|
|
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 181 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|G.H.S.S. KUZHIMANNA}} | | {{PHSSchoolFrame/Header}}{{Schoolwiki award applicant}} |
| | {{prettyurl|GHSS KUZHIMANNA}} |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്=കുഴിമണ്ണ | | |സ്ഥലപ്പേര്=കുഴിമണ്ണ |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം | | |വിദ്യാഭ്യാസ ജില്ല=മലപ്പുറം |
| | റവന്യൂ ജില്ല= മലപ്പുറം | | |റവന്യൂ ജില്ല=മലപ്പുറം |
| | സ്കൂള്‍ കോഡ്= 18011 | | |സ്കൂൾ കോഡ്=18011 |
| | സ്ഥാപിതദിവസം= 01 | | |എച്ച് എസ് എസ് കോഡ്=11025 |
| | സ്ഥാപിതമാസം= 06 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവര്‍ഷം= 1966 | | |വിക്കിഡാറ്റ ക്യു ഐഡി=Q64564063 |
| | സ്കൂള്‍ വിലാസം= കുഴിമണ്ണ.പി.ഒ, <br/>മലപ്പുറം | | |യുഡൈസ് കോഡ്=32050100711 |
| | പിന്‍ കോഡ്= 673641 | | |സ്ഥാപിതദിവസം=01 |
| | സ്കൂള്‍ ഫോണ്‍= 0483 2756140 | | |സ്ഥാപിതമാസം=01 |
| | സ്കൂള്‍ ഇമെയില്‍= ghssk18011@gmail.com | | |സ്ഥാപിതവർഷം=1966 |
| | സ്കൂള്‍ വെബ് സൈറ്റ്= | | |സ്കൂൾ വിലാസം=ജി എച്ച് എസ് എസ് കുഴിമണ്ണ |
| | ഉപജില്ല= കിഴിശ്ശേരി | | |പോസ്റ്റോഫീസ്=കുഴിമണ്ണ |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | |പിൻ കോഡ്=673641 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ ഫോൺ=0483 2756140 |
| | പഠന വിഭാഗങ്ങള്‍1=യു പി | | |സ്കൂൾ ഇമെയിൽ=ghssk18011@gmail.com |
| | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | | |സ്കൂൾ വെബ് സൈറ്റ്= |
| | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | | | |ഉപജില്ല=കിഴിശ്ശേരി |
| | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുഴിമണ്ണ, |
| | ആൺകുട്ടികളുടെ എണ്ണം= 812 | | |വാർഡ്=02 |
| | പെൺകുട്ടികളുടെ എണ്ണം= 1053 | | |ലോകസഭാമണ്ഡലം=വയനാട് |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1865 | | |നിയമസഭാമണ്ഡലം=ഏറനാട് |
| | അദ്ധ്യാപകരുടെ എണ്ണം= 75 | | |താലൂക്ക്=കൊണ്ടോട്ടി |
| | പ്രിന്‍സിപ്പല്‍= കെ മോഹൻദാസ് | | |ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് |
| | പ്രധാന അദ്ധ്യാപകന്‍= എം വിലാസിനി | | |ഭരണവിഭാഗം=സർക്കാർ |
| | പി.ടി.ഏ. പ്രസിഡണ്ട്= എം സി മുഹമ്മദ് ഹാജി | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | ഗ്രേഡ്=3 | | |പഠന വിഭാഗങ്ങൾ1= |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | സ്കൂള്‍ ചിത്രം= 18011_3.JPG | | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=5 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=516 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=582 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| | |അദ്ധ്യാപകരുടെ എണ്ണം 1-10= |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=311 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=503 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ജോൺ ക്രിസ്റ്റഫർ ജെ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=അഹമ്മദ് കെ |
| | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലാം യു കെ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ആമിന എം |
| | |സ്കൂൾ ചിത്രം=18011 New Building.jpg |
| | |size=350px |
| | |caption= |
| | |ലോഗോ=18011_logo_new1.jpeg |
| | |logo_size=150px |
| | |box_width=380px |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | [[പ്രമാണം:18011 APJ.jpg|ലഘുചിത്രം]] |
| | == '''ചരിത്രം''' == |
| | <p style="text-align:justify">'[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം'''] ജില്ലയിലെ ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി |
| | ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ സ്ഥാനമാണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയർ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്ത:ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ. |
| | എങ്കിലും ....... |
| | |
| | അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി ചേക്കുരായിൻ ഹാജിയും സഹോദരൻ അഹമ്മദ് എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയത് എന്നത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.'''</p> [[ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] |
|
| |
|
| | == '''ഭൗതികസൗകര്യങ്ങൾ''' == |
| | |
| | [[പ്രമാണം:18011 plan.jpg|360px|centre|ലഘുചിത്രം|സ്‍കൂൾ രൂപരേഖ]] |
