"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=Palakkad | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| | |സ്കൂൾ കോഡ്=21622 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32060900726 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=05 | ||
| | |സ്ഥാപിതവർഷം=1961 | ||
| | |സ്കൂൾ വിലാസം= Palakkad | ||
| | |പോസ്റ്റോഫീസ്=Palakkad | ||
| പഠന | |പിൻ കോഡ്=678002 | ||
| പഠന | |സ്കൂൾ ഫോൺ=0491 2530061 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gmoyanlpspkd@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാലക്കാട് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = പാലക്കാട് മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=17 | ||
| പ്രധാന | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| പി.ടി. | |നിയമസഭാമണ്ഡലം=പാലക്കാട് | ||
| | |താലൂക്ക്=പാലക്കാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=329 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=602 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=931 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബാലകൃഷ്ണൻ പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി | |||
|സ്കൂൾ ചിത്രം=21622-school-ppic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട 1961ൽ സ്ഥാപിതമായ പൊതു വിദ്യാലയമാണ് ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ . | |||
== ചരിത്രം == | == ചരിത്രം == | ||
പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ വിദ്യാലയം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ 4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി ....[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]] | |||
ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് | ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 288 കുട്ടികളും പഠിക്കുന്നു | ||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | |||
ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത് . 15 ക്ലാസ് മുറികളാണ് ഉള്ളത് 14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .[[ജി എൽ പി എസ് മോയൻ പാലക്കാട്|കൂടുതൽ വായിക്കുക]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
*[[കലോൽസവങ്ങൾ]] | |||
* ''[[മാസാന്ത ക്വിസ്]] '' | |||
* ഫീൽഡ്ട്രിപ് | |||
* [[സ്റ്റഡിടൂർ]] | |||
* [[സ്കൂൾ റേഡിയോ ബാലവാണി|സ്കൂൾ റേഡിയോ-ബാലവാണി]] | |||
* ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ | |||
* [[മലയാളത്തിളക്കം]] | |||
* ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം | |||
* [[ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോ]] | |||
* കായിക മേളകളിൽ നല്ല പ്രകടനം | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു. | |||
* [[സ്യമന്തകം]] | |||
* [[ഗവ. മോയൻ എൽ പി സ്കൂൾ പഠനോത്സവം]] | |||
== | == '''മാനേജ്മെന്റ്''' == | ||
''' | |||
ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി ഷംസുദീൻ എന്നിവരുടെ സേവനം സ്കൂളിന് ലഭിച്ചു വരുന്നു. | |||
== | == 2022-23 == | ||
[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/2022-23 പ്രവർത്തനങ്ങൾ|2022-23 '''പ്രവർത്തനങ്ങൾ''']] | |||
== | ആകെ ഡിവിഷനുകൾ - 19 | ||
==== കുട്ടികളുടെ എണ്ണം ==== | |||
{| class="wikitable" | |||
!ക്ലാസ് | |||
!ഡിവിഷനുകൾ | |||
!ആൺകുട്ടികൾ | |||
!പെൺകുട്ടികൾ | |||
!ആകെ കുട്ടികൾ | |||
|- | |||
|പ്രീ- പ്രൈമറി | |||
|6 | |||
|136 | |||
|16`2 | |||
|298 | |||
|- | |||
|1 | |||
|4 | |||
|66 | |||
|121 | |||
|187 | |||
|- | |||
|2 | |||
|5 | |||
|92 | |||
|157 | |||
|249 | |||
|- | |||
|3 | |||
|5 | |||
|88 | |||
|153 | |||
|241 | |||
|- | |||
|4 | |||
|5 | |||
|81 | |||
|163 | |||
|244 | |||
|- | |||
| colspan="2" |ആകെ കുട്ടികൾ | |||
|371 | |||
|756 | |||
|1219 | |||
|} | |||
== | ==== പ്രധാനാധ്യാപകൻ ==== | ||
ബാലകൃഷണൻ . P | |||
== | === അധ്യാപകർ === | ||
{| class=" | {| class="wikitable" | ||
| | |+ | ||
| | !ക്രമ നം | ||
!അധ്യാപികയുടെ പേര് | |||
{| | ! | ||
! | |||
|- | |||
|1 | |||
|സഫിയ സി.എം. | |||
| | |||
| | |||
|- | |||
|2 | |||
|ബിന്ദു. പി. എസ് | |||
| | |||
| | |||
|- | |||
|3 | |||
|സന്ധ്യ വി | |||
| | |||
| | |||
|- | |||
|4 | |||
|മഞ്ജു ഡി | |||
| | |||
| | |||
|- | |||
|5 | |||
|ശ്രീജ | |||
| | |||
| | |||
|- | |||
|6 | |||
|സിനി. എം | |||
| | |||
| | |||
|- | |||
|7 | |||
|ഷൈലജ. എ | |||
| | |||
| | |||
|- | |||
|8 | |||
|രതില ആർ | |||
| | |||
| | |||
|- | |||
|9 | |||
|ആഷാമോൾ .എ | |||
| | |||
| | |||
|- | |||
|10 | |||
|സിന്ധു.കെ | |||
| | |||
| | |||
|- | |||
|11 | |||
|അരണ്യ. പി. എസ് | |||
| | |||
| | |||
|- | |||
|12 | |||
|ശ്രീഭ കൃഷ്ണൻ | |||
| | |||
| | |||
|- | |||
|13 | |||
|ദിവ്യ സി | |||
| | |||
| | |||
|- | |||
|14 | |||
|സുരേഖ. എസ് | |||
| | |||
| | |||
|- | |||
|15 | |||
|അശ്വതി.കെ | |||
| | |||
| | |||
|- | |||
|16 | |||
|നിമിഷ.എൻ | |||
| | |||
| | |||
|- | |||
|17 | |||
|നിഷ തോമസ് | |||
| | |||
| | |||
|- | |||
|18 | |||
|സിന്ധു. എസ്. ജെ. | |||
| | |||
| | |||
|- | |||
|19 | |||
|രഞ്ജിനി ആർ | |||
| | |||
| | |||
|- | |||
|20 | |||
|സൽമത്ത് . കെ.കെ | |||
| | |||
| | |||
|} | |||
== 2021-22 == | |||
=== '''[[2021 - 22|2021 - 22 പ്രവർത്തനങ്ങൾ]]''' === | |||
{| class="wikitable" | |||
|+ | |||
ആകെ ഡിവിഷനുകൾ - 19 '''കുട്ടികളുടെ എണ്ണം''' | |||
!ക്ലാസ് | |||
!ഡിവിഷനുകൾ | |||
!ആൺകുട്ടികൾ | |||
!പെൺകുട്ടികൾ | |||
!ആകെ കുട്ടികൾ | |||
|- | |||
|പ്രീ- പ്രൈമറി | |||
|6 | |||
|138 | |||
|203 | |||
|341 | |||
|- | |||
|1 | |||
|4 | |||
|93 | |||
|169 | |||
|262 | |||
|- | |||
|2 | |||
|5 | |||
|84 | |||
|139 | |||
|223 | |||
|- | |||
|3 | |||
|5 | |||
|77 | |||
|132 | |||
|209 | |||
|- | |||
|4 | |||
|5 | |||
|75 | |||
|164 | |||
|239 | |||
|- | |||
| colspan="2" |ആകെ കുട്ടികൾ | |||
|467 | |||
|807 | |||
|1274 | |||
|} | |} | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' | |||
{| class="wikitable" | |||
! | |||
!പേര് | |||
! | |||
|- | |||
!1 | |||
!വേലായുധൻ കുട്ടി | |||
! | |||
|- | |||
|2 | |||
|തങ്കപ്പൻ | |||
| | |||
|- | |||
|3 | |||
|കമലം | |||
| | | | ||
|- | |||
|4 | |||
|ഇട്ടാമൻ | |||
| | |||
|- | |||
|5 | |||
|സുന്ദരൻ കെ.എം | |||
| | |||
|- | |||
|6 | |||
|സി.വാസുദേവൻ | |||
| | |||
|- | |||
|7 | |||
|ഹരിദാസൻ | |||
| | |||
|- | |||
|8 | |||
|രാധാദേവി | |||
| | |||
|- | |||
|9 | |||
|കെ. മണിയമ്മ ടീച്ചർ | |||
| | |||
|} | |||
== '''<u>നേട്ടങ്ങൾ</u>''' == | |||
ഈ വിദ്യാലയത്തിലെ കഴിഞ്ഞ 7 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു | |||
{| class="wikitable" | |||
|+ | |||
!വർഷം | |||
!കുട്ടികളുടെ എണ്ണം | |||
(വർദ്ധനവ് ) | |||
|- | |||
|'''2016- 17''' | |||
|'''345 കുട്ടികൾ''' | |||
|- | |||
|2017-18 | |||
|486'''കുട്ടികൾ''' | |||
|- | |||
|2018-19 | |||
|662'''കുട്ടികൾ''' | |||
|- | |||
|2019-20 | |||
|838'''കുട്ടികൾ''' | |||
|- | |||
|2020-21 | |||
|915'''കുട്ടികൾ''' | |||
|- | |||
|2021-22 | |||
|1279'''കുട്ടികൾ''' | |||
|- | |||
|2022-23 | |||
|1274'''കുട്ടികൾ''' | |||
|} | |||
ഇപ്പോൾ '''എൽ പി വിഭാഗത്തിൽ 26 ഡിവിഷൻ''' | |||
'''പ്രീപ്രൈമറി വിഭാഗത്തിൽ 12 ഡിവിഷൻ''' | |||
'''<big><u>എൽഎസ്എസ് വിജയികൾ</u></big>''' | |||
{| class="wikitable" | |||
|+ | |||
!വർഷം | |||
!'''<big><u>എൽഎസ്എസ് വിജയികൾ -</u></big>''' | |||
കുട്ടികളുടെ എണ്ണം | |||
|- | |||
|2016-17 | |||
|3 | |||
|- | |||
|2017-18 | |||
|3 | |||
|- | |||
|2018-19 | |||
|13 | |||
|- | |||
|2019-20 | |||
|29 | |||
|- | |||
|2020-21 | |||
|14 | |||
|- | |||
|2021-22 | |||
|12 | |||
|} | |} | ||
2019 -20 വർഷത്തിൽ എംഎൽഎയുടെ '''"സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ്''' , 2018 -19, 2019 20,2021-22 വർഷങ്ങളിൽ തുടർച്ചയായി '''"ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം''' നേടി . ഡയറ്റ് നടത്തിയ '''"സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി'''. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . '''ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു''' . 2016 -17 വർഷം മുതൽ എല്ലാ വർഷവും '''മികവുത്സവം, പഠനോത്സവം''' എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു. | |||
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' == | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
|- | |||
| | |||
|'''സി. പി. എം നേതാവ് പ്രകാശ് കാരാട്ട്''' | |||
|- | |||
| | |||
|'''പ്രസീത തമ്പാൻ''' | |||
|- | |||
| | |||
|'''സുമേഷ് മേനോൻ''' | |||
|- | |||
| | |||
|'''ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം''' | |||
|- | |||
| | |||
|'''ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ''' | |||
|- | |||
| | |||
|'''അഡ്വക്കേറ്റ് പ്രേംനാഥ് ,''' | |||
|- | |||
| | |||
|'''മുൻ കളക്ടർ അലി അസ്‌കർ ബാഷ''' | |||
|} | |||
'''[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/എന്റെ വിദ്യാലയം|പൂർവ്വ വിദ്യാർത്ഥി സംഗമം ]]''' | |||
==വഴികാട്ടി== | |||
{{Slippymap|lat=10.779181269887783|lon= 76.65401563655344|width=800px|zoom=18|width=full|height=400|marker=yes}} | |||
12:10, 21 ജൂൺ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് മോയൻ പാലക്കാട് | |
|---|---|
| വിലാസം | |
Palakkad Palakkad പി.ഒ. , 678002 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 05 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 0491 2530061 |
| ഇമെയിൽ | gmoyanlpspkd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21622 (സമേതം) |
| യുഡൈസ് കോഡ് | 32060900726 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പാലക്കാട് |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 329 |
| പെൺകുട്ടികൾ | 602 |
| ആകെ വിദ്യാർത്ഥികൾ | 931 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ പി |
| പി.ടി.എ. പ്രസിഡണ്ട് | ഉദയകുമാർ ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി |
| അവസാനം തിരുത്തിയത് | |
| 21-06-2025 | 21622-pkd |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട 1961ൽ സ്ഥാപിതമായ പൊതു വിദ്യാലയമാണ് ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ .
ചരിത്രം
പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ വിദ്യാലയം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ 4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി ....കൂടുതലറിയാം
ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 288 കുട്ടികളും പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത് . 15 ക്ലാസ് മുറികളാണ് ഉള്ളത് 14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫീൽഡ്ട്രിപ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
- മലയാളത്തിളക്കം
- ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം
- ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോ
- കായിക മേളകളിൽ നല്ല പ്രകടനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു.
മാനേജ്‌മെന്റ്
ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി ഷംസുദീൻ എന്നിവരുടെ സേവനം സ്കൂളിന് ലഭിച്ചു വരുന്നു.
2022-23
ആകെ ഡിവിഷനുകൾ - 19
കുട്ടികളുടെ എണ്ണം
| ക്ലാസ് | ഡിവിഷനുകൾ | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
|---|---|---|---|---|
| പ്രീ- പ്രൈമറി | 6 | 136 | 16`2 | 298 |
| 1 | 4 | 66 | 121 | 187 |
| 2 | 5 | 92 | 157 | 249 |
| 3 | 5 | 88 | 153 | 241 |
| 4 | 5 | 81 | 163 | 244 |
| ആകെ കുട്ടികൾ | 371 | 756 | 1219 | |
പ്രധാനാധ്യാപകൻ
ബാലകൃഷണൻ . P
അധ്യാപകർ
| ക്രമ നം | അധ്യാപികയുടെ പേര് | ||
|---|---|---|---|
| 1 | സഫിയ സി.എം. | ||
| 2 | ബിന്ദു. പി. എസ് | ||
| 3 | സന്ധ്യ വി | ||
| 4 | മഞ്ജു ഡി | ||
| 5 | ശ്രീജ | ||
| 6 | സിനി. എം | ||
| 7 | ഷൈലജ. എ | ||
| 8 | രതില ആർ | ||
| 9 | ആഷാമോൾ .എ | ||
| 10 | സിന്ധു.കെ | ||
| 11 | അരണ്യ. പി. എസ് | ||
| 12 | ശ്രീഭ കൃഷ്ണൻ | ||
| 13 | ദിവ്യ സി | ||
| 14 | സുരേഖ. എസ് | ||
| 15 | അശ്വതി.കെ | ||
| 16 | നിമിഷ.എൻ | ||
| 17 | നിഷ തോമസ് | ||
| 18 | സിന്ധു. എസ്. ജെ. | ||
| 19 | രഞ്ജിനി ആർ | ||
| 20 | സൽമത്ത് . കെ.കെ |
2021-22
2021 - 22 പ്രവർത്തനങ്ങൾ
| ക്ലാസ് | ഡിവിഷനുകൾ | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
|---|---|---|---|---|
| പ്രീ- പ്രൈമറി | 6 | 138 | 203 | 341 |
| 1 | 4 | 93 | 169 | 262 |
| 2 | 5 | 84 | 139 | 223 |
| 3 | 5 | 77 | 132 | 209 |
| 4 | 5 | 75 | 164 | 239 |
| ആകെ കുട്ടികൾ | 467 | 807 | 1274 | |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| പേര് | ||
|---|---|---|
| 1 | വേലായുധൻ കുട്ടി | |
| 2 | തങ്കപ്പൻ | |
| 3 | കമലം | |
| 4 | ഇട്ടാമൻ | |
| 5 | സുന്ദരൻ കെ.എം | |
| 6 | സി.വാസുദേവൻ | |
| 7 | ഹരിദാസൻ | |
| 8 | രാധാദേവി | |
| 9 | കെ. മണിയമ്മ ടീച്ചർ |
നേട്ടങ്ങൾ
ഈ വിദ്യാലയത്തിലെ കഴിഞ്ഞ 7 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു
| വർഷം | കുട്ടികളുടെ എണ്ണം
(വർദ്ധനവ് ) |
|---|---|
| 2016- 17 | 345 കുട്ടികൾ |
| 2017-18 | 486കുട്ടികൾ |
| 2018-19 | 662കുട്ടികൾ |
| 2019-20 | 838കുട്ടികൾ |
| 2020-21 | 915കുട്ടികൾ |
| 2021-22 | 1279കുട്ടികൾ |
| 2022-23 | 1274കുട്ടികൾ |
ഇപ്പോൾ എൽ പി വിഭാഗത്തിൽ 26 ഡിവിഷൻ
പ്രീപ്രൈമറി വിഭാഗത്തിൽ 12 ഡിവിഷൻ
എൽഎസ്എസ് വിജയികൾ
| വർഷം | എൽഎസ്എസ് വിജയികൾ -
കുട്ടികളുടെ എണ്ണം |
|---|---|
| 2016-17 | 3 |
| 2017-18 | 3 |
| 2018-19 | 13 |
| 2019-20 | 29 |
| 2020-21 | 14 |
| 2021-22 | 12 |
2019 -20 വർഷത്തിൽ എംഎൽഎയുടെ "സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ് , 2018 -19, 2019 20,2021-22 വർഷങ്ങളിൽ തുടർച്ചയായി "ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി . ഡയറ്റ് നടത്തിയ "സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു . 2016 -17 വർഷം മുതൽ എല്ലാ വർഷവും മികവുത്സവം, പഠനോത്സവം എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| സി. പി. എം നേതാവ് പ്രകാശ് കാരാട്ട് | |
| പ്രസീത തമ്പാൻ | |
| സുമേഷ് മേനോൻ | |
| ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം | |
| ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ | |
| അഡ്വക്കേറ്റ് പ്രേംനാഥ് , | |
| മുൻ കളക്ടർ അലി അസ്‌കർ ബാഷ |
പൂർവ്വ വിദ്യാർത്ഥി സംഗമം
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21622
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
