"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 78: വരി 78:
കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ  G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
കുന്ദമംഗലം  പഞ്ചായത്തിലുളള കാരന്തൂരിലാണ്  മർക്കസ് ഗേൾസ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. തെങ്ങിൻ തോപ്പുകളും വയലുകളും നിറഞ്ഞ ശാന്തമായ ഒരു ഗ്രാമാന്തരീക്ഷത്തിൽ 4 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.  പ്രസ്തുത സ്ഥലത്ത് മൂന്ന് നിലകളുളള കെട്ടിടത്തിൽ 27 ക്ലാസ്സ് മുറികളാണുളളത്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. യു.പി, ഹൈസ്കൂൾ എന്നിവയ്ക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇതിൽ ഹൈസ്കുൾ ലാബിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== മാനേജ്മെന്റ് ==
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെകീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല, മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ്. സാംസ്കാരിക കേരളത്തിൻറെ ചരിത്ര ഭൂപടത്തിൽ  നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ്  വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും  വിശ്വാസദാർഢ്യതയുടെ  ഉൾക്കരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.[[മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]]

കർണാടക, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ജമ്മു & കാശ്മീർ, ഡൽഹി, മഹാരാഷ്ട്ര,  രാജസ്ഥാൻ, ലക്ഷദ്വീപ്, ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർകസിൽ  വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർകസ് ഓർഫനേജ്, ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ്, ശരീഅത്ത് കോളേജ്, ബോർഡിംഗ് മദ്രസ, മർകസ് ബനാത്ത്, മർകസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ്ങ്  സെൻറർ, മർകസ് കെയർ , മർകസ് ഇഹ്റാം, മർകസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ്,മർകസ് ലോ കോളേജ് , മർകസ് യൂനാനി മെഡിക്കൽ കോളേജ്  തുടങ്ങി  വിവിധ സ്ഥാപനങ്ങൾ മർകസ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ,  അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർകസിനു കീഴിലുണ്ട്. കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം  എ. പി. അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു.
'''നേട്ടങ്ങൾ:-'''

1. 2014-15 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി
2. സ്കൂൾ കായികതാരങ്ങൾ ജില്ലാസോഫ്റ്റ് ബോൾ ചാമ്പ്യൻമാരായി സ്റ്റേറ്റിൽ പങ്കെടുത്തു മികവ് നിലനിർത്തി
3. സ്കൂൾ കായികാധ്യാപകനായ ശ്രീ എ കെ മുഹമ്മദ് അഷ്റഫ്  2015-16 അധ്യായന വർഷത്തിൽ  സ്കൂൾ ദേശീയ സ്പോട്സ് & ഗെയിംസ് കോഴിക്കോട് വച്ച് നടക്കുന്ന സമയത്ത് അതിന്റെ അസ്സിസ്റ്റന്റ ഓർഗനൈസിംഗ് കമ്മീഷണറായി പ്രവർത്തിച്ചുകൊണ്ട് വിദ്യഭ്യാസമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി.
4. ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി പ്രീത  കുന്ദമംഗലം സ്കൗട്ട് & ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു.
5. സബ് ജില്ലാശാസ്ത്രമേള, കലാമേള എന്നിവയിൽ ധാരാളം കുട്ടികൾ മികവ് പുലർത്തി.
6. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കാറുണ്ട്.
7. നാലു വർഷങ്ങളിലായി "രാജ്യപുരസ്കാർ" അവാർഡിന് വിദ്യാർത്ഥിനികൾ അർഹരായിട്ടുണ്ട്.
8. 2024 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേള '''ആയിഷ റിഫ കെ കെ'''എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി. കുട്ടികൾക്ക് കരാട്ടെപരിശീലനം നല്കി വരുന്നു. നിലവിൽ എട്ട് സ്കൂൾ ബസ്സുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി സർവ്വീസ് നടത്തുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 145: വരി 129:

== സോഷ്യൽ മീഡിയ ==
== സോഷ്യൽ മീഡിയ ==
===[[പ്രമാണം:47102-logo.png‎|20px|]][https://www.youtube.com/@MGHSKaranthur യൂട്യൂബ്]===
[[പ്രമാണം:47102-logo.png‎|20px|]]
===[[പ്രമാണം:47102-logo.png‎|20px|]][https://www.facebook.com/share/1Aku2x7UY2/ ഫേസ്ബുക്ക്]===
[https://www.youtube.com/@MGHSKaranthur യൂട്യൂബ്]
===[[പ്രമാണം:47102-logo.png‎|20px|]][https://www.instagram.com/mghs786?igsh=bWRsZ3cybTRxM3d4 ഇൻസ്റ്റഗ്രാം]===

[[പ്രമാണം:47102-logo.png‎|20px|]]
[https://www.facebook.com/share/1Aku2x7UY2/ ഫേസ്ബുക്ക്]

