"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 32: | വരി 32: | ||
|സ്കൂൾ തലം= 8 മുതൽ 10 വരെ | |സ്കൂൾ തലം= 8 മുതൽ 10 വരെ | ||
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 389 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 210 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 597 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 19 | |അദ്ധ്യാപകരുടെ എണ്ണം 1-10= 19 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 621 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 621 | ||
| വരി 46: | വരി 46: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 79: | വരി 81: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''<big>*എൻ.സി.സി. | '''<big>*എൻ.സി.സി.*എസ്.പി .സി * ലിറ്റിൽ കൈറ്റ്സ്</big>''' | ||
'''<big>* സ്പോർട്സ്</big> | '''<big>* സ്പോർട്സ്</big><big>*വിദ്യാരംഗം കലാസാഹിത്യവേദി<br /></big>'''* Nature Club<nowiki>*</nowiki>എൻ എസ് എസ് | ||
<nowiki>*</nowiki>എൻ എസ് എസ് | |||
== '''<u>2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനറിപ്പോർട്ട്</u>''' == | == '''<u>2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനറിപ്പോർട്ട്</u>''' == | ||
'''2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനങ്ങൾ ജൂൺ 6 ന് പ്രാർത്ഥനയോടെ സമാരംഭിച്ചു.''' | '''2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനങ്ങൾ ജൂൺ 6 ന് പ്രാർത്ഥനയോടെ സമാരംഭിച്ചു.പ്രവേശനോത്സവത്തോടനുബന്ധിച്ച് മാനേജരച്ചൻ സന്ദേശം നല്കുകയുണ്ടായി.2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പ്രതിഭകൾക്കും. 9 വിഷയങ്ങൾക്ക് എ പ്ലസ്''' '''നേടിയ മിടുക്കരായകുട്ടികൾക്കും.പി.ടി.എ അവാർഡുകൾ നല്കി ആദരിക്കുകയുണ്ടായി.''' '''2019-2020 അദ്ധ്യയനവർഷം സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ 8,9,10 ക്ലാസുകളിലായി 584 കുട്ടികൾപഠിക്കുന്നു.''' | ||
'''9 ഇംഗ്ലീഷ് മീഡിയം ക്ലാസുകളും 3 മലയാളം മീഡിയം ക്ലാസുകളുമായി 12 ഡിവിഷ നുകളാ ണു ള്ളത്.ഓരോ കുട്ടിയുടെയും സ്വഭാവരൂപീകരണത്തിലും പഠനപുരോഗതിയിലും ക്ലാസ് അദ്ധ്യാ''' '''പകർ പ്രത്യേകംശ്രദ്ധിക്കുകയും മാതാപിതാക്കളുമായി ആശയവിനിമയം നടത്തി''' '''വരുകയും ചെയ്യുന്നു.ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന വിവിധ സർഗ്ഗവാസനകളെ വളർത്തി''' '''യെടുക്കുവാൻ എസ്.എച്ച സ്കൂൾ എന്നും പ്രാധാന്യം നല്കിവരുന്നു.സബ് ജില്ലാ ജില്ലാതലകലോ''' '''ത്സവങ്ങളിൽ 38 ഇനങ്ങളിൽ പങ്കെടുക്കുവാനും വിജയംവരിക്കുവാനും നമ്മുടെ കുട്ടികൾക്ക് സാധിച്ചുവെന്നത് അഭിമാനകരമാണ്.''' | |||
'''9 ഇംഗ്ലീഷ് മീഡിയം ക്ലാസുകളും 3 മലയാളം മീഡിയം ക്ലാസുകളുമായി 12 ഡിവിഷ നുകളാ ണു ള്ളത്.ഓരോ കുട്ടിയുടെയും സ്വഭാവരൂപീകരണത്തിലും പഠനപുരോഗതിയിലും ക്ലാസ് അദ്ധ്യാ''' '''പകർ പ്രത്യേകംശ്രദ്ധിക്കുകയും മാതാപിതാക്കളുമായി ആശയവിനിമയം നടത്തി''' '''വരുകയും ചെയ്യുന്നു.ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന വിവിധ സർഗ്ഗവാസനകളെ വളർത്തി''' ''' | |||
'''ഈവർഷം കാസർഗോഡ് വച്ചുനടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ 3 ഇനങ്ങളിൽ എ ഗ്രേഡ്നേടുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. ആലാപനസൗന്ദര്യം കൊണ്ട് മനം കവരുന്ന അഥർവ്വ ആർ.പിമാപ്പിളപാട്ട് ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ സംസ്ഥാന കലോ''' '''ത്സവത്തിൽ എ ഗ്രേഡ് നേടി.പൂർവ്വ വിദ്യാർത്ഥികളുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നമ്മുടെ ചുണകുട്ടന്മാർ സംസ്ഥാന കലോത്സവത്തിലേയ്ക്ക് കൊട്ടിക്കയറി.മികവുറ്റ പ്രകടന''' '''ത്തോ''' '''ടെ ചെണ്ടമേളം എ ഗ്രേഡ് കരസ്ഥമാക്കി.''' | '''ഈവർഷം കാസർഗോഡ് വച്ചുനടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ 3 ഇനങ്ങളിൽ എ ഗ്രേഡ്നേടുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. ആലാപനസൗന്ദര്യം കൊണ്ട് മനം കവരുന്ന അഥർവ്വ ആർ.പിമാപ്പിളപാട്ട് ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ സംസ്ഥാന കലോ''' '''ത്സവത്തിൽ എ ഗ്രേഡ് നേടി.പൂർവ്വ വിദ്യാർത്ഥികളുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നമ്മുടെ ചുണകുട്ടന്മാർ സംസ്ഥാന കലോത്സവത്തിലേയ്ക്ക് കൊട്ടിക്കയറി.മികവുറ്റ പ്രകടന''' '''ത്തോ''' '''ടെ ചെണ്ടമേളം എ ഗ്രേഡ് കരസ്ഥമാക്കി.''' | ||
