ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
34035 (സംവാദം | സംഭാവനകൾ)
No edit summary

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 595 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
{{Infobox School
{{prettyurl|St Theresas HS Manappuram}}
| സ്ഥലപ്പേര്= മണപ്പുറം
{{PHSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ചേർത്തല

ചരിത്രം

| റവന്യൂ ജില്ല= ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ്
| സ്കൂൾ കോഡ്= 34035
സെന്റ് തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]
| സ്ഥാപിതദിവസം= 01

ഭൗതിക സൗകര്യങ്ങൾ
{{Infobox School
| സ്ഥാപിതമാസം= 06
|സ്ഥലപ്പേര്=മണപ്പുറം
| സ്ഥാപിതവർഷം= 1932
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| സ്കൂൾ വിലാസം= മണപ്പുറം.പി.ഓ,പൂച്ചാക്കൽ,ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
| പിൻ കോഡ്=688526
|സ്കൂൾ കോഡ്=34035
| സ്കൂൾ ഫോൺ= 04782532159
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= 34035alappuzha@gmail
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=nil
|വിക്കിഡാറ്റ ക്യു ഐഡി=Q87477575
| ഭരണം വിഭാഗം= മാനേജ് മന്റ്
|യുഡൈസ് കോഡ്=32111001107
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=01
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങൾ2= യു.പി.
|സ്ഥാപിതവർഷം=1932
| പഠന വിഭാഗങ്ങൾ3= എൽ.പി.
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|പോസ്റ്റോഫീസ്= മണപ്പുറം
| ആൺകുട്ടികളുടെ എണ്ണം= 480
|പിൻ കോഡ്=688526
| പെൺകുട്ടികളുടെ എണ്ണം= 531
|സ്കൂൾ ഫോൺ=0478 2532159
| വിദ്യാർത്ഥികളുടെ എണ്ണം= 1011
|സ്കൂൾ ഇമെയിൽ=34035alappuzha@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 34
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ= എലിസബത്ത് പോൾ
|ഉപജില്ല=തുറവൂർ
| പി.ടി.. പ്രസിഡണ്ട്= ജോസഫ് അലക്സാണ്ടർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂൾ ചിത്രം= 0111.jpg ‎|
|വാർഡ്=8

|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=തൈക്കാട്ടുശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=487
|പെൺകുട്ടികളുടെ എണ്ണം 1-10=472
|വിദ്യാർത്ഥികളുടെ എണ്ണം 1-10=959
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെജി എബ്രഹാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിപു എസ് പിള്ള
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി.ജിഷ വിജയകുമാർ
|സ്കൂൾ ചിത്രം=34035 School 1.jpeg|
|size=350px
|caption=
|ലോഗോ=34035_Logo.jpeg
|logo_size=60px

ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഹൈടെക് ക്ലാസ് മുറികൾ,ഐ റ്റി ലാബ്,ഇന്റലിജന്റ് ഇന്ററാക്റ്റീവ് പാനൽ,സയൻസ് ലാബ്,കുടിവെള്ള പദ്ധതി,പാചകപ്പുര,സ്കൂൾ ബസ്,ടോയ്ലറ്റ് കോംപ്ലക്സ്,ആഡിറ്റോറിയം,ഫുട്ബാൾ,ബാസ്ക്കറ്റ് ബാൾ,ബാഡ്മിന്റൺ കോർട്ടുകൾ,ലൈബ്രറി,അനൗൺസ്മെൻ്റ് സിസ്റ്റം,എൽ ഇ ഡി -ടി വി തുടങ്ങി
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ|സ്കൂളിലെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്രമായ  വളർച്ചയ്ക്കുതകുന്ന നിരവധി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നു.കോവിഡ് മഹാമാരി മൂലം ജനജീവിതം വീടുകളുടെ ചുവരുകൾക്കുള്ളിലേക്കൊതുങ്ങിയപ്പോഴും സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾത,യ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ,സ്കൂൾ വെൽഫെയർ ക്ലബ് പ്രവർത്തനങ്ങൾ,തിരികെ സ്കൂളിലേക്ക് വീടൊരു വിദ്യാലയം,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ,സ്കൂൾ റേഡിയോ തുടങ്ങി [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ചേർത്തല താലൂക്കിലെ മണപ്പുറം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് തെരേസാസ് ഹൈസ്കൂൾ'''.  '''മണപ്പുറം സ്കൂൾ‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എം.ഐ.സഭയിലെ ബഹു.മത്തായി അച്ചൻ 1932-ൽ  സ്ഥാപിച്ച വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==മാനേജ്‍മെന്റ്==
സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്‍മെന്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്‍മെന്റിന്റെ ലക്ഷ്യമാണ്.

