"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 290 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}

{{HSchoolFrame/Header}}

{{Infobox School

|സ്ഥലപ്പേര്=പൂങ്കാവ്
{{Infobox School
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്= പൂങ്കാവ്
|റവന്യൂ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|സ്കൂൾ കോഡ്=35052
| റവന്യൂ ജില്ല= ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 35052
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q87478077
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32110100402
| സ്ഥാപിതവര്‍ഷം= 1983
|സ്ഥാപിതദിവസം=15
| സ്കൂള്‍ വിലാസം= പൂങ്കാവ് പി.ഒ,
ആലപ്പുഴ| പിന്‍ കോഡ്= 688521
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍= 04772249466| സ്കൂള്‍ ഇമെയില്‍= info.mihs@gmail.com
|സ്ഥാപിതവർഷം=1983
| സ്കൂള്‍ വെബ് സൈറ്റ്= http://www.mihs.in
|സ്കൂൾ വിലാസം= പൂങ്കാവ്
| ഉപ ജില്ല= ആലപ്പുഴ
|പോസ്റ്റോഫീസ്=പാതിരപ്പള്ളി

|പിൻ കോഡ്=688521
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0477 2249466

|സ്കൂൾ ഇമെയിൽ=35052alappuzha@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.mihs.in

|ഉപജില്ല=ആലപ്പുഴ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=560
|പെൺകുട്ടികളുടെ എണ്ണം 1-10=415
|വിദ്യാർത്ഥികളുടെ എണ്ണം 1-10=975
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ഷിജി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയൻ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി റോബിൻ
|സ്കൂൾ ചിത്രം= Mihs 35052.JPG
|size=350px
|caption=
|ലോഗോ=Mihs_logo.png‎
|logo_size=50px

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ  വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പൂങ്കാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്'''
== ചരിത്രം ==

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് <ref>[https://www.dioceseofcochin.org/diocese/sisters-mary-immaculate-s-m-i 1983]സ്കൂൾ ആരംഭം -അവലംബം </ref>മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്‍സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി. 97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സിസ്റ്റർ എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]]

==  മാനേജ്‌മെന്റ് ==
മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്‍സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റവ. സി. ലിൻസി ഫിലിപ്പ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസ് സി. ഷിജി ജോസ് ആണ്.

{| class="wikitable sortable"

| [[പ്രമാണം:35052 manager 22.jpg|150px]]||സ്കൂൾ മാനേജർ

| [[പ്രമാണം:Sr josna 35052.jpg|150px]]||സ്കൂൾ ഹെ‍ഡ്‍മിസ്‍ട്രസ്

| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 370
| പെൺകുട്ടികളുടെ എണ്ണം= 405
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 775
| അദ്ധ്യാപകരുടെ എണ്ണം= 29

| പ്രധാന അദ്ധ്യാപിക=  സി.ലിസി ഇഗ്നേഷ്യസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ലിയോണ്‍

| സ്കൂള്‍ ചിത്രം= mihs.png ‎|

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ ''''''പൂങ്കാവ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സര്‍വ്വഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍
==  പാഠ്യേതര പ്രവർത്തനങ്ങൾ  ==
15 -ം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]].
* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
* [[{{PAGENAME}}/വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്|വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്]]
* [[{{PAGENAME}}/കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്]]
* [[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*  [[{{PAGENAME}}/ഗണിത ലാബ്|ഗണിത ലാബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== ചരിത്രം ==
== മുൻ സാരഥികൾ  ==
''വിത്തമെന്തിന് മര്‍ത്ത്യര്‍ക്ക്
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വിദ്യ കൈവശമുണ്ടെങ്കില്‍''
{| class="wikitable sortable"
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്.ഇത് അക്ഷരാര്‍ത്ഥത്തില്‍  തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍.സര്‍വ്വ

ഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍
! പേര് !! ഫോട്ടോ !! വർഷം
15 -ാം തിയതി  സ്കൂള്‍ പ്രവര്‍ത്തനം ആരംഭിചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി എഴുതിയ ആദ്യബാച്ച് മുതലേ

കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നോക്കമേഖലയിലെ കുട്ടികള്ക്ക് ‍  നേടാനായി. 1985മുതല്‍ കഴിഞ്ഞ സ്കൂള്‍ പ്രവര്‍ത്തന വര്‍ഷം വരെ ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ.റ്റി
| സി.എൽസ വാരപ്പടവിൽ || [[പ്രമാണം:Sr_elsa_35052.jpg|75px]] || 1983-1999
മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സ്കൂളിന് കഴിഞ്ഞിരിക്കുന്നു.  ഈ സ്കൂള്‍ വര്‍ഷത്തില്‍

പുതിയൊരു കിരീടം കൂടി അ
| സി. ബെനീററ || [[പ്രമാണം:Srbaneeta_35052.jpg|75px]] || 1999-2001
ണിയാന്‍ ഈ സരസ്വതീ ക്ഷേ

ത്രത്തിന് ഇടവന്നു.സംസ്ഥാന
| സി. മേഴ്സി ജോസഫ് || [[പ്രമാണം:Srmercy_35052.jpg|75px]] || 2001-2007
തല പി റ്റി എ അവാര്‍ഡ്.

