ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

വർഷങ്ങളായി ജൂനിയർ റെഡ് ക്രോസ് (J.R.C) സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.ലഹരി വിരുദ്ധ ദിനം, ഹിരോഷിമ ദിനം തുടങ്ങിയവ ജെ.ആർ.സി യുടെ നേതൃത്വത്തിൽ നടത്തി വരുന്നു.ബോധവത്ക്കരണ റാലികളും സംഘടിപ്പിക്കുന്നു.കുട്ടികൾക്ക് എസ്.എസ്.എൽ.സി. ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നുണ്ട്. 2019-20 അധ്യയനവർഷത്തിൽ ക്ലബിലെ 17 കുട്ടികൾ എസ്.എസ്.എൽ.സി. ക്ക് ഗ്രേസ് മാർക്ക് നേടി. ഇപ്പോൾ ഓരോ ബാച്ചിലും 20 അംഗങ്ങൾ വീതം പ്രവർത്തിച്ചു വരുന്നു.