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മാനേജ്‍മെന്റ്|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]<വി.ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ മാനേജ്‍മെന്റിന്റെ കീഴിലുള്ള വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി.എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന‍ു.

== ചരിത്രം ==
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തെരേസ്യൻ കുടുംബം|സെന്റ് തെരേസാസ് ഹൈ സ്കൂളിലെ മുൻ സാരഥികളേയും ഇപ്പോഴത്തെ കുടുംബാംഗങ്ങളേയും കാണുന്നതിനായ് ക്ലിക്ക് ചെയ്യുക]] എസ് എസ് എൽ സി പരീക്ഷയ്ക്  ലഭിക്കുന്ന 100% വിജയം, സ്കൂളിൻെറ നിലവാരം മനസ്സിലാക്കുവാനുള്ള ചെറിയ സൂചകം മാത്രമാണ്. പ്രസ്തുത വിലയിരുത്തലിൽ സ്കൂൾ എന്നും എപ്പോഴും മുന്നിലാണ്.സെന്റ് തെരേസാസിൽ നിന്ന് പഠിച്ച് കടന്നുപോയ പൂർവ്വവിദ്യാർത്ഥികൾ എന്നും സ്കൂളിൻെറ അഭിമാനമാണ്,നേട്ടമാണ്.
സി.എം.ഐ സഭയുടെ സ്ഥാപകനായ വാഴ്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ‍ 1805 ഫെബ്രുവരി  10നു ജനിച്ചു.1986 ഫെബ്രുവരി 8നു ജോൺ പോൾ രണ്ടാമന് മാർപ്പാപ്പ കോട്ടയത്തുവച്ച് പിതാവിനെ വാഴ്തപ്പെട്ടവനായി പ്രഖ്യാപിച്ചു.ചാവറയച്ചൻ 1831 മെയ് 31നാണ് സി.എം.ഐ സഭ സ്ഥാപിച്ചത്.ഈ സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസപ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചക്കായി പള്ളിയോടും കൊവേന്തയോടും അനുബന്ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ബഹു.ചാവറപ്പിതാവ് അഭിലഷിച്ചു.ബൗദ്ധികവികാസം പ്രാപിക്കാത്തതോ അച്ചടക്കമില്ലാത്തതോ ആയ ഒരു സമൂഹത്തിന് അദ്ധ്യാത്മികമോ ഭൗതികമോ ആയ പുരോഗതി സാദ്ധ്യമല്ല.ഈ ദർശനം ഉൾക്കൊണ്ട് നൂറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്ത് സുദീർഘമായ സേവനം അനുഷ്ഠിച്ചുപോരുന്ന സഭയാണ് സി.എം.ഐ സഭ.
[[പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക്|സന്യസ്തരുടെയും പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടേയും തുടർച്ചയിലേക്ക് ക്ലിക്ക് ചെയ്യുക]]
പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന വാഴ്തപ്പെട്ട ചാവറപ്പിതാവിന്റെ ഉത്കൃഷ്ഠദർശനത്തിന്റെ പൂർത്തീകരണത്തിനായി മണപ്പുറം ആശ്രമത്തിന്റെ കീഴില് ഒരു പള്ളിക്കൂടം തുടങ്ങുകയെന്ന തീവ്രമായ അഭിലാഷത്തെത്തുടർന്ന്1932ല് ബഹു.മത്തായി അച്ചൻ ഈ സ്കൂളിന് അടിസ്ഥാനശില പാകി.1938 ൽ അത് വി.കൊച്ചുത്രേസ്യായുടെ നാമധേയം സ്വീകരിച്ച്  L.P സ്കൂളായി പ്രവർത്തനമാരംഭിച്ചു.ബഹു.ഗ്രേഷ്യന് മണ്ണൂർ അച്ചനായിരുന്നു ആദ്യത്തെ മാനേജർ‍.1964ൽ U.P സ്കൂളായും 1982 ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.

ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ സബ്ജില്ലയിൽ ഉൾപ്പെ‍ട്ട ഈ വിദ്യാലയം ചേർത്തല-അരൂക്കുറ്റി റോഡിൽ ചേർത്തലപട്ടണത്തിൽനിന്നും 12 km വടക്കായി മണപ്പുറം ഗ്രാമത്തില് സ്ഥിതി ചെയ്യുന്നു.മണപ്പുറം ലിറ്റിൽഫ്ളവർ ആശ്രമത്തിന് സമീപം വേമ്പനാട്ടുകായലിന്റെ തീരത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് വിശാലമായ കളിസ്ഥലവും മെച്ചപ്പെട്ട കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരുടെ സേവനവും എന്നും ലഭിച്ചുപോരുന്നു.
==എസ് എസ് എൽ സി റിസൾട്ട് ==
മണപ്പുറത്തെയും ചുറ്റുപാടുമുള്ള പ്രദേസങ്ങളിലെയും കുട്ടികളിൽ സർഗാത്മകമായ ജീവിതവീക്ഷണവും നേരായ മൂല്യബോധവും ആരോഗ്യകരമായ മനോഭാവങ്ങളും സ്നേഹോഷ്മളമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കുവാൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനഫലമായി സാധിക്കുന്നു.ഇന്ന് ആലപ്പുഴജില്ലയിലെ മികച്ച സ്കൂളുകളിൽ‍ ഒന്നായി ഇതിനെ കണക്കാക്കുന്നു.
അധ്യയന വർഷാരംഭത്തിൽത്തന്നെ എസ് എസ് എൽ സി കുട്ടികളെ അവരുടെ പഠന നിലവാരമനുസരിച്ച് പല ബാച്ചുകളായി തിരിച്ച് അവർക്ക് പരിശീലനം നല്കിവരുന്നു. വർഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന 100% വിജയം മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന് കൂടുതൽ നിറപ്പകിട്ടേകുന്നു.

വാർത്താതാരങ്ങൾ പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിന്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ സ്കൂളിലെ ഒരു  വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
*    [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഫാദർ വിപിൻ|പാട്ടുപാടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ഫാദർ വിപിൻ  കുരിശുതറ  സി എം ഐ]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*    [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ടാനിയ ടോറിസ്|ശാലോം ടെലിവിഷനിൽ ഹോളി ബീറ്റ്സ് മ്യൂസിക്‌ പ്രോഗ്രാം ഗായിക - ടാനിയ ടോറിസ്]]
*    [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/റോസ്ന ജോസഫ്|കുട്ടികളുടെ പാർലമെൻ്റ് സ്പീക്കറായി റോസ്ന ജോസഫ്]]

==ഓർമ്മക്കുറിപ്പിലേക്ക്==
പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ തങ്ങി നിൽക്കുന്നു എന്നതിന്റെ തെളിവാണിത്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഓർമക്കുറിപ്പിലേക്ക്| ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....]]
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി  നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു.

<nowiki/>[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തെരേസ്യൻ സോക്കർ|സോക്കർ.... കൂടുതൽ കാഴ്ചകൾ കാണാൻ  ക്ലിക്ക് ചെയ്യുക.]]
വാർഷികാഘോഷ  കാഴ്ചകളിലൂടെ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[/2020-21|2020-21]]

*  സ്കൗട്ട്
[[/2019-20|2019-20]]

*  തെരേസ്യൻ ആർമി
[[/2018-19|2018-19]]

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ പ്രവർത്തനങ്ങൾ

സ്കൂൾ വർഷാരംഭത്തിനു മുൻപേതന്നെ മാനേജരും സ്റ്റാഫ് കൗൺസിലും ഒന്നിച്ചുചേർന്ന് അതാതുവർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.പ്രവേശനോത്സവത്തോടുകൂടി അദ്ധ്യായനവർഷം ആരംഭിക്കുന്നു.ആദ്യദിവസം സ്റ്റാഫ് കൗൺസിൽ‍ കൂടി വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാനുള്ള അദ്ധ്യാപകരെ തെരെഞ്ഞടുക്കുന്നു.