| വരി 105: | വരി 100: | ||
'''2019-2020 അദ്ധ്യയനവർഷത്തെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്''' | '''2019-2020 അദ്ധ്യയനവർഷത്തെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്''' | ||
'''പ്രവർത്തനങ്ങൾ ആർട്ട് സ് ഡേ ,ലോകസംഗീതദിനം,ഹാൻഡ് വാഷിംഗ് ഡേ,തുടങ്ങിയ ദിനാചരണങ്ങൾഭംഗിയായി നടന്നു.ഓസോൺ ദിനം ,പ്ലാസ്റ്റിക് വിരുദ്ധ ദിനം,എന്നിവ വിപുലമായ പരിപാടികളോടെആച രിച്ചു. 8-)൦ ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മൈമ് ഷോ പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനീകരം എന്നസന്ദേശം എല്ലാവരിലും എത്തിക്കുന്നതിന് ഏറെ | '''പ്രവർത്തനങ്ങൾ ആർട്ട് സ് ഡേ ,ലോകസംഗീതദിനം,ഹാൻഡ് വാഷിംഗ് ഡേ,തുടങ്ങിയ ദിനാചരണങ്ങൾഭംഗിയായി നടന്നു. ഓസോൺ ദിനം ,പ്ലാസ്റ്റിക് വിരുദ്ധ ദിനം,എന്നിവ വിപുലമായ പരിപാടികളോടെആച രിച്ചു. 8-)൦ ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മൈമ് ഷോ പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനീകരം എന്നസന്ദേശം എല്ലാവരിലും എത്തിക്കുന്നതിന് ഏറെ ഉപകാര പ്രദമായി.പ്രളയാനന്തര കേരളത്തിലേയ്ക്ക് ഒരി ക്കൽ കൂടികടന്നുവന്ന പൊന്നോ''' '''ണത്തെ തിരുഹൃദയവിദ്യാലയം സാഘോഷം വരവേറ്റു. പൂക്കളമൊരുക്കി ഓണപ്പുടവ യുടുത്ത് വിവിധ കലാമത്സരങ്ങളുമായി മാവേലിമന്നനെ സ്വീകരിച്ചു.പി.ടി.എ യുടെ വക പായസവി''' | ||
'''തരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.ജനാധിപത്യ ഭരണക്രമമനുസരിച്ച് മന്ത്രിസഭാരൂപീക''' '''രണത്തിന്റെ എല്ലാരീതികളും ഉൾക്കൊ ള്ളു ന്ന വിധത്തിലാണ് ഈവർഷവും സ്കൂൾ പാർലമെന്റെ് രൂപീകരണം നടന്നത്.ക്ലാസ് തലപ്രതിനിധികൾഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും അതുൽ റ്റി.എ ഹെഡ് ബോയി ആയും കാവേരി എ .എസ് ഹെഡ് ഗേൾ ആ യും തെരഞ്ഞെടുക്കപ്പെട്ടു.വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഇതര ലീഡേഴ്സിനെയും തെരഞ്ഞെടുത്ത്സ്കൂൾ പാർലമെന്റ് രൂപീകരിക്കയുണ്ടായി.''' | '''തരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.ജനാധിപത്യ ഭരണക്രമമനുസരിച്ച് മന്ത്രിസഭാരൂപീക''' '''രണത്തിന്റെ എല്ലാരീതികളും ഉൾക്കൊ ള്ളു ന്ന വിധത്തിലാണ് ഈവർഷവും സ്കൂൾ പാർലമെന്റെ് രൂപീകരണം നടന്നത്.ക്ലാസ് തലപ്രതിനിധികൾഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും അതുൽ റ്റി.എ ഹെഡ് ബോയി ആയും കാവേരി എ .എസ് ഹെഡ് ഗേൾ ആ യും തെരഞ്ഞെടുക്കപ്പെട്ടു.വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഇതര ലീഡേഴ്സിനെയും തെരഞ്ഞെടുത്ത്സ്കൂൾ പാർലമെന്റ് രൂപീകരിക്കയുണ്ടായി.''' | ||
== '''<u>2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്</u>''' == | == '''<u>2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്</u>''' == | ||
'''എറണാകുളം ജില്ലയിൽ തേവരയുടെ ഹൃദയഭാഗത്ത് ഒരുനൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം''' | '''എറണാകുളം ജില്ലയിൽ തേവരയുടെ ഹൃദയഭാഗത്ത് ഒരുനൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം''' '''പകർന്ന് പ്രശോഭിക്കുന്ന സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ ശതാബ്ദിയുടെ നിറവിലെത്തി.പിന്നിട്ടപാതയിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾപ്രഗദ്ഭരായ ധാരാളം പ്രതിഭകളെവളർത്തിയെടുത്തിട്ടുള്ള സേക്രഡ് ഹാർട്ട് വിദ്യാലയം ഏറെ അഭിമാനവും സന്തോഷവുമുണ്ട്.വിദ്യാലയത്തിന്റെ നാളിതു വരെയുള്ള വളർച്ചയിൽ വഴിനടത്തിയ എല്ലാ സുമനസ്സുകളെയുംനന്ദിയോടെ സ്മരിക്കുന്നു.മൂല്യാധിഷ്ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തിലൂടെ ഉത്തമപൗരന്മാരെ രൂപപ്പെടുത്തുവാൻ ആവശ്യമായ പഠനപാഠ്യേതരപ്രവർത്തനങ്ങളാണ് വിദ്യാ ലയത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലുംസേക്രഡ് ഹാർട്ട് വിദ്യാലയം ഉന്നതനിലവാരം പുലർത്തുന്നുവെന്നത് അഭിമാനകരമാണ്.റിട്ടേയ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റീസ് കെ എബ്രാഹം മാത്യു ശതാബ്ദി ആഘോഷങ്ങൾ''' | ||
