"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(നിു)
(ചെ.)No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 537 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|F.M.G.H.S.S. KOOMPANPARA}}
{{Schoolwiki award applicant}} {{PHSSchoolFrame/Pages}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|F.M.G.H.S.S. KOOMPANPARA}}{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=കൂമ്പൻപാറ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=ഇടുക്കി
{{Infobox School
|സ്കൂൾ കോഡ്=29040
| സ്ഥലപ്പേര്= കൂമ്പ൯പാറ
|എച്ച് എസ് എസ് കോഡ്=62032
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ഇടുക്കി
|വിക്കിഡാറ്റ ക്യു ഐഡി=Q64615487
| സ്കൂൾ കോഡ്= 29040
|യുഡൈസ് കോഡ്=32090100503
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=28
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=02
| സ്ഥാപിതവർഷം= 1962
|സ്ഥാപിതവർഷം=1963
| സ്കൂൾ വിലാസം= അടിമാലി പി.ഒ, <br/>കൂമ്പ൯പാറ
|സ്കൂൾ വിലാസം=
| പിൻ കോഡ്= 685561
|പോസ്റ്റോഫീസ്=അടിമാലി  
| സ്കൂൾ ഫോൺ= 04864222673
|പിൻ കോഡ്=ഇടുക്കി ജില്ല  685561
| സ്കൂൾ ഇമെയിൽ=29040fmghss@gmail.com  
|സ്കൂൾ ഫോൺ=04864 222673
| സ്കൂൾ വെബ് സൈറ്റ്= http://fmghsskoompanpara.org.in
|സ്കൂൾ ഇമെയിൽ=29040fmghss@gmail.com
| ഉപ ജില്ല= അടിമാലി
|സ്കൂൾ വെബ് സൈറ്റ്=[[http://www.fathimamathagirlshsskoompanpara.org |FMGHSS KOOMPANPARA]]
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=അടിമാലി
| ഭരണം വിഭാഗം= എയ്ഡഡ്
|തദ്ദേശ സ്വയംഭരണസ്ഥാപനം =അടിമാലി പഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=12
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ലോകസഭാ മണ്ഡലം=ഇടുക്കി
| പഠന വിഭാഗങ്ങൾ1= എച്ച്.എസ്
|നിയമസഭാ മണ്ഡലം=ദേവികുളം
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|താലൂക്ക്=ദേവികുളം
| പഠന വിഭാഗങ്ങൾ3= യു.പി.
|ബ്ലോക്ക് പഞ്ചായത്ത്=അടിമാലി
| പഠന വിഭാഗങ്ങൾ4= എൽ.പി.
|ഭരണവിഭാഗം=എയ്ഡഡ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 631
|പഠന വിഭാഗങ്ങൾ1=എൽ.പി
| പെൺകുട്ടികളുടെ എണ്ണം= 1604
|പഠന വിഭാഗങ്ങൾ2=യു.പി
| വിദ്യാർത്ഥികളുടെ എണ്ണം= 2235
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| അദ്ധ്യാപകരുടെ എണ്ണം= 80
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രിൻസിപ്പൽ=     സി. മോളി ജോസഫ് മൈലാടൂർ സി.എം.സി
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകൻ=   സി. ലാലി മാണി സി.എം.സി
|സ്കൂൾ തലം=1 മുതൽ 10 വരെ
| പി.ടി.. പ്രസിഡണ്ട്= ശ്രീ. ബിനു ആന്റണി
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ഗ്രേഡ്=7|
|ആൺകുട്ടികളുടെ എണ്ണം 1-10=581
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പെൺകുട്ടികളുടെ എണ്ണം 1-10=1358
| സ്കൂൾ ചിത്രം=29040_1.jpeg |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1939
}}ഫാത്തിമ മാതാ ഗേൾസ് ഹയർസെക്ക൯ഡറി സ്ക്കൂൾ കൂമ്പ൯പാറ
|അദ്ധ്യാപകരുടെ എണ്ണം 1-10=72
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=429
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=സി. ഷേർളി കെ സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. റെജിമോൾ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അ‍‍ഡ്വ. പ്രവീൺ ജോർജ്
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി ലിജ ജോയിസൺ
|സ്കൂൾ ലീഡർ=ഡൽന റോയ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=വിസ്‍മയ രാകേഷ്
|മാനേജർ=സിസ്‍റ്റർ ആനി പോൾ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സിസ്റ്റർ ഷിജിമോൾ സെബാസ്‍റ്റ്യൻ
|സ്കൂൾ ചിത്രം=29040_1.jpeg  
|size=350px
|caption=
|ലോഗോ=Emblem fmghss.png
|logo_size=50px
|box_width=380px
}}{{SSKSchool}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയിലെ] തൊടുപുഴ വിദ്യാഭ്യസ ജില്ലയിൽ അടിമാലി ഉപജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%BB%E0%B4%AA%E0%B4%BE%E0%B4%B1 കൂമ്പൻപാറ] എന്ന സ്ഥലത്ത് 1963 ൽ സ്ഥാപിതമായ എയ്‍‍ഡഡ് വിദ്യാലയമാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ദേവികുളം താലൂക്കിൽ അടിമാലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.....
== ചരിത്രം ==
സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട  കൂമ്പൻപാറ.  [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചരിത്രം|കൂടുതൽ വായിക്കുക]]
== മാനേജ്മെന്റ് ==
സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് [http://www.cmcidukki.org/ കാർമൽഗിരി പ്രൊവിൻസ് ഇടുക്കി]യുടെ  കീഴിലാണ്  സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. സി. ആനീസ് കെ പി ആണ് മാനേജർ.
== ദർശനം-ദൗത്യം-ലക്ഷ്യം ==
'''ദർശനം'''


== ദർശനം ==
സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക
സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക
[[പ്രമാണം:Vision & Mission.jpg|ലഘുചിത്രം|നടുവിൽ|VISION & MISSION]]


== ദൗത്യം ==
'''ദൗത്യം'''
 
ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക
ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക
== ആപ്ത വാക്യം ==
ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക
[[പ്രമാണം:Emblem fmghss.png|ലഘുചിത്രം|നടുവിൽ|emblem of FMGHSS Koompanpara]]


== ചരിത്രം ==
'''ആപ്തവാക്യം'''
സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട  കൂമ്പൻപാറ. കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും  കൂമ്പൻപാറയും കുടിയേറ്റകാലത്തിൻറെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയിൽ അടിമാലിയും, കിഴക്കൻ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയിൽ കൂമ്പൻപാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂൾ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളർച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയർപ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകൾ അവർണ്ണനീയവും. ദൈവത്തിൽ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1963 മാർച്ച് 3 – ന് എൽ. പി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ സിസ്റ്ററിന്റെ നേതൃത്വവും ദീർഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതൽ കൂട്ടായി. 1982 ജൂൺ 26 ന് പെൺകുട്ടികൾക്ക് മാത്രമായി ഹൈസ്കൂൾ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ൽ 39 വിദ്യാർത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എൽ. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതൽ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാർഹമായ നേട്ടങ്ങൾ കൂമ്പൻപാറയിലെ ഈ വിദ്യാലയത്തിന്  സ്വന്തമാണ്. 1998 ൽ ഇത് ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. 1999 ൽ സി. ലിനറ്റ് റിട്ടയർ ചെയ്തപ്പോൾ സി. തോമസ് മൂറും തുടർന്ന് സി. വിമൽ റോസും സി. ഷേർലി ജോസഫും സി. ലാലി മാണിയും  പ്രധാനാദ്ധ്യാപികമാരായി. സി. ലാലി മാണി ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 2800ലധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. 80 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോൾ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.ഫാത്തിമ മാതാവിന്റെ  പാവനമായ സംരക്ഷണത്തിൻ 1963 ൽ തളിരിട്ട ഫാത്തിമ മാതാ സ്കൂൾ ആ വിശ്വൈക മാതാവിന്റെ കാപ്പയിൻ തണലിൽ വളർന്ന് ഇന്ന് ഫാത്തിമ മാതാ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറിയിരിക്കുന്നു. 1952 – ൽ മധ്യതിരുവിതാംകൂറിൽ നിന്ന് ഒരുപറ്റം ആളുകൾ ഇവിടേയ്ക്ക് കുടിയേറിപ്പാർത്തു. പക്ഷേ, അവർക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടായിരുന്നതേയില്ല. കുടിയേറ്റ ജനതയുടെ ആവശ്യ പ്രകാരം  വി. ചാവറയച്ചൻ സ്ഥാപിച്ച സി. എം. സി സന്ന്യാസിനി സമൂഹം കൂമ്പൻപാറയുടെ മടിത്തട്ടിൽ  പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു. പള്ളിമുറ്റത്തെ മാവിൻ ചുവടായിരുന്നു ആദ്യ വിദ്യാലയം. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയുമൊക്ക സി. മേരി ജോൺ തന്നെ.


