"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 269 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:20160606 102342.resized.jpg|ലഘുചിത്രം|പരിസ്ഥിതിദിനാഘോഷം]]
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എറണാകുളം ജില്ലയിൽ  കച്ചേരിപ്പടിയിൽ 1910 ൽ സ്ഥാപിക്കപ്പെ് പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് '''സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി'''.
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
{{Infobox School|
{{prettyurl|St. Antony`S H.S.S. Kacheripady}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|ഗ്രേഡ്=6
|സ്ഥലപ്പേര്= എറണാകുളം, കച്ചേരിപടി
|എറണാകുളപേര്=സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്|
|സ്ഥലപ്പേര്= എറണാകുളം, കച്ചേരിപടി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=26084
|സ്കൂൾ കോഡ്= 26084
|സ്ഥാപിതദിവസം= 13
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080303315
|സ്ഥാപിതദിവസം=13
|സ്ഥാപിതമാസം= ജൂൺ
|സ്ഥാപിതമാസം= ജൂൺ
|സ്ഥാപിതവർഷം=1910
|സ്ഥാപിതവർഷം= 1910
|സ്കൂൾ വിലാസം=ബാനർജി റോഡ് ,എറണാകുളം
|സ്കൂൾ വിലാസം= സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്
|പോസ്റ്റോഫീസ്=Ernakulam North
|പിൻ കോഡ്= 682018  
|പിൻ കോഡ്= 682018  
|സ്കൂൾ ഫോൺ=0484 2353294  
|സ്കൂൾ ഫോൺ=0484 2353294  
|സ്കൂൾ ഇമെയിൽ=stantonyshss2007@yahoo.com  
|സ്കൂൾ ഇമെയിൽ= stantonyshss2007@yahoo.com  
|സ്കൂൾ വെബ് സൈറ്റ്=www.stantonyhs.org|
|സ്കൂൾ വെബ് സൈറ്റ്= www.stantonyhs.org
|ഉപ ജില്ല=എറണാകുളം‌|
|ഉപജില്ല= എറണാകുളം
|ഭരണം വിഭാഗം=സർക്കാർ|
|തദ്ദേശസ്വയംഭരണസ്ഥാപനം =Cochin Corporation
|സ്കൂൾ വിഭാഗം= എയ്ഡഡ്
|വാർഡ്=66
|പഠന വിഭാഗങ്ങൾ1= എൽ. പി,
|ലോകസഭാമണ്ഡലം=Ernakulam
|പഠന വിഭാഗങ്ങൾ2= യു. പി,
|നിയമസഭാമണ്ഡലം=Ernakulam
|പഠന വിഭാഗങ്ങൾ3= എച്ച്. എസ്,
|താലൂക്ക്=Kanayannoor
|പഠന വിഭാഗങ്ങൾ4= എച്ച്. എസ്. എസ്.
|ബ്ലോക്ക് പഞ്ചായത്ത്=  
|മാദ്ധ്യമം=മലയാളം‌ ഇംഗ്ലീഷ്
|ഭരണവിഭാഗം=
|ആൺകുട്ടികളുടെ എണ്ണം=24
|സ്കൂൾ വിഭാഗം=  
| പെൺകുട്ടികളുടെ എണ്ണം= 1316
|പഠന വിഭാഗങ്ങൾ1=LP
| വിദ്യാർത്ഥികളുടെ എണ്ണം=1340
|പഠന വിഭാഗങ്ങൾ2=UP
| അദ്ധ്യാപകരുടെ എണ്ണം=35
|പഠന വിഭാഗങ്ങൾ3=HS
| പ്രിൻസിപ്പൽ=‍സെബീന കെ. വി.  
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപകൻ=‍ബീന സേവ്യർ
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=ബാബു ജോൺ
|സ്കൂൾ തലം=
| സ്കൂൾ ചിത്രം= DSC08403.JPG |
|മാദ്ധ്യമം=Both Malayalam and English
}}
|ആൺകുട്ടികളുടെ എണ്ണം 1-10=35
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പെൺകുട്ടികളുടെ എണ്ണം 1-10=1479
[[ST ANTONY]]== ആമുഖം==  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
എറണാകുളത്തിന്റെ  ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു സെയിന്റ്  ആന്റണിയുടെ  അനുഗ്രഹവും ,മദർ തെരേസ ഓഫ് സിസ്റ്റർ റോസ് ഓഫ് ലിമ യുടെ  ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=  
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=  
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sr.Ivy CSST
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=Ruth Mary
|എം.പി.ടി.എ. പ്രസിഡണ്ട്=Kala Joseph
|സ്കൂൾ ചിത്രം= DSC08403.JPG
|size=350px
|caption=St.Antony's HSS ,Kacheripady
|ലോഗോ=
|logo_size=50px
}}

1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.

