ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോ
ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോയിൽ പാലക്കാട് ജില്ലയിൽ നിന്നും ഗവൺമെൻറ് മോയൻ എൽ പി യും മത്സരിക്കുകയുണ്ടായി. ആദ്യ റൗണ്ടിൽ കിട്ടിയ സ്കോർ 90.


ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് സ്കൂളിന്റെ മികവ് തെളിയിച്ചു. നേട്ടങ്ങൾ വിലയിരുത്തി സ്കൂളിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.