==ദൈവ പരിപാലനയുടെ കരങ്ങളിൽ==
ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക
1962 – ൽ സർക്കാർ ഒരു പ്രൈമറി സ്കൂളായി താൽക്കാലിക സ്കൂളിന് അംഗീകാരം നൽകി. തേക്കിൻകാട്ടിൽ മാത്തൻ എന്ന ഉപകാരി കരിങ്കല്ലിൽ തീർത്തുകൊടുത്ത കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, രണ്ടു ദിവസത്തിനകം ചീറിയടിച്ച കൊടുങ്കാറ്റിൽ കെട്ടിടം നിലംപതിച്ചു. പരിശുദ്ധ അമ്മയുടെ നിത്യസഹായത്തിന്റെ രുചി അറിഞ്ഞ ദിനങ്ങൾ. 1963 – ൽ പുതിയ സ്കൂൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഗവൺമെൻറ് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് ദേവികുളം എം. എൽ. എ ആയിരുന്ന ശ്രീ. വരദന്റേയും മുവാറ്റുപുഴ എം. എൽ. എ ആയിരുന്ന സർവ്വശ്രീ. കെ. എം ജോർജ്ജിന്റെയും കൂട്ടായ ശ്രമഫലമായി സ്കൂൾ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഫാത്തിമ മാതാ എൽ. പി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ട് 1963 ഫെബ്രുവരി 28-ാം  തീയതി സർക്കാർ ഓർഡിനൻസ് ഇറക്കി. ഇതിനായി സി. ദീസ്മാസിന്റെ ഭഗീരഥ യത്നം തന്നെ ഉണ്ടായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നു. ജൂൺ 4-ാം തീയതി ഒന്നാം ക്ലാസിൽ 103 കുട്ടികളും രണ്ടാം ക്ലാസിൽ 23 കുട്ടികളുമായി ക്ലാസുകൾ ആരംഭിച്ചു. പിന്നീടുള്ള സ്കൂളിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. സ്കൂളിന് അംഗീകാരം ലഭിച്ചെന്നറിഞ്ഞയുടനെ രണ്ട് വലിയ സംഭാവനകളാണ് ലഭിച്ചത്. ഒരേക്കർ സ്ഥലം ഇലഞ്ഞിയ്ക്കൽ കുരുവിള മാത്തൻ ചേട്ടനും ഒരേക്കർ സ്ഥലം തേക്കിൻകാട്ടിൽ മാത്തൻ ചേട്ടനും തീറെഴുതിത്തന്നു. ദാനമായി കിട്ടിയ സ്ഥലത്ത് മാർച്ച് 18 -ാം തീയതി സ്കൂൾ പണി ആരംഭിച്ചു. സ്കൂളിനെ ജനം ഒന്നടങ്കം സ്വീകരിച്ചു, സ്നേഹിച്ചു, ആദരിച്ചു. 1966 യുപിസ്കൂളായി.  1982 ൽ ഹൈസ്കൂളായി. 1997 ൽ ഹയർസെക്കൻഡറി ആയി.  ഇന്ന് സർവ്വവിധ ഐശ്വര്യങ്ങളോടും സൗകര്യങ്ങളോടും കൂടി തലയുയർത്തി നിൽക്കുന്ന സ്കൂൾ കോംപ്ലക്സിന്റെ  എളിയ തുടക്കം.......


== ഭൗതികസൗകര്യങ്ങൾ ==
'''ലക്ഷ്യം'''
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന് ഉടമകളാക്കുക
==== ലൈബ്രറി & റീഡിംഗ് റൂം ====  
* കർത്തവ്യ ബോധമുള്ളവരാക്കി നേതൃത്വനിരയിൽ എത്തിക്കുക
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.
* ധാർമ്മീക ബോധത്തിലൂന്നിയ സാമൂഹ്യ പ്രതിബദ്ധത വളർത്തുക
* ദൈവോത്മുഖ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുക
* ദേശ സ്നേഹത്തിലൂന്നിയ ഉത്തരവാദിത്വവും സമർപ്പണ ബുദ്ധിയുമുള്ള പൗരൻമാരെ രൂപപ്പെടുത്തുക
== ഭൗതീക സാഹചര്യങ്ങൾ ==
എട്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള 53 ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബുകൾ,  സ്മാർട്ട് ക്ലാസ് റൂമുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, കായിക മികവ് വർദ്ധിപ്പിക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയം, അതിവിശാലമായ കളിസ്ഥലം, ഫുട്ബോൾ കോർട്ട് , ത്രോബോൾ കോർട്ട് തുടങ്ങിയവയും വിദ്യാലയത്തിനുണ്ട്. [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കൂ...]]
== പാഠ്യേതര പ്രവർത്തനങ്ങൾ==
ഇടുക്കി ജില്ലക്ക് തിലകക്കുറിയായി മുന്നേറുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മുന്നിൽ തന്നെ.ഫാത്തിമ മാതായിലെ കുട്ടികളുടെ  കലാവാസനകൾക്ക് നിറപ്പകിട്ടേകുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളിലേക്ക് ഒരെത്തി നോട്ടം. [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കൂ]]...


==== ലാബുകൾ ====  
== ഫാത്തിമ മാതാ ടൈംസ്==
കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.
കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ തയ്യാറാക്കിയ ഉറവ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തത്  2019 -20 അധ്യായന വർഷത്തിൽ മുൻ  ലോക് സഭാ അംഗമായ ബഹുമാനപ്പെട്ട, ശ്രീ. റിച്ചാർഡ് ഹേ ആണ് എന്നത് ഫാത്തിമ മാതയ്ക്ക് ഏറെ സന്തോഷം പകരുന്നു. കുട്ടികളുടെ മികവുകൾ സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുന്നതിനായി ഓരോ അധ്യായന വർഷത്തിലും  സ്കൂൾ പത്രം തയ്യാറാക്കുകയും കുട്ടികൾ വഴി എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്യുന്നു[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രാദേശിക പത്രം|.കൂടുതൽ അറിയാൻ]]
== ഫാത്തിമ മാതാ വൈബ് സൈറ്റ് ==
[http://www.fathimamathagirlshsskoompanpara.org/ സ്കൂൾ വെബ് സൈറ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]
== ഫാത്തിമ മാതാ ബ്ലോഗ് ==
[https://www.blogger.com/profile/09576233308460333956 സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.]
== ഫാത്തിമ മാതാ - യൂട്യൂബ് ചാനൽ ==
[https://www.youtube.com/results?search_query=fmghss+koompanpara ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]
==ഫാത്തിമ മാതാ- ഡിജിറ്റൽ മാഗസിൻസ്==
കോവിഡ് 19  അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം  വിവരസാങ്കേതിക  വിദ്യാരംഗത്തിന്  പുതിയൊരു  കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ  പഠനം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചുവെങ്കിലും  ആകർഷണീയവും രസകരവുമായ  പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്. അതോടൊപ്പം കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന  സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ  കുരുന്നുകളുടെ    ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ  തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും  പൂമൊട്ടുകൾ, up വിഭാഗത്തിൽ നിന്നും ഇതളുകൾ, Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദി സുമം എന്ന പേരിൽ ഒരു ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയും ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.


==== ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ  കമ്പ്യൂട്ടർ ലാബുകൾ ====
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഡിജിറ്റൽ മാഗസിൻ|ഡിഡിറ്റൽ മാഗസിനുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


