ്പല്‍= വില്‍സണ്‍. .റ്റി|
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
പ്രധാന അദ്ധ്യാപകന്‍=ഗീത.കെ.ആര്‍  |
|ഭരണവിഭാഗം=സർക്കാർ
പി.ടി.. പ്രസിഡണ്ട്= റ്റി.പി.ഹരിദാസന്‍ നായര്‍|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ1=എൽ.പി
സ്കൂള്‍ ചിത്രം=Rose_flower.jpg‎‎‎|
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=423
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=423
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=30
|പ്രിൻസിപ്പൽ=അജിതാ കുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡോ.ബി.സിന്ധു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഉത്തമൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പുഷ്പ
|സ്കൂൾ ചിത്രം=പ്രമാണം:School wiki.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
=='''ചരിത്രം'''==
<nowiki>'''സെൻറ് തോമസ് ഓ൪ത്തഡോക്സ്'''</nowiki> പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ [https://en.wikipedia.org/wiki/Omallur ഓമല്ലൂർ] ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. [[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക‍‍]]
=='''ഭൗതികസൗകര്യങ്ങൾ'''==
'''ഹൈസ്കൂൾ വിഭാഗം''' 
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്..[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] 
[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]]
'''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം''' [https://www.facebook.com/ghssomalloor/ ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ] സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റിൻറെ പ്രവർത്തനം.
* കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ.
=='''മുൻ സാരഥികൾ'''==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ശ്രീ.കെ.കെ ഗോപാലകൃഷ്ണപിള്ള,
ശ്രീമതി ടി.പി ഇന്ദിരാദേവി,
ശ്രീമതി കെ.രാധാമണിയമ്മ,
ശ്രീമതി കെ.ആർ ഗീത,
ശ്രീ.രാമചന്ദ്രൻ കർത്ത,
ശ്രീമതി ശ്രീജ പി,
ശ്രീമതി ശോഭാകുമാരി.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/ താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/ ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ​​​​൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/ ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്
=='''മികവ് പ്രവർത്തനങ്ങൾ'''==


== ചരിത്രം ==
  '''ഹൈസ്കൂൾ വിഭാഗം'''
സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ
തുടർച്ചയായ അഞ്ച് വർഷങ്ങളിലായി 100%വിജയം കൈവരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഈ സരസ്വതീക്ഷേത്രം.  സംസ്ഥാനതലത്തിൽ പരീക്ഷാഫലം വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നകുട്ടികളുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  എല്ലാ വർഷവും കുട്ടികൾ ഉൾപ്പെടുന്നു എന്നത് ഇവിടുത്തെ അദ്ധ്യാപനമികവിൻറെ നിദർശനമാണ്.
ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.1903ല് ഇത് സ്ഥാപിതമായി.
തലക്കാഞ്ഞിരം സ്ക്കൂള്  എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തില് യു.പി വിഭാഗം മാത്റമാണ് ഉണ്ടായിരുന്നത്.1980ല് ഹൈസ്ക്കൂളായി ഉയ൪ത്തി. 2000ലാണ് ഹയ൪സെക്ക൯ഡറിസ്ക്കൂളായത്.


