"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|GHSS KAVALAYOOR}}
{{PHSSchoolFrame/Header}}{{Schoolwiki award applicant}}
[[പ്രമാണം:42023-pravesanothsavam.jpg|ലഘുചിത്രം|2024 പ്രവേശനോത്സവത്തിന്റെ ഭാഗമായി അക്ഷരദീപം തെളിയിക്കുന്നു]]
{{prettyurl|GHSS KAVALAYOOR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 64: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കവലയൂർ പ്രദേശത്തിന്റെ ഏകദേശം മധ്യഭാഗത്തായി  സ്ഥിതിചെയ്യുന്ന ഗവൺമെന്റ് വിദ്യാലയമാണ് ഗവ .എച്ച്.എസ്.എസ് കവലയൂർ.1856-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ 6 കെട്ടിടങ്ങളിലായി 28 പഠനമുറികളും മറ്റ് പാഠ്യേതരമുറികളും ഇവിടെയു​ണ്ട്.വിദ്യാലയത്തിൽ തണലേകുന്ന മുത്തശ്ശിമരങ്ങളും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്.  
<font color=black size=4>'''കവലയൂർ പ്രദേശത്തിന്റെ ഏകദേശം മധ്യഭാഗത്തായി  സ്ഥിതിചെയ്യുന്ന ഗവൺമെന്റ് വിദ്യാലയമാണ് ഗവ .എച്ച്.എസ്.എസ് കവലയൂർ.1856-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ 6 കെട്ടിടങ്ങളിലായി 28 പഠനമുറികളും മറ്റ് പാഠ്യേതരമുറികളും ഇവിടെയു​ണ്ട്.വിദ്യാലയത്തിൽ തണലേകുന്ന മുത്തശ്ശിമരങ്ങളും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. '''</font>
 
 
== [[ഗവൺമെന്റ്,എച്ച്.എസ്.എസ് കവലയൂർ/ചരിത്രം|ചരിത്രം]] ==
== [[ഗവൺമെന്റ്,എച്ച്.എസ്.എസ് കവലയൂർ/ചരിത്രം|ചരിത്രം]] ==
കവലയൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. കവലയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂർമഹാരാജാവായിരുന്ന
കവലയൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. കവലയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂർമഹാരാജാവായിരുന്ന
വരി 93: വരി 92:
*ഷംന
*ഷംന