[[പ്രമാണം:47102-logo.png‎|20px|]]
[https://www.instagram.com/mghs786?igsh=bWRsZ3cybTRxM3d4 ഇൻസ്റ്റഗ്രാം]

== തനത് പ്രവർത്തനങ്ങൾ ==

[[പ്രമാണം:47102-logo.png|13px|]]
'''[[{{PAGENAME}}/സസ്നേഹം|സസ്നേഹം]]'''

[[പ്രമാണം:47102-logo.png|13px|]]
'''[[{{PAGENAME}}/സ്കിൽ സ്റ്റുഡിയോ|സ്കിൽ സ്റ്റുഡിയോ]]'''

[[പ്രമാണം:47102-logo.png|13px|]]
'''[[{{PAGENAME}}/യോഗ അക്കാദമി|യോഗ അക്കാദമി]]'''

[[പ്രമാണം:47102-logo.png|13px|]]
'''[[{{PAGENAME}}/ക്ലീൻ ഗ്രീൻ പ്രൊജക്റ്റ്‌|ക്ലീൻ ഗ്രീൻ പ്രൊജക്റ്റ്‌]]'''

==ഉപതാളുകൾ==

[[പ്രമാണം:47102-logo.png‎|20px|]]
[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''

[[പ്രമാണം:47102-logo.png‎|20px|]][[{{PAGENAME}}/അക്ഷര മരം |അക്ഷര മരം ]]'''

[[പ്രമാണം:47102-logo.png‎|20px|]] [[{{PAGENAME}}/പത്രവാർത്ത|പത്രവാർത്ത]]''

[[പ്രമാണം:47102-logo.png‎|20px|]] [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]''

== വഴികാട്ടി ==
==വഴികാട്ടി ==
{{Slippymap|lat=11.309677|lon=75.871920|zoom=18|width=full|height=400|marker=yes}} == വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ ==
{{Slippymap|lat=11.309677|lon=75.871920|zoom=18|width=full|height=400|marker=yes}} ==
== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ ==
*കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ് വഴി വയനാട് റോഡിൽ സ്ഥിതി ചെയ്യുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ അകലം.
*കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ് വഴി വയനാട് റോഡിൽ സ്ഥിതി ചെയ്യുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ അകലം.

*കോഴിക്കോട് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് 45 കിലോമീറ്റർ അകലം ==
*കോഴിക്കോട് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് 45 കിലോമീറ്റർ അകലം ==

21:51, 24 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ
വിലാസം
കാരന്തൂർ

കാരന്തൂർ പി.ഒ.

673571

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 02 - 1994
വിവരങ്ങൾ
ഫോൺ0495-2804429
ഇമെയിൽmghskaranthur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47102 (സമേതം)
എച്ച് എസ് എസ് കോഡ്10169
യുഡൈസ് കോഡ്32040601002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ബി.ആർ.സികുന്ദമംഗലം
ഭരണസംവിധാനം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1108
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ490
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫിറോസ് ബാബു
പ്രധാന അദ്ധ്യാപകൻനിയാസ് ചോല
മാനേജർകാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
പി.ടി.എ. പ്രസിഡണ്ട്ഷംസുദ്ദീൻ
സ്കൂൾവിക്കിനോഡൽ ഓഫീസർസാക്കിറ പി കെ
അവസാനം തിരുത്തിയത്
24-11-2025Sakkirapk
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് മർക്കസ് ഗേൾസ് ഹൈസ്കൂൾ. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ൽ മർക്കസ് ഹൈസ്കൂളിൽ നിന്ന് ബൈഫർ ക്കേറ്റ് ചെയ്ത് രൂപം കൊണ്ടതാണ് ഈ വിദ്യാലയം.

ചരിത്രം

കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെകീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല, മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ്. സാംസ്കാരിക കേരളത്തിൻറെ ചരിത്ര ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾക്കരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് ചിത്രം കാലയളവ്
1 ഖദീജ ബീവി
2 കാദർ ടി പി
3 കാസിം പി
4 അബ്ദു റഹിമാൻ എൻ
5 അബ്ദുൽ നാസർ പി
6 ആയിഷാബീവി
7 നിയാസ് ചോല 02/05/2025-

സോഷ്യൽ മീഡിയ

യൂട്യൂബ്

ഫേസ്ബുക്ക്

ഇൻസ്റ്റഗ്രാം

തനത് പ്രവർത്തനങ്ങൾ

സസ്നേഹം

സ്കിൽ സ്റ്റുഡിയോ

യോഗ അക്കാദമി

ക്ലീൻ ഗ്രീൻ പ്രൊജക്റ്റ്‌

ഉപതാളുകൾ

പി.ടി.എ
അക്ഷര മരം
പത്രവാർത്ത
ചിത്രശാല

വഴികാട്ടി

Map

== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ ==
• കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ് വഴി വയനാട് റോഡിൽ സ്ഥിതി ചെയ്യുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ അകലം.
• കോഴിക്കോട് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് 45 കിലോമീറ്റർ അകലം ==