1983-84 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ൽ സിസ്റ്റർ അരുൾ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടർന്നുളള വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയവും റാങ്കകളും നേടാൻ സ്ക്കൂളിനു സാധിച്ചു. 1999 ൽ ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു. 2000-ൽ സയൻസ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയർ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വർഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എൽ യൂണിറ്റായി ഈ സ്ക്കൂൾ അറിയപ്പെടുന്നു.2000-ൽ ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കൾ അവാർഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂൾ അവാർഡും ഈ സ്ക്കൂളിനുതന്നെയാണ്.
സിസ്റ്റർ അരുൾ ജ്യോതി ഹയർസെക്കന്ററിയുടെ ആദ്യ പ്രിൻസിപ്പാൾ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടർ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂൾ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോർട്ടസിൽ ഖോ-ഖോ യിൽ ഇന്നും ഈ സ്ക്കൂൾ ജില്ലയിൽ ഒന്നാമതാണ്.കഴിഞ്ഞ 2 വർഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തിൽ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നിലനിർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.
ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തിൽ ദൈവകൃപയാൽ ഇന്ന് പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്ക്കൂൾ മികവു പുലർത്തിക്കൊണ്ടിരിക്കുന്

== ചരിത്രം ==
== ചരിത്രം ==
1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.
1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു. [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ചരിത്രം|കൂടുതലറിയാം]]
 
1983-84 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ൽ സിസ്റ്റർ അരുൾ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടർന്നുളള വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയവും റാങ്കകളും നേടാൻ സ്ക്കൂളിനു സാധിച്ചു. 1999 ൽ ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു. 2000-ൽ സയൻസ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയർ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വർഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എൽ യൂണിറ്റായി ഈ സ്ക്കൂൾ അറിയപ്പെടുന്നു.2000-ൽ ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കൾ അവാർഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂൾ അവാർഡും ഈ സ്ക്കൂളിനുതന്നെയാണ്.
 
സിസ്റ്റർ അരുൾ ജ്യോതി ഹയർസെക്കന്ററിയുടെ ആദ്യ പ്രിൻസിപ്പാൾ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടർ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂൾ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോർട്ടസിൽ ഖോ-ഖോ യിൽ ഇന്നും ഈ സ്ക്കൂൾ ജില്ലയിൽ ഒന്നാമതാണ്.കഴിഞ്ഞ 2 വർഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തിൽ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നിലനിർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.
 
ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തിൽ ദൈവകൃപയാൽ പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്ക്കൂൾ മികവു പുലർത്തി.  ഹെഡ്മിസ്ട്രസ് ശ്രീമതി ലില്ലി  കെ  .ജെ .യുടെ  കാലത്തിൽ  എൽ . പി  വിഭാഗം പണി  തുടങ്ങുകയും ഹെഡ്മിസ്ട്രസ് ശ്രീമതി ബീനാ സേവ്യർന്റെ  കാലത്തിൽ ആധുനിക സൗകര്യങ്ങളോടെ എൽ . പി  വിഭാഗം പ്രവർത്തനം ആരംഭിച്ചു .2016ൽ സ്മാർട്ട് ക്ലാസ്സ് റൂം  പ്രവർത്തനം ആരംഭിച്ചു .

=ഭൗതികസൗകര്യങ്ങൾ =
=ഭൗതികസൗകര്യങ്ങൾ =
വരി 70: വരി 82:
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]][[പ്രമാണം:26084.jpg|thumb|red cross]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/പരിസ്ഥിതി ക്ളബ്ബ് |പരിസ്ഥിതി  ക്ളബ്ബ്]]
*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ബാലജനസഖൃം |ബാലജനസഖൃം]]
*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/കാർഷിക ക്ളബ്ബ് |കാർഷിക ക്ളബ്ബ്]]
*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/സയൻസ് ക്ളബ്ബ് |സയൻസ് ക്ളബ്ബ്]]
*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/സാമ്യൂഹ്യ ശാസ്ത്ര ക്ലബ് ക്ളബ്ബ് | സാമ്യൂഹ്യ ശാസ്ത്ര ക്ളബ്ബ്]]
*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ഗണിത  ക്ളബ്ബ് | ഗണിത ശാസ്ത്ര ക്ളബ്ബ്]]
*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ഹിന്ദി ക്ലബ്  | ഹിന്ദി ക്ലബ്  ]]
*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ ഹെൽത്ത് ക്ലബ്  | ഹെൽത്ത് ക്ലബ് ]]
*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ഇംഗ്ലീഷ്  ക്ലബ്  | ഇംഗ്ലീഷ് ക്ലബ്  ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/സത്യമേവ ജയതേ പരിശീലന പരിപാടി  |കച്ചേരിപടി/സത്യമേവ ജയതേ പരിശീലന പരിപാടി ]]
*പ്രൊജക്റ്റ്