| | [[പ്രമാണം:18011_falakam.jpeg|150px|centre|ലഘുചിത്രം|]] |
|
| |
|
| | <p style="text-align:justify">''''''ഏ'''റനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞു.ഏറനാട് എം.എൽ.എ., പി.കെ.ബഷീറിന്റെ മണ്ഡലത്തിലെ ഹൈടെക് വിദ്യാലയം. കിഫ്ബി പദ്ധതിയിൽ 5 കോടി രൂപയുടെ ഫണ്ടിൽ കെട്ടിടം പൂർത്തീകരിച്ചു.</p> |
|
| |
|
| == ചരിത്രം == | | <p style="text-align:justify">4.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ ഹൈടെക് പഠന സൗകര്യങ്ങൾ ഉണ്ട്.ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് സൗകര്യമുണ്ട്.വിപുലമായ സൗകര്യങ്ങളോടെ ലൈബ്രറി പ്രവർത്തിക്കുന്നു. കാർഡ് സമ്പ്രദായത്തിൽ പുസ്തവിതരണം നടത്തി വരുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്.ശാസ്ത്ര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് ലാബുകൾ പ്രർത്തിക്കുന്നു.സ്കൂൾ ഉച്ചഭക്ഷണ പരിപാടി ആരോഗ്യകരമാക്കുന്നതിന്റെ ഭാഗമായി ഗ്യാസ് സ്റ്റൗ സംവിധാനവും പാചകപ്പുരയും പ്രവർത്തിക്കുന്നു.പെൺക്കുട്ടികൾക്കും ആൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഹൈടെക്കും അല്ലാത്തതുമായ ടോയ് ലെറ്റുകൾ പ്രവർത്തിക്കുന്നു.യു.പി.വിഭാഗം കുട്ടികൾക്കായി മോഡുലാർ ടോയ് ലറ്റ് സംവിധാനമുണ്ട്.നാഷണൽ ഗ്രീൻ കോപ്പിൻ്റെ നേതൃത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം പരിപാലിച്ച് വരുന്നു.ക്ലാസ് റൂമുകളിലും കമ്പ്യൂട്ടർ ലാബുകളിലും ഇന്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്ഷൻ ഉണ്ട്.എൻ .എസ്.എസ്, ഹരിതസേന, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് ,ലിറ്റിൽ കൈറ്റ്, വിദ്യാരംഗം, സ്കൂൾ പാർലമെന്റ്, റോഡ് സുരക്ഷ ക്ലബ്ബ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിക്കുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നു.കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സർവീസും സ്കൂളിൽ ഉണ്ട്.വിശാലമായ കളിസ്ഥലം, ബാഡ്മിന്റൺ കോർട്ട് എന്നിവ സ്കൂളിൽ ഉണ്ട്.'''</p></font> |
| ഏറനാടന്‍ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാര്‍ഷിക സംസ്കാരത്തിന്റെ നെടുംതൂണായി
| | <br> </font><br> |
| ഗതകാല സ്മൃതികള്‍ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതില്‍ അദ്വിതീയ സ്ഥാനമാ ണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി
| |
| പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിന്‍ ശക്തി നല്‍കി സംസ്കാര സമ്പന്നരാക്കാന്‍ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകള്‍ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാന്‍ വാക്കുകള്‍ക്കാകില്ലല്ലോ. എങ്കിലും .......
| |
|
| |
|
| അക്ഷര സ്നേഹികളും നിസ്വാര്‍ഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താല്‍ 1 9 6 6 ല്‍ ഈ വിദ്യാലയം ആരംഭിച്ചപ്പോള്‍ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോള്‍ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കല്‍ കാരാട്ടു ചാലി ചേക്കുരയിന്‍ ഹാജിയും സഹോദരന്‍ അഹമ്മദ് എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവന്‍ സ്ഥലവും സൗജന്യമായി നല്‍കിയത് എന്നത് ഇത്തരുണത്തില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു.
| | =='''സാരഥികൾ'''== |
| | <center><gallery> |
| | പ്രമാണം:18011 Princi.jpeg|centre|150 px|ലഘുചിത്രം|'''ജോൺ ക്രിസ്റ്റഫർ ,പ്രിൻസിപ്പാൾ''' |
| | പ്രമാണം:18011 HM.jpg|centre|150 px|ലഘുചിത്രം|'''ബാബു സി,ഹെഡ്‍മാസ്‍റ്റർ''' |
| | പ്രമാണം:18011 saidalavipta.jpeg|centre|150 px|ലഘുചിത്രം|'''പി.സെയ്തലവി പ്രസിഡൻ്റ് പി.ടി.എ.''' |
| | </gallery></center> |
| | == '''<font color=black>പാഠ്യേതര പ്രവർത്തനങ്ങൾ</font>''' == |
| | * ''' <font color=black> [[സുവർണ ജൂബിലി 1966-2016''' ]].</font> |
| | * [[അഭിമാന മുഹൂർത്തങ്ങൾ.]] |
| | * [[ഉച്ചഭക്ഷണ പരിപാടി]] |
| | * [[ക്ലാസ് മാഗസിൻ]] |
| | * [[ഗുരുവന്ദനം.]] |
| | * [[{{PAGENAME}}/ആഴ്ചവട്ടം ഉറച്ച നേട്ടം,|ആഴ്ചവട്ടം ഉറച്ച നേട്ടം.]]. |
| | * [[സ്‌കൂൾ മാഗസിൻ]] |
| | * [[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]. |
| | * [[{{PAGENAME}} / സഹപാഠിക്കൊരു വീട്|സഹപാഠിക്കൊരു വീട് .]]<br> |
| | * [[സ്‌കൂൾ സഞ്ചയിക പദ്ധതി]] |
| | * [[കനിവ് പദ്ധതി-ഡിജിറ്റൽ മൊബൈൽ ലൈബ്രറി]] |
| | * [[ഇനി കുട്ടി ടെക്കികളുടെ കാലം]] |
| | * [[{{PAGENAME}} / നേർക്കാഴ്‍ച|നേർക്കാഴ്‍ച]] |
|
| |
|
| 2000ല്‍ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തില്‍ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളില്‍ നിന്നായി അഞ്ചാം തരം മുതല്‍ +2 വരെയുള്ള 2 2 0 0 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു .
| | == '''സ്‍കൂൾ ബസ്'''== |
| അച്ചടക്കവും ഉയര്‍ന്ന വിജയ ശതമാനവും നിലനിര്‍ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ട് തുടര്‍ന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ്
| | [[പ്രമാണം:18011 Bus.jpg|left|150 px|ലഘുചിത്രം]] |
| | <p style="text-align:justify">സ്കൂൾ ബസ്സ് സ്കൂളിന്റെ ദീർഘകാലമായി ട്ടുള്ള ആഗ്രഹമായിരുന്നു സ്കൂൾ ബസ്സ്.എം.എൽ. എ., പി.കെ.ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബസ്സ് അനുവദിച്ചത് .2013 മുതൽ സ്കൂൾ ബസ്സ് സർവീസ് നടത്തി വരുന്നു.ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് എത്തുന്നത് എന്നതിനാൽ അവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഇത് സഹായകമായി.</p> |
|
| |
|
| ==ചരിത്രം-1966 മുതല്‍ 2016 വരെഒരവലോകനം==
| |
|
| |
|
|
| |
|
| |
|
| സ്‌കൂൾചരിത്രം-ഒരവലോകനം
| |
|
| |
|
|
| |
|
| കുഞ്ഞു. ജി എച് എസ് എസ് കുഴിമണ്ണ
| |
|
| |
|
| കുഴിമണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍
| |
| 1966 മുതല്‍ 2016 വരെ
| |
|
| |
|
| കര്‍ഷകരും കര്‍ഷക തൊഴിലാളികളും തൊഴില്‍ രഹിതരും നിത്യ ജീവിതത്തിന് പാടുപെടുന്നവരുമായ ജനങ്ങള്‍ അധിവസിക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ്
| |
| കുഴിമണ്ണ. ജനങ്ങളില്‍ 70% വും നിരക്ഷരരും; അവശേഷിക്കുന്നവരില്‍ ഉയര്‍ന്ന
| |
| വിദ്യാഭ്യാസം കരസ്ഥമാക്കിയവരും, സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ മേഖലകളില്‍
| |
| സേവനം ചെയ്യുന്നവരും വളരെ വളരെ വിരളമായിരുന്നു. 1962ല്‍ പ്രാബല്യത്തില്‍
| |
| വന്നതും 1963ല്‍ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നതുമായ ആദ്യ ജനകീയ
| |
| ഭരണ സമിതിയുടെ പ്രസിഡന്‍റ് കെ ആലിക്കുട്ടി സാഹിബും വെെസ് പ്രസിഡന്‍റ്
| |
| ടി.പി ഇമ്പിച്ചിക്കോയ സാഹിബും ആയിരുന്നു. പഞ്ചായത്ത് വരുമാനം കൊണ്ട്
| |
| വല്ലപ്പോഴും ഒക്കെ സര്‍ക്കാറില്‍ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്‍റ് കൊണ്ടും
| |
| ജീവനക്കാരുടെ ശമ്പളത്തിന്‍ പോലും തികയാത്ത അവസ്ഥയായിരുന്നു. കേരളത്തിലെ
| |
| ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്ത് ഏതാണെന്ന ചോദ്യത്തിന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ. അവുഖാദിര്‍ കുട്ടി നഹ സാഹിബ് നിയമ
| |
| സഭയില്‍ പറഞ്ഞ മറുപടി കുഴിമണ്ണ പഞ്ചായത്ത് എന്നായിരുന്നു. 22.05 ചതുരശ്ര
| |
| കിലോ മീറ്റര്‍ വിസ്‌തൃതിയുള്ള പഞ്ചായത്തില്‍ കേവലം 5 എല്‍.പി സ്കൂളുകളും ഒരു
| |
| യു.പിയുമാണ് ഉണ്ടായിരുന്നത് .