''' | '''ഉദ്ഘാടനം ചെയ്തു.ടി ജെ വിനോദ് എം എൽ എ ലോഗോ പ്രകാശനം ചെയ്തു.സിനിമാതാരം ഗായത്രി അരുൺ കലാവിരുന്ന് ഉദ്ഘാടനവും ശതാബ്ദി കൂപ്പൺ വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചു. സി.എം.ഐ കൊച്ചിപ്രൊവിൻസ് പ്രൊവിൻഷ്യാൾ റവ.ഫാ.ബെന്നി നൽക്കര അധ്യക്ഷത വഹിച്ചു.സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെ''' | ||
''' | '''ടുത്തു.സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇതോടൊപ്പം നടന്നു.<u>2023 ജനുവരി 24 ന് ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു</u>.2024ജനുവരി24 വരെ നീളുന്ന നൂറുപരിപാടികൾ ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുണ്ട്.''' | ||
'''<u>ജൂബിലിഭവനം, പ്രതിഭാസംഗമങ്ങൾ, കലാസാഹിത്യ മത്സരങ്ങൾ, ശില്പശാലകൾ, പൂർവ്വ</u><u>വിദ്യാർത്ഥിസംഗമം, ബാസ്ക്കറ്റ്ബോൾ കോർട്ട് നിർമ്മാണം, ജൂബിലിമെമ്മോറിയൽ സ്കൂൾ</u><u>അസംബ്ലി ഹാൾ നിർമ്മാണം തുടങ്ങിയ വിവിധ കർമ്മ പദ്ധതികളാണ് ജൂബിലിയോടനുബന്ധി</u><u>ച്ച് ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.</u>അധ്യാപകർ,രക്ഷകർത്താക്കൾ,പൂർവ്വാധ്യാപകർ,മുൻ പി ടി എ ഭാരവാഹികൾ,അനധ്യാപകർ ,പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന നൂറ് അംഗങ്ങളടങ്ങുന്ന ഒരു കമ്മിറ്റിശതാബ്ദി ആഘോഷങ്ങൾക്കായി രൂപീകരിച്ചു.2023 ജനുവരി 20-ാംതീയതി ആഘോഷങ്ങളുടെ മുന്നോടിയായി നവവൈദീകരുടെകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. <u>2023 ജനുവരി 21 ന് ജൂബിലി ആഘോഷങ്ങളുടെ</u><u>മുന്നോടിയായിട്ട് വിളംബരജാഥ നടന്നു.എസ്.പി.സി എൻ.സി.സി കേഡറ്റുകളുടെയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും നേതൃത്വത്തിൽ നൂറുപേരടങ്ങുന്ന സൈക്കിൾ റാലിയും വിളംബരജാഥ</u>''' '''<u>രജാഥ</u><u>യും ശ്രദ്ധേയമായി.</u>''' | |||
'''<u>ജൂബിലിഭവനം, പ്രതിഭാസംഗമങ്ങൾ, കലാസാഹിത്യ മത്സരങ്ങൾ, ശില്പശാലകൾ, പൂർവ്വ</u> | |||
'''<u>യും ശ്രദ്ധേയമായി.</u>''' | |||
'''2023 ഫെബ്രുവരി 19-തീയതി ശതാബ്ദിയോടനുബന്ധിച്ചുള്ള പൂർവ്വവിദ്യാർത്ഥിസംഗമം എസ് എച്ച് ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എം പി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. മാനേജർ പൗലോസ് കിടങ്ങേൻ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേള നത്തിൽ പ്രശസ്ത ഗായകനും പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ ബിജുനാരായണൻ വിശിഷ്ടാതിഥിയായിരുന്നു. ഏകദേശം അറുനുറ് പേർ പങ്കെടുത്ത പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശസ്തരായിത്തീർന്ന ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഏറെ സന്തോഷത്തോടെ സംഗമത്തിൽ പങ്കുചേർന്നു.''' | '''2023 ഫെബ്രുവരി 19-തീയതി ശതാബ്ദിയോടനുബന്ധിച്ചുള്ള പൂർവ്വവിദ്യാർത്ഥിസംഗമം എസ് എച്ച് ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എം പി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. മാനേജർ പൗലോസ് കിടങ്ങേൻ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേള നത്തിൽ പ്രശസ്ത ഗായകനും പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ ബിജുനാരായണൻ വിശിഷ്ടാതിഥിയായിരുന്നു. ഏകദേശം അറുനുറ് പേർ പങ്കെടുത്ത പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശസ്തരായിത്തീർന്ന ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഏറെ സന്തോഷത്തോടെ സംഗമത്തിൽ പങ്കുചേർന്നു.''' | ||
| വരി 166: | വരി 117: | ||
'''2023 ഫെബ്രുവരി 23-ാം തീയതി എസ് എച്ച് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ''' | '''2023 ഫെബ്രുവരി 23-ാം തീയതി എസ് എച്ച് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ''' | ||
