"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NavabharathEMHSS (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 176 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പട്ടണത്തിൽ വലിയകുന്നു ദേശത്ത്` 1979 ല് സ്ഥാപിച്ച ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ. പ്രശസ്തമായ ഈ വിദ്യാലയം കലാ-കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തി വരക്കുന്നു . പട്ടണത്തിൻെറ്റ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ്   `.'''<BR/>
{{PHSSchoolFrame/Header}}
 
'''തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പട്ടണത്തിൽ വലിയകുന്നു ദേശത്ത് " 1979 സ്ഥാപിച്ച ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ. പ്രശസ്തമായ ഈ വിദ്യാലയം കലാ-കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തി വരുന്നു. പട്ടണത്തിൻറെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ് .'''<BR/>




{{prettyurl|navabharathemhss}}
{{prettyurl|navabharathemhss}}


{{Infobox School
{{Infobox School  
| സ്ഥലപ്പേര്=ആറ്റിങ്ങല്‍ 
|സ്ഥലപ്പേര്=ആറ്റിങ്ങൽ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42010
|സ്കൂൾ കോഡ്=42010
| സ്ഥാപിതദിവസം=12
|എച്ച് എസ് എസ് കോഡ്=01099
| സ്ഥാപിതമാസം=June
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1979
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= നവഭാരത് ഇ.എം.എച്ച്.എസ്.എസ്.<br/>
|യുഡൈസ് കോഡ്=32140100110
വലിയകുന്നു,കിഴുവിലം.പി.ഓ., ആറ്റിങ്ങല്‍.
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 695104
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04702622877,04702623877,
|സ്ഥാപിതവർഷം=1979
| സ്കൂള്‍ ഇമെയില്‍= navabharathemhssattingal@gmail.com|
|സ്കൂൾ വിലാസം= നവഭാരത് എച്ച് എസ് എസ് , ആറ്റിങ്ങൽ
| സ്കൂള്‍ വെബ്സൈറ്റ്=navabharath123.blogspot.com|
|പോസ്റ്റോഫീസ്=കിഴുവിലം
| ഉപ ജില്ല= ആറ്റിങ്ങല്‍
|പിൻ കോഡ്=695104
| ഭരണം വിഭാഗം= പൊതു വിദ്യാലയം,കേരള൦
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം=അ൦ഗീകൃത അണ്‍ ഐടെദ് വിദ്യാലയം 
|സ്കൂൾ ഇമെയിൽ=navabharathemhssattingal@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍. പി & യൂ. പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|ഉപജില്ല=ആറ്റിങ്ങൽ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് |
|തദ്ദേശസ്വയംഭരണസ്ഥാപനം = ആറ്റിങ്ങൽ  മുനിസിപ്പാലിറ്റി
| മാദ്ധ്യമം= English
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം= 292
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പെൺകുട്ടികളുടെ എണ്ണം= 234
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 526
|താലൂക്ക്=ചിറയൻകീഴ്
| അദ്ധ്യാപകരുടെ എണ്ണം= 38
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിന്‍സിപ്പല്‍ = D.Sureshlal 
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| പ്രധാന അദ്ധ്യാപകന്‍= D.Sureshlal
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.എ പ്രസിഡന്റ്‌=B Sabeer 
|പഠന വിഭാഗങ്ങൾ1=എൽ.പി
| ഗ്രേഡ്= 2.4
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=185
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=325
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=43
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=36
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=76
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=09
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബാബു എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സരിത പി രാജ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാബു എസ്
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ എസ്
|സ്കൂൾ ചിത്രം=FB IMG.jpg
|size=350px
|caption=
|ലോഗോ=Navabharath logo.jpg
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
   
   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png|കണ്ണി=Special:FilePath/Imagepallickal.png]]<br>
== ചരിത്രം ==
== ചരിത്രം ==


