"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇതിൽ ഇല്ലാതിരുന്ന സംഭവങ്ങൾ മാത്രമാണ് മാറ്റിയിരിക്കുന്നത്.) |
No edit summary |
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 198 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. | {{prettyurl|St. Mary`S H. S. S. Pattom}} | ||
{{Infobox School | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=43034 | |||
|എച്ച് എസ് എസ് കോഡ്=01066 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64037961 | |||
|യുഡൈസ് കോഡ്=32141002003 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1940 | |||
|സ്കൂൾ വിലാസം= സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ് | |||
|പോസ്റ്റോഫീസ്=പട്ടം. | |||
|പിൻ കോഡ്=695004 | |||
|സ്കൂൾ ഫോൺ=0471 2447396 | |||
|സ്കൂൾ ഇമെയിൽ=pattomstmarys@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.stmaryspattom.org | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,തിരുവനന്തപുരം | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | |||
|താലൂക്ക്=തിരുവനന്തപുരം | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=5116 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=2371 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റവ.ഫാ.നെൽസൺ പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ശ്രീമതി.റാണി എം അലക്സ് | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|സ്കൂൾ ചിത്രം=FP43034.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. എൻ. കെ . സുനിൽ കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ലയ്ന. ആർ. നായർ|ഹൈ സ്‌കൂൾ=240}} | |||
‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ജ്ഞാനപൂർവകമായ ദർശനത്തിൽ നിന്ന് പിറവിയെടുത്ത സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എട്ട് പതിറ്റാണ്ടുകളായി അക്കാദമിക മികവിന്റെമാതൃകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം പൗരാണികതയുടെ ഘനഗാംഭീര്യത്തിലും ആധുനികതയുടെ ഗരിമയിലും മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ പിന്നിലല്ല. അനന്തപുരി എന്ന പേര് തന്നെ നഗരത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു. അനന്തപുരിയുടെ തിലകക്കുറിയായും, നഗരത്തിന്റെ ഹൃദയത്തുടിപ്പായും പരിലസിക്കുന്ന സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഇപ്പോൾ (82ാം വർഷം) നിറവിലാണ്. | |||
'''[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം|തുടർന്ന് വായിക്കുക ....]]''' | |||
= | = ഭൗതികസൗകര്യങ്ങൾ = | ||
ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 114 ക്ലാസ് മുറികളും 79 യൂപി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,മൈക്രോലാബ്, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം, ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവ സൗകര്യങ്ങളും നിലവിലുണ്ട്. | |||
== | '''[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക ....]]''' | ||
=പ്രവർത്തനങ്ങൾ= | |||
'''2023 – 24 പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
'''പ്രവേശനോത്സവം.''' | |||
== | ജൂൺ 1 രാവിലെ 10 മണിക്ക് എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹു.ഫാദർ നെൽസൺ വലിയവീട്ടിൽ സ്വാഗതമാശംസിച്ചു .എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | [[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ|'''തുടർന്ന് വായിക്കുക .....''']] | ||