വിവിധ ക്ലബുകൾ

കലോത്സവകമ്മിറ്റി

വിദ്യാരംഗംകലാസാഹിത്യവേദി

സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

മാതമാറ്റിക്സ് ക്ലബ്

പരിസ്ഥിതി ക്ലബ്

കായിക ക്ലബ്

പ്രവൃത്തിപരിചയ ക്ലബ്

വിദ്യാർത്ഥിക്ഷേമ ക്ലബ്

ഐ.റ്റി കുട്ടികൂട്ടം

വിനോദയാത്രാ ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

സ്കൂൾ പാർലമെന്റ്

ദിനാഘോഷ ക്ലബ്

ലൈബ്രറി കൗൺസിൽ

സ്കൂൾ P.T.A

സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയിൽ‍ സ്കൂൾ‍ P.T.A വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ജൂൺ‍ മാസത്തിൽതന്നെ P.T.A ജനറൽ ബോഡി ചേരുകയും പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കുകയും ചെയ്യുന്നു.സ്കൂളിന്റെ ക്രിയാത്മക പ്രവർത്തനങ്ങളില തികഞ്ഞ ഉത്തരവാദിത്വത്തോടും സഹകരണത്തോടും കൂടി കൂടി പ്രവർത്തിക്കുവാൻ P.T.A അംഗങ്ങൾ കാണിക്കുന്ന ആത്മാർത്ഥത പ്രശംസനാർഹമാണ്.

I.T അധിഷ്ഠിത വിദ്യാഭ്യാസം

16 കമ്പ്യൂട്ടറുകൾ അടങ്ങിയ കമ്പ്യൂട‍ ലാബും L.C.D പ്രൊജക്ടർ ,T.V മുതലായവയടങ്ങിയ സ്മാർട്ട്റൂമും കുട്ടികളുടെ I.T പഠനത്തെ വളരെ സഹായിക്കുന്നു.ഓരോ വിഷയങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി പഠിക്കാൻ‍
അദ്ധ്യാപകർ കുട്ടികളെ സഹായിക്കുന്നു.U.P വിഭാഗം വിദ്യാർത്ഥികൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്. ICT പദ്ധതിയില അംഗമായ ഈ സ്കൂളിന് അർഹമായ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ യഥാസമയം ലഭിക്കുന്നുണ്ട്. ഈ സ്കൂളിലെ കുട്ടികൾ I.Tമേളയിൽ സംസ്ഥാനതലത്തിൽ വരെ  പങ്കെടുത്തിട്ടുണ്ട്.സ്കൂൾ SITC ആയി ശ്രിമതി ജിത്തു ജോയ് പ്രവർത്തിക്കുന്നു

SCOUTS AND GUIDES

സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ‍‍‍സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ  വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു.

== മാനേജ്മെന്റ് ==

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശം ചേർന്ന് സ്ഥിതി ചെയ്യുന്നു.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''*എൻ എച്ച് 66 ചേർത്തല അരൂക്കുറ്റി ബസ് റൂട്ടിൽ ചേർത്തല നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി മണപ്പുറം ബസ്സ് സ്റ്റോപ്പിൽ നിന്നും കിഴക്ക് വേമ്പനാട്ട് കായൽ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
*ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശത്ത്*

{{Slippymap|lat= 9.782339|lon= 76.362997 |zoom=20|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം

<googlemap version="0.9" lat="9.782853" lon="76.36285" zoom="16" width="350" height="350" selector="no" controls="none">
9.782853,76.36285 ,St Theresas.H.S,Manappuram
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<!--visbot  verified-chils->

16:09, 31 ഡിസംബർ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
വിലാസം
മണപ്പുറം

മണപ്പുറം പി.ഒ.

