"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബ്ലെസ്സൻ എം കെ
|പ്രധാന അദ്ധ്യാപകൻ=ബെന്നി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 71: വരി 73:

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ  ഉപജില്ലയിലെ എരുമമുണ്ട എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ. ' 1982-ലാണ് സ്കൂൾ ആരംഭിക്കുന്നത്. എരുമമുണ്ട എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ അധിഷ്ഠിതമായ ജീവിതവിജയം കൈവരിക്കുവാൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ മാനേജ്മെന്റ് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. [[എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ചരിത്രം|കൂടുതൽ അറിയാം]]

== 2025-26 അധ്യയന വർഷ കായിക  മാമാങ്കം ==
[[പ്രമാണം:Sports day 26.JPG|നടുവിൽ|ലഘുചിത്രം|സ്പോർട്സ് മീറ്റ് ഉദ്ഘാടന സമ്മേളനം]]
കുട്ടികളുടെ പ്രൗഢഗംഭീരമായ  മാർച്ച്പാസ്റ്റിൻ്റെ വർണ്ണ തിളക്കത്തിൽ സ്പോർട്സ് മീറ്റ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. നിലമ്പൂർ എ എസ് ഐ ശ്രീമതി ഷാൻ്റി ബെന്നി സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. താൻ പഠിച്ച സ്കൂളിൽ കായിക  മാമാങ്കം ഉദ്ഘാടനം ചെയ്യാൻ എത്തിയതിൽ എ എസ് ഐ അതീവ സന്തോഷവും ചരിതാർത്ഥ്യവും അറിയിച്ചു. പഠനകാലത്ത് ഉണ്ടായ നല്ല അനുഭവങ്ങളെ പറ്റിയും ശക്തമായ ലക്ഷ്യബോധം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വാചാലയായി. പ്രിൻസിപ്പാൾ ശ്രീ ബിജു പോൾ എ പി, ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ്, പിടിഎ പ്രസിഡണ്ട് ശ്രീ ഷംസുദ്ദീൻ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
== 2025-26 അധ്യയന വർഷത്തിന് ആഘോഷത്തുടക്കം ==
നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം: SSLC 100% വിജയത്തിളക്കത്തിൽ 2025-26 അധ്യയന വർഷത്തിന് ആഘോഷത്തുടക്കം
എരുമമുണ്ട: നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ 2025-26 അധ്യയന വർഷത്തിന് പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെ തുടക്കമായി. കഴിഞ്ഞ SSLC പരീക്ഷയിൽ 100% വിജയം നേടിയതിൻ്റെ തിളക്കത്തിലാണ് ഇത്തവണ സ്കൂൾ പുതിയ അധ്യയന വർഷത്തെ വരവേറ്റത്.
രാവിലെ 9:30 മുതൽ സ്കൂളിലെത്തിയ കുട്ടികളെ അധ്യാപകരും സ്കൂൾ അധികൃതരും ചേർന്ന് ഊഷ്മളമായി വരവേറ്റു. എട്ടാം ക്ലാസിലെത്തിയ എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ, പൂക്കൾ, ബലൂണുകൾ എന്നിവ നൽകി ക്ലാസ് മുറികളിൽ സ്വീകരിച്ചു. തുടർന്ന് അധ്യാപകർ കുട്ടികളുമായി സംവദിക്കുകയും പുതിയ സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുകയും ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. ഫാ. തോമസ് മാനേക്കാട്ടിൽ,
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബിജു പോൾ എ.പി., സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീ ഷംസുദ്ദീൻ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ഉണ്ണി പി,  എംപി.ടി.എ. പ്രസിഡൻറ് ശ്രീമതി റസിയ, കുട്ടികളുടെ പ്രതിനിധി കുമാരി അനൈഗക പിയു, സ്കൂൾ അധ്യാപക പ്രതിനിധികൾ,എന്നിവർ പ്രവേശനോത്സവത്തിൽ പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂളിൻ്റെ മികച്ച പഠനാന്തരീക്ഷത്തെക്കുറിച്ചും അവർ കുട്ടികളോട് വിശദീകരിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി. ഉച്ചവരെ കുട്ടികൾ സ്കൂൾ അന്തരീക്ഷം ആസ്വദിക്കുകയും പുതിയ കൂട്ടുകാരുമായി പരിചയപ്പെടുകയും ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും തുടർന്ന് സ്കൂളുകളിലെ പഠന പ്രാധാന്യത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു. വൈകുന്നേരത്തോടെ സന്തോഷത്തോടെയും പുതിയ പ്രതീക്ഷകളോടെയും കുട്ടികൾ വീടുകളിലേക്ക് മടങ്ങി. പുതിയ അധ്യയന വർഷം എല്ലാ വിദ്യാർത്ഥികൾക്കും വിജയകരമാകട്ടെ എന്ന് പ്രവേശനോത്സവം ആശംസിച്ചു.
{| class="wikitable sortable"
|+
|[[പ്രമാണം:48045-106.jpg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു|പ‍ുത‍ുവർഷം]]
|}

== ചരിത്ര നിമിഷം... ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡ്.(JUNE 14 2024) ==
== ചരിത്ര നിമിഷം... ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡ്.(JUNE 14 2024) ==
2018ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് കുട്ടികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ആത്മാർത്ഥമായ സഹകരണത്തോടെ ആറു വർഷങ്ങൾ പിന്നിടുമ്പോൾ മലപ്പുറം ജില്ലയിൽ മൂന്നാം സ്ഥാനത്തിന് അർഹമായി എന്ന ചാരിതാർത്ഥ്യത്തിലാണ് ഇപ്പോൾ നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം.

== സ്കൂൾ അസംബ്ലി 2024 ജൂൺ 13 ==
== സ്കൂൾ അസംബ്ലി 2024 ജൂൺ 13 ==
2024 ജൂൺ 13 ന് സ്കൂൾ അസംബ്ലി നടത്തപ്പെട്ടു. കുട്ടികൾ എല്ലാവരും അസംബ്ലിയിൽ പങ്കെടുത്തു. ക്രമീകൃതമായ രീതിയിൽ അസംബ്ലി നടത്തപ്പെട്ടു. കുട്ടികളുടെ മുന്നോട്ടുള്ള സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യത്തെ പറ്റിയും എങ്ങനെ ജീവിക്കണം എന്നതിനെപ്പറ്റിയും ചെറിയ ഒരു പ്രഭാഷണം സ്കൂൾ ഹെഡ്മാസ്റ്റർ നടത്തി. ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.

"https://schoolwiki.in/എൻ.എച്ച്.എസ്.എസ്._എരുമമുണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്