'''2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
'''തിരികെ സ്കൂളിലേക്ക്''' | |||
വീണ്ടെടുപ്പുകൾ ആരംഭിക്കുകയായി. മഹാമാരിയുടെ കഴുത്തിൽ നിലയില്ലാതലയുകയായിരുന്ന നാം ഒടുവിൽ പതിയെ തീരുമാനം എടുക്കുന്നു. പഴമയുടെ വീണ്ടെടുപ്പുകൾക്കായി നാം കൊതിക്കുന്നു. പരിമിതികളിൽ നിന്നുകൊണ്ടാണെങ്കിലും പരമാവധി നാം അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ശ്രമങ്ങൾക്ക് തിളക്കമേറി നാം തിരിച്ചെത്തുകയാണ്. ഓർമ്മകൾക്ക് സുഗന്ധമായ ആ പഴയ വിദ്യാലയത്തിലേക്ക്.ഓരോരുത്തരുടെയും മനസ്സിൽ അലയടിക്കുകയായിരുന്നിരിക്കണം, കൊതിക്കുകയായിരുന്നിരിക്കണം,അവർക്ക് നഷ്ടപ്പെട്ട പഴയ ക്ലാസ് റൂം ബഹളങ്ങളുടെ അലയൊലികൾ. ഏവരുടെയും മനസ്സിൽ ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു- ഇനി ഒരു അടച്ചുപൂട്ടിലേക്ക് നയിക്കരുതെ. ആ സുദിനം വന്നെത്തി ആരെയും ബുദ്ധിമുട്ടിക്കാതെ അലോരസം ഉണ്ടാക്കാതെ മഴ ഒരു രാത്രി മുഴുവൻ പെയ്തു തോർന്ന് അനുഗ്രഹം ചൊരിഞ്ഞു. പ്രകൃതിയുടെ ശുചീകരണം ഭംഗിയായി നിർവഹിക്കപ്പെട്ടു. ഓർമ്മകളുടെ നനവുമായി പ്രഭാതം വരവേറ്റു. നാളുകൾക്കു ശേഷം വീടുണരുകയാണ്. പുതിയ കാലത്തിന്റെ മുൻകരുതലുകളോടെ സ്കൂളിലേക്ക്. | |||
അവർണ്ണനീയമായ സന്തോഷം പകരുന്ന വരവേൽപ്പാണ് സെന്റ് മേരീസ് ഒരുക്കിയത്........ | |||
[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ|'''തുടർന്ന് വായിക്കുക .....''']] | |||
'''2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
'''പ്രവേശനോത്സവം''' | |||
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 11 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ രക്ഷാധികാരിയും മലങ്കര സഭയുടെ തലവനും പിതാവുമായ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജു അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, മുഖ്യപ്രഭാഷണം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ വി കെ പ്രശാന്ത് അവർകളും നിർവഹിച്ചു. ആദരണീയനായ പ്രിൻസിപ്പൽ റവ.ഫാദർ ബാബു.ടി സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ്, മുൻ ഹെഡ്മാസ്റ്റർ ശ്രീ എബി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൻ. എം.തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങളെ ദൈവ തിരുസന്നിധിയിൽ സമർപ്പിച്ചുകൊണ്ട് സ്കൂളിന്റെ രക്ഷാധികാരി മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവ ആശിർവാദം നൽകി. | |||
[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ|'''തുടർന്ന് വായിക്കുക .....''']]{{prettyurl|St.Marys HSS Pattom}}
'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St.Marys_HSS_Pattom
https://schoolwiki.in/St.Marys_HSS_Pattom
'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St.Marys_HSS_Pattom
'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St.Marys_HSS_Pattom
'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St.Marys_HSS_Pattom
'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St.Marys_HSS_Pattom
'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St.Marys_HSS_Pattom
'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St.Marys_HSS_Pattom
'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St.Marys_HSS_Pattom
'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St.Marys_HSS_Pattom
= [[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|മാനേജ്മെന്റ്]] = | |||