==== ക്ലാസ് ലൈബ്രറി ====  
== ഇക്കോ ബ്രിക്സ് ക്യാംപൈൻ==
  ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.
പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിലെ ക്രിയാത്മക പരിഹാരമാണ് ഇക്കോബ്രിക്സ് . മാനവരാശിയുടെ ചരിത്രത്തിൽ പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം വലിയ വിപ്ലവമെന്നാണ് അറിയപ്പെടുന്നത്. അതിനൊപ്പം തന്നെ ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്ക് ഇന്ന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെയാണ്. പ്ലാസ്റ്റിക് ഉല്ലന്നങ്ങൾ നിരോധിക്കുക എന്നത് പൂർണ്ണമായും പ്രായോഗികമല്ല. എന്നാൽ പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുമുണ്ട്. പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്വമാണെന്ന ചിന്തകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഈ സന്ദർഭത്തിലാണ് ഇക്കോബ്രിക്സ് എന്ന ആശയവും അത് വ്യാപിക്കുന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടത്.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഇക്കോ ബ്രിക്സ് ക്യാംപൈൻ|കൂടുതൽവായിക്കൂ]].
== പെൻ ഫ്രണ്ട് ക്യാംപൈൻ==
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.
== എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം ==
വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മൈ പ്ലാസ്റ്റിക്|കൂടുതൽവായിക്കൂ]]
== ആചാര്യ വിചാരം ==
അധ്യാപകർ തലമുറകളുടെ ശില്പിയാണ്. ശിലയിൽനിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കാൻ ഓരോ അധ്യാപകർക്കും കഴിയുന്നു. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. കുട്ടികൾക്ക് താൽപര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്‌കവും മനസ്സു കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗ്ഗശേഷി ഉണരുക. സർഗ്ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തുന്നു. അതിന് അധ്യാപകർ കുട്ടികളെ സ്‌നേഹിക്കുന്നു. മാർഗ്ഗദർശനം നടത്തുന്നു, ദിശാബോധം പകരുന്നു. സൗഹൃദപൂർണമായ ആശയവിനിമയം നടത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും, അഭിനന്ദിക്കാനും സമയം കണ്ടെത്തുന്നു. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളിൽ ദിശാസൂചകങ്ങളാകുവാനും അദ്ധ്യാപകർക്ക് കഴിയുന്നു. ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയുന്നു.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആചാര്യ വിചാരം|കൂടുതൽ അറിയാൻ]]
== സംസ്ഥാന മികവിൽ ഫാത്തിമ മാതാ ടീം ==
തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ കത്തിയ ന്യൂട്ടനും റിലേറ്റിവിറ്റിയുടെ ആശാൻ ഐൻസ്റ്റീനുമെല്ലാം പിൻതുടർച്ചയേകാൻ ഫാത്തിമ മാതയിലെപെൺപുലികൾ കച്ചകെട്ടിയിറങ്ങിയപ്പോൾ സ്കൂൾ ശാസ്ത്രോൽസവത്തിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. വെള്ളത്തിൽ വീണ സോഡിയം പോലെ ഹൈ റിയാഷനാണ് ഈ മിടുക്കി കുട്ടികളുടെ ഐഡിയകൾക്ക് ശാസ്ത്രമേളയിൽ ലഭിച്ചത്. ഇതോടെ 1294 സ്കൂളുകളെ പിന്തള്ളി 125 പോയിന്റോടെ സ്കൂൾ ചാംമ്പ്യൻ പട്ടം കരസ്ഥമാക്കി ഫാത്തിമ മാതാ ഗേൾസ് സ്കൂൾ ഇടുക്കി ജില്ലയ്ക്കുും അഭിമാനമായി . 25ൽ 25 ഉം നേടി കണക്കു കൂട്ടിയെടുത്ത വിജയമാണ് സ്കൂളിന്റേത്. സയൻസ്, ഗണിതം, സാമൂഹികം, ഐ ടി, പ്രവർത്തി പരിചയം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത എല്ലാകുട്ടികളും എ ഗ്രേഡ് നേടിയാണ് ചാമ്പ്യൻ പട്ടം നേടിയത്. മുൻപും സയൻസ്, ഐ ടി , വർക്ക് എക്സ്പീരിയൻസ് വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് സ്കൂൾ നേടിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള മൽസരാർത്ഥികളെ പിന്തള്ളിയാണ് സ്കൂൾ നേട്ടം കൊയ്‍തത്. വിദ്യാലയ വർഷം ആരംഭിക്കുമ്പോൾ മുതൽ ഓരോ വിദ്യാർത്ഥികളുടെയും അഭിരുചി മനസ്സിലാക്കി കുട്ടികൾക്ക് പരിശീലനം നൽകും. സ്കൂൾ സമയത്തിൽ അവസാനത്തെ ഒരു മണിക്കൂർ പരിശീലനത്തിനായി അധ്യാപകരെ നിയോഗിക്കും. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികളെ മൽസരത്തിന് പ്രാപ്തരാക്കുന്നത്.
== ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 സെലക്ഷൻ ==
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന് ഒരു അംഗീകാരമാണ്.
== ഹരിത വിദ്യാലയം  - സ്കൂൾ ഷൂട്ടിങ് ==
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നായ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 25/11/2022 തീയതിയിൽ ഹരിത വിദ്യാലയം ടീം സന്ദർശനം നടത്തി. ടീം അംഗങ്ങളോടൊപ്പം ഡി ആർ സി ഇടുക്കിയിൽ നിന്നും മാസ്റ്റർ ട്രെയിനർമാരായ ശ്രീ. എബി ജോർജ്ജ് , ശ്രീ. അരുൺ പ്രസാദ് എന്നിവരും എത്തിയിരുന്നു. ഫാത്തിമ മാതയുടെ പാഠ്യ-പാഠ്യേതര രംഗത്തെ മികവാർന്ന നേട്ടങ്ങളും ഭൗതിക സാഹചര്യമികവുകളുമെല്ലാം ക്യാമറയിൽ പതിഞ്ഞപ്പോൾ അദ്ധ്യാപക അനദ്ധ്യാപകർക്കും കുട്ടികൾക്കുംനിറഞ്ഞ സന്തോഷം....


==== വിശാലമായ കളി സ്ഥലം ====
== '''ഹരിത വിദ്യാലയം - ഫ്ലോർഷൂട്ട്''' ==
കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ കേരളത്തിലെ വിദ്യാലയങ്ങൾ നടപ്പാക്കി വരുന്നുണ്ട്. പൊതു വിദ്യാലയങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനും അവ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുമുള്ള അവസരം എന്ന നിലയിൽ ഹരിത വിദ്യാലയം എന്ന ഒരു റിയാലിറ്റി ഷോ കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ , സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ടെക്നോളജി എന്നിവർ ചേർന്ന് നടത്തുന്നു.


==== പ്രാർത്ഥനാലയം ====
ഇതിലേക്കായി ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിൽ ഒന്നായിരുന്നു ഞങ്ങളുടെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .ഞങ്ങളുടെ സ്കൂളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവരിൽ നിന്നും 8 പേരെ ഇതിനായി തിരഞ്ഞെടുത്തു. സ്കൂളിൽ പഠന സമയങ്ങൾക്ക് ശേഷമുള്ള ഒഴിവ് സമയങ്ങൾ ഹരിത വിദ്യാലയത്തിന്റെ പരിശീലനത്തിനായി ഉപയോഗിച്ചു. 8 പേരും വ്യത്യസ്ത മേഖലകൾ തിരഞ്ഞെടുത്ത് അവയേക്കുറിച്ച് കൂടുതലായി പഠിക്കുകയും അറിവുകൾ  പരസ്പരം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.  
  കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു.


==== ബോർഡിംഗ് ====
ഹരിത വിദ്യാലയത്തിന്റെ പരിശീലന കാലയളവിൽ ധാരാളം പുതിയ അറിവുകൾ ഞങ്ങൾക്ക് സമ്പാദിക്കാൻ സാധിച്ചു. പാഠപുസ്തകത്തിലുള്ള അറിവിനേക്കാളുപരി അനേകം മേഖലകളിൽ നിന്നു കൂടിയുള്ള അറിവുകളും സായത്തമാക്കുവാനായി .തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ കവാടമാണ് അടിമാലി ; ഇവിടെ നിന്നും കേരളത്തിന്റെ തലസ്ഥാന നഗരിയായ ധാരാളം  ചരിത്രങ്ങൾഉറങ്ങുന്ന തിരുവനന്തപുരത്തേക്ക് റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനായി '''05/12/2022 ന്''' ഞങ്ങൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തുള്ള ഏറെ പ്രശസ്തമായ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ് .ഞങ്ങൾ  ജൂനിയ വിനോദ്,അന്ന റോസ് വിൽസൺ,ആത്മിക സംസ്‍കൃതി,ദേവിതീർത്ഥ ജയേഷ്,ശ്രീലക്ഷ്മി രഞ്ചിത്ത്,ബെനിയ ബെന്നി,ക്രിസ്റ്റിൻ നീൽ,ഹൃദ്യ ജിജോ എന്നീ 8 വിദ്യാർത്ഥികളും പ്രധാന അധ്യാപികയായ സി.റെജി മോൾ മാത്യു,എസ്.ഐ.റ്റി.സി സി. ഷിജി മോൾ സെബാസ്റ്റ്യൻ,അധ്യാപകൻ വിൽസൺ സർ,പിടിഎ പ്രസിഡന്റ് അ‍ഡ്വ.പ്രവീൺ ജോർജ് എന്നിവരാണ് തിരുവനന്തപുരത്തേക്ക് പോയത്.
സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു..
ചുരുക്കത്തിൽ കുട്ടികളുടെ സർവ്വതോമുഖ വളർച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു.