| |
| തികച്ചും പരിതാപകരമായ പശ്ചാത്തലത്തിലാണ് ഹെെസ്കൂള്‍ അനുവദിച്ച്
| |
| കിട്ടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അന്നത്തെ അംശം അധികാരി കെ.പി പത്മനാഭന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്‍റ് കറുത്തേടന്‍ ആലികുട്ടി സാഹിബ്, വെെസ് പ്രസിഡന്‍റ് ഇമ്പിച്ചികോയാക്ക, മുന്‍ അധികാരി കെ.ടി ഗോവിന്ദന്‍ നായര്‍, കെ.സി വീരാന്‍ സാഹിബ് , മരക്കാട്ടുപുറത്ത് വേലായുധന്‍, കെ.ടി അച്ചുതന്‍ നായര്‍, എംസി അബൂബക്കര്‍ ഹാജി, പിടി ശങ്കരന്‍കുട്ടി പണിക്കര്‍, വാളശ്ശേരി വേലായുധ പണിക്കര്‍, പി.സി മുഹമ്മദ് ആലി സാഹിബ്, കെ.കെ വേലായുധന്‍ നായര്‍, എ.ദാമോദരന്‍ നായര്‍, തോപ്പില്‍ ബാലപണിക്കര്‍ പി.ടി ചന്ദ്ര ശേഖരന്‍ മാസ്റ്റര്‍, പെരുമ്പകത്ത് അബ്ദുറഹ്മാന്‍ സാഹിബ്, വിളക്കിനിക്കാട്ട് ഉണ്ണീലിക്കുട്ടി വെെദ്യര്‍, പിസി സീമാന്‍കുട്ടി ഹാജി, ഇ.സി കുഞ്ഞാലന്‍ സാഹിബ്, പഞ്ചായത്ത് മെമ്പര്‍മാരായ എംടി മുഹമ്മദ് ഹാജി, പാഴേരി അഹമ്മദ് കുട്ടി ഹാജി, എം. കുട്ടുസാ സാഹിബ് തുടങ്ങിയ അക്ഷര സ്നേഹികളും നിസ്വാര്‍ഥരുമായിരുന്ന ഒട്ടനവധി മഹത് വ്യക്തികളുടെ നിദാന്ത പരിശ്രമത്തിന്‍റെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമായിട്ടാണ് ഹെെസ്കുള്‍ അനുവദിച്ച് കിട്ടിയത് .
| |
|
| |
|
| |
| മേല്‍ വ്യക്തിത്വങ്ങൾ ആരും തന്നെയിന്ന് ജീവിച്ചിരിപ്പില്ല എന്നത് വളരെ വേദനയോടെ അനുസ്മരിക്കുന്നതോടപ്പം പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു .
| |
|
| |
|
| വമ്പിച്ച സാമ്പത്തിക ബാധ്യതകള്‍ ഉള്ള വ്യവസ്ഥകളോടെയാണ് സ്കൂള്‍ അനുവദിച്ച് കിട്ടിയത് നാല് ക്ളാസ്സ് മുറികള്‍ ഉള്ള സ്കൂള്‍ കെട്ടിടവും ആവശ്യമായ സ്ഥലവും സര്‍ക്കാറിലേക്ക് വിട്ട് നല്‍കണമെന്നത് വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ബാപ്പു സാഹിബിന്‍റെ വന്ദ്യ പിതാവ് അഹമ്മദ് എന്ന ബിച്ചുണ്ണിക്കാക്കയും ജ്യേഷ്ഠ സഹോദരൻ ആനത്താനത്ത് ശെെഖ് രായിന്‍ ഹാജിയുമാണ് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയത്. നാടുനീളെ നടന്നു പിരിവ് എടുത്തും റേഷന്‍ കാര്‍ഡുകള്‍ വാങ്ങി ന്യായവിലയുള്ള പഞ്ചസാര വാങ്ങി മാര്‍ക്കറ്റ് വിലക്ക് വില്‍പന നടത്തി ലഭിച്ച വരുമാനവും മറ്റും ഉപയോഗപ്പെടുത്തി നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടം ഓട് മേയുന്ന സന്ദര്‍ഭത്തില്‍ തകര്‍ന്ന് വീണതും ആശാരിപ്പണിക്കാരനായിരുന്ന ശ്രീ രാവുണ്ണിയും അയല്‍വാസിയും വയോവൃദ്ധയുമായിരുന്ന ആച്ചുമ്മ താത്തയും തകര്‍ന്ന കെട്ടിടത്തിന്‍റെ അടിയില്‍ പെട്ട് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയതുമൊക്കെ സ്കൂളിന്‍റെ ചരിത്രത്തില്‍ മറക്കാനാകാത്ത സംഭവങ്ങളാണ് .
| | == '''<font color=black>മുൻ സാരഥികൾ</font>''' == |
|
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' |
| 1966 മെയ് 23ന് വള്ളിക്കുന്നത്ത് പത്മനാഭ പണിക്കര്‍ എന്ന വിദ്യാര്‍ത്ഥിക്ക് അഡ്മിഷന്‍ നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ബാച്ചിന്‍റെ ഉദ്ഘാടനം മൊടത്തിക്കുണ്ടന്‍ മൊയ്തീന്‍ ഹാജിയുടെ അങ്ങാടിയിലെ മത്സ്യ മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന അടക്കപന്തലില്‍ ആയിരുന്നു. ബ്ളാക്ക് ബോര്‍ഡില്‍ സക്സസ് (SUCCESS) എന്ന ഇംഗ്ളീഷ് പദം എഴുതികൊണ്ട് അന്നത്തെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫീസറായിരുന്നു പഠനക്ലാസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്. കൊട്ടപ്പുറം സ്വദേശി പി.വി അഹമ്മദ് കോയസാഹിബിന്ന് ആയിരുന്നു പ്രധാന അധ്യാപകന്‍റെ ചുമതല ആദ്യ ബാച്ചില്‍ 54 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളും അടക്കം 66 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത് .1969 മാര്‍ച്ച് മാസത്തിലാണ് ആദ്യ ബാച്ച് എസ്.എസ്.എല്‍സി പരീക്ഷ എഴുതിയത് 1972ല്‍ പരീക്ഷ സെന്‍റര്‍ അനുവദിച്ച് കിട്ടി. 1982 വിദ്യാഭ്യാസ വര്‍ഷത്തില്‍ യുപി സ്കൂള്‍ ആരംഭിച്ചു രണ്ടായിരാമാണ്ടിലാണ് ഹയര്‍സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്തത് . 6 ക്ലാസ്സ് മുറികളുള്ള സ്കൂള്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് നിര്‍വഹിച്ചത് ..