കാലയളവുകൊണ്ട് ഈ നാട്
| സി. ലിസി ഇഗ്നേഷ്യസ് || [[പ്രമാണം:Srlissy_35052.jpg|75px]] || 2007-2019
കൈവരിച്ചിരിക്കുന്ന സര്‍വോ

ത് മുഖമായ വികസനത്തില്‍
| സി. മേരി കാരാമക്കുഴിയിൽ || [[പ്രമാണം:Sr_melvie123_35052.jpg|75px]] ||2019 -2020
നിന്ന് ഈ പുണ്യ ക്ഷേത്രംനേ

ടിയ വിജയങ്ങളുടെ ഫലം എ
| സി. ത്രേസ്യാ . പി. എൽ  || [[പ്രമാണം:Srsindhamihs.jpg|75px]] ||2020-2021
ത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവര്‍ക്കും ബോദ്ധ്യ മാകും.സി. എല്‍സ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2009-ല്‍  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു. ‍ ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എല്‍സയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== പൂർവ്വ വിദ്യാർത്ഥി സംഘടന  ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന '''മിയോസ''', (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി ഭവനം ഇല്ലാതിരുന്ന ഒരു കുഞ്ഞനുജന്  ഒരു ഭവനം വച്ച് നൽകാൻ മിയോസ മുന്നിട്ടിറങ്ങി. രജതജൂബിലി ഉത്‌ഘാടന വേളയിൽ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് ഓരോ വർഷവും ഭവനമില്ലാത്ത ഒരു കുട്ടിയ്ക്ക് വീട് വച്ച് നൽകാൻ സ്‌കൂളിനെ സഹായിക്കാൻ മിയോസ തിരുമാനിക്കുകയും ചെയ്തു.

'''[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]'''

ഹൈസ്കൂളിന്  ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സ്മാര്‍ട്ടു  ര്ൂമും ഉണ്ട്.   രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഹാൾ ഓഫ് ഫെയിം ==

ഓരോ വർഷവും സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളിൽ നിന്നും എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്ന മികച്ച കുട്ടികളെ കണ്ടെത്തി ബെസ്ററ് സ്റ്റുഡന്റ് അവാർഡ് നൽകുന്നു. അതിനൊപ്പം എസ്.എസ് .എൽ .സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി വരുന്നു.

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഹാൾ ഓഫ് ഫെയിം|കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ

*  എന്‍.സി.സി.
[[എം..എച്ച്.എസ്സ്.പൂങ്കാവ്/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== എന്റെ സ്കൂൾ ==
മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 12 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
പൂർവ്വവിദ്യാർത്ഥികൾ അവരുടെ സ്കൂൾ കാലഘട്ടത്തിലെ നല്ല സ്മരണകൾ ഉണർത്തുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നു.

[[എം..എച്ച്.എസ്സ്.പൂങ്കാവ്/എന്റെ സ്കൂൾ|കൂടുതൽ വായിക്കുക]]

== മുന്‍ സാരഥികള്‍ ==
== അകത്തളം  ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
[[{{PAGENAME}}/അദ്ധ്യാപകർ , അനദ്ധ്യാപകർ |അദ്ധ്യാപകർ , അനദ്ധ്യാപകർ]]

സി.എല്‍സ വാരപ്പടവില്‍, സി.ബെനീററ,സി.മേഴ്സി ജോസഫ്
[[{{PAGENAME}}/പി.റ്റി.എ |പി.റ്റി.എ]]

[[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ]]

== നിറവിന്റെ നാൾവഴി  ==
കഴിഞ്ഞ 35 വർഷങ്ങളിൽ സ്കൂൾ പിന്നിട്ട ചരിത്രവഴികളിലൂടെ.....