==== യാത്രാസൗകര്യങ്ങൾ ====
ആദ്യമായി ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഉത്കണ്ഠയോടെയാണ് ഞങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ പ്രവേശിപ്പിച്ചതിന് ശേഷം കേരള നിയമസഭ , തിരുവനന്തപുരം വിമാനത്താവളം , അനന്തപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ സാധിച്ചു. തുടർന്നുള്ള യാത്ര കോൺക്രീറ്റ് വനങ്ങളിൽ നിന്നും പ്രശാന്തസുന്ദരമായ കാനനഛായയിലേക്ക് പ്രവേശിച്ചു. ആ കാനന നടുവിൽ സ്ഥിതി ചെയുന്ന കെട്ടിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ . അവിടെ എത്തിച്ചേർന്ന ഞങ്ങളെ സംഘാടകരിൽ ഒരാൾ സ്വീകരിക്കുകയും ഞങ്ങളെ ഉന്മേഷഭരിതരാക്കാനായി രസകരമായ ധാരാളം കളികൾ ചെയ്യിക്കുകയുണ്ടായി ശേഷം എല്ലാവരും ചേർന്ന് ഒരു ഗാനാലാപനം നടത്തി ഇത് ഞങ്ങൾക്ക് ഏറെ സന്തോഷം തോന്നി. ഇവയ്ക്ക് ശേഷം അത് വരെ മനസിലുണ്ടായിരുന്ന ഉത്കണ്ഠ ഞങ്ങളെ വിട്ടകന്നു. പക്ഷേ എങ്കിലും ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കും എന്നതിനെ കുറിച്ചുള്ള ചെറിയ ആശങ്ക ഉണ്ടായിരുന്നു അപ്പോൾ രണ്ട് പേർ വന്ന് പരിപാടിയുടെ രീതിയെ കുറിച്ച് വിവരിച്ച് തന്നു . പരിപാടിക്കിടയിൽ ജഡ്ജസ് വളരെ സൗഹാർദപരമായ സമീപനമായിരുന്നു പുലർത്തിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം തന്നെ നല്ല രീതിയിൽ ഉത്തരങ്ങൾ നൽകാൻ സാധിച്ചത് ഞങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകി.
സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു.


== അക്കാദമിക പ്രവർത്തനങ്ങൾ ==
ഹരിത വിദ്യാലയം റിയാലിറ്റി ഷോ തികച്ചും പുതിയ ഒരു അനുഭവമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുടെ വിദ്യാലയത്തിലെ ചെറുതും വലുതുമായ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ സഹായിച്ച ഹരിതവിദ്യാലയം ടീമിനോട് ഞങ്ങൾ നന്ദി അറിയിക്കുന്നു.
==== ഹലോ ഇംഗ്ലീഷ് ====
===== ഹായ് ഇംഗ്ലീഷ് =====
===== ശ്രദ്ധ =====
===== നവപ്രഭ =====
===== മോർണിംഗ് ക്ലാസ് =====
===== ഈവനിംഗ് ക്ലാസ് =====
===== എക്‌സ്‌ട്രാ ക്ലാസ്സ് =====
===== ക്വിസ് മത്സരം =====
===== വായനാമൂല =====
===== ഗ്രൂപ്പ് സ്റ്റഡി =====
===== മന്ത്‌ലി ടെസ്റ്റ് - പ്രോഗ്രസ് റിപ്പോർട്ട് =====
===== ഹെൽപ്പ് ഗ്രൂപ്പ് - പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി =====


== പാഠ്യേതര പ്രവർത്തനങ്ങൾ ==
മുൻസാരഥികൾ
* ലിറ്റിൽ കൈറ്റ്സ്
* സ്കൗട്ട് & ഗൈഡ്സ്.
* ബാന്റ് ട്രൂപ്പ്
* ജൈവ വൈവിധ്യ പാർക്ക്
* ശലഭ പാർക്ക്
* ഐ ടി ക്ലബ്ബ്
* കുട്ടിക്കൂട്ടം
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സയൻസ് ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്
* മാത്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* എക്കോ ക്ലബ്
* നേച്ചർ ക്ലബ്
* കുട്ടിവനം
* കൈത്താങ്ങ്
*  ജൂണിയർ റെഡ്ക്രോസ്
* പച്ചക്കറി കൃഷി
* ഔഷധത്തോട്ട നിർമ്മാണം.
* കെ.സി.എസ്. എൽ


== സാമൂഹിക പ്രവർത്തനങ്ങൾ ==
1963 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സേവനം അനുഷ്ഠിച്ച  പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ഫാത്തിമമാതയിലെ കുട്ടികൾ എന്നും മുന്നിൽതന്നെ. സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.
{| class="wikitable mw-collapsible"
==== കേശദാനം - മഹാദാനം ====
|-
ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകി ഫാത്തിമ മാതയിലെ 230 ഓളം കുട്ടികൾ സമൂഹത്തിന് മാതൃകയായി. ജെ സി ഐ അടിമാലി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഡോ. സി. ആലീസ് മരിയ, ഹെഡ്മിസ്ട്രസ് സി. ലാലി മാണി, പി ടി എ പ്രസിഡന്റ് ശ്രീ. ബിനു ആന്റണി  എന്നിവർ പങ്കെടുത്തു.
|പേര്
<gallery>
|കാലഘട്ടം
29040_hairdonation.jpg|കേശദാനം - മഹാദാനം
|-
29040_hairdonation1.jpg|കേശദാനം - മഹാദാനം
|സി. ദീസ്മാസ്
</gallery>
|1963 - 1982
 
|-
== മാനേജ്മെന്റ് ==
|സി. ബേബി തോമസ്
സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് കാർമൽഗിരി പ്രൊവിൻസ് ഇടുക്കിയുടെ  കീഴിലാണ്  സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. ഡോ. സി. ആലീസ് മരിയ ആണ് മാനേജർ.
|1982 - 1999
 
|-
== മുൻ സാരഥികൾ ==
|സി. മേരി കെ ജെ
 
|1999 - 2005
* സി. ദീസ്‌മാസ്
|-
* സി. ലിനററ്
|സി. അച്ചാമ്മ മാത്യു
* സി. തോമസ്‌മൂർ
|2005 - 2011
* സി. വിമൽ റോസ്
|-
* സി. ലില്ലിക്കുട്ടി ജോസഫ്
|സി. ഷേർലി ജോസഫ്
* സി. ഷെർലി ജോസഫ്
|2011 - 2016
== സ്കൂളിലെ റാങ്ക് ഹോൾഡേഴ്സ് ==
|-
|സി. ലാലി മാണി
|2016 - 2019
|-
|}
2005 ൽ പ്രവർത്തനം ആരംഭിച്ച ഹയർ സെക്കൻഡി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച പ്രിൻസിപ്പൽമാരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
{| class="wikitable"
{| class="wikitable"
|-
|-
! വർഷം !! കുട്ടിയുടെ പേര് !! മാർക്ക്
|പേര്
|കാലഘട്ടം
|-
|-
| 1985 || റൂബി മാത്യു || 491
|സി. ലില്ലിക്കുട്ടി ജോസഫ്
|2005 - 2010
|-
|-
| 1986|| ഷീജ ജോസ്, സുധ കെ.റ്റി || 521
|}
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|-
|-
| 1987 || ദി‍ഷ വി. ജെ|| 1027
|പേര്
|മേഖല
|-
|-
| 1988 || ഷംന സി. എച്ച് || 473
|ശ്രീജ എസ്
|കേരളത്തിലെ ആദ്യത്തെ സൈബർ അഭിഭാഷക
|-
|-
| 1989 || ഷിജി സ്കറിയ || 488
|വി എം പരീത്
|പി ഡബ്ല്യൂ ഡി സോഷ്യൽ ഓഡിറ്റർ
|-
|-
| 1990|| ബിന്ദുമതി എം റ്റി || 529
|നെൽജോസ് ചെറിയാൻ
|സോഫ്റ്റ്‍വെയർ എഞ്ചിനീയർ
|-
|-
| 1991 || ബിൻസിമോൾ പി. റ്റി || 511
|കെ കെ രാജു
|റിട്ടയേർഡ് പ്രിൻസിപ്പൽ,ജി എച്ച് എസ് എസ് പ്രിൻസിപ്പൽ
|-
|-
| 1992 || ദീപ കെ തങ്കപ്പൻ || 521
|ആൽബിൻ കെ ആൻറണി
|അധ്യാപകൻ
|-
|-
| 1993 || ജീന കെ എസ് || 522
|അമാനീസ് തോമസ്
|നായ്ക് സുബേദാർ, ഇൻഡ്യൻ ആർമി
|-
|-
| 1994|| മായാ സുധീന്ദ്രൻ || 560
|ചാക്കോച്ചൻ
|റിട്ടയേർഡ് എസ് ഐ
|-
|-
| 1995|| സൽമ പി എം || 527
|ജെറി ജോസഫ്
|ബീറ്റ് ഫോറസ്റ്റ് ഓഫീസർ
|-
|-
| 1996 || മജ്ഞു കൃഷ്ണ || 544
|റിനു തങ്കപ്പൻ
|ഡോക്ടർ
|-
|-
| 1997 || മിത്ര ബി || 529
|റിനു ആൻ ബേബി
|ഡോക്ടർ
|-
|-
| 1998 || പർവിൻ എബ്രാഹം|| 537
|നീനു സൂസൻ പോൾ
|ഡോക്ടർ
|-
|-
| 1999 || ഷേമ വർഗീസ് || 550
|അനു സാറ പോൾ
|ഡോക്ടർ
|-
|-
| 2000 || കിച്ചു ജോൺ, രാജി ബാബു, അനുഷ ജോസ്, ഡയന പോൾ || 564
|ഗോപിക ലാൽ
|ഡോക്ടർ
|-
|-
| 2001 || അനുഷ സലി || 550
|ആര്യശ്രീ എസ്
|ഡോക്ടർ
|-
|-
| 2002 || ഹർഷ പോൾ || 550
|രാഖി കെ ആർ
|ഡോക്ടർ
|-
|-
| 2003 || അർച്ചന പാർത്ഥസാരഥി, ആര്യ വിജയൻ, ജോസ്മി റ്റി. ജോസ്, ബ്ലസ്സി ജോൺ, റിജിൽ എൽദോസ് || 550
|മായ സുധീന്ദ്രൻ
|ഡോക്ടർ
|-
|-
| 2004 || ഗ്രേസ്മി റ്റി. ജോസ് || 550
|മീര സുരേന്ദ്രൻ
|}
|ഡോക്ടർ
 