'''നേതൃത്വത്തിൽ എ എസ് ഐ ഉത്തംകുമാർ സാറിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ഒരുബോധവത്കരണക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.നമ്മുടെ | '''നേതൃത്വത്തിൽ എ എസ് ഐ ഉത്തംകുമാർ സാറിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ഒരുബോധവത്കരണക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.നമ്മുടെ വിദ്യാലയത്തിലെഎസ് പി സി കുട്ടികളും അതിൽ പങ്കുചേർന്നു.<u>ശതാബ്ദി വർഷത്തിലെ ഒരുപ്രധാനപ്രവർത്തനമായ ശതാബ്ദി ഭവനത്തിന് ഏപ്രിൽ</u><u>16-ാം തീയതി തറക്കല്ലിട്ടു.</u>ബഹുമാനപ്പെട്ട മാനേജർ പൗലോസ് കിടങ്ങേൻ അച്ചനാണ് ആശീർവാദ കർമ്മം നിർവ്വഹിച്ചത്.ജൂബിലിവർഷത്തിൽ അസംബ്ലിയ്ക്ക് പ്രത്യേക പ്രാർത്ഥനാജൂബിലിഗാനം റവ.ഫാ.ചെറിയാൻ കുനിയന്തോടത്തച്ചൻ തയ്യാറാക്കി.സേക്രഡ് ഹാർട്ട് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ പഠനപാഠ്യേതര മേഖലകളിലെ മികവുകൾ ഉൾപ്പെടുത്തി ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുന്യൂസ് ലെറ്റർപ്രകാശനം ചെയ്തു. ഉദ്ഘാടനദിവസം സ്കൂളിലെ എല്ലാ കുട്ടികൾക്കും ജൂബിലി വിരുന്ന്നല്കുകയുണ്ടായി.2023 മാർച്ച് 15-ാം തീയതി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിതെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ തേവരയിലെ പണ്ഡിറ്റ് കറുപ്പൻ ലൈബ്രറി സന്ദർശിക്കുകയുംപ്രവർത്തനങ്ങൾ മനസ്സിലാക്കുകയുംചെയ്തു.ജൂബിലിയോടനുബന്ധിച്ച് സയൻസ് ക്ലബിലെ അംഗങ്ങൾ കാടറിയാൻ എന്നപേ''' | ||
''' | '''രിൽ മംഗളവനസന്ദർശനം നടത്തി.അവധിക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ബാസ്ക്കറ്റ് ബോൾ ഫുട്ബോൾ കോച്ചിംഗ് നടത്തി. ജൂലൈ 28 ന് ആർട് ക്ലബ് inauguration സമുചിതമായി നടന്നു.സിനിമാതാരം കുമാരി അനിലാ സുരേന്ദ്രൻ സർഗ്ഗോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു.ശതാബ്ദി ഭവനനിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ഓഗസ്റ്റ് 13-ാം തീയതികുട്ടികളും മാതാപിതാക്കളുംഅധ്യാപകരും തീയേറ്ററിൽ എത്തുകയും വാലാട്ടി എന്ന സിനിമപത്മ തിയേറ്റർ പ്രത്യേകഷോ നടത്തി ധനം സമാഹരിക്കുന്നതിനുള്ള വേദി ഒരുക്കുകയും ചെയ്തു.SPC,NCC,Little Kites കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യാഘോഷം വളരെ ഭംഗിയാ''' '''യിനടന്നു.''' '''പ്രൗഢോജ്ജ്വലമായ പരേഡും അതിനെ തുടർന്നുള്ള പൊതുസമ്മേളനവും പരിപാടി കൾക്ക് മാറ്റുകൂട്ടി.2023 ഓഗസ്റ്റ് 10 ന് സ്വതന്ത്രസോഫ്റ്റ്‍വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് കെൽട്രോൺ ജനറൽമാനേജർ ശ്രീ.കെ വി അനിൽകുമാർ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് എല്ലാസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഓൺലൈൻക്ലാസ് നടത്തുകയുണ്ടായി. അതിൽ എറണാകുളം കൈറ്റ്സിലെ എല്ലാപ്ര മുഖരും എസ്.എച്ചി ലെ എല്ലാ അധ്യാപകരും സന്നിഹതരാ''' '''യിരുന്നു.അന്നുതന്നെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണമത്സരവും ,ഓപ്പൺ ഹാർഡ്‍വെയർ ഐ.ടി.കോർണറും സംഘടിപ്പിച്ചു.ആർഡിനോകിറ്റിന്റെ സഹായത്തോടെ പലപ്രവർ ത്തനങ്ങളും അന്ന് സജ്ജീക''' '''രിച്ചു.ഏറെ കൗതുകത്തോടെ എല്ലാകുട്ടികളും അതിൽ പങ്കുചേർന്നു.ഓണാഘോഷം 2023 ഓഗസ്റ്റ് 25ന് പൂർവ്വാധികം ഭംഗിയായി നമ്മുടെ വിദ്യാലയത്തിൽനടക്കുകയുണ്ടായി.അന്നേ ദിവസം വിശിഷ്ടവ്യക്തികളായി ശ്രീ.പ്രശോഭ് രാമചന്ദ്രൻ ശ്രീ.ഹരികു''' | ||
'''പരിപാടികൾക്ക് | '''മാർ മാവേലിക്കര ശ്രീ ഷമീർ എന്നിർ വിദ്യാലയത്തിലെത്തി.അധ്യാപകരും പിടിഎ അംഗങ്ങളായഅമ്മമാരും ചേർന്നവതരിപ്പിച്ച തിരുവാതിരകളി ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.സെപ്തം ബർ അധ്യാപകദിനം വളരെ ഭംഗിയായി ആഘോഷിച്ചു ഹെഡ് ബോയി സന്ദേശംനല്കുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു.സെപ്തംബർ 8-ാം തീയതി സ്കൂൾതല ശാസ്ത്രമേള നടന്നു.സയൻസ് ,മാത്‍സ് ,സോഷ്യൽസയൻസ്,വർക്ക് എക്സ്പീരിയൻസ്,ഐ.ടി ക്ലബുകളുടെ നേതൃത്വത്തിൽ കുട്ടികൾ വളരെ സജീവമായി ശാസ്ത്രമേളയിൽ പങ്കെടുത്തു.വിവിധ ഇനങ്ങൾ സബ്‍ജില്ലാമത്സരങ്ങൾക്കായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.<u>സെപ്തംബർ 14 ന് പൂർവ്വാധികം ഭംഗിയായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു.</u>ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 16-ാം തീയതി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ സേവനംചെയ്ത എല്ലാ അദ്ധ്യാപകരുടെയും ഒരുകൂട്ടായ്മ നടന്നു.പൂർവ്വാധ്യാപകരേ ആദരിക്കുന്നചടങ്ങിൽ പൂർവ്വാദ്ധ്യാപകരേ ആദരമർപ്പിക്കുന്ന ഗുരുവന്ദനം ,കൃതജ്ഞതാബലിയോടെ ആരംഭിച്ചു.റവ.ഫാ.ജോഷിഎം എഫ് പരിപാടികൾക്ക് സ്വാഗതം ആശംസിച്ചു. കോർപ്പറേറ്റ് മാനേജർ റവ.ഫാ.അജീഷ് പുതുശ്ശേരി അദ്ധ്യക്ഷനായിരുന്നു.പൂർവ്വാദ്ധ്യാപകരുടെ ഫോട്ടോനവീ''' | ||