== വിദ്യാരംഗം കലാ സാഹിത്യ വേദി==
== വിദ്യാരംഗം കലാ സാഹിത്യ വേദി==
*കൺവീനർ: അശ്വതി ബി എൽ
*കൺവീനർ: അശ്വതി ബി എൽ
സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം.  മണ്ണിൽ പുത‌‍‌ഞ്ഞ  പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴി‌‌‌ഞ്ഞിട്ടുണ്ട്.  ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്. [[ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/വിദ്യാരംഗം കലാസാഹിത്യവേദി|കൂടുതലറിയാം]]   
സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം.  മണ്ണിൽ പുത‌‍‌ഞ്ഞ  പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴി‌‌‌ഞ്ഞിട്ടുണ്ട്.  ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്. [[ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/വിദ്യാരംഗം കലാസാഹിത്യവേദി|കൂടുതലറിയാം]]   
വരി 173: വരി 172:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|+
|കാലഘട്ടം
|പേര്
|-
|-
|1999-2001
|1999-2001
|
|ശ്രീമതി.വിമല
|ശ്രീമതി.വിമല
|-
|-
|2001-2005
|2001-2005
|
|ശ്രീമതി.സരള
|ശ്രീമതി.സരള
|-
|-
|2005-2006
|2005-2006
|
|ശ്രീമതി.മനു
|ശ്രീമതി.മനു
|-
|-
|2006-09
|2006-09
|
| ശ്രീമതി.ഓമന
| ശ്രീമതി.ഓമന
|-
|-
|2009-2010
|2009-2010
|
| ശ്രീമതി.സത്യഭാമ.
| ശ്രീമതി.സത്യഭാമ.
|-
|-
|2010-2015
|2010-2015
|
| ശ്രീമതി.ഗീതാകുമാരി
| ശ്രീമതി.ഗീതാകുമാരി
|-
|-
|2015- 2019
|2015- 2019
|
|ശ്രീമതി.ലതാകുമാരി എ
|ശ്രീമതി.ലതാകുമാരി എ
|-
|-
| 2019-2020
| 2019-2020
|
|ശ്രീമതി.മേരി ആ൪
|ശ്രീമതി.മേരി ആ൪
|-
|-
| 2020-2021
| 2020-2021
|
| ശ്രീമതി.ലതാകുമാരി എ
| ശ്രീമതി.ലതാകുമാരി എ
|-
|-
| 2021
| 2021
|
| ശ്രീ.പ്രദീപ് കുമാർ വി എസ്
| ശ്രീ.പ്രദീപ് കുമാർ വി എസ്
|-
|-
| 2021-2022
| 2021-2022
|
| ശ്രീ.ബിനു എം വി
| ശ്രീ.ബിനു എം വി
|-
|-
|2022  
|2022  
|
|ശ്രീമതി. ശ്രീലേഖ ബി എസ്
|ശ്രീമതി. ശ്രീലേഖ ബി എസ്
|-
|-
|2023-24
|2023-24
|
|ശ്രീമതി വിജയഭാസു ബി എസ്  
|ശ്രീമതി വിജയഭാസു ബി എസ്  
|-
|-
വരി 231: വരി 219:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*കലാകാരൻ ദാമോദരൻ
*‍ശ്രീ.മഹേന്ദ്രൻ(സിനിമാരംഗം)
*ഡോക്ടർ.ഇക്ബാൽ
*
*
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|കലാകാരൻ ദാമോദരൻ
|-
|2
|ശ്രീ.മഹേന്ദ്രൻ(സിനിമാരംഗം)
|-
|3
|ഡോക്ടർ.ഇക്ബാൽ
|}
*
*


വരി 244: വരി 242:
* ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 10 കി.മീ അകലം.
* ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 10 കി.മീ അകലം.
* കല്ലമ്പലത്ത് നിന്ന് ആയാകോണം,മണമ്പൂർ വഴി 4 കി.മീ അകലം.  
* കല്ലമ്പലത്ത് നിന്ന് ആയാകോണം,മണമ്പൂർ വഴി 4 കി.മീ അകലം.  
{{#multimaps: 8.721359, 76.780170|zoom=18}}
{{Slippymap|lat= 8.721359|lon= 76.780170|zoom=18|width=full|height=400|marker=yes}}

22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
2024 പ്രവേശനോത്സവത്തിന്റെ ഭാഗമായി അക്ഷരദീപം തെളിയിക്കുന്നു
ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ
വിലാസം
കവലയൂർ

കവലയൂർ പി.ഒ.
,
695144
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1856
വിവരങ്ങൾ
ഫോൺ0471 2689078
ഇമെയിൽghsskavalayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്42023 (സമേതം)
എച്ച് എസ് എസ് കോഡ്01141
യുഡൈസ് കോഡ്32140100502
വിക്കിഡാറ്റQ64037154
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമണമ്പൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ284
പെൺകുട്ടികൾ251
ആകെ വിദ്യാർത്ഥികൾ535
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ146
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ260
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ‍ുധീർ എം
പ്രധാന അദ്ധ്യാപികവിജയഭാസു ബി എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്തങ്കം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കവലയൂർ പ്രദേശത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺമെന്റ് വിദ്യാലയമാണ് ഗവ .എച്ച്.എസ്.എസ് കവലയൂർ.1856-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ 6 കെട്ടിടങ്ങളിലായി 28 പഠനമുറികളും മറ്റ് പാഠ്യേതരമുറികളും ഇവിടെയു​ണ്ട്.വിദ്യാലയത്തിൽ തണലേകുന്ന മുത്തശ്ശിമരങ്ങളും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്.

