ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47039 (സംവാദം | സംഭാവനകൾ)
218817 (സംവാദം | സംഭാവനകൾ)
name

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 367 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{HSSchoolFrame/Header}}
{{prettyurl|HOLY FAMILY H.S VENAPPARA}}
{{prettyurl|HOLY FAMILY H.S VENAPPARA}}
കോഴിക്കോട്ജില്ലയിൽ, ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഹോളിഫാമിലി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ  മുക്കം സബ്‍ജില്ലയിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വേനപ്പാറ
|സ്ഥലപ്പേര്=വേനപ്പാറ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47039
|സ്കൂൾ കോഡ്=47039
| സ്ഥാപിതദിവസം= 15
|എച്ച് എസ് എസ് കോഡ്=10191
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1983
|വിക്കിഡാറ്റ ക്യു ഐഡി=Q64552853
| സ്കൂള്‍ വിലാസം= വേനപ്പാറ പി.ഒ,
കൊടുവള്ളി
കോഴിക്കോട്
|യുഡൈസ് കോഡ്=32040303102
| പിന്‍ കോഡ്= 673 582
|സ്ഥാപിതദിവസം=15
| സ്കൂള്‍ ഫോണ്‍= 0495 2281380
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= venapparahs@gmail.com
|സ്ഥാപിതവർഷം=1983
| സ്കൂള്‍ വെബ് സൈറ്റ്=www.hfhsvenappara.com
|സ്കൂൾ വിലാസം=
| ഉപ ജില്ല=മുക്കം
|പോസ്റ്റോഫീസ്=വേനപ്പാറ
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=673582
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2281380
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=venapparahs@gmail.com
| പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കണ്ടറി
|സ്കൂൾ വെബ് സൈറ്റ്=www..hfhsvenappara..com
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=മുക്കം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഓമശ്ശേരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=212
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 214
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=426
|നിയമസഭാമണ്ഡലം=കൊടുവള്ളി
| അദ്ധ്യാപകരുടെ എണ്ണം= 21
|താലൂക്ക്=താമരശ്ശേരി
| പ്രിന്‍സിപ്പല്‍= റോസമ്മ വര്‍ഗീസ്(ഇന്‍ ചാര്‍ജ്)
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകന്‍=റോസമ്മ വര്‍ഗീസ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ജെയ്സണ്‍ മൈക്കിള്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം= HFHS PHOTO.jpg ‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=115
|വിദ്യാർത്ഥികളുടെ എണ്ണം 1-10=541
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിന്ദു മേരി പോൾ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീജ വി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിബി തോമസ്
|എം.പി.ടി.. പ്രസിഡണ്ട്=മൈമൂന സി എച്ച്
|സ്കൂൾ ചിത്രം=19 hfhs image.jpg
|size=350px
|caption=പ്രമാണം:47039-LOGO 1.jpeg
|ലോഗോ=പ്രമാണം:47039-LOGO 1.jpeg
|logo_size=50px

== ചരിത്രം ==
== ചരിത്രം ==

വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻപുരയാണ് സ്ഥാപകമാനേജർ.[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ചരിത്രം|.കൂടുതൽ വായിക്കുക]]

== പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം ==
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂണ്‍ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റില്‍ ഫ്ലവര്‍ യൂ.പി സ്ക്കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. റവ.ഫാദര്‍.ജോസഫ് അരഞ്ഞാണി പുത്തന്‍ പുരയാണ് സ്ഥാപകമാനേജര്‍. വിവിധ കാലഘട്ടങ്ങളിലായി ഫാദര്‍ ഫ്രാന്‍സിസ് കള്ളിക്കാട്ട്, ഫാദര്‍ സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടു കുന്നേല്‍, ഫാദര്‍.ജെയിംസ് മുണ്ടയ്ക്കല്‍, ഫാദര്‍. ജോര്‍ജ് പരുത്തപ്പാറ, ഫാദര്‍. മാത്യൂ കണ്ടശാംകുന്നേല്‍, ഫാദര്‍. തോമസ് നാഗപറമ്പില്‍,ഫാദര്‍. ജോസഫ് മൈലാടൂര്‍ എന്നിവരും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍. ആന്‍റണി പുരയിടം ആണ്.1993-ലാണ് സ്ക്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴില്‍ വന്നത്.
വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.[[എച്ച്.എഫ്.എച്ച്.എസ് വേനപ്പാറ/പൊതുവിദ്യാലയസംരക്ഷണയജ്ഞം|കൂടുതൽ വായിക്കുക.]]
1983ല്‍ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്.  ഇപ്പോഴത്തെ പ്രധാനാധ്യാപിക  ശ്രീമതി. റോസമ്മ വര്‍ഗീസ്ആണ് . ശ്രീ.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
== ഭൗതികസൗകര്യങ്ങൾ ==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതിദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ|. കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==

*ജൂനിയർ റെഡ് ക്രോസ് (J.R.C)
== ഭൗതികസൗകര്യങ്ങള്‍ ==
*വിദ്യാരംഗം കലാസാഹിത്യ വേദി

*ജാഗ്രതാ സമിതി

*നല്ലപാഠം ക്ലബ്ബ്
'''മുഖവുര:'''
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉള്‍പ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസംമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സര്‍വീസ് നടത്തുന്നു.