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നിറവിന്റെ നാൾവഴി|കൂടുതൽ വായിക്കുക]]
== വാതിൽപ്പുറം  ==
[[{{PAGENAME}}/അയൽ വിദ്യാലയങ്ങൾ| അയൽ വിദ്യാലയങ്ങൾ]]

[[{{PAGENAME}}/അയൽ സ്ഥാപനങ്ങൾ| അയൽ സ്ഥാപനങ്ങൾ]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പുറം കണ്ണികൾ  ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
[http://www.mihs.in വെബ്‌സൈറ്റ്]

*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
[https://www.facebook.com/maryimmaculate.poomkavu ഫേസ്‌ബുക്ക്]

*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
[https://www.youtube.com/channel/UCSkM0ufK0_wUIDoNIAK32rA സ്കൂൾ ചാനൽ ]

*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]

*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക

* പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം

{{Slippymap|lat=9.5289|lon=76.3207|zoom=18|width=full|height=400|marker=yes}}

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

11:11, 5 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
വിലാസം
പൂങ്കാവ്

പൂങ്കാവ്

പാതിരപ്പള്ളി പി.ഒ.

688521

ആലപ്പുഴ ജില്ല
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഫോൺ0477 2249466
ഇമെയിൽ35052alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35052 (സമേതം)
യുഡൈസ് കോഡ്32110100402
വിക്കിഡാറ്റQ87478077
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംമാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ560
പെൺകുട്ടികൾ415
ആകെ വിദ്യാർത്ഥികൾ975
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഷിജി ജോസ്
പി.ടി.എ. പ്രസിഡണ്ട്ജയൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സുമി റോബിൻ
അവസാനം തിരുത്തിയത്
05-09-202435052mihs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പൂങ്കാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്

ചരിത്രം

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് [1]മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്‍സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി. 97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സിസ്റ്റർ എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.
കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്‍സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. സി. ലിൻസി ഫിലിപ്പ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസ് സി. ഷിജി ജോസ് ആണ്.

സ്കൂൾ മാനേജർ
സ്കൂൾ ഹെ‍ഡ്‍മിസ്‍ട്രസ്

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് ഫോട്ടോ വർഷം
സി.എൽസ വാരപ്പടവിൽ 1983-1999
സി. ബെനീററ 1999-2001
സി. മേഴ്സി ജോസഫ് 2001-2007
സി. ലിസി ഇഗ്നേഷ്യസ് 2007-2019
സി. മേരി കാരാമക്കുഴിയിൽ 2019 -2020
സി. ത്രേസ്യാ . പി. എൽ 2020-2021

പൂർവ്വ വിദ്യാർത്ഥി സംഘടന

മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ, (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി ഭവനം ഇല്ലാതിരുന്ന ഒരു കുഞ്ഞനുജന് ഒരു ഭവനം വച്ച് നൽകാൻ മിയോസ മുന്നിട്ടിറങ്ങി. രജതജൂബിലി ഉത്‌ഘാടന വേളയിൽ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് ഓരോ വർഷവും ഭവനമില്ലാത്ത ഒരു കുട്ടിയ്ക്ക് വീട് വച്ച് നൽകാൻ സ്‌കൂളിനെ സഹായിക്കാൻ മിയോസ തിരുമാനിക്കുകയും ചെയ്തു.
മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ

ഹാൾ ഓഫ് ഫെയിം

ഓരോ വർഷവും സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളിൽ നിന്നും എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്ന മികച്ച കുട്ടികളെ കണ്ടെത്തി ബെസ്ററ് സ്റ്റുഡന്റ് അവാർഡ് നൽകുന്നു. അതിനൊപ്പം എസ്.എസ് .എൽ .സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി വരുന്നു.
കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ
കൂടുതൽ വായിക്കുക

എന്റെ സ്കൂൾ

പൂർവ്വവിദ്യാർത്ഥികൾ അവരുടെ സ്കൂൾ കാലഘട്ടത്തിലെ നല്ല സ്മരണകൾ ഉണർത്തുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നു.
കൂടുതൽ വായിക്കുക

അകത്തളം

അദ്ധ്യാപകർ , അനദ്ധ്യാപകർ
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ

നിറവിന്റെ നാൾവഴി

കഴിഞ്ഞ 35 വർഷങ്ങളിൽ സ്കൂൾ പിന്നിട്ട ചരിത്രവഴികളിലൂടെ.....
കൂടുതൽ വായിക്കുക

വാതിൽപ്പുറം

അയൽ വിദ്യാലയങ്ങൾ
അയൽ സ്ഥാപനങ്ങൾ

പുറം കണ്ണികൾ

വെബ്‌സൈറ്റ്
ഫേസ്‌ബുക്ക്
സ്കൂൾ ചാനൽ
മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
• പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
Map
1. 1983സ്കൂൾ ആരംഭം -അവലംബം
"https://schoolwiki.in/index.php?title=എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്&oldid=2561165" എന്ന താളിൽനിന്ന് ശേഖരിച്ചത്