ചരിത്രം

കവലയൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. കവലയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂർമഹാരാജാവായിരുന്ന ശ്രീമൂലംതിരുനാളിന്റെ കാലത്താ​ണ് പുലിവിളകോണത്ത് സ്വകാര്യ സ്കൂളായി പ്രവർത്തനം ആരംഭിച്ചത്.1856-ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും കവലയൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തേയ്ക്ക് സ്കൂളിനെ മാറ്റി സ്ഥാപിക്കുകയും ചെയ്തു.1956-ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.ആക്കി.ആദ്യ പ്രഥമ അധ്യാപകൻ ‍ശ്രീ.ശങ്കരപിള്ളയും ആദ്യ വിദ്യാർത്ഥി വേലു പിള്ളയുമായിരുന്നു.


ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. യു.പിക്ക് 1 കമ്പ്യൂട്ടർ ലാബുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്, വായനാമുറി, ലൈബ്രറി,ഓഫീസ് മുറികൾ എന്നിവയും ഈ വിദ്യാലയത്തിനുണ്ട്. സ്മാർട്ട്ക്ലാസ് മുറിയുണ്ട്.ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികള‌ുംഹൈടെക് ആണ്.

  • വിവിധ ക്ലബ്ബുകൾ
  • വിദ്യാരംഗംകലാസാഹിത്യവേദി
  • ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ, കൺവീനർമാർ പ്രവർത്തനങ്ങൾ

  • എസ്.ആർ.ജി. കൺവീനർ -
  • ബിന്ദു.കെ


==പരിസ്ഥിതി ക്ലബ് കൺവീന൪-

  • ഷംന

വിദ്യാരംഗം കലാ സാഹിത്യ വേദി

  • കൺവീനർ: അശ്വതി ബി എൽ

സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണിൽ പുത‌‍‌ഞ്ഞ പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴി‌‌‌ഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്. കൂടുതലറിയാം

മലയാളം ക്ലബ്ബ്

  • കൺവീനർ അശ്വതി

ഒൻപതാം ക്ലാസുകാരി ആർ.ആര്യ യുടെ ഉൽഘാടന പ്രസംഗത്തോടെ കവലയൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പുതിയ വായന ശാല യുടെ പ്രവർത്തനം ആരംഭിച്ചു. വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ആണ് ഏറെ പുതുമകളോടെ 'വായന ശാല' യുടെ ഉൽഘാടന ചടങ്ങു നടന്നത്.

    ചടങ്ങിൽ അധ്യക്ഷത വഹിച്ചതും ഒൻപതാം ക്ലാസുകാരിയായ ആർ.ആമിയാണ് .സ്വാഗതം പറഞ്ഞതും നന്ദി അർപ്പിച്ചതും  ഒൻപതാം ക്ളാസുകാരായ എസ്.അദ്വൈതും ആർ. അനന്തുവും ആണ്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഐശ്വര്യ തുളസി, ഫർസാന.എസ് , ശ്രുതി .എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എ.ലതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. മലയാളം ക്ലബ് കൺവീനറം മലയാളം അധ്യാപകനും ആയ  ജെ.എം.റഹിം ,അധ്യാപകരായ പി.എസ്.സുരേഷ് മോൻ , ഷീല .കെ. എന്നിവർ സംസാരിച്ചു.
   എല്ലാ ദിവസവും രാവിലെ ഒൻപതു മണിമുതൽ വൈകുന്നേരം നാല് മണി വരെ വായന ശാല പ്രവർത്തിക്കും .അധ്യാപകർ ഇല്ലാത്ത പീരീഡുകളിലും മറ്റു ഇടവേളകളിലും വായന ശാലയിൽ വായിക്കാൻ വേണ്ടി കുട്ടികൾക്ക് സൗകര്യം ഉണ്ടാകും .ഇംഗ്ലീഷ്,മലയാളം പത്രങ്ങൾ ,ബാല പ്രസിദ്ധീകരണങ്ങൾ ,ആനുകാലിക -സാഹിത്യ പ്രസിദ്ധീകരണങ്ങൾ ,പുസ്തകങ്ങൾ എന്നിവ വായനശാലയിൽ ലഭ്യമാണ് . വായനയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പ്രമുഖരുടെ വാചകങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചാർട്ടുകൾ കൊണ്ട് വായനശാലയുടെ ചുമരുകൾ കുട്ടികൾ തന്നെ അലങ്കരിച്ചിട്ടും ഉണ്ട്.