'''സ്കൂള്‍ ഗ്രൗണ്ട്:'''വിശാലമായ സ്കൂള്‍ ഗ്രൗണ്ട് വിദ്യാര്‍ത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.വോളിബോള്‍ കോര്‍ട്ട്,ഹാന്‍ഡ്ബോള്‍ കോര്‍ട്ട്,ഷട്ടില്‍ കോര്‍ട്ട്,നെറ്റ്ബോള്‍ കോര്‍ട്ട് എന്നിവ പുതുതായി നിര്‍മ്മിച്ച് കുട്ടികള്‍ക്ക് പരിശീലനം കൊടുത്തു വരുന്നു.ഡോ.ടെനിസന്‍ കെ.എസ്. പരിശീലനങ്ങശ്‍ക്ക് നേതൃത്വം നല്കി വരുന്നു..

'''സ്കൂള്‍ ലൈബ്രറി:'''പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലര്‍ത്താന്‍ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. മൂവായിരത്തിലേറെ അപൂര്‍വ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം  കുട്ടികള്‍ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.ലൈബ്രേറിയന്‍ ശ്രീമതി. ടെസി തോമസ് ആണ്

'''ഓഡിറ്റോറിയം:'''വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്.സ്കൂളിന്റെ സ്ഥാപക മാനേജര്‍ ഫാ.ജോസഫ് അരഞ്ഞാണിയുടെ പേരിലാണ് ഒാഡിറ്റോറിയം അറിയപ്പെടുന്നത്.

'''സ്മാര്‍ട്ട് ക്ലാസ് റൂം:'''ശ്രീ.മോയിന്‍കുട്ടി എം.എല്‍.എ. യുടെ ഫണ്ട് ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മിച്ചു.ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ക്ലാസ് റൂം വിദ്യാര്‍ത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതല്‍ രസകരവും ആഴമേറിയതും(ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവയിലൂടെ ) ആക്കിത്തീര്‍ക്കുന്നു.പ്രോജെക്ടറിന്റെ സഹായം വിദ്യാര്‍ത്ഥികള്‍ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.

'''നൂണ്‍ മീല്‍ -അടുക്കള-കുടിവെള്ള സൗകര്യം:'''കുട്ടികളുടെ ആരോഗ്യവളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂണ്‍ മീല്‍. കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.ശ്രീ.വി.എം.ഉമ്മര്‍ മാസ്റ്ററുടെ എം.എല്‍.എ.ഫണ്ടില്‍ നിന്നും അനുവദിച്ച വാട്ടര്‍ ഫ്യൂരിഫെയറുകള്‍ കുടിവെള്ള സംവിധാനം കൂടുതല്‍ മികവുറ്റതാക്കിയിട്ടുണ്ട്.

'''സയന്‍സ് ലാബ്:'''ശാസ്ത്ര കൗതുകം ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന സയന്‍സ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകര്‍ഷണം..ഊര്‍ജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുമുണ്ട്.

'''കമ്പ്യൂട്ടര്‍ ലാബ്:'''വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താന്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ് സ്കളിലുണ്ട്.ഇന്റര്‍നെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു.

'''സ്കൂള്‍ ബസ്സ്:'''സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂള്‍ ബസ് അകലെ നിന്നു വരുന്ന കുട്ടികള്‍ക്ക് വലിയൊരു ആശ്വാസമാ​ണ്.കല്ലുരുട്ടി,തെച്ച്യാട്,ഓമശ്ശേരി,പുത്തൂര്‍,മാനിപുരം,വെളിമണ്ണ,അമ്പലക്കണ്ടി തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

* സ്കൗട്ട് & ഗൈഡ്സ്.
* വിദ്യാരംഗം കലാസാഹിത്യ വേദി
* ഐ. ടി കോര്‍ണര്‍
*  ക്ലാസ് മാഗസിന്‍.
ജാഗ്രതാ സമിതി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* റേഡിയോ ക്ലബ്ബ്
* സ്ക്കൂള്‍ പത്രം.
* ജൈവ കൃഷി
* നീന്തല്‍ പരിശീലനം

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. ജോസഫ് വർഗ്ഗീസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.[[എച്ച്.എഫ്.എച്ച് .എസ്/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക.]]

