"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21622 (സംവാദം | സംഭാവനകൾ)
21622-pkd (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}


{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പാലക്കാട്
|സ്ഥലപ്പേര്=Palakkad
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്= 21622
|സ്കൂൾ കോഡ്=21622
| സ്ഥാപിതവര്‍ഷം= 1961  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പാലക്കാട്,പോസ്റ്റ്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 678001
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 04912530061
|യുഡൈസ് കോഡ്=32060900726
| സ്കൂള്‍ ഇമെയില്‍=gmoyanlpspkd@gmail.com
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=05
| ഉപ ജില്ല= പാലക്കാട്
|സ്ഥാപിതവർഷം=1961
| ഭരണ വിഭാഗം= ഗവർമെന്റ്
|സ്കൂൾ വിലാസം= Palakkad
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=Palakkad
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=678002
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0491 2530061
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gmoyanlpspkd@gmail.com
| ആൺകുട്ടികളുടെ എണ്ണം= 98
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 174
|ഉപജില്ല=പാലക്കാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 272
|തദ്ദേശസ്വയംഭരണസ്ഥാപനം = പാലക്കാട് മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 10   
|വാർഡ്=17
| പ്രധാന അദ്ധ്യാപകന്‍= മണിയമ്മ. കെ         
|ലോകസഭാമണ്ഡലം=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്= രവീന്ദ്രൻ. വി         
|നിയമസഭാമണ്ഡലം=പാലക്കാട്
| സ്കൂള്‍ ചിത്രം=21622-png1.jpg |
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=329
|പെൺകുട്ടികളുടെ എണ്ണം 1-10=602
|വിദ്യാർത്ഥികളുടെ എണ്ണം 1-10=931
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാലകൃഷ്ണൻ പി
|പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ ആർ
|എം.പി.ടി.. പ്രസിഡണ്ട്=പ്രീതി
|സ്കൂൾ ചിത്രം=21622-school-ppic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട 1961ൽ സ്ഥാപിതമായ പൊതു വിദ്യാലയമാണ് ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തുസ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1961  വരെ ഗവ : മോയൻ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഭാഗം ആയിരുന്നു .1961  ൽ  ഒരു സ്വതന്ത്ര ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .ഓല മേഞ്ഞ ഒരു ഷെഡ് !കാല കാലങ്ങളിൽ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം വഹിച്ചിരുന്ന പ്രധാനാധ്യാപകരുടെയും സഹപ്രവർത്തകരുടെയും പി.ടി.എ യുടെയും പ്രയത്നഫലമായി പഠന നിലവാരം ഉയർത്താനും ,ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തനും സാധിച്ചു .മികച്ച സൗകര്യങ്ങൾ ഉള്ള ഒരു എൽ .പി.സ്കൂൾ ആയി മാറ്റിയെടുക്കുന്നതിനായി ഡിപ്പാർട്ടമെന്റ് ഫണ്ട് ,ജനകീയാസൂത്രണം ഫണ്ട് ,എം.പി.ഫണ്ട് ,എം.എൽ .എ ഫണ്ട് ,ഡി.പി..പി ഫണ്ട് ,എസ.എസ.എ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി .കൂടാതെ ലയൺസ് ക്ലബ് ,റൗണ്ട് ടേബിൾ ,എൻ.ജെ നായർ വിജയലക്ഷ്മി ചാരിറ്റബിൾട്രസ്റ്റ് ,റോട്ടറി ക്ലബ് ,തുടങ്ങി നിരവധി സന്നദ്ധ സംഘടനകളുടെ സഹായം വിസ്മരിക്കാനാവില്ല ...
പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു വിദ്യാലയം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ   4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി ....[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]]
     ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 272 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 73 കുട്ടികളും പഠിക്കുന്നു  
     ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 288 കുട്ടികളും പഠിക്കുന്നു
 
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത്  . 15 ക്ലാസ് മുറികളാണ് ഉള്ളത്   14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട്  . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .[[ജി എൽ പി എസ് മോയൻ പാലക്കാട്|കൂടുതൽ വായിക്കുക]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[കലോൽസവങ്ങൾ]]
 
* ''[[മാസാന്ത ക്വിസ്]] ''
 
* ഫീൽഡ്ട്രിപ്
 
* [[സ്റ്റഡിടൂർ]]
* [[സ്കൂൾ റേഡിയോ ബാലവാണി|സ്കൂൾ റേഡിയോ-ബാലവാണി]]
 
* ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
* [[മലയാളത്തിളക്കം]]
 
* ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം
* [[ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോ]]
 
* കായിക മേളകളിൽ നല്ല പ്രകടനം
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു.
 