<font color=blue size=4>1979 ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകര്‍ത്യ കൂട്ടായ്മയിൽ  രൂപം കൊണ്ട ആശയത്തിന്റെ പ്രവാര്‍ത്തിക രൂപമാണ്‌ നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിന്റെ ഉദ്ദേശ്യം.ലക്ഷ്യ പ്രാപ്തി കൈവരിക്കാൻ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട രക്ഷിതാക്കൾ ചേർന്ന് നവഭാരത് വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയൂം 1979 ൽ കേരള സർക്കാരിന്റെ അംഗീകാരം നേടുകയും ചെയ്തു.2003 -04  വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം എന്ന അറിവാണ് സ്കൂളിനെ നയിക്കുനത്.അതിനാൽ പാഠ്യമേഖലക്കും പാഠ്യേതര  മേഖലക്കും അർഹമായ പ്രാധാന്യം തുടക്കം മുതലേ നൽകി വരുന്നു.സ്കൂളിന്റെ അക്കാദമിക് മികവിനും മേളകളിലും കലോത്സവങ്ങളിലും മേധാവിത്വം നിലനിർത്തി വരുന്നതിനും കാരണം ഈ ബോധ്യം തന്നെ ആണ്.
[[നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ|1979]] ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകർത്യ കൂട്ടായ്മയിൽ  രൂപം കൊണ്ട ആശയത്തിൻറെ പ്രവാർത്തിക രൂപമാണ്‌ നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിൻറെ ഉദ്ദേശ്യം..കൂടതൽ [[വായനക്ക്]]
<font color=blue size=4>  തികഞ്ഞ  അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ ട്രസ്റ്റും മാനേജ്മെന്റും ഒരിക്കലും അറച്ച് നിൽക്കുന്നില്ല .ഭരണ നിര്‍വഹണത്തിലും ക്ലാസ് മുറികളിലും ഡിജിറ്റൽ സാങ്കേതിക വിദ്യ നടപിലക്കിയിട്ടുള്ള ഒരു വിദ്യാലയമാണിത്.</font>
ട്രസ്റ്റിന്റെ സെക്രട്ടറിയായ ശ്രീ എം ബഷീർ സ്കൂളിന്റെ മാനേജർ കൂടിയാണ്.അദ്ദേഹത്തിന്റെ നേതൃത്വം നവഭാരത് സ്കൂള്‍ തിരുവനന്തപുരം ജില്ലയിലെ മുന്‍നിര സ്കൂളുകളിൽ ഒന്നായി മാറുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.</font>


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
<font color=blue size=4>മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, എൽ.പി , യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു ഓഡിറ്റോറിയവും നാല് കളിസ്ഥലങ്ങളുമുണ്ട്. ഒരു ടെന്നിസ് കോർട്ടും വോളിബോൾ കോർട്ടും ബാഡ്മിന്റൺ കോർട്ടും സ്പോർട്സ് പ്രേമികളായ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ  ശാരീരിക മാനസിക വികാസത്തിനായി യോഗ, കരാട്ടെ , അബാക്കസ്, ഹർഡിൽസ്, പൂന്തോട്ടങ്ങൾ ,ചിൽഡ്രൻസ് പാർക്ക് , കൗൺസലിംഗ് ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്ലാസ്സ്മുറികളിൽ ടാറ്റാ ക്ലാസ്സ്‌ എഡ്ജ് സ്മാർട്ട്റൂം സജ്ജീകരിച്ചിരിക്കുന്നു.  
[[ചിത്രം:school2_42049.png]]
വിദ്യാലയത്തിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബ്, മാത്‍സ് ലാബ്, കമ്പ്യൂട്ടർ ലാബ്, പ്രാർത്ഥനാ മുറി, സ്റ്റാഫ്‌റൂം , ലൈബ്രറി , സോഷ്യൽസയൻസ് ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു. പഠനഭാരം ലഘൂകരിക്കാനായി ടൂട്ടോറിയൽ സിസ്റ്റം, ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.</font>
 
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, എൽ.പി , യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു ഓഡിറ്റോറിയവും നാല് കളിസ്ഥലങ്ങളുമുണ്ട്. ഒരു ടെന്നിസ് കോർട്ടും വോളിബോൾ കോർട്ടും ബാഡ്മിന്റൺ കോർട്ടും സ്പോർട്സ് പ്രേമികളായ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ  ശാരീരിക മാനസിക വികാസത്തിനായി യോഗ, കരാട്ടെ , അബാക്കസ്, ഹർഡിൽസ്, പൂന്തോട്ടങ്ങൾ ,ചിൽഡ്രൻസ് പാർക്ക് , കൗൺസലിംഗ് ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്ലാസ്സ്മുറികളിൽ ടാറ്റാ ക്ലാസ്സ്‌ എഡ്ജ് സ്മാർട്ട്റൂം സജ്ജീകരിച്ചിരിക്കുന്നു.  
വിദ്യാലയത്തിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബ്, മാത്‍സ് ലാബ്, കമ്പ്യൂട്ടർ ലാബ്, പ്രാർത്ഥനാ മുറി, സ്റ്റാഫ്‌റൂം , ലൈബ്രറി , സോഷ്യൽസയൻസ് ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു. പഠനഭാരം ലഘൂകരിക്കാനായി ടൂട്ടോറിയൽ സിസ്റ്റം, ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.