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് തിരുവനന്തപുരം പട്ടത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. വിശുദ്ധ മേരിയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ നിയന്ത്രണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനായ [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%B8%E0%B5%87%E0%B4%B2%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B8%E0%B5%8D%E2%80%8C_%E0%B4%95%E0%B5%8D%E0%B4%B2%E0%B5%80%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D മോറൻ മോർ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ] തിരുമേനിയുടെ കീഴിലാണ്. | |||
= [[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം#.E0.B4.AE.E0.B5.81.E0.B5.BB%20.E0.B4.B8.E0.B4.BE.E0.B4.B0.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|മുൻ സാരഥികൾ]] = | |||
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1" | |||
| | |1940 - 44 | ||
| | | ശ്രീ.എ.ശങ്കരപിള്ള | ||
(ഹെഡ്മാസ്റ്റർ) | |||
| | |1944 - 46 | ||
| ( | | റവ.ഫാ.എൻ.എ.തോമസ് | ||
(ഹെഡ്മാസ്റ്റർ) | |||
| | |1946 - 48 | ||
| | | ശ്രീ.സി.ഫിലിപ്പ് | ||
(ഹെഡ്മാസ്റ്റർ) | |||
| | |1948 - 49 | ||
| | |ശ്രീ.ഇ.സി.ജോൺ | ||
(ഹെഡ്മാസ്റ്റർ) | |||
| | |1949 - 53 | ||
| | |റവ.ഫാ.സക്കറിയാസ് | ||
(ഹെഡ്മാസ്റ്റർ) | |||
| | |1953 - 54 | ||
| | |റവ.ഫാ.എ.സി.ജോസഫ് | ||
(ഹെഡ്മാസ്റ്റർ) | |||
| | |1954 - 59 | ||
| | |ശ്രീ.ചെറിയാൻ തരകൻ | ||
(ഹെഡ്മാസ്റ്റർ) | |||
| | |1959- 62 | ||
| | |റവ.ഫാ.തോമസ് കാരിയിൽ | ||
(ഹെഡ്മാസ്റ്റർ) | |||
| | |1962 - 70 | ||
| | |ശ്രീ.ചെറിയാൻ തരകൻ | ||
(ഹെഡ്മാസ്റ്റർ) | |||
| | |1970 - 77 | ||
| | |ശ്രീ.പരമേശ്വര അയ്യർ | ||
(ഹെഡ്മാസ്റ്റർ) | |||
| | |1977 - 87 | ||
| | |ശ്രീമതി.ഗ്രേസി വർഗ്ഗീസ് | ||
(ഹെഡ്മിസ്ട്രസ്) | |||
| | |1987 - 98 | ||
| | |ശ്രീ.എ.എ.തോമസ് | ||
(ഹെഡ്മാസ്റ്റർ) | |||
| | |1998- 2000 | ||
|എ. | |ശ്രീ.എ.എ.തോമസ് | ||
(പ്രിൻസിപ്പൽ) | |||
| | |2000 - 02 | ||
| | |ശ്രീ.കെ.എം.അലക്സാണ്ടർ | ||
(പ്രിൻസിപ്പൽ) | |||
| | |2002 - 11 | ||
| | |റവ.ഫാ.ജോർജ്ജ് മാത്യു കരൂർ | ||
(പ്രിൻസിപ്പൽ) | |||
| | |2006 | ||
| | |ശ്രീമതി.അലക്സി സാമുവേൽ (ഹെഡ്മിസ്ട്രസ്) | ||
| | |2006-08 | ||
| | |ശ്രീമതി.എലിസബത്ത് ജോർജ്ജ് (ഹെഡ്മിസ്ട്രസ്) | ||
| | |2008- 18 | ||
| | |ശ്രീമതി.ആശാ ആനി ജോർജ്ജ് (ഹെഡ്മിസ്ട്രസ്) | ||
| | |2011- 15 | ||
| | |റവ.ഡോ.എ.വി.വർക്കി ആറ്റുപുറത്ത് (പ്രിൻസിപ്പൽ) | ||
| | |2015 -21 | ||
| | |റവ.ഫാ.ജോൺ സി.സി. | ||
|} | (പ്രിൻസിപ്പൽ) | ||
|2018 -21 | |||
|ശ്രീ.എബി ഏബ്രഹാം | |||
(ഹെഡ്മാസ്റ്റർ) | |||
|2021-23 | |||
|റവ.ഫാ. ബാബു ടി | |||
(പ്രിൻസിപ്പൽ) | |||
|2021-23 | |||
|ശ്രീ. ബിജോ ഗീവറുഗ്ഗീസ് | |||
(ഹെഡ്മാസ്റ്റർ) | |||
|2023- | |||
|റവ.ഫാ.നെൽസൺ പി | |||
(പ്രിൻസിപ്പൽ) | |||
|2023- | |||
|ശ്രീമതി.റാണി എം അലക്സ് | |||
(ഹെഡ്മിസ്ട്രസ് ) | |||
|}{{SSKSchool}} | |||
= | = [[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] = | ||
* | * ശ്രീമതി. ലിസി ജേക്കബ് ഐ.എ.എസ്, മുൻ ചീഫ് സെക്രട്ടറി. | ||
* ശ്രീ. ഷാജഹാൻ ഐ.എ.എസ്, പൊതുവിദ്യാഭ്യാസസെക്രട്ടറി. | |||
* ശ്രീ രാമചന്ദ്രൻ ഐപിഎസ്, മുൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ. | |||
* ശ്രീ ജയിംസ് പി ഗ്രിഗറി ഐപിഎസ്, മുൻ കസ്റ്റംസ് കമ്മീഷണർ. | |||
* ശ്രീ ഫൈസൽ ഖാൻ, പ്രൊ. ചാൻസലർ NIMS യൂണിവേഴ്സിറ്റി. | |||
* ശ്രീ ബോബൻ സാമുവൽ, പ്രശസ്ത സിനിമ സംവിധായകൻ. | |||
* ശ്രീ നിഷാന്ത്, സിനി ആക്ടർ. | |||
* ശ്രീമതി ഷഫ്ന, ആക്ട്രസ്. | |||
* ഡോക്ടർ രേഖ, ഡയറക്ടർ ആർസിസി തിരുവനന്തപുരം. | |||