ഗണിതശാസ്ത്ര ക്ലബ്ബ്

*കൺവീനർ- സിന്ധു എസ്

പാസ്കൽ ദിനാചരണം, , ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.

  • ഗണിത ശാസ്‌ത്ര ദിനാചരണം


. 22/12/2017-ന്ശാസ്‌ത്ര ദിനാചരണത്തിന്റെ ഭാഗമായിക്ലബ്ബംഗങ്ങൾ സ്മാർട്ട് ക്ളാസ് മുറിയിൽ ​ഒത്തുചേർന്നു.അക്കങ്ങൾ കൊണ്ട് അപാരതയെ അളന്ന ഗണിത പ്രതിഭയ്ക്ക് വന്ദനം അർപ്പിച്ചുകൊണ്ട് ഗണിത അധ്യാപികയായ സുജാത ടീച്ചർ ഒരു ഗാനംആലപിച്ചു.

  • അളവുകൾ പിന്നെ സംഖ്യയായ്അതിൽ
  • ചിന്തയിൽ എത്തും ഗണിതമേ
  • ഗണിതത്തിലുള്ളൊരറിവുനേടുവാൻ
  • ശക്തി നൽകേണേ ദൈവമേ.
  • ഭാരതത്തിനെ ലോകത്തെത്തിച്ച
  • ശ്രീനിവാസ രാമാനുജൻന്റിന്റെ്
  • തമോഗർത്തങ്ങൾ തൻ രഹസ്യവാക്യങ്ങൾ
  • എഴുതിവച്ച മഹാപ്രഭോ
  • വന്ദനം ഗുരോവന്ദനം ഗുരോ
  • വന്ദനം ഗുരോ വന്ദനം .

സയൻസ് ക്ലബ്ബ്

  • കൺവീനർ - സിന്ധു ആർ

സംസ്കൃതി - സോഷ്യൽ സയൻസ് ക്ലബ്ബ്

  • സ്കൂൾ പത്രം
    കൺവീനർ- വിജയലക്ഷമി വി എസ്
  • ജോയിന്റ് കൺവീനർ - ഗിരിജ പി

ഐ.ടി ക്ലബ്ബ്

  • എസ്.ഐ.റ്റി.സി - പ്രീത.എസ്.പി.
  • ജോയിന്റ് എസ്.ഐ.റ്റി.സി - സിന്ധ‍ു എസ്

ഹിന്ദി ക്ലബ്ബ്

  • കൺവീനർ- അശ്വതി

ഇംഗ്ലീഷ് ക്ലബ്ബ്

  • കൺവീനർ - ബിന്ദു

ഹെൽത്ത് ക്ലബ്ബ്

  • കൺവീനർ -സജിത

ലഹരിവിരുദ്ധ ക്ലബ്ബ്

  • കൺവീനർ - റിജി എം എസ്

==എക്കോ ക്ലബ്ബ്==ഗിരിജ

ലിറ്റിൽ കൈറ്റ്സ് ഐ .ടി ക്ലബ്ബ്

ഡിജിറ്റൽ മാഗസീൻ 2019

ലിറ്റിൽ കൈറ്റ് ഐ.ടി ക്ലബ്ബിന്റെ പ്രവ൪ത്തനങ്ങൾ 2018 മുതൽ ആരംഭിച്ചു.കൂടുതലറിയാം

മിസ്ട്രസ് -പ്രീത.എസ്.പി.