=='''പാഠ്യേതര പ്രവര്‍ത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==




വരി 54: വരി 85:
**[[{{PAGENAME}} /എൻ.എസ്.എസ്.]]
**[[{{PAGENAME}} /എൻ.എസ്.എസ്.]]
**[[{{PAGENAME}} /ഹൗസ് സിസ്റ്റം.]]
**[[{{PAGENAME}} /ഹൗസ് സിസ്റ്റം.]]
**[[{{PAGENAME}} /ട്യൂട്ടോറിയൽ സിസ്റ്റം]]
**[[{{PAGENAME}} /സ്കൂൾ കൗൺസിൽ.]]
**[[{{PAGENAME}} /സ്കൂൾ മാഗസീൻ.]]
[[പ്രമാണം:സ്കൂൾ കലോത്സവം.JPG|thumb|സ്കൂൾ കലോത്സവം 2016]]
**[[{{PAGENAME}} /ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
[[പ്രമാണം:20150730 143114.jpg|thumb|APJ Abdul Kalam (കുട്ടികളുടെ രചന)]]
[[പ്രമാണം:ചിത്രം 56.JPG|thumb|ചിത്രം 2(കുട്ടികളുടെ രചന)]]
 
== മാനേജ്മെൻറ് ==
എം.ബഷീർ‍‍‍‍,നവഭാരത് വിജ്ഞാൻ ട്രസ്റ്റ്
 
=='''പ്രിൻസിപ്പൽ'''==
[[ബാബു.എസ്]]
 
==വൈസ് പ്രിൻസിപ്പൽ==
[[സരിത.പി.രാജ്(HS)]]
 
[[ലതാകുമാരി(HSS)]]
 
=='''അദ്ധ്യാപകർ,അനദ്ധ്യാപകർ'''==
[[സ്കൂളിലെ സ്റ്റാഫ്‌സ്]]
 
==SITC==
[[ജിജി ചന്ദ്രൻ]]
 
[[ജിൻസി പി]]
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സ്കൂളിന്റെ പൂർവവിദ്യാർത്ഥികൾ
 
<font color=blue>
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
|-
|Arunima C. V
|Asst Manager,SBT
|-
|Sabeeja
|HSST
|-
|Dr. Anoop 
|Valiyakkunnu Hospital
|-
|Lekshmi .M
|
|-
|Dr. Jayesh
|12th Rank SSLC
|-
|Viji Chandran
|
|-
|Dr. Diya Sadasivan
|TVM Medical College
|-
|Dr. Mili Rajappan
|TVM Medical College
|-
|Dr. Aswathy
|Chirayinkil Hospital
|-
|Dr. Prinu Paul
|
|-
|Dr. Sampath
|
|-
|Dr. Adhineeth.K.P
|AIMS,Delhi
|-
|Dr. Ajeesh.K.P
|SathyaSaibaba Medical College
|}
</font>


== മാനേജ്മെന്റ് ==
==അംഗീകാരങ്ങൾ==
<br>
1 .പൊതു പരീക്ഷയിൽ തുടർച്ചയായ 100% വിജയം.


==മുന്‍ സാരഥികള്‍==
2 .എൽ.കെ.ജി  മുതൽ  പന്ത്രണ്ടാം തരാം വരെ മികവുറ്റ ക്ലാസുകൾ.


==പ്രസ്തരായ പൂര്‍വവിയാര്‍ത്ഥികള്‍==
3 .ശാസ്ത്രീയവും ശിശു കേന്ദ്രീകൃതവുമായ പഠന ബോധന രീതി.


==മികവ്==
4 .തികഞ്ഞ അച്ചടക്കവും ശിശു സൗഹൃദവുമായ അന്തരീക്ഷം.


=='''വഴികാട്ടി(വികിമാപ്പും ഗൂഗിള്‍മാപ്പു സഹിതം)'''==
5 .തനതും സമഗ്രവുമായ ആസൂത്രണം.
 
6 .കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാനവും.
 
7 .കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ മികവുറ്റ രീതിയിൽ സമുന്യയിപിചിട്ടുള്ള ഡിജിറ്റൽ ക്ലാസ് മുറികളും ഭരണ വിഭാഗവും.
 