== A+ വിജയികൾ ==
{| class="wikitable"
|-
|-
! വർഷം!! കുട്ടിയുടെ പേര്
|മധു സുരേന്ദ്രൻ
|ഡോക്ടർ
|-
|-
| 2006 || ആര്യശ്രീ കെ എസ്, അനിഷ തോമസ്
|ഗായത്രി രാധാകൃഷ്ണൻ
|ഡോക്ടർ
|-
|-
| 2008 || ആതിര പൊന്നപ്പൻ, ഗീതു ജോയി, റിനു തങ്കപ്പൻ, നീരജ ചാക്കോ, ഫെബിൻ എ പി, ആതിര ജനാർദ്ദനൻ, ഗ്രീഷ്മ സലി, അനുഷ ജോസ്, നീനു സൂസൻ പോൾ, റിനു ആൻ ബേബി, സൂര്യപ്രഭ എം സാജു, ഗ്രേസ് കൂഞ്ഞുമോൻ, വിഷ്ണുപ്രിയ എസ് എസ്, സനുമോൾ എൻ പി
|ബാബു കൂനംപാറ
|ഡോക്ടർ
|-
|-
| 2009 || സ്നേഹ മാത്യു, അഖില ജോസ്, നാദിഷ പി എൻ, മീര ചന്ദ്രൻ, മീര അഫ്സാന പി കെ, അൽമാസ് എം എ, ജോഷ്മ ജോർജ്, ആര്യ സുരേന്ദ്രൻ, പൊന്നി കെ തോമസ്
|ഷീലരാജൻ
|ഡോക്ടർ
|-
|-
| 2010 || അഞ്ജു ജോയി, ഫെബിൻ വർഗീസ്, ശ്രൂതി ഷാജി
|റോയി ആർ
|ഡോക്ടർ
|-
|-
| 2011 || ഫസീന ഇബ്രാഹിം, അലീനമോൾ സി എം, അമിയ റഷീദ്, സുവർണ ബാബു, സുരമ്യ ബാബു
|ബിജു സോമൻ
|ഡോക്ടർ
|-
|-
| 2012 || ആതിരമോൾ ജെ, അഞ്ജിത റോയി, അശ്വതി എം എ
|സിജു വി റ്റി
|ഡോക്ടർ
|-
|-
| 2013 || അജിഷ്മ നായർ, ആൽബിയ സജീവ്, അസ്ന പി ബി, നതാഷ എ, നിസാമോൾ ഷാഫി, ഷഹനാസ് മീരാൻ, സ്റ്റെനി പി മാത്യു
|എൽദേസ് മാത്യു
|ഡോക്ടർ
|-
|-
| 2014 || അപർണ മാത്യു, ബീമാമോൾ ഷാജി, ആദില യൂസഫ്, അഫ്ന സുലയ്മാൻ, അഫ്സിയ അഷറഫ്, അർഷ എൽദോ, ജിൽസി സേവ്യർ, കൃഷ്ണ ചന്ദ്രൻ, റോസ്മോൾ റോയി, സാന്ദ്ര സിബി, അലീഷ മുഹമ്മദ്, അഞ്ജലി ജോർജ്ജ്
|}
 