| | {| class="wikitable sortable mw-collapsible mw-collapsed" style="text-align:left; width:350px; height:200px" border="2" |
| | |+ |
| | |ക്രമ നമ്പർ |
| | |കാലയളവ് |
| | |പേര് |
| | |- |
| | |21 |
| | |2018-2020 |
| | |നാരായണൻ ബി വി |
| | |- |
| | |20 |
| | |2018- 2018 |
| | |എ വി സുജാത ടീച്ചർ |
| | |- |
| | |19 |
| | |2017- 2018 |
| | |എം വിലാസിനി ടീച്ചർ |
| | |- |
| | |18 |
| | |2015 - 2017 |
| | |എൻ സക്കീന ടീച്ചർ |
| | |- |
| | |17 |
| | |2013 - 2015 |
| | |ലൂക്കോസ് മാത്യു മാസ്റ്റർ |
| | |- |
| | |16 |
| | |2011 - 2013 |
| | |വി എസ് പൊന്നമ്മ ടീച്ചർ |
| | |- |
| | |15 |
| | |2009 - 2011 |
| | |സാജിദ് മാസ്റ്റർ |
| | |- |
| | |14 |
| | |2007 - 2009 |
| | |കെ യശോദ ടീച്ചർ |
| | |- |
| | |13 |
| | |2005 - 2007 |
| | |ജെ എച് രമ ടീച്ചർ |
| | |- |
| | |12 |
| | |2003 - 2005 |
| | |എ സുമയ്യ ടീച്ചർ |
| | |- |
| | |11 |
| | |2001 - 2003 |
| | |വേണുഗോപാൽ മാസ്റ്റർ |
| | |- |
| | |10 |
| | |20 - 20 |
| | |അസൈനാർ മാസ്റ്റർ |
| | |- |
| | |9 |
| | |19 - 19 |
| | |നജീബ ടീച്ചർ |
| | |- |
| | |8 |
| | |19 - 19 |
| | |മൂസ മാസ്റ്റർ |
| | |- |
| | |7 |
| | |19 - 19 |
| | |മോനുദ്ദീൻ മാസ്റ്റർ |
| | |- |
| | |6 |
| | |19 - 19 |
| | |ശാന്തമ്മ മാത്യു ടീച്ചർ |
| | |- |
| | |5 |
| | |19 - 19 |
| | |അബ്ദുൽ സമദ് മാസ്റ്റർ |
| | |- |
| | |4 |
| | |19 - 19 |
| | ||മോനുദ്ദീൻ മാസ്റ്റർ |
|
| |
|
| 1992 വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യവും സ്ഥലപരിമിതിയും നിമിത്തം സെഷനല്‍ സമ്പ്രദായം ഏര്‍പ്പെടുത്തി . 20 ഒാളം ക്ളാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഒാല ഷെഡ്ഡുകള്‍ നിര്‍മ്മാജനം ചെയ്തു അന്നത്തെ ജില്ലാ പഞ്ചായത്ത് വിവിധ സ്കീമുകളായി 28 ഒാളം വരുന്ന ക്ളാസ്സ് മുറികള്‍ നിര്‍മ്മിച്ചു നല്‍കിയത് കൊണ്ടാണ് സെഷണല്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. പാര്‍ലെമന്‍റ് മെമ്പറായിരുന്ന ഇ. അഹമ്മദ് സാഹിബ്, രാജ്യസഭാ അംഗമായിരുന്ന കൊരമ്പയില്‍ അഹമ്മദ് ഹാജി എംഎല്‍എ, എംപിഎം ഇസ്ഹാഖ് കുരിക്കള്‍ എംഎല്‍എ , എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗിച്ച് 9 ക്ളാസ്സ് മുറികള്‍ ഉള്ള 3 കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട് .അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് വക 3 ക്ളാസ്സ് മുറികള്‍ക്കുള്ള സെമി പെര്‍മനന്‍റ് കെട്ടിടവും കുഴിമണ്ണ ഗ്രാമ പഞ്ചായത്തിന്‌റെതായി ടോയ്‍ലെറ്റുകൾ, ലെെബ്രറി സൗകര്യങ്ങള്‍, ജില്ലാ പഞ്ചായത്തിന്‍റെ വിജയഭേരി പദ്ധതിയില്‍ പെട്ട ക്യാമ്പുകള്‍ നടക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും ലഭിച്ചിട്ടുണ്ട് .IHRD യുടെ കീഴില്‍ 1994, 95 വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.വി മനാഫ് അവര്‍കള്‍ മുഖേന മനോഹരമായ ഗ്രൗണ്ടും (13 ലക്ഷം), 10 ലക്ഷം രൂപ ചെലവില്‍ ഹയര്‍സെക്കണ്ടറിയോടനുബന്ധിച്ച് ഓഡിറ്റോറിയവും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി ടോയ്‍ലെറ്റും അനുവദിച്ചിട്ടുണ്ട് .