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 85: വരി 108:
എലിസബത്ത് സേവ്യർ,  
എലിസബത്ത് സേവ്യർ,  
ലില്ലി കെ. ജെ. '
ലില്ലി കെ. ജെ. '
ബീന സേവ്യർ
സിസ്റ്റർ ഐവി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 90: വരി 115:
തസ്നിഖാൻ( സിനിമാ താരം )
തസ്നിഖാൻ( സിനിമാ താരം )
സ്‌നേഹ ( സിനിമാ താരം )
സ്‌നേഹ ( സിനിമാ താരം )
എലിസബത്ത് രാജു (ഗായിക ),ലഫീന ഡിസൂസ (വെയ്റ്റ് ലിഫ്‌റ്റിങ്‌  ഇന്റർനാഷണൽ  ഗോൾഡ്  മെഡൽ ജേതാവ്)

= മികവുകൾ  =
= മികവുകൾ  =
'''2017- 2018 നേട്ടങ്ങൾ'''

2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.

'''2016- 2017 നേട്ടങ്ങൾ'''
2016- 2017 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.
  പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി.  

  2017 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി.  
  2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി.  
I Tമേളയിൽ സബ്  ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും  കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച .
I Tമേളയിൽ സബ്  ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും  കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച .
ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി .  
ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി .  
മാത്‌സ്  മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി .  
മാത്‌സ്  മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി .  
ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി >
ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി
== ==
== ലിറ്റിൽകൈറ്റ്സ് ==
 
===== ലിറ്റിൽകൈറ്റ്സ്'അംഗങ്ങളുടെ ഏകദിന പരിശീലനം 21-6-2018ൽ  ഉദ്ഘാടനം ചെയ്തു. 35 കുുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു.എല്ലാ ബുധനാഴാചയും ഇവർക്ക് ക്ലാസുകൾ നടത്തിവരുന്നു.
=====
[[പ്രമാണം:IMG-20180115-WA0013.jpg|ലഘുചിത്രം|vegetable garden]]

= കലാരംഗം =
= കലാരംഗം =
ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .  
ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .  
മാർഗം കളി ,ഒപ്പന H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .
മാർഗം കളി ,ഒപ്പന H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .
= കായികം  =
സബ് ജില്ലയിൽ ഖോ-ഖോ  ,ഷട്ടിൽ ബാറ്മിന്റൺ ഒന്നാം സ്ഥാനവും , ഹോക്കി  രണ്ടാം  സ്ഥാനവും,ഹാൻഡ്  ബോൾ  മുന്നാം സ്ഥാനവും നേടി .

= വഴി കാട്ടി  =
= കായികം =
<googlemap version="0.9" lat="9.985039" lon="76.278484" zoom="17"> 9.984859, 76.27858 St. Antony's H S S,Ernakulam </googlemap>
സബ് ജില്ലയിൽ ഖോ-ഖോ  ,ഷട്ടിൽ ബാറ്മിന്റൺ ഒന്നാം സ്ഥാനവും , ഹോക്കി  രണ്ടാം  സ്ഥാനവും,ഹാൻഡ്  ബോൾ  മുന്നാം സ്ഥാനവും
 
= ഐ.ടി.ക്ലബ് =
 
<gallery>
 
</gallery>
 
നല്ല രീതിയിൽ പ്രവർത്തിിക്കുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്. കഴിഞ്ഞ വർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ യു.പി  ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും  നല്ല ഗ്രേഡുകൾ നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മലയാളം ടൈപ്പിങ്, ഐ റ്റി ക്വിസ്സ്  എന്നീ മത്സരങ്ങളിൽ റവന്യുജില്ലയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു.
 