                           
പ്രവർത്തി പരിചയ ജില്ലാതല മത്സരത്തിൽ ഇല്ക്ട്രിക്കൽ വയറിംഗിനും അഗർബത്തി നിർമാണത്തിലും ഒന്നാം സ്ഥാനം വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് എന്നത് പാഠ്യേതരപ്രവർത്തനങ്ങളിലും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നല്കുന്ന പിൻതുണയുടെ  തെളിവാണ്.
                              ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂള് ഇതാണ്.പത്തനംതിട് ട  നഗരത്തില് നിന്നും നാല് കി ലോമീറ്റ൪ മാറി പത്തനംതിട് ട -അടൂ൪
റോഡ് സൈഡില് സ് ഥിതി ചെയ്യുന്നു.  പ്റശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്റം ഇതിനടുത്താണ് സ് ഥിതി ചെയ്യുന്നത്.
''' എന്റെ ഗ്രാമം '''  ​
പ്റകൃതി  രമണീയവും ശാന്ത സുന് ദരവും ആണ് ഓമല് ലൂര് ഗ് രാമം.കുളങ്ങളു കാവുകളും
പാടങ്ങളു​  കുന്നുകളും പാറക്കെട്ടുകളും  ഗ് രാമത്തിന്റെ അഴകു വ൪ദ്ധിപ്പിക്കുന്നു.
                ഓമന നെല് ലുള്ള നാടാണ്  ഓമല് ലൂര്  എന്നും  ഓമനത്തമുള്ള ഊരാണ്
എന്നും  , ഓം നല് ല ഊരാണ് എന്നും അതുമല് ല  ഓമനത്തമുള്ള മലല് തുണിത്തരങ്ങള്
നി൪മ്മിച്ചിരുന്നവരുടെ നാടാണ് ഓമല് ലൂര്  എന്നും പഴമക്കാ൪ അഭിപ്റായപ്പെടുന്നു.
              കിഴക്ക് പത്തനംതിട് ട നഗരസഭയും വടക്കു പടിഞ്ഞാറ് ചെന്നീ൪ക്കര  ഗ് രാമ
പ൯ചായത്തും  ഈ ഗ് രാമത്തിന്റെ അതി൪ത്തി പങ്കിടുന്നു. കിഴക്കുപടിഞ്ഞാ‌റൊഴുകുന്നഅച്ച൯കോവിലാ൪ തെക്കുഭാഗത്തുള്ള വള്ളിക്കോട് ഗ് രാമ
പ൯ചായത്തില് നിന്നും  ഓമല് ലൂരിനെ വേ൪തിരിക്കുന്നു.
ധാരാളം ക്ഷേത്റങ്ങളും ക്റിസ്റ്റിയ൯ പള്ളികളും ഇവിടെയുണ് ട്.
ഹിന്ദുക്കളുടെക്ഷേത്റങ്ങളില് ഏറ്റവും  പ്റധാനമായത് ഓമല് ലൂര്  രക്തകണ്ഠ സ്വാമിക്ഷേത്റമാണ്.ഈ ക്ഷേത്റത്തിലെ കല് ചങ്ങലയും കല് നാദസ് വരവും ലോകത്തിന്
അത്ഭുതമാണ്.
              ഇവിടെയുള്ള സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസം  സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ
ഹയ൪സെക്ക൯ഡറിസ്ക്കൂള്  സ്ഥാപിതമായത്.കൂടാതെചരിത്റമുറങ്ങുന്ന മറ്റൊരു ആരാധനാലയമാണ് മ‍്‍ഞ്ഞിനിക്കര പള്ളി.
                                                  പ് റ‌കൃതി രമണീയമായസൗ൯ദ് ര് യമുള്ളൊരു സ്ഥലമാണ് പുലിപ്പാറ. ഈ പാറയുടെ മുകളില് നിന്നാല് കിലോമീറ്ററുകളോളം  ചുറ്റളവിലുള്ള
നാടിന്റെം  കാഴ്ച ആസ്വദിക്കാം .
                                കാ൪ഷികരം ഗത്ത് വളരെ ശോഭിച്ച് നില്ക്കുന്ന നാടാണ് ഓമല്ലൂ൪.
ഓമല്ലൂ൪ വയല് വാണിഭവും അവിസ്മരണീയമാണ്.ചീക്കനാല് ഓയില് മില്ല വെളിച്ചെണ് ണക്ക് വളരെ പ്റസിദ്ധമാണ്.കലാ സാഹിത് യ രം ഗത്തും  ഓമല്ലൂ൪ വിളങ്ങി നില്ക്കുന്നു.
          ധാരാളം  വിദ്യാഭ്യാസ സ്ഥാപനങ്ങലുണ് ട് ഓമല്ലൂരില്. അതില് ഏറ്റവും  പഴക്കം ചെന്നതാണ്  G.H.S.S OMALLOOR