''' | '''കരിച്ചത്.അനാച്ഛാദനം ചെയ്യുകയും ചെയ്തു.വിദ്യാർത്ഥികൾ ഗുരുവന്ദനഗാനവും നൃത്തശില്പവും അവതരിപ്പിച്ചു.പൂർവ്വാദ്ധ്യാപകർ അവരുടെ അനുഭവങ്ങൾ ഷെയറുചെയ്തു.ശ്രീമതി ജൂലിയാമ്മ മാത്യുപരിപാടികൾക്ക് കൃതജ്ഞതയർപ്പിച്ചു.ഈവർഷം പത്താംക്ലാസിൽപഠിക്കുന്ന കുട്ടികളും അദ്ധ്യാപ കരും ചേർന്ന് ഊട്ടി വയനാട് എന്നിവിടങ്ങളിലേയ്ക്കായി മൂന്നു ദിവസത്തെ വിനോദയാത്ര നട ത്തി.''' | ||
''' | '''ശതാബ്ദിയോടനുബന്ധിച്ച ചാരിറ്റിപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹെയർഡൊണേഷൻ ക്യാമ്പ് സെപ്തംബർ 29-ാം തീയതി വിദ്യാലയത്തിൽ നടന്നു.ഒക്ടോബർ 11 -ാം തീയതി ബാലികാദിന ത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി ഓറിയന്റേഷൻ ക്ലാസുകൾ നടത്തി.നൂറിന്റെ നിറവി ലെ ത്തിയ തേവര സേക്രഡ് ഹാർട്ട് വിദ്യാലയത്തിന് തേവര പണ്ഡിറ്റ് കറുപ്പൻ സ്മാരക വായ നശാല നൂറുപുസ്തകങ്ങൾ സംഭാവനയായി നല്കി.ഒക്ടോബർ 19-ാം തീയതി പി.ടി എയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഒരുഫുഡ് ഫെസ്റ്റിവൽ സംഘടി പ്പിക്കുകയു ണ്ടായി. ഓരോ ക്ലാസുകളിൽ നിന്നും കുട്ടികളും മാതാപിതാക്കളും ചെലവ്കുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണസാധനങ്ങൾ ഒരുക്കിഎക്സിബിഷനിൽ പങ്കെടുത്തു.ഹെൽത്ത് ന്യൂട്രീഷൻ എക്സ്പേർട്ട് രാജീവ് അമ്പാട്ട് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് ക്ലാസ് നല്കുകയും ചെയ്തു.ഒൻപതാം ക്ലാസിലെ കുട്ടികളുടെ പഠനയാത്ര രാമക്കൽമേട് ,കട്ടപ്പന,അഞ്ചിരൊളി എന്നീസ്ഥലങ്ങളിലേയ്ക്ക് നടത്തപ്പെട്ടു.നവംബർ ഒന്ന് കേരളപ്പിറവി വിവിധപരിപാടികളോടെ വിദ്യാല യത്തിൽ ആഘോഷിച്ചു.''' '''നവംബർ 27-ന് ആനുവൽ സ്പോർട്‍സ് ഡേ ,ബിയോൺ സ്ട്രൈബ്‍സ് 23 വളരെ വിപുലമായരീതിയിൽ നടന്നു.മാരത്തോൺമാൻ ശ്രീ പോൾ പടിഞ്ഞാറേക്കര ദീപശിഖ തെളിയിച്ച് ഉദ്ഘാടനംചെയ്തു.സ്കൂൾ മാനേജർ റവ.ഫാ.വർഗീസ് കാച്ചപ്പിള്ളിമുഖ്യസന്ദേശം നല്കി .സ്കൂൾ എച്ചയഎം റവ ഫാ.ജോഷി എം എഫ് സ്വാഗതവും, ഷൈൻസാർ ഏവർക്കും നന്ദിയും അറിയിച്ചു.വർണ്ണശബളമായ ഡിസ് പ്ലേയും , ഫ്യൂഷൻ ഡാൻസും ഓപ്പൺ സെറിമണിക്ക് നിറമേകി .കായികരംഗത്ത് മികച്ചനേട്ടം കൈവരിക്കാൻ സാധിച്ചു.''' '''ഗെയിംസ് ഇനങ്ങളിൽ ഫുട്ബോൾ,ബാസ്ക്കറ്റ്ബോൾ,ഷട്ടിൽ ബാറ്റ്മിന്റൺ,ടഗ്ഓഫ്പാർക്ക് ,ക്രിക്കറ്റ്,ചെസ്സ് ലോട്ട്,ടെന്നീസ്, തുടങ്ങിയഇനങ്ങളിൽ സബ്ജില്ലമുതൽ ദേശീയതലം വരെ നമ്മുടെ കുട്ടികൾവിജയക്കൊടി പാറിച്ചു.''' | ||
''' | |||
'''2023 ഡിസംബർ 22 ന്സ്നേഹഭവനത്തിന്റെ ആശീർവാദവും താക്കോൽ കൈമാറ്റവും നടന്നു.''' | '''2023 ഡിസംബർ 22 ന്സ്നേഹഭവനത്തിന്റെ ആശീർവാദവും താക്കോൽ കൈമാറ്റവും നടന്നു.''' | ||
National Service Scheme | == '''National Service Scheme''' == | ||
'''എസ് എച്ച് എൻഎസ്എസ്സിന്റെ ആഭിമുഖ്യത്തിൽ ഹരിത ഗ്രാമമായ നെട്ടൂരിൽ ഒരു വയോ മിത്ര ക്ലബ് രൂപീകരിക്കുകയും എല്ലാ രണ്ടാം ശനിയാഴ്ചയും അവിടെ പകൽവീട്ടിൽ പ്രായമായവർ ഒന്നിച്ചു ചേരുന്നു. അവർക്കായി ബോധവൽക്കരണ ക്ലാസുകളും കലാപരിപാടികളും നമ്മുടെ വോളണ്ടിയേഴ്സ് നടത്തിവരുന്നു. അവിടെ ഒന്നിച്ചു കൂടുന്ന എല്ലാവർക്കും വായിക്കുന്നതിനായി ഒരു അവസരം ലഭിക്കുന്നതിനുവേണ്ടി 700 ഓളം പുസ്തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറി എൻഎസ്എസ് വോളണ്ടിയേഴ്സ് സമ്മാനിക്കുകയുണ്ടായി അതിന്റെ ഉദ്ഘാടനം ഈ വരുന്ന ക്രിസ്മസ് നാളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.ഹരിത ഗ്രാമത്തിലെ ഭവനങ്ങളിൽ ചെന്ന് പകർച്ചവ്യാധികളെക്കുറിച്ചും നല്ല പാരന്റിങ്ങിനെ കുറിച്ചും ബോധവൽക്കരണം നടത്തി. ഒരു വീട്ടിൽ ഒരു പച്ചക്കറി തോട്ടം എന്നതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളും പച്ചക്കറി തൈകളും വിതരണം ചെയ്യുകയുണ്ടായി.പ്ലാസ്റ്റിക് രഹിത കേരളം എന്ന ആശയം പ്രചരിപ്പിക്കുവാൻ ഹരിത ഗ്രാമത്തിലെ കടകളിലേക്ക് എൻഎസ്എസ് വോളണ്ടിയേഴ്സ് ഉണ്ടാക്കിയ പേപ്പർ ബാഗ് വിതരണം ചെയ്തു.സർക്കാരിന്റെ ക്ലീൻ ഇന്ത്യ പദ്ധതിയോട് ചേർന്ന് പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി ഹരിത ഗ്രാമത്തിലെ വിവിധ റോഡുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും അവ കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറുകയും ചെയ്തുകോവിഡ് കാലത്ത് ഹരിത ഗ്രാമത്തിലെ ഓട്ടോ ഡ്രൈവേഴ്സിന് കോവിഡ് പ്രതിരോധന ബോധവൽക്കരണം നടത്തുകയും കോവിഡ് പ്രതിരോധന കിറ്റ് നൽകുകയും ചെയ്തു.