  • മിസ്ട്രസ-സിന്ധു എസ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച്ച

അംഗീകാരങ്ങൾ

ബഹുമാനപ്പട്ട എം.പി ‍ഡോ.എ.സമ്പത്തിന്റെ പ്രാദേശിയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ക്കൂൾ ബസ്സ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഹായ് സ്ക്കൂൾ കൂട്ടിക്കൂട്ടം പി ടി എ പ്രസി‍ഡന്റ്‍‍ശ്രീ കബീർ ഉദ്ഘാടനംചെയ്യുന്നു.

‌ ഹായ് സ്കൂൾകൂട്ടിക്കൂട്ടം

റിപ്പോർ‍ട്ട്- ഹായ്സ്ക്കൂൾകുട്ടിക്കൂട്ടം ഉദ്ഘാടനം 10/3/2017 വെള്ളിയാഴ്ച 10 15-ന് നടന്നു..ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ലതാകുമാരി അദ്ധ്യക്ഷയായിരുന്നു.മൗനപ്രാർഥനയോടുകൂടിആരംഭിച്ച ചടങ്ങിൽ. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജൻ സാർ സ്വാഗതം പ്രസംഗം നടത്തി.പി.ടി.എ പ്രസി‍ഡന്റ് ശ്രീ കബീർ ആണ് ഉദ്ഘാടനം ചെയ്യ്തു.വൈസ് പ്രസിഡന്റ് ശ്രീ സലിം ,മദർ പി.ടി.എ പ്രസി‍ഡന്റ് ശ്രീമതി ലൈല, എ.സം.സി ചെയർമാൻ ശ്രീമതി മിനി,.പി.ടി.എ എക്സിക്യൂട്ടി അംഗം സജിതലാൽ ,അദ്ധ്യാപിക ശ്രീമതി സുജാത എന്നിവർ ആശംസകൾ അർപ്പിച്ചു.എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചർ എല്ലാപേർക്കും നന്ദി പറഞ്ഞു.കുുട്ടികൾക്കായി എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചർ ആനിമേഷൻ,ഹാർഡ് വെയര,ഇലക്ട്രോണിക്ക്സ് ആൻറ്റ് ഫിസിക്കൽ കംപ്യൂട്ടിങ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലഘട്ടം പേര്
1999-2001 ശ്രീമതി.വിമല
2001-2005 ശ്രീമതി.സരള
2005-2006 ശ്രീമതി.മനു
2006-09 ശ്രീമതി.ഓമന
2009-2010 ശ്രീമതി.സത്യഭാമ.
2010-2015 ശ്രീമതി.ഗീതാകുമാരി
2015- 2019 ശ്രീമതി.ലതാകുമാരി എ
2019-2020 ശ്രീമതി.മേരി ആ൪
2020-2021 ശ്രീമതി.ലതാകുമാരി എ
2021 ശ്രീ.പ്രദീപ് കുമാർ വി എസ്
2021-2022 ശ്രീ.ബിനു എം വി
2022 ശ്രീമതി. ശ്രീലേഖ ബി എസ്
2023-24 ശ്രീമതി വിജയഭാസു ബി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 കലാകാരൻ ദാമോദരൻ
2 ശ്രീ.മഹേന്ദ്രൻ(സിനിമാരംഗം)
3 ഡോക്ടർ.ഇക്ബാൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കവലയൂർ ജംഗ്ഷനിൽ നിന്ന് സ്കൂളിലേക്ക് അര കി.മീ അകലം.
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പാലച്ചിറ, ചെറുന്നിയൂർ വഴി സ്കൂളിലേക്ക് 10 കി.മീ അകലം.
  • ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 10 കി.മീ അകലം.
  • കല്ലമ്പലത്ത് നിന്ന് ആയാകോണം,മണമ്പൂർ വഴി 4 കി.മീ അകലം.
Map