== മുൻ സാരഥികൾ ==
താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റവ.ഫാദര്‍. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ആണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1985-1996
|1985-1996
| സി.എം. ജോസഫ്
| സി.എം. ജോസഫ്
വരി 99: വരി 95:

|2007-2011
|2007-2011
|വി.ജെ. മത്തായി
|വി.ജെ. മത്തായി

വരി 111: വരി 108:

|2016-2017
|2016-2017
|റോസമ്മ വര്‍ഗീസ്
|റോസമ്മ വർഗീസ്

|2017-2020
|വിൽസൺ ‍ജോർജ്ജ്

|2020-21

|ബെസ്സി കെ.യു
== റിട്ടയര്‍ ചെയ്തവര്‍==

|2021-24

|തങ്കച്ചൻ ഇ. ജെ
*ശ്രീ.ടി.ജെ. മാത്യു
*ശ്രീ.ജോസ് സക്കറിയാസ്
*ശ്രീ.ടി.ജെ. ജെയിംസ്
*ശ്രീമതി. മേരി തോമസ്
*സിസ്റ്റര്‍ ബെറ്റ്സി
*ശ്രീമതി പത്മിനി കെ വി.
*ശ്രി.തോമസ് കെ സി
*ശ്രി.മത്തായി വി.ജെ.
*ശ്രീമതി പി.ജെ. മേരി
*ശ്രീമതി വത്സമ്മ എം.വി
*ശ്രീമതി മേരിയമ്മ ജോസ്
*ശ്രീ. ജോസഫ് എം.ടി
*ശ്രീ. സ്കറിയ തോമസ്
*ശ്രീ. സി.ടി.ജോര്‍ജ്
*ശ്രീ. ചാക്കോ കെ.ടി.
*ശ്രീമതി. പാര്‍വതി പി.ഇ.
*ശ്രീ.ജോയി ടി.ജെ

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " |              '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കോഴിക്കോട് തുഷാരഗിരി സംസ്ഥാനപാതയില്‍ (SH 68)ഓമശ്ശേരിയില്‍ നിന്നും 3 കി.മി. ദൂരം
* കോഴിക്കോട് നിന്ന് ബസ് മാര്‍ഗ്ഗം 30 കിലോ മീറ്റര്‍ ദൂരം

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 40കി.മി.  ദൂരം

{{#multimaps: 11.3751252,75.9775671| width=800px | zoom=18 }}
==റിട്ടയർ ചെയ്തവർ==

[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ഹൈസ്കൂൾ|കൂടുതൽ വായിക്കുക‍‍‍]]
== വഴികാട്ടി ==
*കോഴിക്കോട് തുഷാരഗിരി സംസ്ഥാനപാതയിൽ (SH 68)ഓമശ്ശേരിയിൽ നിന്നും 3 കി.മി. ദൂരം
*കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40കി.മി.  ദൂരം
{{Slippymap|lat=11.372401844845779|lon= 75.98213200265432 |zoom=16|width=800|height=400|marker=yes}}

19:03, 7 ജൂൺ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട്ജില്ലയിൽ, ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഹോളിഫാമിലി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുക്കം സബ്‍ജില്ലയിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
പ്രമാണം:47039-LOGO 1.jpeg
വിലാസം
വേനപ്പാറ

വേനപ്പാറ പി.ഒ.

673582

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 6 - 1983
വിവരങ്ങൾ
ഫോൺ0495 2281380
ഇമെയിൽvenapparahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47039 (സമേതം)
എച്ച് എസ് എസ് കോഡ്10191
യുഡൈസ് കോഡ്32040303102
വിക്കിഡാറ്റQ64552853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ541
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ115
പെൺകുട്ടികൾ123
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു മേരി പോൾ
പ്രധാന അദ്ധ്യാപികറീജ വി ജോൺ
പി.ടി.എ. പ്രസിഡണ്ട്സിബി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂന സി എച്ച്
അവസാനം തിരുത്തിയത്
07-06-2025218817
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻപുരയാണ് സ്ഥാപകമാനേജർ..കൂടുതൽ വായിക്കുക

പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം

വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതിദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

• ജൂനിയർ റെഡ് ക്രോസ് (J.R.C)
• വിദ്യാരംഗം കലാസാഹിത്യ വേദി
• ജാഗ്രതാ സമിതി
• നല്ലപാഠം ക്ലബ്ബ്

മാനേജ്മെന്റ്

താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. ജോസഫ് വർഗ്ഗീസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.കൂടുതൽ വായിക്കുക.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1985-1996 സി.എം. ജോസഫ്
1996-1997 ടി.കെ. മാത്യു
1997-2000 ജോസ് സക്കറിയാസ്
2000-2002 ടി.ജെ. ജെയിംസ്
2002-2007 മേരി പി.ജെ
2007-2011 വി.ജെ. മത്തായി
2011-2012 ആന്റണി കെ.ജെ.
2012-2014 ​എം.വി. വത്സമ്മ
2014-2016 ആന്റണി കെ.ജെ
2016-2017 റോസമ്മ വർഗീസ്
2017-2020 വിൽസൺ ‍ജോർജ്ജ്
2020-21 ബെസ്സി കെ.യു
2021-24 തങ്കച്ചൻ ഇ. ജെ

റിട്ടയർ ചെയ്തവർ

കൂടുതൽ വായിക്കുക‍‍‍

വഴികാട്ടി

• കോഴിക്കോട് തുഷാരഗിരി സംസ്ഥാനപാതയിൽ (SH 68)ഓമശ്ശേരിയിൽ നിന്നും 3 കി.മി. ദൂരം
• കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40കി.മി. ദൂരം
Map