8 .പരിഷ്കരിച്ച പാഠ്യ വസതിക്കനുസൃതമായി പണി തീർത്തിരിക്കുന്നു ലാബുകളും ലൈബ്രറിയും.
 
9 .എയർ കണ്ടിഷൻ ചെയ്ത ഐ .ടി ലാബ്.
 
10 .ശരിയായ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം.
 
11 .പഠന പരവും വ്യക്തി പരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന ട്യൂട്ടോറിയൽ സിസ്റ്റം.
 
12 .മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.
 
13 .കലാ കായിക രംഗത്തെ മികച്ച പ്രകടനം.
 
14 .മികവോടെ പ്രവർത്തിക്കുന്ന  എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.
 
15 .നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹൗസ്സ് സിസ്റ്റം.
 
16 .ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്‌മന്റ്.
 
17 .വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കുന്ന മേളകളും കലോത്സവങ്ങളും.
 
18 .ഗ്രാമങ്ങളുടെ ഉള്ളിലേക്കും കടന്നു ചെല്ലുന്ന സ്കൂൾ ബസ്സുകൾ.
 
19 .പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്ന കാമ്പസ്.
 
20 .ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയ വിദ്യാലയം.
 
21 .ശുചിത്വത്തിനു മുന്തിയ പരിഗണന.
 
22 .മാലിന്യ മുക്തമായ സ്കൂൾ ക്യാമ്പസ്.
 
</font>
 
== '''വിവിധ ക്ലബ്ബുകൾ''' ==
* ഇംഗ്ലീഷ് ക്ലബ്
* ഹിന്ദി ക്ലബ്
* സയൻസ് ക്ലബ്
* സാമൂഹ്യശാസ്ത്രം ക്ലബ്
* ഗണിതക്ലബ്
* ഐ,റ്റി. ക്ലബ്
* ഹരിതക്ലബ്
 
=='''കുട്ടികളുടെ രചന'''==
[[ചിത്രം:Animated-school-image-0048.gif]]
**[[ജനനി - സ്നേഹ. എസ്. നായ (ക്ലാസ്സ് : 9എ)]]
**[[എന്റെ അമ്മ - അഞ്ജനാ സുനി (ക്ലാസ്സ് : 10എ)]]
**[[അനഘ എം. ബി - പഴഞ്ചൊല്ലുകൾ (ക്ലാസ്സ് : 8ബി)]]
**[[എന്റെ ഭാഷ - ലക്ഷ്മി വിജയ് (ക്ലാസ്സ് : 7എ)]]
**[[ചിത്രങ്ങൾ]]
 
=='''റിപ്പബ്ലിക് ദിനം (2017)'''==
**[[പ്രവർത്തനങ്ങൾ]]
[[ചിത്രം:Indian-Flag-Republic-Day-2017-GIF.gif]]
 
=='''സന്നദ്ധ പ്രവർത്തനങ്ങൾ'''==
**[[എൻ.എസ്. എസ്]]
 
=='''സ്കൂൾ ലോഗോ'''==
[[ചിത്രം:Navabharath logo.jpg|thumb|നടുവിൽ|സ്കൂൾ ലോഗോ]]
 
=='''വഴികാട്ടി(വികിമാപ്പും ഗൂഗിൾമാപ്പു സഹിതം)'''==


*( ലിങ്ക് ഉപയോഗിക്കുക)
*( ലിങ്ക് ഉപയോഗിക്കുക)
വരി 76: വരി 242:
Link to this page:http://wikimapia.org/9228442/navabharath-higher-secondary-school
Link to this page:http://wikimapia.org/9228442/navabharath-higher-secondary-school


==വിക്കി മാപ്പ്==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
* NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും  1.6 കി.മി. അകലത്തായി    സ്ഥിതിചെയ്യുന്നു.
'''
*  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  26 കി.മി.അകലം.
*  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ  നിന്ന് 8.6 കി.മി.അകലം'''


|}
{{Slippymap|lat= 8.68441|lon=76.82848 |zoom=16|width=800|height=400|marker=yes}}
|}
<!--visbot  verified-chils->-->
{{#multimaps: 8. 6839623, 76.8274462 | zoom=12 }}
"https://schoolwiki.in/നവഭാരത്_ഇ.എം.എച്ച്.എസ്.എസ്._ആറ്റിങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്