== ചിത്രശാല==
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചിത്രശാല|ഫാത്തിമ മാതയുടെ മികവാർന്ന പ്രവർത്തനങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം]]
==ഉപതാളുകൾ==
|''' [[{{PAGENAME}}/ആചാര്യ വിചാരം|ആചാര്യ വിചാരം]]'''|
|''' [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''|
''' [[{{PAGENAME}}/പ്രസിദ്ധീകരണം |പ്രസിദ്ധീകരണം]]'''|
''' [[{{PAGENAME}}/പി റ്റി എ - എം പി റ്റി എ |പി റ്റി എ - എം പി റ്റി എ]]'''|
''' [[{{PAGENAME}}/ഇക്കോ ബ്രിക്സ് ക്യാംപൈൻ|ഇക്കോ ബ്രിക്സ് ക്യാംപൈൻ]]'''|
''' [[{{PAGENAME}}/മൈ പ്ലാസ്റ്റിക്|സ്കൂൾ പ്രോജക്റ്റ് - മൈ പ്ലാസ്റ്റിക്]]'''|
''' [[{{PAGENAME}}/പ്രാദേശിക പത്രം|പ്രാദേശിക പത്രം]]'''|
''' [[{{PAGENAME}}/പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്|പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്]]'''|
== ജി പി എസ്==
{| class="wikitable"
|+
! colspan="5" |ജി പി എസ് റീഡിംഗ്
|-
|-
| 2015 || അമി ക്ലെയർ റ്റി, അനില ജോസഫ്, ആൻ മരിയ ബെന്നി, ബെനിറ്റ ഇ ബി, മെറിൻമോൾ പ്രസാദ്, കാതറിൻ സണ്ണി, അമൃത എം അജയൻ, ദിയ തോമസ്, അഭിരാമി പി എസ്, അനഘലക്ഷ്മി എസ് കെ.
|
|
|ഡിഗ്രി
|മിനിറ്റ്
|സെക്കൻറ്
|-
|-
| 2016 || അപർണ റെജികുമാർ, അപർണ സുഭാഷ്, അറാന്റ റ്റി. റെജി, ദേവിക സജീവ്, റ്റാനിയ ഷെജി, അനഘ ജോയി, അഞ്ജലി കെ ആർ, അപർണ രാജ്, റിയാമോൾ ബെന്നി, അയ്ഞ്ചൽ സാറാ പയസ്, മഞ്ചു ജോയി, അനിറ്റ ജോസ്, അൽഫിയ നവാസ്, അർച്ചന അഗസ്റ്റിൻ
|അക്ഷാംശം
|N
|10
|0
|36
|-
|-
| 2017 || അഭികാമ്യ കെ., ആദില താഹ, ആദിത്യ ഡി കുമാർ, ഐശ്വര്യ ബാബു, അലീന റോയി, അൽനാമോൾ മോനച്ചൻ, അമല സോയി, അമലു കെ ബെന്നി, എയ്ഞ്ചല റോയി, ആൻ മരിയ ബിജു, ബിസ്മിത സലാം,  അപർണ എസ്, ആർദ്ര ചന്ദ്രൻ, ആഷ്നാമോൾ വി എസ്, ബിന്ധിയ സി. ഫിലിപ്പ്, ഹർഷ ബീവി എം എ, കിറ്റി ജോസഫൈൻ പോൾ, ബ്ലെസ്സി എൽദോസ്, ദിയ തെരേസ് ജോയിസൺ, ഡോണ മൈക്കിൾ, കൃഷ്ണേന്ദു പി.ബി, മേരി സോണി കെ എ, ശ്രീലക്ഷ്മി സജി, സിയ എ റഷീദ്, യമുനേന്ദു ചന്ദ്രൻ, അനീന പോൾ
|രേഖാംശം
|}
|E
|76
|58
|24
|-
|-
| 2018 || അനന്യ ബിജു, സിന്ധിയ സി ഫിലിപ്പ്, നന്ദന ഷാബു,അഭിരാമി ബിനു, ആസിമ തസ്നിം സി എസ്, ഫിസ്നു സലിം, മീനു സി മനോ‍ജ്, പ്രവീണ വേണുഗോപാൽ, റിൻസി ബേബി, ശ്രീലക്ഷ്മി പരികൃഷ്ണൻ, അഭിരാമി കെ എസ്, അയിഷ സമീര റ്റി പി, അലീന എം എ, അമലമോൾ വിൻസെന്റ്, അമന്റ ജോയി, അഞ്ജന എം എ, അന്നാ ബെന്നി, അസ്‌മി മുഹമ്മദ്, അസ്നിത ബഷീർ, അശ്വതി രാജേഷ്, അശ്വതി സജീവ്, ബ്ലസി എൽദോസ്, ക്രിസ്റ്റി ക്ലീറ്റസ്, ദേവിക ബിജു, ദേവിക രാജീവ്, ഗായത്രി രാജേഷ്, ഗോപിക കെ ഹരിലാൽ, കൃഷ്ണേന്ദു ജിൽസ്, ലിറ്റിഷ മരിയ ബാബു, നേഹ ജോർജ്, രേവതി സലിമോൻ, റോസ് ആൻ മേരി പോൾ, റോസ്മിൻ ട്രീസ മാത്യു, സ്നേഹ ജോസ്, ശ്രീരഞ്ജിനി സി. എസ്
|ഉയരം
| colspan="4" |586 മീറ്റർ
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  ഡോ. ഫാ. ലാൽ കൂനംപാറയിൽ
* ഡോ. ഷീല (ബി എ എം എസ്)
* റവ. ഫാ. അഗസ്ററി൯ പൂണേലി൯
* റവ. ഫാ. എൽദോസ് കൂറ്റപ്പാല (കോർ എപ്പിസ്കോപ്പ)
* റവ. ഫാ. ജോസഫ് പാപ്പാടി
* ഡോ. ബാബു കൂനംപാറയി൯ (  ബി ഡി എസ് )
* ഡോ. മധു സുധീന്ദ്രൻ
* ഡോ. മീരാ സുധീന്ദ്രൻ
* ഡോ.മായാ സുധീന്ദ്ര൯ ( എം ബി ബി എസ് )
* ഡോ. എൽദോസ് മാത്യു (  ബി ഡി എസ് )
* ഡോ. റിനു തങ്കപ്പൻ ( എം ബി ബി എസ് )
* ഡോ. ഐശ്വര്യാ ശശിധരൻ (ബി എ എം എസ്)
* ഡോ.നീനു സൂസൻ പോൾ ( എം ബി ബി എസ് )
* ഡോ. ആര്യശ്രീ എസ് ( എം ബി ബി എസ് )
* ഡോ. ആൻ സാറാ പോൾ (ഡി എച്ച് എം എസ്)
* മി. ദിപു രാജ്(പോലീസ് കോൺസ്റ്റബിൾ)
* റിനു ആൻ ബേബി (എം ടെക് ഓസ്ട്രേലിയ)
* നീനു തെരേസ് ആന്റണി (എം ടെക് ദുബൈ)
* ഫാ. ബോബി തെങ്ങുംതോട്ടത്തിൽ
* അഞ്ജിതാ നായർ (എം ടെക് )
* ഫാ. എബിൻ മുണ്ടയ്ക്കൽ
* ഡോ. എമിലി എൽദോസ് (ബി ഡി എസ്)
* സ്നേഹമാത്യു (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
* ജോൺ മാത്യു (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
* നിതിൻ ജോർജ്ജ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
* ഹിമ ഉണ്ണി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
* മീരാ ചന്ദ്രൻ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
* മനീഷ മോഹൻ (ഫെഡറൽ ബാങ്ക്)
* നെൽജോസ് പൂണേലിൽ (ഐ ടി ബാംഗ്ലൂർ)
* ടിന്റു കെ ജെ(എം എസ് സി അപ്ലൈഡ് ഇലക്ട്രോണിക്സ് ന്യൂയോർക്ക്)
* നീതു ജോസ് (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അമേരിക്ക)
* അനീഷ ബാബു (, ബെർമിംഗ്ഹാം, യു കെ)
*ഫാ. മാത്യു തണ്ട്യേക്കുടി (ഒ എഫ് എം കപ്പൂച്ചിൻ)
* ഫാ. സെബാസ്റ്റ്യൻ പോൾ ഉദയംപാറയിൽ (ബാംഗ്ലൂർ)
* ഫാ. മാത്യു കണ്ടോത്രയിൽ
* ജിഷ്ണു ശശി ( സിവിൽ എഞ്ചിനീയർ)
* ദീപ കെ തങ്കപ്പൻ(ടീച്ചർ)
* അർച്ചന പാർത്ഥസാരഥി ( പി എച്ച് ഡി, മദ്രാസ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി)
* അനുഷ സലി(വെറ്റിനറി ഡോക്ടർ)
* ശ്രീ. അലന്റ് ജേക്കബ്ബ് (അഡ്വേക്കേറ്റ്, എറണാകുളം)
* ഫാ. ജോൺ കല്ലൂർ
* ഫാ. മാത്യു നെല്ലിക്കത്തെരുവിൽ
* സി. പവിത്ര സിഎംസി
* സി. ശാന്ത മരിയ
* സി. നൈസ് മരിയ
* സി. ജെയിസ് മരിയ(കാനഡ)
* സി. ആൽഫിൻ
* സി. റോസ്മിത
* സി. ലിസ്മരിയ (ജർമനി)
* സി. ഡെയ്സ് മരിയ
* സി. നിവ്യ
* സി. ദിവ്യ
* സി. അൽഫോൻസ് മരിയ
* സി. ആഗ്നസ് മരിയ
* സി. റോസിൻ
* സി. എമിലിൻ
* സി. നവീന
* ശ്രീമതി. ഷിജി പി പി (ടീച്ചർ ജി എച്ച് എസ് കുഞ്ചിത്തണ്ണി)
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.007457, 76.967075| width=600px | zoom=13 }}
{{Slippymap|lat= 10.007457|lon= 76.967075|zoom=16|width=800|height=400|marker=yes}}
|-
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 49 റോഡിൽ അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പൻപാറ റോഡിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* മൂന്നാർ ടൗണിൽ നിന്നും 27 കി.മി.  അകലം
 
* NH 49 റോഡ് അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പ൯പാറ റോഡിൽ സ്ഥിതിചെയ്യുന്നു.      
|----
* മൂന്നാ൪ ടൗണില് നിന്നും 40 കി.മി.  അകലം


|}
|}
<googlemap version="0.9" lat="10.009974" lon="76.977202" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, FMGHSS KOOMPANPARA
10.015172, 76.998539
</googlemap>
</googlemap>


<!--visbot  verified-chils->
<!--visbot  verified-chils->-->

14:24, 13 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ
വിലാസം
കൂമ്പൻപാറ

അടിമാലി പി.ഒ.
,
ഇടുക്കി ജില്ല 685561
,
ഇടുക്കി ജില്ല
സ്ഥാപിതം28 - 02 - 1963
വിവരങ്ങൾ
ഫോൺ04864 222673
ഇമെയിൽ29040fmghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29040 (സമേതം)
എച്ച് എസ് എസ് കോഡ്62032
യുഡൈസ് കോഡ്32090100503
വിക്കിഡാറ്റQ64615487
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ581
പെൺകുട്ടികൾ1358
ആകെ വിദ്യാർത്ഥികൾ1939
അദ്ധ്യാപകർ72
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ429
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. ഷേർളി കെ സി
പ്രധാന അദ്ധ്യാപികസി. റെജിമോൾ മാത്യു
മാനേജർസിസ്‍റ്റർ ആനി പോൾ
സ്കൂൾ ലീഡർഡൽന റോയ്
ഡെപ്യൂട്ടി സ്കൂൾ ലീഡർവിസ്‍മയ രാകേഷ്
പി.ടി.എ. പ്രസിഡണ്ട്അ‍‍ഡ്വ. പ്രവീൺ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ലിജ ജോയിസൺ
സ്കൂൾവിക്കിനോഡൽ ഓഫീസർസിസ്റ്റർ ഷിജിമോൾ സെബാസ്‍റ്റ്യൻ
അവസാനം തിരുത്തിയത്
13-09-202429040HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യസ ജില്ലയിൽ അടിമാലി ഉപജില്ലയിൽ കൂമ്പൻപാറ എന്ന സ്ഥലത്ത് 1963 ൽ സ്ഥാപിതമായ എയ്‍‍ഡഡ് വിദ്യാലയമാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ദേവികുളം താലൂക്കിൽ അടിമാലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.....

ചരിത്രം

സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. കൂടുതൽ വായിക്കുക

മാനേജ്മെന്റ്

സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് കാർമൽഗിരി പ്രൊവിൻസ് ഇടുക്കിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. സി. ആനീസ് കെ പി ആണ് മാനേജർ.

ദർശനം-ദൗത്യം-ലക്ഷ്യം

ദർശനം

സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക

ദൗത്യം

ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക

ആപ്തവാക്യം

ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക

ലക്ഷ്യം

  • കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന് ഉടമകളാക്കുക
  • കർത്തവ്യ ബോധമുള്ളവരാക്കി നേതൃത്വനിരയിൽ എത്തിക്കുക
  • ധാർമ്മീക ബോധത്തിലൂന്നിയ സാമൂഹ്യ പ്രതിബദ്ധത വളർത്തുക
  • ദൈവോത്മുഖ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുക
  • ദേശ സ്നേഹത്തിലൂന്നിയ ഉത്തരവാദിത്വവും സമർപ്പണ ബുദ്ധിയുമുള്ള പൗരൻമാരെ രൂപപ്പെടുത്തുക

ഭൗതീക സാഹചര്യങ്ങൾ

എട്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള 53 ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, കായിക മികവ് വർദ്ധിപ്പിക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയം, അതിവിശാലമായ കളിസ്ഥലം, ഫുട്ബോൾ കോർട്ട് , ത്രോബോൾ കോർട്ട് തുടങ്ങിയവയും വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കൂ...

