നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /സ്കൗട്ട് & ഗൈഡ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്

നവഭാരത്ഹയർസെക്കണ്ടറി സ്കൂളിലെ ആദ്യസ്കൗട്ട്യൂണിറ്റ്പ്രവർത്തനമാരംഭിക്കുന്നത് 2015 ജൂലൈമാസത്തിലാണ് .രണ്ട്വനിതാസ്കൗട്ട്മാസ്റ്റർമാരുടെനേതൃത്വത്തിൽ ആരംഭിച്ചരണ്ട്സ്കൗട്ട്യൂണിറ്റുകളാണ്ഇന്ന്നിലവിലുള്ളത്. ആറ്റിങ്ങൽജില്ലയിലെ 183 -മത്തെരെജിസ്ട്രേഷനിലുള്ളഈയൂണിറ്റുകളിൽആകെ 36 കുട്ടികൾസ്കൗട്ടുകളായിപ്രതിജ്ഞഎടുത്തിട്ടുണ്ട് . യൂണിറ്റ്തുടങ്ങിആദ്യമാസംതന്നെ 8 കുട്ടികൾക്ക്പെട്രോൾലീഡേഴ്സ്ട്രെയിനിങ്ക്യാമ്പിൽപങ്കെടുക്കാനുള്ളഅവസരംലഭിച്ചു.സ്കൗട്ട്കുട്ടികളുടെറേഡിയോപ്രോഗ്രാമായ JOTA -JOTI യ്ക്ക്ആതിഥേയത്വംവഹിച്ചത്നമ്മുടെസ്കൂളാണ് .2015-16 വർഷങ്ങളിലായിനടന്നസംസ്ഥാനക്യാമ്പൊരിയിൽപങ്കെടുക്കാൻസാധിച്ചത്കുട്ടികൾക്ക്വളരെനല്ലഅനുഭങ്ങൾസമ്മാനിച്ചു. 2016 വർഷത്തിൽ വളരെവിപുലമായപ്രവർത്തനങ്ങളാണ്സ്കൗട്ട്യൂണിറ്റ്ന്റെനേതൃത്വത്തിൽ നടന്നത്. ഫെബ്രുവരി 22 പരിചിന്തനാദിനത്തിൽ ആറ്റിങ്ങൽ ജില്ലാഹെഡ്ക്വാർട്ടേഴ്സും DEO ഓഫീസ്പരിസരവുംശുചിയാക്കി.ഏപ്രിൽ മാസത്തിൽ ഒരുത്രിദിനയൂണിറ്റ്ക്യാമ്പ്സ്കൂളിൽ വച്ച്തന്നെനടത്തിയിട്ടുണ്ടായിരുന്നു.ഈക്യാമ്പിൽ ഒറിഗാമിക്ലാസുകൾ, നാടൻപാട്ടുപരിശീലനം, പ്രഥമശുശ്രൂഷപോലുള്ളപരിശീലനങ്ങൾ വളരെആസ്വാദ്യകരമായിനൽകാൻ സാധിച്ചുഎന്നതാണ്ക്യാമ്പ്വിജയിക്കാനുള്ളപ്രധാനകാരണം . BSG കേരളസംസ്ഥാനവിഭാഗംസംഘടിപ്പിച്ചOnerupeeoneweekപദ്ധതിയിൻ കീഴിൽ സ്കൂളിൽ നിന്നുംസമാഹരിച്ചതുകഅപകടത്തിൽ പെട്ട്ചികിത്സയിൽ കഴിഞ്ഞിരുന്നഒരുകുട്ടിയുടെകുടുംബത്തിന്നൽകാൻ സാധിച്ചത്തിലൂടെസ്കൗട്ട്കുട്ടികളുടെസാമൂഹ്യപ്രതിബദ്ധതബോധ്യപ്പെടുന്നതാണ് . ഇത്കൂടാതെപരിസ്ഥിതിവാരാചരണം ,ഹിരോഷിമദിനം, രക്തദാനദിനം , സ്വാതന്ത്ര്യദിനം , തുടങ്ങിപ്രധാനപ്പെട്ടഎല്ലാദിനാചരണങ്ങളുംസ്കൗട്ട്യൂണിഫോമിൽ തന്നെവളരെഭംഗിയായിനടത്തുന്നുണ്ട്. രക്തദാനദിനത്തിൽ നമ്മുടെസ്കൂളിലെസ്കൗട്ട്കുട്ടികൾ സമാഹരിച്ചആയിരത്തോളംരക്തദാനസമ്മതപത്രങ്ങൾ ജില്ലയിൽ നൽകുകയുണ്ടായി. സർവോപരിഎല്ലാവെള്ളിയാഴ്ചയുംകുട്ടികൾക്കായിരണ്ട്മണിക്കൂർ സ്കൗട്ടിങ്പ്രവർത്തനങ്ങൾക്കായിമാറ്റിവച്ചിരിക്കുന്നു. സ്കൂളിലെഎല്ലാപ്രോഗ്രാമുകളുടെയുംഅച്ചടക്കംനിയന്ത്രിക്കുന്നത്സ്കൗട്ട്സ്ന്റെനേതൃത്വത്തിലാണ്.ദേശീയതലത്തിൽതെലങ്കാനയിൽവച്ചുനടക്കുന്നകൾച്ചറൽപ്രോഗ്രാമിൽകേരളത്തെപ്രതിനിതീകരിക്കാൻതയ്യാറെടുക്കുകയാണ്സ്കൂളിലെമൂന്നുകുട്ടികളുംഒരുഅധ്യാപികയും.

സേവന വാരത്തോടനുബന്ധിച്ചു ഒക്ടോബർ 5

ഗൈഡ്സ്

2017-02-08

30-08-2015-ൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. യൂണിറ്റ് നമ്പർ 132. ഗൈഡ് ക്യാപ്റ്റൻ സ്‌ 1. ബിന്ദു. വി. 2. രാജി ലക്ഷ്മി. എൽ. ആർ. . 1 യൂണിറ്റിൽ 14 ഗൈഡുകളും അടുത്ത unittil 13ഗൈഡുകളും ഉണ്ട്. കമ്പനി ലീഡർ -ആർഷ. എ. എസ്. പെട്രോൾ ലീഡർ മാർ 1.നിധി. എം. ഡി. 2.നബീസത് മിസ്‌രിയ 3.പാർവതി ജയകുമാർ 4.ഉമാ പാർവതി. സി. എസ്‌. പ്രവർത്തനങ്ങൾ 1. 22-02-2016-ൽ ലോക സ്കൗട്ട് ദിനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഡി. ഇ. ഒ. ഓഫീസും പരിസരവും വൃത്തിയാക്കി. 2. 18-04-2016 മുതൽ 20-04-2016 വരെ സ്കൂളിൽ നടന്ന ത്രിദിന വേനലവധി ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ സ്കൂളും പരിസരവും വൃത്തിയാക്കി.