വിശക്കുന്നവന്റെ വേദന തിരിച്ചറിഞ്ഞുകൊണ്ട് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉള്ള നിർധനർക്ക് ഇടയ്ക്കിടെ പൊതിച്ചോറ് നൽകുകയും അവരുടെ വിശപ്പിനെ അകറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങളെ കാണുമ്പോൾ ഓടിവന്ന് പൊതിച്ചോറ് വാങ്ങി നിറച്ചിരിയുമായി നിൽക്കുന്നവരെ കാണുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി എത്ര സ്വാദിഷ്ടമായ ഭക്ഷണത്തിനും നൽകാൻ കഴിയുന്നതിനേക്കാൾ വലുതാണ്.കോവിഡിന് ശേഷം ആദ്യമായി വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്ന.ഒന്നാം ക്ലാസിലെയുംരണ്ടാം ക്ലാസിലെയും കുട്ടികൾക്ക് കളിക്കോപ്പുകളും മറ്റ് പഠന സാമഗിരികളും നൽകി അവരോടൊപ്പം ആടിയും പാടിയും അവരെ ആക്ഷൻ സോങ് പഠിപ്പിച്ചും വിദ്യാലയ പ്രവേശനം ഒരു ആഘോഷമാക്കി മാറ്റി.മരം ഒരു വരം എന്ന സത്യം ഉൾക്കൊണ്ട് സീഡ്ബോൾ ത്രോയും, കൽപകം എന്ന പ്രവർത്തനത്തോടും കൂടി പ്രകൃതിയെ പരിപാലിക്കാനുള്ള ദൗത്യം ബാക്കിയുള്ള ജനങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങളെക്കൊണ്ട് സാധിച്ചു.സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു യൗവനത്തിൽ അതിനായി അധ്വാനിക്കേണ്ടി വരുന്നു വാർദ്ധക്യത്തിൽ അതിനായി യാചിക്കേണ്ടി വരുന്നു എന്ന് സമൂഹത്തിലുള്ള യാഥാർത്ഥ്യത്തെ മനസ്സിലാക്കി സ്നേഹ സാന്നിധ്യം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും അവരുടെ മകൻ /മകൾ എന്നപോലെ അവരോടൊപ്പം സമയം ചിലവഴിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യാൻ എൻഎസ്എസ് സന്നദ്ധ പ്രവർത്തകർക്ക് കഴിഞ്ഞു.ഓർമ്മിക്കാൻ ഒരു ഓണക്കാലം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ആരാലും ശ്രദ്ധിക്കപ്പെടാത്ത ഹരിത കർമ്മ സേന അംഗങ്ങൾക്ക് കോവിഡ് കിറ്റും അതോടൊപ്പം തന്നെ ഓണക്കോടിയും ഞങ്ങൾ നൽകി.രക്തദാനം ഒരു മഹത്തായ കാര്യമാണെന്ന് ആളുകളിൽ ബോധ്യമാക്കുന്നതിനായി എൻഎസ്എസ് വോളണ്ടിയേഴ്സ് തങ്ങളുടെ സ്കൂളിൽ വെച്ച് തന്നെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയും ജനങ്ങളുടെ സഹകരണത്തോടുകൂടി അത് വിജയിപ്പിക്കുകയും ചെയ്തു.അതോടൊപ്പം തന്നെ എൻഎസ്എസ് ഉന്നത പ്രവർത്തകർ നൂറോളം വീടുകൾ അടങ്ങുന്ന കോളനിയിലെ കിടപ്പ് രോഗികളെ സന്ദർശിക്കുകയും അവർക്ക് ആശ്വാസം പകർന്നു നൽകുകയും ചെയ്തു.ഉപജീവനം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വ്യക്തിക്ക് തയ്യൽ യന്ത്രവും, ഇലക്ട്രിക് മോട്ടറുംഒരു പമ്പ് സെറ്റും ഞങ്ങൾ നൽകി.വർദ്ധിച്ചുവരുന്ന ലഹരിയെ തടയുവാനായി ആന്റി നർക്കോട്ടിക്സ് അനുബന്ധിച്ചുള്ള ഫ്ലാഷ് മോബും സ്കിറ്റും എൻഎസ്എസ് സന്നദ്ധ പ്രവർത്തകർ എറണാകുളത്തിന്റെ മുഖ്യഭാഗങ്ങളിലായി അവതരിപ്പിച്ചു.''' | |||
എസ് എച്ച് | '''കാടിനെ അറിയാമെന്ന എൻഎസ്എസ് പ്രവർത്തനം ആയി സഹകരിച്ച് ഞങ്ങൾ എത്തിച്ചേർന്നത് അങ്കമൂഴി എന്ന വനപ്രദേശത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി അവിടെയുള്ള ആദിവാസി ഊരുകൾ സന്ദർശിക്കുകയും അവർക്ക് ഭക്ഷണവും മറ്റ് സ്നാക്സും നൽകി അവരെ സന്തോഷിപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ മൂഴിയാർ അണക്കെട്ട് കാണുകയും ശബരിഗിരി പവർ സ്റ്റേഷന്റെ നേട്ടങ്ങൾ മനസ്സിലാക്കുകയും കാടില്ലാതെ മനുഷ്യവാസം നിലനിൽക്കുന്നില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ള ആ യാത്ര എൻഎസ്എസ് സന്നദ്ധ പ്രവർത്തകരുടെ മനസ്സിൽ എന്നും നിലനിൽക്കും.എസ് എച്ച് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രവർത്തനങ്ങൾ ഇന്നും നിലയ്ക്കാതെ പൊതുജനങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു. എൻഎസ്എസ് പ്രവർത്തനങ്ങൾക്കായി എല്ലാ പിന്തുണയും നൽകി ഞങ്ങളോടൊപ്പം നിൽക്കുന്ന പ്രോഗ്രാം ഓഫീസർ ഓടും സ്കൂൾ മാനേജ്മെന്റ് ടീമിനോടും എസ് എച്ച് എൻ എസ് എസ് സ്നേഹപൂർവ്വം നന്ദി പറയുന്നു.മനസ്സ് നന്നാവട്ടെകാടിനെ അറിയാമെന്ന NSS പ്രവർത്തനത്തിന്റെ ഭാഗമായി ഞങ്ങൾ എത്തിച്ചേർന്നത് Anghamoozy എന്ന വനപ്രദേശത്താണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടു കൂടെ ഞങ്ങൾ Moozhiyar Dam സന്ദർശിക്കുകയും തുടർന്ന് ആ പ്രദേശത്ത് താമസിക്കുന്ന ആദിവാസി ഊരുകൾ കാണുകയും അവരെ ഭക്ഷ്യവിഭവങ്ങൾ നൽകി സഹായിക്കുകയും ചെയ്തു.കുളിരേകുന്ന വെള്ളത്തിൽ സുരക്ഷിതമായി ഇറങ്ങിയും കാടിനെയും കാടിനെ ആശ്രയിച്ച് ജീവിക്കുന്നവരെയും കണ്ടു മനസ്സിലാക്കിയ ഈ യാത്ര NSS സന്നദ്ധ പ്രവർത്തകരുടെ മനസ്സിൽ എക്കാലവും നിലനിൽക്കും''' | ||