== ലിറ്റിൽകൈറ്റ്സ് ==
കുട്ടിക്കൂട്ടം ഈ വർഷംമുതൽ (2018-19) ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു അംഗങ്ങളുടെ ഏകദിന പരിശീലനം 21-6-2018ൽ  ഉദ്ഘാടനം ചെയ്തു. 35 കുുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു.എല്ലാ ബുധനാഴാചയും ഇവർക്ക് ക്ലാസുകൾ നടത്തിവരുന്നു.4-8-18 -ൽ ലിറ്റിൽകൈറ്റ് കുട്ടികൾക്കായി ഏക ദിനക്യാമ്പ് രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ സ്ക്കൂളിൽ കൈറ്റ്മാസ്റ്റർമാരായ എയ്ഞ്ചൽ പൊടുത്താസ്, മേരിബ്രൈറ്റ് എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.
 
== ഫോട്ടോ ഗ്യാലറി ==
 
[[പ്രമാണം:IMG 2408.resized.JPG|ലഘുചിത്രം|നടുവിൽ |ഉച്ചഭക്ഷണ വിതരണം ]]
 
[[പ്രമാണം:IMG-20191113-WA0003.jpg|ലഘുചിത്രം|ഒപ്പന ടീം  ]]
[[പ്രമാണം:26084 E.jpg|ലഘുചിത്രം|സ്വാതന്ത്യ ദിനാഘോഷം 2021-22|പകരം=|നടുവിൽ]]
 
[[പ്രമാണം:Gudies.jpeg|നടുവിൽ|ലഘുചിത്രം|ഗൈഡ്സ് രാജപുരസ്കാരജേതാക്കൾ ]][[പ്രമാണം:WhatsApp Image 2022-02-16 at 2.06.17 PM.jpeg|ഇടത്ത്‌|ലഘുചിത്രം|'''ശിശുദിനാഘോഷം''' ]]
 
[[പ്രമാണം:Nam.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Inzdex.jpeg|പകരം=|നടുവിൽ|ലഘുചിത്രം]][[പ്രമാണം:Inde1x.jpeg|ലഘുചിത്രം|കുട്ടിയെ അറിയാൻ -കുട്ടികളെ അറിയുന്നതിനായി കൊറോണ കാലത്തു അദ്ധ്യാപകർ നടത്തിയ ഭവന സന്ദർശനം ]][[പ്രമാണം:WhatsApp Image 2022-03-15 at 10.39.20 AM.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Ilssndex.jpeg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:Inqdex.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]]]
[[പ്രമാണം:Inyydex.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:IMG20230626112254.jpg|ലഘുചിത്രം|2023 ലഹരി വിരുദ്ധ ദിനാഘോഷം ]]
[[പ്രമാണം:26084ope.jpeg|ലഘുചിത്രം|2023  പ്രവേശനോത്സവം ഉദ്ഘാടനം ]]
[[പ്രമാണം:YOGA 26084.jpg|ലഘുചിത്രം|യോഗ ദിനാചരണം 2023]]
[[പ്രമാണം:Pp2.jpeg|ലഘുചിത്രം|കേരള ഫോക്‌ലോർ അക്കാദമി അവാർഡ്  നേടിയ അദ്ധ്യാപിക പ്രീത ബാലകൃഷ്ണൻനെ ആദരിക്കുന്നു ]]
 
[[പ്രമാണം:26084 teachersday1.jpeg|ലഘുചിത്രം|2023 അദ്ധ്യപക ദിനത്തിൽ  അദ്ധ്യപകർ വിദ്യാർത്ഥികളൊടൊപ്പം ]]
 