* [[സ്യമന്തകം]]
* [[ഗവ. മോയൻ എൽ പി സ്കൂൾ പഠനോത്സവം]]


== ഭൗതികസൗകര്യങ്ങള്‍ ==
== '''മാനേജ്‌മെന്റ്''' ==
'''......    നാലു കെട്ടിടങ്ങൾ ... മൂന്നെണ്ണം വാർപ്പ് കെട്ടിടങ്ങൾ ,ഒരെണ്ണം ഓട് മേഞ്ഞത് ...അഞ്ചു ക്ലാസ്സു മുറികളും ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ യും കാലപ്പഴക്കം ചെന്നതും പുതുക്കിപ്പണിയേണ്ട അവസ്ഥയിലുമാണ് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് ,എങ്കിലും ഇവയിൽ ചിലതു പുതുക്കി പണിയേണ്ട അവസ്ഥയിലാണ് .  എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ഉണ്ട് .റാക്കുകളും ഉണ്ട് .  സ്‌കൂളിന് മനോഹരമായ മുറ്റവും ,നല്ല സ്റ്റേജും ഉണ്ട് .
      മനോഹരമായ വർണ്ണ ചിത്രങ്ങൾ  വരച്ച പ്രീ .പ്രൈമറി കെട്ടിടം ഏവരെയും  ആകർഷിക്കും'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്‌ഡഡ്‌ വിഭാഗത്തിൽ ചാമ്പ്യന്മാർ ......
ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി  ഷംസുദീൻ എന്നിവരുടെ  സേവനം സ്കൂളിന് ലഭിച്ചു വരുന്നു.
''''അറബിക് കലോത്സവത്തിൽ തുടർച്ചയായ പത്താം തവണയും ഒന്നാം സ്ഥാനം ....''.''
''''''2016 - 17 വർഷത്തിൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം'''''
'
''മാസാന്ത ക്വിസ്
ഫീൽഡ്ട്രിപ്
സ്റ്റഡിടൂർ
മോയൻ സ്റ്റോർ
ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം
കായിക മേളകളിൽ നല്ല പ്രകടനം''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു


== മാനേജ്മെന്റ് ==
== 2022-23  ==
[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/2022-23 പ്രവർത്തനങ്ങൾ|2022-23 '''പ്രവർത്തനങ്ങൾ''']]


== മുന്‍ സാരഥികള്‍ ==
ആകെ ഡിവിഷനുകൾ        -      19
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''വേലായുധങ്കുട്ടി ,തങ്കപ്പൻ ,കമലം ,ഇട്ടാമൻ,സുന്ദരൻ ,എം .സി.വാസുദേവൻ ,ഹരിദാസൻ ,രാധാദേവി
 
==== കുട്ടികളുടെ എണ്ണം ====
{| class="wikitable"
!ക്ലാസ്
!ഡിവിഷനുകൾ
!ആൺകുട്ടികൾ
!പെൺകുട്ടികൾ
!ആകെ കുട്ടികൾ
|-
|പ്രീ- പ്രൈമറി
|6
|136
|16`2
|298
|-
|1
|4
|66
|121
|187
|-
|2
|5
|92
|157
|249
|-
|3
|5
|88
|153
|241
|-
|4
|5
|81
|163
|244
|-
| colspan="2" |ആകെ കുട്ടികൾ
|371
|756
|1219
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==== പ്രധാനാധ്യാപകൻ ====
'''ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം ,ഐ .ഐ. എസ്.ഇ ആർ  ബാംഗ്ലൂർ ....ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ , അഡ്വക്കേറ്റ് പ്രേംനാഥ്‌ , മുൻ കളക്ടർ അലി അക്‌ബർ ബാഷ,...'''....
ബാലകൃഷണൻ . P


==വഴികാട്ടി==
=== അധ്യാപകർ ===
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |  
|+
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''''''''പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിന്നും 150 മീറ്റർ ദൂരം ,ഗവണ്മെന്റ് മോയൻ ഹൈസ്‌കൂളിന് എതിർവശം'''''''''' ....
!ക്രമ നം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
!അധ്യാപികയുടെ പേര്
!
!
|-
|1
|സഫിയ സി.എം.
|
|
|-
|2
|ബിന്ദു. പി. എസ്
|
|
|-
|3
|സന്ധ്യ വി
|
|
|-
|4
|മഞ്ജു ഡി
|
|
|-
|5
|ശ്രീജ
|
|
|-
|6
|സിനി. എം
|
|
|-
|7
|ഷൈലജ. എ
|
|
|-
|8
|രതില ആർ
|
|
|-
|9
|ആഷാമോൾ .എ
|
|
|-
|10
|സിന്ധു.കെ
|
|
|-
|11
|അരണ്യ. പി. എസ്
|
|
|-
|12
|ശ്രീഭ കൃഷ്ണൻ
|
|
|-
|13
|ദിവ്യ സി
|
|
|-
|14
|സുരേഖ. എസ്
|
|
|-
|15
|അശ്വതി.കെ
|
|
|-
|16
|നിമിഷ.എൻ
|
|
|-
|17
|നിഷ തോമസ്
|
|
|-
|18
|സിന്ധു. എസ്. ജെ.
|
|
|-
|19
|രഞ്ജിനി ആർ
|
|
|-
|20
|സൽമത്ത് . കെ.കെ
|
|
|}
 
