പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച് ജില്ലാ ക്യാമ്പ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അംഗീകാരങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
സ്കൂൾ
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
പ്രൈമറി
എച്ച്.എസ്
എച്ച്.എസ്.എസ്.
ചരിത്രം
അംഗീകാരം
അതി ജീവനത്തിൻ്റെ മധുരം.- അർഹതയ്ക്കുള്ള അംഗീകാരം- മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ഒന്നാം വാർഷികത്തിൽ കോവിഡ് കാലത്തും മികച്ച വിജയം കൈവരിച്ചവർക്കുള്ള അംഗീകാരം. മൊമെൻ്റോ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നു ഹെഡ്മാസ്റ്റർ എ.ബാബു ഏറ്റുവാങ്ങി.
എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ
KKA KERALA STATE KARATE CHAMPIONSHIP ൽ -75 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിനവ് കൃഷ്ണ
KKA MALAPPURAM DISTRICT KARATE CHAMPIONSHIP ൽ -65 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ABHIJITH. KP
KKA KERALA STATE KARATE CHAMPIONSHIP ൽ -45 kg kumite വിഭാഗത്തിൽ bronze മെഡൽ നേടിയ FATHIMA MINHA K. P
അമിലേഷ്മിത
പാർവതീ ശ്രീരാജ്
അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരത്തിൽ ഹൈസ്‍കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ അർവിന്ദ്.കെ.വി