== '''സ്കൂൾ പ്രവർത്തനങ്ങൾ''' == | |||
'''<big>2022 -ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 യിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും .2022 ഡിസംബർ 5 ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ 8 വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും രണ്ട് അധ്യാപകരും പി ടി എ പ്രസിഡന്റും ഫ്ളോർ ഷൂട്ടിംങിൽ പങ്കുചേർന്നു. 2016അദ്ധ്യയനവർഷം192 വിദ്യാർത്ഥി കൾഎസ്.എസ്.എൽ.സിപരീക്ഷയെഴുതിയതിൽ192പേരുംവിജയംകൈവരിച്ച്സ്കൂൾസുവർണ്ണതിലകംഅണിഞ്ഞ്ദീർഘകാലപാരമ്പര്യംകാത്തുസൂക്ഷിച്ചുപോരുന്നു.പതിനഞ്ച്പേർമുഴുവൻവിഷയങ്ങൾക്കുംഎ പ്ലസ് കരസ്ഥമാക്കി .</big> 2019-2020 അദ്ധ്യയനവർഷം 12ക്ലാസ്സുകളുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടത്തിയ 12 പ്രത്യേക ദിനാചരണ പരിപാടികൾ. എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗദിനം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ പാചകപ്പുര. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ ശുചിമുറി സമുച്ചയം. പുതിയ ലൈബ്രറി കെട്ടിടം. സ്കൂളിന് മുൻവശത്തു മനോഹരമായ പൂന്തോട്ടം.''' | |||
''' | |||
== | |||
<big>2022 -ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 യിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും .2022 ഡിസംബർ 5 ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ 8 വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും രണ്ട് അധ്യാപകരും പി ടി എ പ്രസിഡന്റും ഫ്ളോർ ഷൂട്ടിംങിൽ പങ്കുചേർന്നു. | |||
== '''അക്ഷരത്തണൽ''' == | == '''അക്ഷരത്തണൽ''' == | ||
| വരി 303: | വരി 147: | ||
== '''അക്വാപോണിക്സ്''' == | == '''അക്വാപോണിക്സ്''' == | ||
'''കുട്ടികളും അധ്യാപകരും ഒന്നുചേർന്ന് പ്രകൃതി സൗഹൃദം പങ്കിടുന്ന | '''കുട്ടികളും അധ്യാപകരും ഒന്നുചേർന്ന് പ്രകൃതി സൗഹൃദം പങ്കിടുന്ന വേളകൾ...അക്വാപോണിക്സ് ,വാഴക്കൃഷി ,പച്ചക്കറിത്തോട്ടം,''' '''ശംഖുപുഷ്പം.പ്രത്യേക പരിശീലന പരിപാടി- അക്വാപോണിക്സ് കൃഷി രീതിപരിചയപ്പെടുത്തൽ,നിരീക്ഷണം, പരിശീലനം, പ്രത്യേക പ്രോജ ക്ട് തയ്യാറാക്കി വരുന്നു .( ഡിജിറ്റൽ മാഗസിൻ- മത്സ്യവും പച്ചക്ക റിയും വിഷമമില്ലാതെ)മത്സ്യ കൃഷിയിൽ നിന്നും ഉണ്ടാകുന്ന വിസർജ്യങ്ങൾ അടങ്ങിയ ജലം വളമായി ഉപയോഗിച്ച് കൃഷിനടത്തുന്ന രീതി.''Life Skill & Value of Month ,ബുള്ളറ്റിൻ ബോർഡ്, etc..കുട്ടികൾ ചെയ്യുന്നത് ഷൂട്ട് ചെയ്യുന്നു.''ലോകാരോഗ്യ സംഘടന (WHO) തന്നെ ലോകത്താകമാനമുള്ള കുട്ടികൾ നിർബന്ധമായും കൈവരിച്ചിരിക്കേണ്ടത് എന്ന ലിസ്റ്റിൽ ഉൾപ്പെടുത്തിയ 10 ലൈഫ് സ്കില്ലുകൾ പരിചയപ്പെടാം.''' | ||
'''പ്രത്യേക പരിശീലന പരിപാടി- അക്വാപോണിക്സ് കൃഷി | |||
''' | '''ഓരോ മാസവും ഒരു മൂല്യവും & ഒരു ജീവിത നൈപുണിയും കുട്ടികൾആർജ്ജിക്കുവാൻ ഉതകുന്നവിധത്തിൽ വിവിധപരിപാടികൾ ആസൂത്രണംചെയ്തുവരുന്നു. രാവിലെ കുട്ടികൾ ഇതുമായി ബന്ധപ്പെട്ട ചിന്താവിഷയങ്ങളുംചിത്രങ്ങളും കൊണ്ട് ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുന്നു.കുട്ടികളെ നാലു ഹൗസുകളായി തിരിച്ച് നാല് ഹൗസുകൾക്കും ഓരോ ആഴ്ച മാറിമാറി ബുള്ള റ്റിൻ ബോർഡ് മനോഹരമാക്കാൻ അവസരം നല്കി വരുന്നു. നല്ലതു പോ ലെ ചെയ്യുന്ന ഗ്രൂപ്പിന് സ്കോറും ട്രോഫിയും ഓരോ മാസത്തിന്റെയും അവസാനം നല്കുന്നു.''' | ||
''' | |||
'''Beneficial Coaching Classes''' | '''Beneficial Coaching Classes''' | ||