| | |- |
| | | |3 |
| ഹെെസ്കുളിന് വേണ്ടി 6 ക്ളാസ്സുകളുള്ള കെട്ടിടത്തിന് 40 ലക്ഷവും, 17 ലക്ഷം വരുന്ന സ്കൂള്‍ ബസ്സും, 10 കമ്പ്യൂട്ടറുകളും ഒാഡിറ്റോറിയം നിര്‍മ്മാണത്തിന് 10 ലക്ഷവും, തൊഴില്‍ മേഖലയില്‍ വെെദഗ്ധ്യം നല്‍കുന്ന അസാപ്പ്ക്ളാസ്സും അനുവദിച്ച് തന്ന പ്രിയങ്കരനായ നമ്മുടെ എം.എല്‍.എ പികെ ബഷീര്‍ സാഹിബിന്‍റെ അശ്രാന്ത പരിശ്രമഫലമായി സ്കൂളിനെ മികവിന്‍റെ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് ധനകാര്യ വകുപ്പിന്‍റെ ചുമതല കൂടിവഹിക്കുന്ന ബഹുമാനപെട്ട കേരള മുഖ്യ മന്ത്രി 2016 ഫെബ്രുവരി 12 വെള്ളിയാഴ്ച്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് രേഖയില്‍ പേജ് നമ്പര്‍ 44 ക്രമ നമ്പര്‍ 205 പ്രകാരം പ്രഖ്യാപിച്ചത് ഏറെ സന്തേഷകരമായ കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ് .
| | |19 - 19 |
| 40ല്‍ താഴെയായിരുന്ന വിജയ ശതമാനം 98.99 ആക്കി ഉയര്‍ത്തികൊണ്ടുവന്നതിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. ''''അടയ്ക്കാ പന്തലില്‍ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക്''' ''''പടിപടിയായി ഉയര്‍ന്ന് വരുന്ന ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ കൂടെ നിന്ന് പൂര്‍ണ്ണ പിന്തുണ നല്‍കിയ രക്ഷിതാക്കളെയും, നാട്ടുകാരേയും തികഞ്ഞ അച്ചടക്ക ബോധവും അനുസരണയും നിലനിര്‍ത്തുന്ന വിദ്യാര്‍ത്ഥികളെയും പ്രത്യേ കം അഭിനന്ദിക്കുന്നു.
| | ||ശാന്തമ്മ മാത്യു ടീച്ചർ |
|
| | |- |
| ചരിത്ര രചനാ സഹായം
| | |2 |
| ശ്രീ എംസി മുഹമ്മദ് ഹാജി പി ടി എ പ്രസിഡണ്ട് ജി എച് എസ് എസ് കുഴിമണ്ണ
| | |19 - 19 |
| | | |അബ്ദുൽ സമദ് മാസ്റ്റർ |
| ====
| | |- |
| == ഭൗതികസൗകര്യങ്ങള്‍ ==
| | |1 |
| 6 മുറികളുളള 2 കെട്ടിടം വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ ഉല്‍ഘാദനം ചെയ്തു.
