സ്റ്റഡിടൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ ക്ലാസിന്റെയും പഠനയാത്രകൾ നടന്നു.കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളി കുറിശ്ശിമംഗലം,കേരളകലാമണ്ഡലം,തൃശ്ശൂർ മൃഗശാല,ഭാരതപ്പുഴ,ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലും പാലക്കാട് പൈതൃക മ്യൂസിയം ഫാന്റസി പാർക്ക് എന്നിവിടങ്ങളിലും പഠനയാത്രകൾ സംഘടിപ്പിക്കുകയുണ്ടായി.

"https://schoolwiki.in/index.php?title=സ്റ്റഡിടൂർ&oldid=1910172" എന്ന താളിൽനിന്ന് ശേഖരിച്ചത്