പാഠ്യേതര പ്രവർത്തനങ്ങൾ

ഇടുക്കി ജില്ലക്ക് തിലകക്കുറിയായി മുന്നേറുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മുന്നിൽ തന്നെ.ഫാത്തിമ മാതായിലെ കുട്ടികളുടെ കലാവാസനകൾക്ക് നിറപ്പകിട്ടേകുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളിലേക്ക് ഒരെത്തി നോട്ടം. കൂടുതൽ വായിക്കൂ...

ഫാത്തിമ മാതാ ടൈംസ്

കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ തയ്യാറാക്കിയ ഉറവ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തത് 2019 -20 അധ്യായന വർഷത്തിൽ മുൻ ലോക് സഭാ അംഗമായ ബഹുമാനപ്പെട്ട, ശ്രീ. റിച്ചാർഡ് ഹേ ആണ് എന്നത് ഫാത്തിമ മാതയ്ക്ക് ഏറെ സന്തോഷം പകരുന്നു. കുട്ടികളുടെ മികവുകൾ സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുന്നതിനായി ഓരോ അധ്യായന വർഷത്തിലും സ്കൂൾ പത്രം തയ്യാറാക്കുകയും കുട്ടികൾ വഴി എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്യുന്നു.കൂടുതൽ അറിയാൻ

ഫാത്തിമ മാതാ വൈബ് സൈറ്റ്

സ്കൂൾ വെബ് സൈറ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫാത്തിമ മാതാ ബ്ലോഗ്

സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫാത്തിമ മാതാ - യൂട്യൂബ് ചാനൽ

ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഫാത്തിമ മാതാ- ഡിജിറ്റൽ മാഗസിൻസ്

കോവിഡ് 19 അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം വിവരസാങ്കേതിക വിദ്യാരംഗത്തിന് പുതിയൊരു കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ പഠനം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചുവെങ്കിലും ആകർഷണീയവും രസകരവുമായ പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്. അതോടൊപ്പം കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും പൂമൊട്ടുകൾ, up വിഭാഗത്തിൽ നിന്നും ഇതളുകൾ, Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദി സുമം എന്ന പേരിൽ ഒരു ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയും ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.

ഡിഡിറ്റൽ മാഗസിനുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കോ ബ്രിക്സ് ക്യാംപൈൻ

പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിലെ ക്രിയാത്മക പരിഹാരമാണ് ഇക്കോബ്രിക്സ് . മാനവരാശിയുടെ ചരിത്രത്തിൽ പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം വലിയ വിപ്ലവമെന്നാണ് അറിയപ്പെടുന്നത്. അതിനൊപ്പം തന്നെ ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്ക് ഇന്ന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെയാണ്. പ്ലാസ്റ്റിക് ഉല്ലന്നങ്ങൾ നിരോധിക്കുക എന്നത് പൂർണ്ണമായും പ്രായോഗികമല്ല. എന്നാൽ പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുമുണ്ട്. പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്വമാണെന്ന ചിന്തകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഈ സന്ദർഭത്തിലാണ് ഇക്കോബ്രിക്സ് എന്ന ആശയവും അത് വ്യാപിക്കുന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടത്.കൂടുതൽവായിക്കൂ.

പെൻ ഫ്രണ്ട് ക്യാംപൈൻ

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം

വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്.കൂടുതൽവായിക്കൂ

ആചാര്യ വിചാരം

അധ്യാപകർ തലമുറകളുടെ ശില്പിയാണ്. ശിലയിൽനിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കാൻ ഓരോ അധ്യാപകർക്കും കഴിയുന്നു. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. കുട്ടികൾക്ക് താൽപര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്‌കവും മനസ്സു കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗ്ഗശേഷി ഉണരുക. സർഗ്ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തുന്നു. അതിന് അധ്യാപകർ കുട്ടികളെ സ്‌നേഹിക്കുന്നു. മാർഗ്ഗദർശനം നടത്തുന്നു, ദിശാബോധം പകരുന്നു. സൗഹൃദപൂർണമായ ആശയവിനിമയം നടത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും, അഭിനന്ദിക്കാനും സമയം കണ്ടെത്തുന്നു. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളിൽ ദിശാസൂചകങ്ങളാകുവാനും അദ്ധ്യാപകർക്ക് കഴിയുന്നു. ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയുന്നു.കൂടുതൽ അറിയാൻ

സംസ്ഥാന മികവിൽ ഫാത്തിമ മാതാ ടീം

തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ കത്തിയ ന്യൂട്ടനും റിലേറ്റിവിറ്റിയുടെ ആശാൻ ഐൻസ്റ്റീനുമെല്ലാം പിൻതുടർച്ചയേകാൻ ഫാത്തിമ മാതയിലെപെൺപുലികൾ കച്ചകെട്ടിയിറങ്ങിയപ്പോൾ സ്കൂൾ ശാസ്ത്രോൽസവത്തിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. വെള്ളത്തിൽ വീണ സോഡിയം പോലെ ഹൈ റിയാഷനാണ് ഈ മിടുക്കി കുട്ടികളുടെ ഐഡിയകൾക്ക് ശാസ്ത്രമേളയിൽ ലഭിച്ചത്. ഇതോടെ 1294 സ്കൂളുകളെ പിന്തള്ളി 125 പോയിന്റോടെ സ്കൂൾ ചാംമ്പ്യൻ പട്ടം കരസ്ഥമാക്കി ഫാത്തിമ മാതാ ഗേൾസ് സ്കൂൾ ഇടുക്കി ജില്ലയ്ക്കുും അഭിമാനമായി . 25ൽ 25 ഉം നേടി കണക്കു കൂട്ടിയെടുത്ത വിജയമാണ് സ്കൂളിന്റേത്. സയൻസ്, ഗണിതം, സാമൂഹികം, ഐ ടി, പ്രവർത്തി പരിചയം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത എല്ലാകുട്ടികളും എ ഗ്രേഡ് നേടിയാണ് ചാമ്പ്യൻ പട്ടം നേടിയത്. മുൻപും സയൻസ്, ഐ ടി , വർക്ക് എക്സ്പീരിയൻസ് വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് സ്കൂൾ നേടിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള മൽസരാർത്ഥികളെ പിന്തള്ളിയാണ് സ്കൂൾ നേട്ടം കൊയ്‍തത്. വിദ്യാലയ വർഷം ആരംഭിക്കുമ്പോൾ മുതൽ ഓരോ വിദ്യാർത്ഥികളുടെയും അഭിരുചി മനസ്സിലാക്കി കുട്ടികൾക്ക് പരിശീലനം നൽകും. സ്കൂൾ സമയത്തിൽ അവസാനത്തെ ഒരു മണിക്കൂർ പരിശീലനത്തിനായി അധ്യാപകരെ നിയോഗിക്കും. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികളെ മൽസരത്തിന് പ്രാപ്തരാക്കുന്നത്.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 സെലക്ഷൻ

പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന് ഒരു അംഗീകാരമാണ്.

ഹരിത വിദ്യാലയം - സ്കൂൾ ഷൂട്ടിങ്

പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നായ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 25/11/2022 തീയതിയിൽ ഹരിത വിദ്യാലയം ടീം സന്ദർശനം നടത്തി. ടീം അംഗങ്ങളോടൊപ്പം ഡി ആർ സി ഇടുക്കിയിൽ നിന്നും മാസ്റ്റർ ട്രെയിനർമാരായ ശ്രീ. എബി ജോർജ്ജ് , ശ്രീ. അരുൺ പ്രസാദ് എന്നിവരും എത്തിയിരുന്നു. ഫാത്തിമ മാതയുടെ പാഠ്യ-പാഠ്യേതര രംഗത്തെ മികവാർന്ന നേട്ടങ്ങളും ഭൗതിക സാഹചര്യമികവുകളുമെല്ലാം ക്യാമറയിൽ പതിഞ്ഞപ്പോൾ അദ്ധ്യാപക അനദ്ധ്യാപകർക്കും കുട്ടികൾക്കുംനിറഞ്ഞ സന്തോഷം....

ഹരിത വിദ്യാലയം - ഫ്ലോർഷൂട്ട്

വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ കേരളത്തിലെ വിദ്യാലയങ്ങൾ നടപ്പാക്കി വരുന്നുണ്ട്. പൊതു വിദ്യാലയങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനും അവ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുമുള്ള അവസരം എന്ന നിലയിൽ ഹരിത വിദ്യാലയം എന്ന ഒരു റിയാലിറ്റി ഷോ കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ , സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ടെക്നോളജി എന്നിവർ ചേർന്ന് നടത്തുന്നു.