== ഭൗതികസൗകര്യങ്ങള്‍ ==
അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്.
ഭൗതികസൗകര്യങ്ങള്‍ -37ക്ലാസ്റൂമുകള്,1ഹാള്, 25എണ്ണത്തില് വൈദ് യുതി.വാട്ട൪സപ്ളെ,,ബാത്റൂമുകള്,
ഇവിടെ ബി.ആ൪.സി പ്റവ൪ത്തിക്കുന്നു.രണ്ട് റൂമുകളില് ടെക്സ്റ്റ്ബുക്ക്ഡിപ്പോ പ്റവ൪ത്തിക്കുന്നു.ഇവിടെ40
കം പ്യൂട്ടറുകള് ഉണ് ട്. ബി.ആ൪.സിയുടെകം പ്യൂട്ട൪ലാബ് ,ഐ.ടി സ്കൂളിന്റെകം പ്യൂട്ട൪ലാബ് എന്നിവ ഇവിടെ പ്റവ൪ത്തിക്കുന്നു.കൂടാതെ എച്ച്.എസ്,&എച്ച്.എസ്.സ്
കം പ്യൂട്ട൪ലാബ് ഇവിടെയുണ് ട്.വിവിധലാബുകള് ,ലൈബ്ററി സൗകര്യങ്ങള്,3ഫെയ്സ്
കണക്ഷ൯ ,ജനറേറ്റ൪ സൗകര്യങ്ങള് ഇവിടെയുണ് ട്. രണ് ട് ലാപ് ടോപ്,മൂന്ന് പ്റി൯ററുകള് ,പ്റൊജക്റ്ററുകള് ,40കം പ്യൂട്ടറുകള് മുതലായ സൗകര്യങ്ങള് ഇവിടെയുണ് ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''ഹയർസെക്കൻഡറി വിഭാഗം'''
* പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗം യുവജനോത്സവത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും  വിവിധ മത്സരയിനങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽനിന്നും വിദ്യാർത്ഥികൾക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ  ഉള്ളവയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടുവാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  വോളീബോൾ മത്സരം ഓട്ടമത്സരം തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
കലാ സാഹിത് യ ശാസ്ത്റ പ്റവ൪ത്തിപരിചയ പ്റവ൪ത്തനങ്ങളില് ഇവിടെയുള്ള കുട്ടികള് മു൯പിലാണ്.കലാ മേളയിലും    ശാസ്ത്റ പ്റവ൪ത്തിപരിചയമേളയിലും ധാരാളം സമ്മാനങ്ങള് നേടുന്നു.


.  
മനോരമ നല്ലപാഠം യൂണിറ്റ്,  മാതൃഭൂമി സീഡ് യൂണിറ്റ്,  സ്കൂൾ കൗൺസിലിംഗ് യൂണിറ്റ്, ഓ. ആർ. സി യൂണിറ്റ്,  റോഡ് സേഫ്റ്റി ക്ലബ് എന്നിവ ഹയർസെക്കൻഡറി വിഭാഗത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ക്ലാസ് മാഗസിന്‍.   -ഓരോക്ളാസിനും വിവിധദിനാചരണങ്ങളോടനുബന്ധിച്ച് വിവിധവിഷയങ്ങളില് ക്ലാസ് മാഗസിനുകള് ഉണ്ട്.
വിദ്യാരംഗം കലാ സാഹിത് യ വേദി. - വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്വിവിധ പ്റവ൪ത്ത്നങ്ങള് നടക്കുന്നു.
പ്റസിദ്ധ കവി ഉണ്ണികൃഷ്ണ൯ പൂഴിക്കാടുമായി സംവാദം​
എഴുത്തുകൂട് ടം- പതിപ്പ് കയ്യെഴുത്ത് മാസിക
വിവിധ മത്സരങ്ങള്


ക്ളബ് പ്റവ൪ത്തനങ്ങള് .  
ഈ വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം  ഗണിതാദ്ധ്യാപകനായ  ശ്രീ അനീഷ് ദിവാകരൻ സ്റ്റേറ്റ് റിസോഴ്സ്  ഗ്രൂപ്പ് മെമ്പറായി പ്രവർത്തിക്കുന്നു. 2019 ൽ  ബോട്ടണി അദ്ധ്യാപകനായ ശ്രീ ജയകുമാർ. ആർ തിരുവനന്തപുരം ഐ.എസ്.ഇ.ആറിൽ  വച്ചു നടത്തിയ അഞ്ചു ദിവസത്തെ പ്രത്യേക അദ്ധ്യാപക പരിശീലന പരിപാടിയിലും പ്രിൻസിപ്പൽ ശ്രീ ടി. വിൽസൺ എറണാകുളം മഹാരാജാസ് കോളേജിൽ വച്ചു നടത്തിയ ഹയർസെക്കൻഡറി സ്കൂൾടീച്ചർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിലും (എച്ച് .എസ്. എസ്.ടി. പി) പങ്കെടുത്തു.ഏറ്റവും
1 -സയ൯സ് ക്ളബ്  -വിവിധ പതിപ്പുകള്
ചാ൯൫ ദിന പതിപ്പ്  ,യുദ്ധവിരുദ്ധ പതിപ്പ്, ജ‍്യോതിശാസ്ത്  റ  പതിപ്പുകള്-ടെലസ്കോപ്,നക്ഷത്റ ജ് യോതി
സ്കൂള് ശാസ്ത്റ മേള 
വിവിധ മത്സരങ്ങള്
2-മാത് സ് ക്ളബ് -വിവിധ മത്സരങ്ങള്
3-ഇംഗ്ളീഷ് ക്ളബ്-റോള് പ്ളെ മത് സരങ്ങ് ള്സംഘടിപ്പിച്ചു
ജില്ലാതലത്തില് മൂന്നാം സ്ഥാനം നേടി.വിവിധ മത്സരങ്ങള് 
4-സോഷ്യല് സയ൯സ് ക്ളബ് -വിവിധപതിപ്പ്,യുദ്ധവിരുദ്ധറാലി ,വിവിധ മത്സരങ്ങള്,അറ്റ്ലസ് നി൪മ്മാണം


