സ്‌കൂൾ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

രാമം ഡിജിറ്റൽ മാഗസിൻ പ്രകാശം ചെയ്തു.കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബഷീർ ദിനത്തിൽ സ്കൂൾ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. കഥ, കവിത, അനുഭവക്കുറിപ്പ് തുടങ്ങിയ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് മാഗസിൻ.യു.പി. ഭാഗം അധ്യാപകൻ പി.ജയൻ എഡിറ്ററായിരുന്നു.https://online.fliphtml5.com/avfbh/neqg/#p=1

"https://schoolwiki.in/index.php?title=സ്‌കൂൾ_മാഗസിൻ&oldid=1596021" എന്ന താളിൽനിന്ന് ശേഖരിച്ചത്