ഇതിലേക്കായി ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിൽ ഒന്നായിരുന്നു ഞങ്ങളുടെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .ഞങ്ങളുടെ സ്കൂളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവരിൽ നിന്നും 8 പേരെ ഇതിനായി തിരഞ്ഞെടുത്തു. സ്കൂളിൽ പഠന സമയങ്ങൾക്ക് ശേഷമുള്ള ഒഴിവ് സമയങ്ങൾ ഹരിത വിദ്യാലയത്തിന്റെ പരിശീലനത്തിനായി ഉപയോഗിച്ചു. 8 പേരും വ്യത്യസ്ത മേഖലകൾ തിരഞ്ഞെടുത്ത് അവയേക്കുറിച്ച് കൂടുതലായി പഠിക്കുകയും അറിവുകൾ പരസ്പരം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.

ഹരിത വിദ്യാലയത്തിന്റെ പരിശീലന കാലയളവിൽ ധാരാളം പുതിയ അറിവുകൾ ഞങ്ങൾക്ക് സമ്പാദിക്കാൻ സാധിച്ചു. പാഠപുസ്തകത്തിലുള്ള അറിവിനേക്കാളുപരി അനേകം മേഖലകളിൽ നിന്നു കൂടിയുള്ള അറിവുകളും സായത്തമാക്കുവാനായി .തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ കവാടമാണ് അടിമാലി ; ഇവിടെ നിന്നും കേരളത്തിന്റെ തലസ്ഥാന നഗരിയായ ധാരാളം ചരിത്രങ്ങൾഉറങ്ങുന്ന തിരുവനന്തപുരത്തേക്ക് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനായി 05/12/2022 ന് ഞങ്ങൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തുള്ള ഏറെ പ്രശസ്തമായ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ് .ഞങ്ങൾ ജൂനിയ വിനോദ്,അന്ന റോസ് വിൽസൺ,ആത്മിക സംസ്‍കൃതി,ദേവിതീർത്ഥ ജയേഷ്,ശ്രീലക്ഷ്മി രഞ്ചിത്ത്,ബെനിയ ബെന്നി,ക്രിസ്റ്റിൻ നീൽ,ഹൃദ്യ ജിജോ എന്നീ 8 വിദ്യാർത്ഥികളും പ്രധാന അധ്യാപികയായ സി.റെജി മോൾ മാത്യു,എസ്.ഐ.റ്റി.സി സി. ഷിജി മോൾ സെബാസ്റ്റ്യൻ,അധ്യാപകൻ വിൽസൺ സർ,പിടിഎ പ്രസിഡന്റ് അ‍ഡ്വ.പ്രവീൺ ജോർജ് എന്നിവരാണ് തിരുവനന്തപുരത്തേക്ക് പോയത്.

ആദ്യമായി ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഉത്കണ്ഠയോടെയാണ് ഞങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ പ്രവേശിപ്പിച്ചതിന് ശേഷം കേരള നിയമസഭ , തിരുവനന്തപുരം വിമാനത്താവളം , അനന്തപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ സാധിച്ചു. തുടർന്നുള്ള യാത്ര കോൺക്രീറ്റ് വനങ്ങളിൽ നിന്നും പ്രശാന്തസുന്ദരമായ കാനനഛായയിലേക്ക് പ്രവേശിച്ചു. ആ കാനന നടുവിൽ സ്ഥിതി ചെയുന്ന കെട്ടിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ . അവിടെ എത്തിച്ചേർന്ന ഞങ്ങളെ സംഘാടകരിൽ ഒരാൾ സ്വീകരിക്കുകയും ഞങ്ങളെ ഉന്മേഷഭരിതരാക്കാനായി രസകരമായ ധാരാളം കളികൾ ചെയ്യിക്കുകയുണ്ടായി ശേഷം എല്ലാവരും ചേർന്ന് ഒരു ഗാനാലാപനം നടത്തി ഇത് ഞങ്ങൾക്ക് ഏറെ സന്തോഷം തോന്നി. ഇവയ്ക്ക് ശേഷം അത് വരെ മനസിലുണ്ടായിരുന്ന ഉത്കണ്ഠ ഞങ്ങളെ വിട്ടകന്നു. പക്ഷേ എങ്കിലും ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കും എന്നതിനെ കുറിച്ചുള്ള ചെറിയ ആശങ്ക ഉണ്ടായിരുന്നു അപ്പോൾ രണ്ട് പേർ വന്ന് പരിപാടിയുടെ രീതിയെ കുറിച്ച് വിവരിച്ച് തന്നു . പരിപാടിക്കിടയിൽ ജഡ്ജസ് വളരെ സൗഹാർദപരമായ സമീപനമായിരുന്നു പുലർത്തിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം തന്നെ നല്ല രീതിയിൽ ഉത്തരങ്ങൾ നൽകാൻ സാധിച്ചത് ഞങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകി.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ തികച്ചും പുതിയ ഒരു അനുഭവമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുടെ വിദ്യാലയത്തിലെ ചെറുതും വലുതുമായ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ സഹായിച്ച ഹരിതവിദ്യാലയം ടീമിനോട് ഞങ്ങൾ നന്ദി അറിയിക്കുന്നു.

മുൻസാരഥികൾ

1963 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സേവനം അനുഷ്ഠിച്ച പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

പേര് കാലഘട്ടം
സി. ദീസ്മാസ് 1963 - 1982
സി. ബേബി തോമസ് 1982 - 1999
സി. മേരി കെ ജെ 1999 - 2005
സി. അച്ചാമ്മ മാത്യു 2005 - 2011
സി. ഷേർലി ജോസഫ് 2011 - 2016
സി. ലാലി മാണി 2016 - 2019

2005 ൽ പ്രവർത്തനം ആരംഭിച്ച ഹയർ സെക്കൻഡി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച പ്രിൻസിപ്പൽമാരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

പേര് കാലഘട്ടം
സി. ലില്ലിക്കുട്ടി ജോസഫ് 2005 - 2010

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പേര് മേഖല
ശ്രീജ എസ് കേരളത്തിലെ ആദ്യത്തെ സൈബർ അഭിഭാഷക
വി എം പരീത് പി ഡബ്ല്യൂ ഡി സോഷ്യൽ ഓഡിറ്റർ
നെൽജോസ് ചെറിയാൻ സോഫ്റ്റ്‍വെയർ എഞ്ചിനീയർ
കെ കെ രാജു റിട്ടയേർഡ് പ്രിൻസിപ്പൽ,ജി എച്ച് എസ് എസ് പ്രിൻസിപ്പൽ
ആൽബിൻ കെ ആൻറണി അധ്യാപകൻ
അമാനീസ് തോമസ് നായ്ക് സുബേദാർ, ഇൻഡ്യൻ ആർമി
ചാക്കോച്ചൻ റിട്ടയേർഡ് എസ് ഐ
ജെറി ജോസഫ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ
റിനു തങ്കപ്പൻ ഡോക്ടർ
റിനു ആൻ ബേബി ഡോക്ടർ
നീനു സൂസൻ പോൾ ഡോക്ടർ
അനു സാറ പോൾ ഡോക്ടർ
ഗോപിക ലാൽ ഡോക്ടർ
ആര്യശ്രീ എസ് ഡോക്ടർ
രാഖി കെ ആർ ഡോക്ടർ
മായ സുധീന്ദ്രൻ ഡോക്ടർ
മീര സുരേന്ദ്രൻ ഡോക്ടർ
മധു സുരേന്ദ്രൻ ഡോക്ടർ
ഗായത്രി രാധാകൃഷ്ണൻ ഡോക്ടർ
ബാബു കൂനംപാറ ഡോക്ടർ
ഷീലരാജൻ ഡോക്ടർ
റോയി ആർ ഡോക്ടർ
ബിജു സോമൻ ഡോക്ടർ
സിജു വി റ്റി ഡോക്ടർ
എൽദേസ് മാത്യു ഡോക്ടർ

ചിത്രശാല

ഫാത്തിമ മാതയുടെ മികവാർന്ന പ്രവർത്തനങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം

ഉപതാളുകൾ

| ആചാര്യ വിചാരം| | ഡിജിറ്റൽ മാഗസിൻ| ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| പ്രസിദ്ധീകരണം| പി റ്റി എ - എം പി റ്റി എ| ഇക്കോ ബ്രിക്സ് ക്യാംപൈൻ| സ്കൂൾ പ്രോജക്റ്റ് - മൈ പ്ലാസ്റ്റിക്| പ്രാദേശിക പത്രം| പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്|

ജി പി എസ്

ജി പി എസ് റീഡിംഗ്
ഡിഗ്രി മിനിറ്റ് സെക്കൻറ്
അക്ഷാംശം N 10 0 36
രേഖാംശം E 76 58 24
ഉയരം 586 മീറ്റർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 49 റോഡിൽ അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പൻപാറ റോഡിൽ സ്ഥിതിചെയ്യുന്നു.
  • മൂന്നാർ ടൗണിൽ നിന്നും 27 കി.മി. അകലം