'''These are coaching classes given to academically poor Students after the regular school hours on a daily basis.Forty students of std 8 are divided into two classes.Similarly 40 Students of std 9 are divided into two classes.Students of std 10 are seated in a single class ,strength being approxately 40. | '''These are coaching classes given to academically poor Students after the regular school hours on a daily basis.Forty students of std 8 are divided into two classes.Similarly 40 Students of std 9 are divided into two classes.Students of std 10 are seated in a single class ,strength being approxately 40.Special teaching notes are prepared for every class by the subject teachers concerned.Each worksheet consists of a content and then Questions to evaluate how much they have understood in that class.These classes had begun in the month of July.''' | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത | '''സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത | ||
മൂല്യങ്ങൾക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാർത്തെടുക്കു | മൂല്യങ്ങൾക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാർത്തെടുക്കു | ||
വാൻ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തിൽ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദർശം പൂർണ്ണമായി നിറവേറ്റുവാൻ ഈമാനേജ് മെന്റിനു | വാൻ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തിൽ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദർശം പൂർണ്ണമായി നിറവേറ്റുവാൻ ഈമാനേജ് മെന്റിനു | ||
കഴിയുന്നുണ്ട്. ബഹു.പൗലോസ് കിടങ്ങേൻ അച്ചൻ ആണ് സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിന്റെ ലോക്കൽ മാനേജർ. | കഴിയുന്നുണ്ട്. ബഹു.പൗലോസ് കിടങ്ങേൻ അച്ചൻ ആണ് സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിന്റെ ലോക്കൽ മാനേജർ.''' | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
[[പ്രമാണം:26067 Opening Day 4-ImResizer.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:26067 Opening Day 4-ImResizer.jpg|നടുവിൽ|ലഘുചിത്രം]] | ||
== അധ്യാപകർ == | == അധ്യാപകർ == | ||
[[പ്രമാണം:26067_STAFF_2022.png|thumb | [[പ്രമാണം:26067_STAFF_2022.png|thumb|'''വിദ്യാലയത്തിലെത്തിച്ചേരുന്ന ഓരോ കുട്ടിയുടേയും ഗുണമെന്മാ വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപരിപാടികളും അവ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പുനൽകലും വിദ്യാലയത്തിന്റെ പ്രകടന പത്രികയാണ്. അക്കാദമിക മാസ്റ്റർ പ്ലാൻആവശ്യാധിഷ്ഠിതവും അവകാശാധിഷ്ഠിതവുമായാണ് അക്കാദമിക മാസ്റ്റർ പ്ലാൻ ഡിസൈൻ ചെയ്തിട്ടുള്ളത്.വിദ്യാലയത്തിന്റെ നാളെയെക്കുറിച്ചുള്ള സമൂഹത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രതിഫലിക്കുന്നുണ്ട്. ജനകീയ ഇടപെടലിലൂടെ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കുകയെന്ന ശാസ്ത്രീയമായ നിലപാടാണ് ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളത്. പോഷകാഹാരം, ലഹരിയിൽ നിന്നുള്ള വിമുക്തി, പാരിസ്ഥിതികാവബോധത്തിൽ ഊന്നിയുള്ള വികസന സങ്കൽപ്പം, ഹരിതനിയമാവലി അനുസരിച്ചുള്ള ജീവതക്രമം ചിട്ടപ്പെടുത്തൽ, കണ്ടെത്തൽ പഠനം, സഹവർത്തിത പഠനം, സർഗ്ഗാത്മക പോഷണത്തിനും കായിക മികവിനും, കായിക ക്ഷമത ഉറപ്പാക്കാനുള്ള കലാകായിക പഠനം, കമ്പ്യൂട്ടർ അധിഷ്ഠിത പഠനം എന്നിങ്ങനെ ബഹുമുഖവും വിപുലവുമായ പദ്ധതികളുമാണ് പൊതുവിദ്യാലയങ്ങളിൽ ഒരുങ്ങുന്നത്.'''|ഇടത്ത്|250x250ബിന്ദു]] | ||
== കായികം == | == കായികം == | ||
| വരി 369: | വരി 182: | ||
== എൻ.സി.സി == | == എൻ.സി.സി == | ||
വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി | വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി | ||
ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു. | ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു.'''മികച്ച എൻ സി സി യൂണിറ്റാണ് ഞങ്ങളുടെ വിദ്യാലയത്തിലുള്ളത്. പരേഡ് ,ദിനാചരണങ്ങൾ, ദേശസ്നേഹം വളർത്തുന്ന മറ്റ് പ്രവർത്തനങ്ങൾ,എന്നിവയിലും വിദ്യാലയത്തിന്റെ അച്ചടക്ക പരിപാലനത്തിലും എൻ സി സി മുഖ്യപങ്കുവഹിക്കുന്നു.''' | ||
'''മികച്ച എൻ സി സി യൂണിറ്റാണ് ഞങ്ങളുടെ വിദ്യാലയത്തിലുള്ളത്. പരേഡ് ,ദിനാചരണങ്ങൾ, ദേശസ്നേഹം വളർത്തുന്ന മറ്റ് പ്രവർത്തനങ്ങൾ, | |||
== എസ്.പി.സിി == | == എസ്.പി.സിി == | ||