* ശ്രീ അശോക് കുമാർ, മാനേജിംഗ് ഡയറക്ടർ ബിസിനസ്സ് പ്ലസ്. | |||
* ശ്രീ രെജു ജോസഫ് , പ്രശസ്ത പിന്നണി ഗായകൻ....... തുടങ്ങി പ്രമുഖരും പ്രശസ്തരും, സ്വദേശത്തും വിദേശത്തുമായി വളരെ അധികം പൂർവ വിദ്യാർഥികൾ സേവനം അനുഷ്ഠിക്കുന്നു. | |||
==വഴികാട്ടി== | |||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (5.4കിലോമീറ്റർ) | |||
{{ | *നാഷണൽ ഹൈവെയിൽ തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം | ||
{{Slippymap|lat= 8.525746|lon= 76.937365 |zoom=16|width=800|height=400|marker=yes}} |
17:17, 6 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
8 പതിറ്റാണ്ടിന്റെ പ്രൗഡിയിൽ സംശോഭിക്കുന്ന അനന്തപുരിയിലെ വിദ്യാലയ മുത്തശ്ശി. തലസ്ഥാനനഗരിയിൽ നിലകൊള്ളുന്നു എന്നതിലുപരി തലമുറകളുടെ ഹൃദയത്തിൽ വിദ്യാതേജസ്സായി വിളങ്ങുന്നു എന്നതാണ് ഈ വിദ്യാ കേന്ദ്രത്തിന്റെ മുഖമുദ്ര. ക്രിയാത്മക പ്രവർത്തനശൈലി കൊണ്ടും നൂതന പദ്ധതികളുടെ ആവിഷ്കാരം കൊണ്ടും മറ്റു വിദ്യാലയങ്ങൾക്ക് ഈ വിദ്യാലയം മാതൃകയായിട്ടുണ്ട്. പൂർവസൂരികൾ തുറന്നിട്ട നയതന്ത്ര പരിഷ്കരണ വാതായനങ്ങളിലൂടെ പിൻ ചെല്ലുക എന്നതിനോടൊപ്പം പുതുമയെ നവീകരിക്കുക എന്ന കർമ്മ ബോധവുമാണ് ഇന്നും ഈ വിദ്യാലയം നേടുന്ന വിജയങ്ങൾക്ക് ആധാരം. സ്കൂളിന്റെ ചരിത്രം നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം | |
വിലാസം | |
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ് , പട്ടം. പി.ഒ. , 695004 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0471 2447396 |
ഇമെയിൽ | pattomstmarys@gmail.com |
വെബ്‍സൈറ്റ് | www.stmaryspattom.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43034 (സമേതം) |
എച്ച് എസ് എസ് കോഡ് | 01066 |
യുഡൈസ് കോഡ് | 32141002003 |
വിക്കിഡാറ്റ | Q64037961 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,തിരുവനന്തപുരം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5116 |
പെൺകുട്ടികൾ | 2371 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റവ.ഫാ.നെൽസൺ പി |
വൈസ് പ്രിൻസിപ്പൽ | ശ്രീമതി.റാണി എം അലക്സ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. എൻ. കെ . സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ലയ്ന. ആർ. നായർ |
അവസാനം തിരുത്തിയത് | |
06-01-2025 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
ചരിത്രം
‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ജ്ഞാനപൂർവകമായ ദർശനത്തിൽ നിന്ന് പിറവിയെടുത്ത സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എട്ട് പതിറ്റാണ്ടുകളായി അക്കാദമിക മികവിന്റെമാതൃകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം പൗരാണികതയുടെ ഘനഗാംഭീര്യത്തിലും ആധുനികതയുടെ ഗരിമയിലും മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ പിന്നിലല്ല. അനന്തപുരി എന്ന പേര് തന്നെ നഗരത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു. അനന്തപുരിയുടെ തിലകക്കുറിയായും, നഗരത്തിന്റെ ഹൃദയത്തുടിപ്പായും പരിലസിക്കുന്ന സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഇപ്പോൾ (82ാം വർഷം) നിറവിലാണ്.
ഭൗതികസൗകര്യങ്ങൾ
ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 114 ക്ലാസ് മുറികളും 79 യൂപി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,മൈക്രോലാബ്, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം, ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവ സൗകര്യങ്ങളും നിലവിലുണ്ട്.
പ്രവർത്തനങ്ങൾ
2023 – 24 പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം.