| | |19 - 19 |
| ആദ്യഎസ്.എസ്.എല്‍.സി ബാച്ച്
| | |മോനുദ്ദീൻ മാസ്റ്റർ |
| 1968-69ല്‍ പുറത്തിറങ്ങി. 1970 പരീക്ഷാസെന്റ൪ ആരംഭിച്ചു
| | |- ''' |
| 1981 – 82 (V TO VIII)യുപി വിഭാഗം ആരംഭം
| | |} |
| സ്ഥല പരിമിതി മൂലം 1991-92 മുതല്‍ സെഷണല്‍ സമ്പ്രദായം ഏ൪പ്പെടുത്തി
| | =='''മാനേജ്‍മെന്റ് -രക്ഷാകർത്തൃ സമിതി'''== |
| 3 മുറികളുള്ള പെര്‍മെനന്റ് കെട്ടിടം
| | <p style="text-align:justify">'''കേ'''രള സർക്കാർ ഭരണത്തിൻ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ മാനേജ്‍മെന്റ് തലത്തിലുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് രക്ഷാകർതൃ സമിതിയാണ്. ജില്ലാ പഞ്ചായത്തിനു കീഴിൽ വിവിധ തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.മുൻനിരയിലുണ്ട്. മെച്ചപ്പെട്ട അക്കാദമിക്ക് വിജയത്തിനും ഭൗതികസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കൈമെയ് മറന്ന് പി.ടി.എ.അംഗങ്ങൾ പിന്തുണ നൽകി വരുന്നു. ഏറനാട് നിയോജക മണ്ഡലത്തിലെ 5 കോടി രൂപ പ്രോജക്ടിലെ ഹൈടെക്ക് വിദ്യാലയം കുഴിമണ്ണയിലേക്ക് കൊണ്ടുവരാൻ പി.ടി.എ യ്ക്ക് കഴിഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. എം.എൽ.എ, പി.കെ.ബഷീർ സഹിബും ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ അഡ്വ. പി.വി. മനാഫും സ്കൂളിന്റെ ദൗതിക സൗകര്യങ്ങൾ വർധിക്കുന്നതിൽ പി.ടി.എ.യ്ക്ക് താങ്ങും തണലുമായി. ഹൈസ്കൂൾ വിഭാഗം മേധാവി സി. ബാബുവും ഹയർ സെക്കണ്ടറി വിഭാഗം മേധാവി ജോൺ ക്രിസ്റ്റഫറും ആണ്.കോവിഡ് രോഗഭീതി ആരംഭിച്ചതു കാരണം പുതിയ പി.ടി.എ.കമ്മിറ്റി രൂപികരിച്ചിട്ടില്ല. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയാണ് പി.ടി.എ.ഭരണം നിർവഹിക്കുന്നത്.പി. സെയ്തലവിയാണ് പി.ടി.എ., പ്രസിഡന്റ് എം.ടി .എ .പ്രസിഡന്റായി പി. ഷക്കീലയും ഭരണം നിർവഹിച്ചുവരുന്നു.</p> |
| 4 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം
| |
| 3 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം
| |
| 2-6-99 ന് ഉദ്ഘാടനം ചെയ്തു.
| |
|
| |
| 1999-2000 അധ്യായന വ൪ഷത്തില് സെഷണല് സമ്പ്രദായം അവസാനിച്ചു.
| |
| | |
| 2000-01 ല്‍ +2 ആരംഭിച്ചു.
| |
| ജില്ലാപഞ്ചായത്തും MP ഫണ്ടും ഉപയോഗപ്പെടുത്തി 6ക്ലാസുമുറി വീതമുള്ള 2 ഇരു നില കെട്ടിടം നി൪മിച്ചു.
| |
| 2002-03 ല്‍ ജില്ലാ പഞ്ചായത്ത് 6 ക്ലാസുകളുളള ഇരുനില കെട്ടിടവും
| |
| എസ് .എസ് .എ 4മുറികളുള്ള ഇരു നില കെട്ടിടവും നി൪മ്മിച്ചു.
| |
| 2004-05 ല്‍3 ക്ലാസുകള്‍ നടത്താവുന്ന ഒഡിറ്റോറിയം ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ നി൪മിച്ചു.
| |
| | |
| ഇപ്പോള്‍ U P HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 1865 കുട്ടികളുണ്ട്
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * എന്‍.സി.സി.
| |
| * സുവർണ ജൂബിലി.
| |
| * കൃഷി ദർശനം.
| |
| * ക്ലാസ് മാഗസിന്‍.
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി,|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| * ഗുരുവന്ദനം.
| |
| * [[{{PAGENAME}}/ആഴ്ചവട്ടം ഉറച്ച നേട്ടം,|ആഴ്ചവട്ടം ഉറച്ച നേട്ടം.]].
| |
| * സ്‌കൂൾ മാഗസിൻ
| |
| * [[{{PAGENAME}} / ജെ .ആര്‍.സി |ജെ .ആര്‍.സി .]]
| |
| * എസ് എസ് ക്ലബ് പ്രവർത്തനങ്ങൾ
| |
| * ഇഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ
| |
| * മലയാള വേദി പ്രവർത്തനങ്ങൾ
| |
| * ഓണാഘോഷം
| |
| * സ്വാതന്ത്ര്യ ദിനാഘോഷം
| |
| * [[{{PAGENAME}} / സഹപാഠിക്കൊരു വീട്|സഹപാഠിക്കൊരു വീട് .]]