688526

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0478 2532159
ഇമെയിൽ34035alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34035 (സമേതം)
യുഡൈസ് കോഡ്32111001107
വിക്കിഡാറ്റQ87477575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈക്കാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ487
പെൺകുട്ടികൾ472
ആകെ വിദ്യാർത്ഥികൾ959
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെജി എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ദിപു എസ് പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ജിഷ വിജയകുമാർ
അവസാനം തിരുത്തിയത്
31-12-202534035
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഹൈടെക് ക്ലാസ് മുറികൾ,ഐ റ്റി ലാബ്,ഇന്റലിജന്റ് ഇന്ററാക്റ്റീവ് പാനൽ,സയൻസ് ലാബ്,കുടിവെള്ള പദ്ധതി,പാചകപ്പുര,സ്കൂൾ ബസ്,ടോയ്ലറ്റ് കോംപ്ലക്സ്,ആഡിറ്റോറിയം,ഫുട്ബാൾ,ബാസ്ക്കറ്റ് ബാൾ,ബാഡ്മിന്റൺ കോർട്ടുകൾ,ലൈബ്രറി,അനൗൺസ്മെൻ്റ് സിസ്റ്റം,എൽ ഇ ഡി -ടി വി തുടങ്ങി സ്കൂളിലെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കുതകുന്ന നിരവധി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നു.കോവിഡ് മഹാമാരി മൂലം ജനജീവിതം വീടുകളുടെ ചുവരുകൾക്കുള്ളിലേക്കൊതുങ്ങിയപ്പോഴും സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾത,യ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ,സ്കൂൾ വെൽഫെയർ ക്ലബ് പ്രവർത്തനങ്ങൾ,തിരികെ സ്കൂളിലേക്ക് വീടൊരു വിദ്യാലയം,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ,സ്കൂൾ റേഡിയോ തുടങ്ങി കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

മാനേജ്‍മെന്റ്

സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്‍മെന്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്‍മെന്റിന്റെ ലക്ഷ്യമാണ്.

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക<വി.ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ മാനേജ്‍മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി.എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന‍ു.

സെന്റ് തെരേസാസ് ഹൈ സ്കൂളിലെ മുൻ സാരഥികളേയും ഇപ്പോഴത്തെ കുടുംബാംഗങ്ങളേയും കാണുന്നതിനായ് ക്ലിക്ക് ചെയ്യുക എസ് എസ് എൽ സി പരീക്ഷയ്ക് ലഭിക്കുന്ന 100% വിജയം, സ്കൂളിൻെറ നിലവാരം മനസ്സിലാക്കുവാനുള്ള ചെറിയ സൂചകം മാത്രമാണ്. പ്രസ്തുത വിലയിരുത്തലിൽ സ്കൂൾ എന്നും എപ്പോഴും മുന്നിലാണ്.സെന്റ് തെരേസാസിൽ നിന്ന് പഠിച്ച് കടന്നുപോയ പൂർവ്വവിദ്യാർത്ഥികൾ എന്നും സ്കൂളിൻെറ അഭിമാനമാണ്,നേട്ടമാണ്.

സന്യസ്തരുടെയും പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടേയും തുടർച്ചയിലേക്ക് ക്ലിക്ക് ചെയ്യുക

എസ് എസ് എൽ സി റിസൾട്ട്

അധ്യയന വർഷാരംഭത്തിൽത്തന്നെ എസ് എസ് എൽ സി കുട്ടികളെ അവരുടെ പഠന നിലവാരമനുസരിച്ച് പല ബാച്ചുകളായി തിരിച്ച് അവർക്ക് പരിശീലനം നല്കിവരുന്നു. വർഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന 100% വിജയം മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന് കൂടുതൽ നിറപ്പകിട്ടേകുന്നു.

വാർത്താതാരങ്ങൾ പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിന്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സ്കൂളിലെ ഒരു വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.

ഓർമ്മക്കുറിപ്പിലേക്ക്

പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ തങ്ങി നിൽക്കുന്നു എന്നതിന്റെ തെളിവാണിത്.

ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക..... കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു.

സോക്കർ.... കൂടുതൽ കാഴ്ചകൾ കാണാൻ ക്ലിക്ക് ചെയ്യുക.

വാർഷികാഘോഷ കാഴ്ചകളിലൂടെ

2020-21
2019-20
2018-19

ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശം ചേർന്ന് സ്ഥിതി ചെയ്യുന്നു.

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ*എൻ എച്ച് 66 ചേർത്തല അരൂക്കുറ്റി ബസ് റൂട്ടിൽ ചേർത്തല നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി മണപ്പുറം ബസ്സ് സ്റ്റോപ്പിൽ നിന്നും കിഴക്ക് വേമ്പനാട്ട് കായൽ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നു

• ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശത്ത്*
Map