 
 
== 2021-22 ==
 
=== '''[[2021 - 22|2021 - 22 പ്രവർത്തനങ്ങൾ]]''' ===
{| class="wikitable"
|+
ആകെ ഡിവിഷനുകൾ        -     19      '''കുട്ടികളുടെ എണ്ണം'''


!ക്ലാസ്
!ഡിവിഷനുകൾ 
!ആൺകുട്ടികൾ
!പെൺകുട്ടികൾ
!ആകെ കുട്ടികൾ
|-
|പ്രീ- പ്രൈമറി
|6
|138
|203
|341
|-
|1
|4
|93
|169
|262
|-
|2
|5
|84
|139
|223
|-
|3
|5
|77
|132
|209
|-
|4
|5
|75
|164
|239
|-
| colspan="2" |ആകെ കുട്ടികൾ
|467
|807
|1274
|}
|}
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
{| class="wikitable"
!
!പേര്
!
|-
!1
!വേലായുധൻ കുട്ടി
!
|-
|2
|തങ്കപ്പൻ
|
|-
|3
|കമലം
|
|
|-
|4
|ഇട്ടാമൻ
|
|-
|5
|സുന്ദരൻ കെ.എം
|
|-
|6
|സി.വാസുദേവൻ
|
|-
|7
|ഹരിദാസൻ
|
|-
|8
|രാധാദേവി
|
|-
|9
|കെ. മണിയമ്മ ടീച്ചർ
|
|}
== '''<u>നേട്ടങ്ങൾ</u>''' ==
ഈ വിദ്യാലയത്തിലെ കഴിഞ്ഞ 7 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു
{| class="wikitable"
|+
!വർഷം              
!കുട്ടികളുടെ എണ്ണം
(വർദ്ധനവ് )
|-
|'''2016- 17'''
|'''345 കുട്ടികൾ'''
|-
|2017-18
|486'''കുട്ടികൾ'''
|-
|2018-19
|662'''കുട്ടികൾ'''
|-
|2019-20
|838'''കുട്ടികൾ'''
|-
|2020-21
|915'''കുട്ടികൾ'''
|-
|2021-22
|1279'''കുട്ടികൾ'''
|-
|2022-23
|1274'''കുട്ടികൾ'''
|}
ഇപ്പോൾ '''എൽ പി വിഭാഗത്തിൽ 26 ഡിവിഷൻ'''
'''പ്രീപ്രൈമറി വിഭാഗത്തിൽ  12 ഡിവിഷൻ'''


'''<big><u>എൽഎസ്എസ് വിജയികൾ</u></big>'''
{| class="wikitable"
|+
!വർഷം                   
!'''<big><u>എൽഎസ്എസ് വിജയികൾ -</u></big>'''
കുട്ടികളുടെ എണ്ണം
|-
|2016-17
|3
|-
|2017-18
|3
|-
|2018-19
|13
|-
|2019-20
|29
|-
|2020-21
|14
|-
|2021-22
|12
|}
|}
2019 -20 വർഷത്തിൽ എംഎൽഎയുടെ '''"സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ്''' , 2018 -19, 2019 20,2021-22 വർഷങ്ങളിൽ തുടർച്ചയായി '''"ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം''' നേടി . ഡയറ്റ് നടത്തിയ '''"സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി'''. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . '''ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു''' . 2016 -17 വർഷം മുതൽ എല്ലാ വർഷവും '''മികവുത്സവം, പഠനോത്സവം''' എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==
{| class="wikitable"
|+
!
!
|-
|
|'''സി. പി. എം  നേതാവ് പ്രകാശ് കാരാട്ട്'''
|-
|
|'''പ്രസീത തമ്പാൻ'''
|-
|
|'''സുമേഷ് മേനോൻ'''
|-
|
|'''ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം'''
|-
|
|'''ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ'''
|-
|
|'''അഡ്വക്കേറ്റ് പ്രേംനാഥ്‌ ,'''
|-
|
|'''മുൻ കളക്ടർ അലി അസ്‌കർ  ബാഷ'''
|}
'''[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/എന്റെ വിദ്യാലയം|പൂർവ്വ വിദ്യാർത്ഥി സംഗമം ]]'''
==വഴികാട്ടി==
{{Slippymap|lat=10.779181269887783|lon= 76.65401563655344|width=800px|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_മോയൻ_പാലക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്