ജൂൺ 1 രാവിലെ 10 മണിക്ക് എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹു.ഫാദർ നെൽസൺ വലിയവീട്ടിൽ സ്വാഗതമാശംസിച്ചു .എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.
2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ
തിരികെ സ്കൂളിലേക്ക്
വീണ്ടെടുപ്പുകൾ ആരംഭിക്കുകയായി. മഹാമാരിയുടെ കഴുത്തിൽ നിലയില്ലാതലയുകയായിരുന്ന നാം ഒടുവിൽ പതിയെ തീരുമാനം എടുക്കുന്നു. പഴമയുടെ വീണ്ടെടുപ്പുകൾക്കായി നാം കൊതിക്കുന്നു. പരിമിതികളിൽ നിന്നുകൊണ്ടാണെങ്കിലും പരമാവധി നാം അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ശ്രമങ്ങൾക്ക് തിളക്കമേറി നാം തിരിച്ചെത്തുകയാണ്. ഓർമ്മകൾക്ക് സുഗന്ധമായ ആ പഴയ വിദ്യാലയത്തിലേക്ക്.ഓരോരുത്തരുടെയും മനസ്സിൽ അലയടിക്കുകയായിരുന്നിരിക്കണം, കൊതിക്കുകയായിരുന്നിരിക്കണം,അവർക്ക് നഷ്ടപ്പെട്ട പഴയ ക്ലാസ് റൂം ബഹളങ്ങളുടെ അലയൊലികൾ. ഏവരുടെയും മനസ്സിൽ ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു- ഇനി ഒരു അടച്ചുപൂട്ടിലേക്ക് നയിക്കരുതെ. ആ സുദിനം വന്നെത്തി ആരെയും ബുദ്ധിമുട്ടിക്കാതെ അലോരസം ഉണ്ടാക്കാതെ മഴ ഒരു രാത്രി മുഴുവൻ പെയ്തു തോർന്ന് അനുഗ്രഹം ചൊരിഞ്ഞു. പ്രകൃതിയുടെ ശുചീകരണം ഭംഗിയായി നിർവഹിക്കപ്പെട്ടു. ഓർമ്മകളുടെ നനവുമായി പ്രഭാതം വരവേറ്റു. നാളുകൾക്കു ശേഷം വീടുണരുകയാണ്. പുതിയ കാലത്തിന്റെ മുൻകരുതലുകളോടെ സ്കൂളിലേക്ക്.
അവർണ്ണനീയമായ സന്തോഷം പകരുന്ന വരവേൽപ്പാണ് സെന്റ് മേരീസ് ഒരുക്കിയത്........
2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 11 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ രക്ഷാധികാരിയും മലങ്കര സഭയുടെ തലവനും പിതാവുമായ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജു അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, മുഖ്യപ്രഭാഷണം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ വി കെ പ്രശാന്ത് അവർകളും നിർവഹിച്ചു. ആദരണീയനായ പ്രിൻസിപ്പൽ റവ.ഫാദർ ബാബു.ടി സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ്, മുൻ ഹെഡ്മാസ്റ്റർ ശ്രീ എബി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൻ. എം.തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങളെ ദൈവ തിരുസന്നിധിയിൽ സമർപ്പിച്ചുകൊണ്ട് സ്കൂളിന്റെ രക്ഷാധികാരി മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവ ആശിർവാദം നൽകി.
മാനേജ്മെന്റ്
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് തിരുവനന്തപുരം പട്ടത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. വിശുദ്ധ മേരിയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ നിയന്ത്രണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനായ മോറൻ മോർ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനിയുടെ കീഴിലാണ്.