| |
| * സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
| |
| | |
| == മാനേജ്മെന്റ് ==
| |
| | |
| '''== മുന്‍ സാരഥികള്‍ =='''
| |
| | |
| | |
| ''''എൻ സക്കീന ടീച്ചർ
| |
| | |
| ''''ലൂക്കോസ് മാത്യു മാസ്റ്റർ
| |
| | |
| ''''വി എസ് പൊന്നമ്മ ടീച്ചർ
| |
| | |
| '''സാജിദ് മാസ്റ്റർ
| |
|
| |
|
| ''''കെ യശോദ ടീച്ചർ | | == '''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി(SMC)''' == |
| | <p style="text-align:justify">'''സ'''ർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ എസ്.എം.സി.പ്രവർത്തിക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, കലാ സാമൂ ഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് കമ്മിററി. സ്കൂളിന്റെ സർവോന്മുഖമായ വികസനം സാധ്യമാക്കാൻ ഇത്തരം കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത് എന്നതാണ് എസ്.എം.സി.രൂപീകരണ ലക്ഷ്യം. പൂർവ വിദ്യാർത്ഥി സംഗമങ്ങൾ, സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കാൻ അവരുടെ സഹകരണം ഉറപ്പാക്കൽ, സ്കൂളും - സമൂഹവും തമ്മിലുള്ള പരസ്പരാശ്രിതത്വം ഉറപ്പാക്കാൻ ഗൃഹസന്ദർശന പരിപാടി, എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു. സ്കൂളിന് ആവശ്യമായ ക്ലാസ്സുമുറികൾ, ലൈബ്രറി നവീകരണം, സയൻസ് ലാബുകളുടെ ആധുനിക വത്ക്കരണം, മികച്ച കളിസ്ഥലങ്ങൾ ഒരുക്കൽ, സ്കൂൾ ഹൈടെക്ക് ആക്കുന്നതിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കൽ എന്നിവ പ്രവർത്തനങ്ങളിൽ എസ്.എം.സി. നിതാന്ത ജാഗ്രത പുലർത്തുന്നു. അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലും വിദ്യാഭ്യാസ കലാകായിക രംഗത്ത് സ്കൂളിന് യശസ്സ് വർധിപ്പിക്കുന്നതിലും എസ്.എം.സി പോലുള്ള കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിസ്തുല്യമാണ്. ഡിജിറ്റൽ യുഗത്തിൽ കാലത്തിനൊത്ത് സ്കൂളിലെ നയിക്കാനും ഉന്നതമായ അക്കാദമിക്ക് മികവുകളുടെ കേന്ദ്രമാക്കി സ്കൂളിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് എസ്.എം.സി.നേതൃത്വം നൽകിവരുന്നു.</p> |
|
| |
|
| ''''ജെ എച് രമ ടീച്ചർ | | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == |
|
| |
|
| ''''എ സുമയ്യ ടീച്ചർ
| | ശ്രീ സഗീർ സാഹിബ് മുൻ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് |
| | ശ്രീ അബ്ദുറഹിമാൻ(റിട്ട) ഡയറ്റ് പ്രിൻസിപ്പാൾ |
| | ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ ഹെഡ്(റിട്ട) ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി |
| | ഡോ: പ്രൊഫ. ഷെയ്ഖ്മുഹമ്മദ് റിസർച് ഗൈഡ്(റിട്ട) , എം യു എ കോളേജി പുളിക്കൽ |
| | ഡോക്ടർ മോഹൻദാസ് |
| | ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ് |
| | ശ്രീ പവിത്രൻ (കഥാകൃത്ത്) കാലിക്കറ്റ് യൂണിവേഴ്സിറ്റി |
|
| |
|
| ''''വേണുഗോപാൽ മാസ്റ്റർ | | == '''<font color=black>സുവർണ ജൂബിലി''' </font>== |
| ''''അസൈനാർ മാസ്റ്റർ
| | <center><gallery> |
| ''''നജീബ ടീച്ചർ
| | പ്രമാണം:18011 32.JPG|600 px|ലഘുചിത്രം|ഇടത്ത്|golden jubilee inauguration by chief minister ooman... |
| ''''മൂസ മാസ്റ്റർ
| | പ്രമാണം:18011 44.JPG|600 px|ലഘുചിത്രം|ഇടത്ത്|cts nair former united nations.....in jubilee |
| ''''മോനുദ്ദീൻ മാസ്റ്റർ
| | പ്രമാണം:18011 INB.jpg|600 px|right|ലഘുചിത്രം|അന്താരാഷ്‍ട്ര കെട്ടിടം-ശിലാഫലക അനാഛാദനം |
| ''''അബ്ദുൽ സമദ് മാസ്റ്റർ''''
| | പ്രമാണം:18011 78.JPG|600 px|ലഘുചിത്രം|school building new block inaugural function by Hon MLA PK Basheer |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| | </gallery></center> |
| ''''മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സഗീർ സാഹിബ്''''
| |
| ''''ശ്രീ അബ്ദുറഹിമാൻ സാർ ഡയറ്റ് പ്രിൻസിപ്പാൾ ''''
| |
| ''''ഡോക്ടർ മോഹൻദാസ് സാർ''''
| |
| ''''ഡോക്ടർ രാമചന്ദ്രൻ സാർ ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
| |
| ''''ഡോക്ടർ കെ ഷെയ്ഖ് മുഹമ്മദ് സാർ റിസർച് ഗൈഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
| |
| ''''ഡോക്ടർ ആരിഫ ''''
| |
|
| |
|
| | ==ഉപതാളുകൾ== |
| | ''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''| |
| | ''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''| |
|
| |
|
| .
| |
|
| |
|
| ==വഴികാട്ടി== | | =='''വഴികാട്ടി'''== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | style="background: #ccf; text-align: center; font-size:99%;" |
| | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. |
| |-
| | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 28 കി.മി. അകലത്തായി കൊന്ദൊറ്റി അരീക്കൊദ് റോഡില്‍ സ്ഥിതിചെയ്യുന്നു. | | * ഫറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കി.മീ അകലം |
| |----
| | {{Slippymap|lat=11.179167|lon=76.000833|zoom=18|width=full|height=400|marker=yes}} |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 6 കി.മി. അകലം
| | <!--visbot verified-chils->--> |
| | |
| |}
| |
| |} | |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap> | |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |