സ്കൂൾ റേഡിയോ ബാലവാണി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കാനായി ഞങ്ങളുടെ സ്കൂളിൽ തുടങ്ങിയ സ്കൂൾ റേഡിയോ 2162 2 മോയൻ സ് ബാലവാണി.ഇതിലൂടെ ഓരോ ക്ലാസിലെയും കുട്ടികൾ കഥ,കവിത അങ്ങനെ നിരവധി പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.ഈ പരിപാടികളെല്ലാം തന്നെ ഫേസ്ബുക്കിൽ ലൈവിലൂടെ എല്ലാവരിലും എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു

"https://schoolwiki.in/index.php?title=സ്കൂൾ_റേഡിയോ_ബാലവാണി&oldid=1886604" എന്ന താളിൽനിന്ന് ശേഖരിച്ചത്