മുൻ സാരഥികൾ
1940 - 44 | ശ്രീ.എ.ശങ്കരപിള്ള
(ഹെഡ്മാസ്റ്റർ) |
1944 - 46 | റവ.ഫാ.എൻ.എ.തോമസ്
(ഹെഡ്മാസ്റ്റർ) |
1946 - 48 | ശ്രീ.സി.ഫിലിപ്പ്
(ഹെഡ്മാസ്റ്റർ) |
1948 - 49 | ശ്രീ.ഇ.സി.ജോൺ
(ഹെഡ്മാസ്റ്റർ) |
1949 - 53 | റവ.ഫാ.സക്കറിയാസ്
(ഹെഡ്മാസ്റ്റർ) |
1953 - 54 | റവ.ഫാ.എ.സി.ജോസഫ്
(ഹെഡ്മാസ്റ്റർ) |
1954 - 59 | ശ്രീ.ചെറിയാൻ തരകൻ
(ഹെഡ്മാസ്റ്റർ) |
1959- 62 | റവ.ഫാ.തോമസ് കാരിയിൽ
(ഹെഡ്മാസ്റ്റർ) |
1962 - 70 | ശ്രീ.ചെറിയാൻ തരകൻ
(ഹെഡ്മാസ്റ്റർ) |
1970 - 77 | ശ്രീ.പരമേശ്വര അയ്യർ
(ഹെഡ്മാസ്റ്റർ) |
1977 - 87 | ശ്രീമതി.ഗ്രേസി വർഗ്ഗീസ്
(ഹെഡ്മിസ്ട്രസ്) |
1987 - 98 | ശ്രീ.എ.എ.തോമസ്
(ഹെഡ്മാസ്റ്റർ) |
1998- 2000 | ശ്രീ.എ.എ.തോമസ്
(പ്രിൻസിപ്പൽ) |
2000 - 02 | ശ്രീ.കെ.എം.അലക്സാണ്ടർ
(പ്രിൻസിപ്പൽ) |
2002 - 11 | റവ.ഫാ.ജോർജ്ജ് മാത്യു കരൂർ
(പ്രിൻസിപ്പൽ) |
2006 | ശ്രീമതി.അലക്സി സാമുവേൽ (ഹെഡ്മിസ്ട്രസ്) |
2006-08 | ശ്രീമതി.എലിസബത്ത് ജോർജ്ജ് (ഹെഡ്മിസ്ട്രസ്) |
2008- 18 | ശ്രീമതി.ആശാ ആനി ജോർജ്ജ് (ഹെഡ്മിസ്ട്രസ്) |
2011- 15 | റവ.ഡോ.എ.വി.വർക്കി ആറ്റുപുറത്ത് (പ്രിൻസിപ്പൽ) |
2015 -21 | റവ.ഫാ.ജോൺ സി.സി.
(പ്രിൻസിപ്പൽ) |
2018 -21 | ശ്രീ.എബി ഏബ്രഹാം
(ഹെഡ്മാസ്റ്റർ) |
2021-23 | റവ.ഫാ. ബാബു ടി
(പ്രിൻസിപ്പൽ) |
2021-23 | ശ്രീ. ബിജോ ഗീവറുഗ്ഗീസ്
(ഹെഡ്മാസ്റ്റർ) |
2023- | റവ.ഫാ.നെൽസൺ പി
(പ്രിൻസിപ്പൽ) |
2023- | ശ്രീമതി.റാണി എം അലക്സ്
(ഹെഡ്മിസ്ട്രസ് ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി. ലിസി ജേക്കബ് ഐ.എ.എസ്, മുൻ ചീഫ് സെക്രട്ടറി.
- ശ്രീ. ഷാജഹാൻ ഐ.എ.എസ്, പൊതുവിദ്യാഭ്യാസസെക്രട്ടറി.
- ശ്രീ രാമചന്ദ്രൻ ഐപിഎസ്, മുൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ.
- ശ്രീ ജയിംസ് പി ഗ്രിഗറി ഐപിഎസ്, മുൻ കസ്റ്റംസ് കമ്മീഷണർ.
- ശ്രീ ഫൈസൽ ഖാൻ, പ്രൊ. ചാൻസലർ NIMS യൂണിവേഴ്സിറ്റി.
- ശ്രീ ബോബൻ സാമുവൽ, പ്രശസ്ത സിനിമ സംവിധായകൻ.
- ശ്രീ നിഷാന്ത്, സിനി ആക്ടർ.
- ശ്രീമതി ഷഫ്ന, ആക്ട്രസ്.
- ഡോക്ടർ രേഖ, ഡയറക്ടർ ആർസിസി തിരുവനന്തപുരം.
- ശ്രീ അശോക് കുമാർ, മാനേജിംഗ് ഡയറക്ടർ ബിസിനസ്സ് പ്ലസ്.
- ശ്രീ രെജു ജോസഫ് , പ്രശസ്ത പിന്നണി ഗായകൻ....... തുടങ്ങി പ്രമുഖരും പ്രശസ്തരും, സ്വദേശത്തും വിദേശത്തുമായി വളരെ അധികം പൂർവ വിദ്യാർഥികൾ സേവനം അനുഷ്ഠിക്കുന്നു.
വഴികാട്ടി
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (5.4കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43034
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