[[പ്രമാണം:Indaaex.jpeg|ഇടത്ത്‌|ലഘുചിത്രം|കുട്ടിയെ അറിയാൻ -കുട്ടികളെ അറിയുന്നതിനായി കൊറോണ കാലത്തു അദ്ധ്യാപകർ നടത്തിയ ഭവന സന്ദർശനം ]][[പ്രമാണം:Inmmdex.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Inde.jpeg|ലഘുചിത്രം|സ്വാതന്ത്രദിനാഘോഷ റാലി 2023 ]]
[[പ്രമാണം:Indmmmex.jpeg|ലഘുചിത്രം|അഭിമാന നിമിഷങ്ങൾ |പകരം=|നടുവിൽ]][[പ്രമാണം:Inffdex.jpeg|ലഘുചിത്രം|അഭിമാന നിമിഷങ്ങൾ ]][[പ്രമാണം:Karuthal 1.jpeg|പകരം=നിർധനരായവർക്കു സാമ്പത്തിക സഹായം നൽകുന്നു 2023|ലഘുചിത്രം|നിർധനരായവർക്കു സാമ്പത്തിക സഹായം നൽകുന്നു 2023]][[പ്രമാണം:WhatsApp Image 2022-02-16 at 2.06.18 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|[[പ്രമാണം:Indennx.jpeg|ലഘുചിത്രം|ഓണ ഐതീഹ്യം വരച്ചതിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ശ്രീ തുളസി |പകരം=|നടുവിൽ]][[പ്രമാണം:Indebx.jpeg|പകരം=|ലഘുചിത്രം|കാർഷിക പരിശീലനം ]]]]
 
[[പ്രമാണം:WhatsApp Image 2022-02-27 at 10.12.47 PM.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
ബാനർജി റോഡ് , കച്ചേരിപ്പടി  ജംഗ്ഷനിൽ  സ്ഥിതി ചെയ്‌യുന്നു
[[പ്രമാണം:WhatsApp Image 2022-02-27 at 10.12.48 PM.jpeg|നടുവിൽ|ലഘുചിത്രം]]

<!--visbot  verified-chils->
== വഴികാട്ടി ==

<!--visbot verified-chils->
===== വിദ്യാലയത്തിലേക്ക് എത്തി ചേരാനുള്ള മാർഗ്ഗങ്ങൾ =====
  ലിറ്റിൽകൈറ്റ്സ്
എറണാകുളം ബാനർജി റോഡിൽ കച്ചേരിപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. ഈ  വിദ്യാലയം എറണാകുളം നോർത്ത് റെയിവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .ആലുവ ഭാഗത്തു നിന്നും വരുന്നവർ govt ആയുർവേദ ആശുപത്രി യുടെ മുൻപിലുള്ള ബസ് സ്റ്റോപ്പിലും ,മേനക ഭാഗത്തു നിന്നും വരുന്നവർ ചിറ്റൂർ റോഡിൽ ഉള്ള ബസ് സ്റ്റോപ്പിലും ഇറങ്ങിയാൽ സ്കൂളിലേക്ക് എത്തി ചേരാവുന്നതാണ് .
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.
{{Slippymap|lat=9.98646163426207|lon= 76.28410238367174|zoom=18|width=full|height=400|marker=yes}}
__ഉള്ളടക്കംഇടുക__

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിൽ കച്ചേരിപ്പടിയിൽ 1910 ൽ സ്ഥാപിക്കപ്പെ് പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി.

സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
St.Antony's HSS ,Kacheripady
വിലാസം
എറണാകുളം, കച്ചേരിപടി

സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്
,
Ernakulam North പി.ഒ.
,
682018
,
എറണാകുളം ജില്ല
സ്ഥാപിതം13 - ജൂൺ - 1910
വിവരങ്ങൾ
ഫോൺ0484 2353294
ഇമെയിൽstantonyshss2007@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26084 (സമേതം)
യുഡൈസ് കോഡ്32080303315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംErnakulam
നിയമസഭാമണ്ഡലംErnakulam
താലൂക്ക്Kanayannoor
തദ്ദേശസ്വയംഭരണസ്ഥാപനംCochin Corporation
വാർഡ്66
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംBoth Malayalam and English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ1479
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Ivy CSST
പി.ടി.എ. പ്രസിഡണ്ട്Ruth Mary
എം.പി.ടി.എ. പ്രസിഡണ്ട്Kala Joseph
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.

ചരിത്രം

1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

10 ഏക്കർ ഭൂമിയിൽ C S S T സഭയുടെ കീഴിൽ ST ANTONY'S H.S.S പ്രവർത്തിച്ചു വരുന്നു

ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ് റൂം , ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ ശുചിത്വമുള്ള അടുക്കള ശുചിമുറികൾഎന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ മാഗ്‌ദലിൻ സിസ്റ്റർ സെബീന, സിസ്റ്റർ അന്റോണിയ, ആനി, സെലിൻ പി എ പത്മിനി, സിസ്റ്റർ അരുൾ ജ്യോതി, ആനി മാർഗററ്റ്, ടെസ്സി, എലിസബത്ത് സേവ്യർ, ലില്ലി കെ. ജെ. ' ബീന സേവ്യർ സിസ്റ്റർ ഐവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗീത എം, (ഐ.എ. എസ്. )

തസ്നിഖാൻ( സിനിമാ താരം ) സ്‌നേഹ ( സിനിമാ താരം ) എലിസബത്ത് രാജു (ഗായിക ),ലഫീന ഡിസൂസ (വെയ്റ്റ് ലിഫ്‌റ്റിങ്‌ ഇന്റർനാഷണൽ ഗോൾഡ് മെഡൽ ജേതാവ്)

മികവുകൾ

2017- 2018 നേട്ടങ്ങൾ

2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.

പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി. 
2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി. 

I Tമേളയിൽ സബ് ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച . ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി . മാത്‌സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി . ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി

കലാരംഗം

ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി . മാർഗം കളി ,ഒപ്പന H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .

കായികം

സബ് ജില്ലയിൽ ഖോ-ഖോ ,ഷട്ടിൽ ബാറ്മിന്റൺ ഒന്നാം സ്ഥാനവും , ഹോക്കി രണ്ടാം സ്ഥാനവും,ഹാൻഡ് ബോൾ മുന്നാം സ്ഥാനവും

ഐ.ടി.ക്ലബ്

നല്ല രീതിയിൽ പ്രവർത്തിിക്കുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്. കഴിഞ്ഞ വർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ യു.പി ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും നല്ല ഗ്രേഡുകൾ നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മലയാളം ടൈപ്പിങ്, ഐ റ്റി ക്വിസ്സ് എന്നീ മത്സരങ്ങളിൽ റവന്യുജില്ലയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു.

ലിറ്റിൽകൈറ്റ്സ്

കുട്ടിക്കൂട്ടം ഈ വർഷംമുതൽ (2018-19) ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു അംഗങ്ങളുടെ ഏകദിന പരിശീലനം 21-6-2018ൽ ഉദ്ഘാടനം ചെയ്തു. 35 കുുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു.എല്ലാ ബുധനാഴാചയും ഇവർക്ക് ക്ലാസുകൾ നടത്തിവരുന്നു.4-8-18 -ൽ ലിറ്റിൽകൈറ്റ് കുട്ടികൾക്കായി ഏക ദിനക്യാമ്പ് രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ സ്ക്കൂളിൽ കൈറ്റ്മാസ്റ്റർമാരായ എയ്ഞ്ചൽ പൊടുത്താസ്, മേരിബ്രൈറ്റ് എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.

ഫോട്ടോ ഗ്യാലറി

ഉച്ചഭക്ഷണ വിതരണം
 
ഒപ്പന ടീം
 
സ്വാതന്ത്യ ദിനാഘോഷം 2021-22
 
ഗൈഡ്സ് രാജപുരസ്കാരജേതാക്കൾ
 
ശിശുദിനാഘോഷം
 
കുട്ടിയെ അറിയാൻ -കുട്ടികളെ അറിയുന്നതിനായി കൊറോണ കാലത്തു അദ്ധ്യാപകർ നടത്തിയ ഭവന സന്ദർശനം
 
2023 ലഹരി വിരുദ്ധ ദിനാഘോഷം
 
2023 പ്രവേശനോത്സവം ഉദ്ഘാടനം
 
യോഗ ദിനാചരണം 2023
 
കേരള ഫോക്‌ലോർ അക്കാദമി അവാർഡ്  നേടിയ അദ്ധ്യാപിക പ്രീത ബാലകൃഷ്ണൻനെ ആദരിക്കുന്നു

2023 അദ്ധ്യപക ദിനത്തിൽ അദ്ധ്യപകർ വിദ്യാർത്ഥികളൊടൊപ്പം

കുട്ടിയെ അറിയാൻ -കുട്ടികളെ അറിയുന്നതിനായി കൊറോണ കാലത്തു അദ്ധ്യാപകർ നടത്തിയ ഭവന സന്ദർശനം
 
സ്വാതന്ത്രദിനാഘോഷ റാലി 2023
 
അഭിമാന നിമിഷങ്ങൾ
 
അഭിമാന നിമിഷങ്ങൾ
 
നിർധനരായവർക്കു സാമ്പത്തിക സഹായം നൽകുന്നു 2023
 
ഓണ ഐതീഹ്യം വരച്ചതിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ശ്രീ തുളസി
 
കാർഷിക പരിശീലനം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തി ചേരാനുള്ള മാർഗ്ഗങ്ങൾ