== മാനേജ്മെന്റ് ==
=='''ദിനാചരണങ്ങൾ'''==
*  '''സ്വാതന്ത്ര്യ ദിനം'''
*  '''റിപ്പബ്ലിക് ദിനം'''
*  '''പരിസ്ഥിതി ദിനം'''
* '''വായനാ ദിനം'''
*  '''ചാന്ദ്ര ദിനം'''
* '''ഗാന്ധിജയന്തി'''
* '''അധ്യാപകദിനം'''
* '''ശിശുദിനം'''


== മുന്‍ സാരഥികള്‍ ==
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
== '''അദ്ധ്യാപകർ'''==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1
|-
|
|
|-
|
|
|സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.                                   
൧.രാധാമണി                                               
൨.സരസ്വതി അമ്മ
൩.ഒ.ഐ.ജോ൪ജ്ജ്
൪.വി.കെ.ഗോപാലകൃഷ് ണപിള്ള                    ലീലാമ്മ വ൪ഗീസ്
൫.ടി.പി.ഇന് ദിരാദേവി                                കെ പി. സുഗത൯
|-
|
|-


|
|
|
|
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
എൽ.പി.യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 15 അദ്ധ്യാപകരാണ് ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലിനോക്കുന്നത്.ഡോ.ബി സിന്ധു ആണ് നിലവിലെ പ്രഥമാദ്ധ്യാപിക.ഹയർസെക്കൻഡറി വിഭാഗത്തിൽ  പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത്  ശ്രീ ടി. വിൽസൺ ആണ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ.[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/അദ്ധ്യാപകർ|ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകരെക്കുറിച്ചറിയാൻ ഇവിടെ '''ക്ലിക്കു ചെയ്യ''']]
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''==
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
<br>
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
#''' വിദ്യാരംഗം'''
 
# '''ഹെൽത്ത് ക്ലബ്‌'''
 
# സയൻസ് ക്ലബ്
#  '''ഗണിത ക്ലബ്‌'''
# '''ഇക്കോ ക്ലബ്'''
# '''സുരക്ഷാ ക്ലബ്'''
#  '''സ്പോർട്സ് ക്ലബ്'''
# '''ഇംഗ്ലീഷ് ക്ലബ്'''
# ഹിന്ദി ക്ലബ്
# സോഷ്യൽ ക്ലബ്
# ജെ. ആർ. സി
 
=='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''==
<gallery>
Ghsoma.jpg|
38058_lab.jpg|
38058 greenclub 2.jpg|
 
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
 
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
1.(പത്തനംതിട്ടഭാഗത്തു നിന്നും വരുന്നവർ  )''' പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ  ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നതിന്  ബസ്സിൽ  യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260  മീറ്റർ  പുറകിലേക്ക് വരുമ്പോൾ NH 183A റോഡിൻറെ ഇടത് ഭാഗത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു .
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം


|}
02. ( പന്തളം ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന് 260  മീറ്റർ  മുൻപിലേക്ക് വരുമ്പോൾ  NH 183 A റോഡിൻറെ വലതു ഭാഗത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു .
|}
{{Slippymap|lat=9.2506932|lon=76.7562684|zoom=17|width=full|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
==അവലംബം==
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്_ഓമല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്