ഗവ. മോയൻ എൽ പി സ്കൂൾ പഠനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള പഠനോത്സവം നടന്നു.

മലയാളം, ഇംഗ്ലീഷ് , ഗണിതം ,പരിസരപഠനം തുടങ്ങിയ വിഷയങ്ങളിലെ പ്രവർത്തനങ്ങൾ തിരഞ്ഞെടുത്തു കുട്ടികൾ പഠനോത്സവത്തിൽ അവതരിപ്പിച്ചു.