"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSchoolFrame/Header}}
{{prettyurl|Govt. Technical H. S Kulathoor}}
{{prettyurl|Govt. Technical H. S Kulathoor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്=കുളത്തൂര്‍
| വിദ്യാഭ്യാസ ജില്ല= നെയ്യാററിന്‍കര
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44501
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1983
| സ്കൂള്‍ വിലാസം= ഗവ. ടെക്നിക്കല്‍ എച്ച്.എസ് കുളത്തൂര്‍
| പിന്‍ കോഡ്= 695506
| സ്കൂള്‍ ഫോണ്‍=04712210671,9400006461
| സ്കൂള്‍ ഇമെയില്‍=thskulathoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=പാറശ്ശാല
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= സാങ്കേതിക വിദ്യാഭ്യാസ വിഭാഗം
| പഠന വിഭാഗങ്ങള്‍=ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍=
| പഠന വിഭാഗങ്ങള്‍=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 110
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 119
| അദ്ധ്യാപകരുടെ എണ്ണം= 27
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=
|ഗ്രേഡ്= 4|
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം=കുളത്തൂർ THS. 44501.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44501
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64062731
|യുഡൈസ് കോഡ്=32140900326
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=03
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം= ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ
|പോസ്റ്റോഫീസ്=ഉച്ചക്കട
|പിൻ കോഡ്=695506
|സ്കൂൾ ഫോൺ=0471 2210671, 9400006461
|സ്കൂൾ ഇമെയിൽ=thskulathoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളത്തൂർ
|വാർഡ്=17
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=148
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=162
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ നായർ എ.
|പി.ടി.എ. പ്രസിഡണ്ട്=ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുഷഎസ്‌
|സ്കൂൾ ചിത്രം=44501 Main Building.jpg|
|size=350px
|caption=
|ലോഗോ=44501_logo.JPG
|logo_size=50px
}}


തിരുവനന്തപുരം ജില്ലയിലെ പൂവച്ചലീല്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ഗവണ്‍മെന്‍റ്, വി&എച്ച്.എസ്.എസ് പൂവച്ചല്‍'  1961-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം ജില്ലയിൽ, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ പാറശ്ശാല ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏക ടെക്നിക്കൽ ഹൈസ്കൂളാണ് '''ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂർ'''. പൊതു വിദ്യാഭ്യാസത്തോടൊപ്പം എഞ്ചിനീയറിംഗ് പഠനവും അഭ്യസിപ്പിക്കുന്ന ഈ സ്ഥാപനം കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.  
== ചരിത്രം ==
== ചരിത്രം ==


ഈ സ്ഥാപനം 1983-ല്‍ ആരംഭിച്ചു.
ഗ്രാമീണ മേഖലയിൽ പൊതു വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് 1983ൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച മൂന്നാമത്തെ ഹൈസ്കൂൾതല സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ[[ഗവ. ടെക്നിക്കൽ എച്ച്. എസ് കുളത്തൂർ/ചരിത്രം|.കൂടുതൽ വായനക്ക്]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വിശാലമായ ഭൂമിയിൽ വളരെ ചിട്ടയായാണു നിലവിലെ വിദ്യാലയ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ എല്ലാ ട്രേഡ്കളെയും ഉൾകൊള്ളാൻ കഴിവുള്ള ഒരു വർക് ഷോപ് മന്ദിരം ഉണ്ട്. സ്കൂളിന് ഒരു കെട്ടിടത്തിലായി 3 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് സൗകര്യത്തോടുകൂടിയ മുപ്പതിൽ കൂടുതൽ കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന സ്മാർട് റൂമും ഉണ്ട്. ഫിറ്റിംഗ്, വെൽഡിംഗ്, Forger & Heat Treater, ഇലക്ട്രിക്കൽ, Refrigeration & Air Conditioning, Two & Three Wheeler Mechanic, Sheet Metal, Carpentary, Solar, സർവേ എന്നീ വർക്ക്ഷോപ്പുകളും  അതിവിശാലമായ ഡ്രായിംഗ് ഹാളും ഉണ്ട്.  സ്കൂൾ സൊസൈറ്റിയും അനേക പുസ്തക ശേഖരങ്ങൾ ഉള്ള ലൈബ്രറിയും സ്കൂളിന്റെ മേന്മയാണ്. ഓഫീസ്, സൂപ്രണ്ട് റൂം, സ്റ്റാഫ് റൂം, ഡ്രായിംഗ് ഹാൾ, ക്ലാസ്സ് മുറികൾ, ആധുനിക ശുചിമുറികൾ, ലിഫ്റ്റ് എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രധാന മന്ദിരം. ഇതിന്റെ തറ ടൈൽ വിരിക്കുന്ന പണികൾ ഉടനെ ആരംഭിക്കുന്നതാണ്.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഫിറ്റിംഗ്, വെല്‍ഡിംഗ്, ഇലക്ടോണിക്സ്, എം.ആര്‍.റ്റി.റ്റി.ഡബ്ളിയൂ ,സി. പി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ബി എന്നീ വര്‍ക്ക്ഷോപ്പുകളും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ജൂനിയർ റെഡ് ക്രോസ്സ്
* സ്കൗട്ട് & ഗൈഡ്സ്.
* ടെക്  ക്ലബ്
* എന്‍.സി.സി.
* നേച്ചർ ക്ലബ്
* ബാന്റ് ട്രൂപ്പ്.
* ആർട്സ് ക്ലബ്
* ക്ലാസ് മാഗസിന്‍.
* സ്പോർട്സ് ക്ലബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* റോബോറ്റിക്സ് ക്ലബ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
<nowiki>*</nowiki> വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
 
== റെഡ്ക്രോസ് ==
സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ഇതര വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്. ആശുപത്രി സന്ദർശനം, ശുചീകരണം, സ്കൂൾ പരിസര ശുചീകരണം, കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ലാസ്സുകൾ, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജെ.ആർ.സി. യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. 'തീ പിടിത്തം ഉണ്ടായാൽ നേരിടുന്നത് എങ്ങനെ' എന്ന വിഷയത്തിൽ 'കേരള ഫയർഫോഴ്സ്' ന്റെ നേതൃത്വത്തിൽ ക്ലാസ്സും പരിശീലനവും നൽകി. ഇപ്പോൾ സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ. സജു ആണ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സര്‍ക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീല്‍ (പവര്‍ത്തിക്കുന്നു.
കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== സ്കൂൾ പി.റ്റി.എ. ==
അധ്യാപകരും,രക്ഷാകർത്താക്കളും ചേർന്ന് രൂപവത്ക്കരിക്കുന്ന  സംഘടനയാണ് അധ്യാപക രക്ഷാകർതൃസംഘടന. പഠിതാക്കളുടെ സർവോൻമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ യശസ്സ് വളർത്തുന്നതിലും,നിലനിർത്തുന്നതിലും പി.ടി.എ കടപ്പെട്ടിരിക്കുന്നു. [[ഗവ. ടെക്നിക്കൽ ഹൈസ്കൂൽ കുളത്തൂർ / സ്കൂൾ പി.റ്റി.എ.|കൂടുതൽ വായനയ്ക്ക്]]
== മുൻ സാരഥികൾ ==
'
'


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="8.522966" lon="77.099991">
* ഉച്ചക്കടയ്ക്കും ചാരൊട്ടുകൊണത്തിനും ഇടക്ക് കുളത്തൂർ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
8.53434, 77.090893, gvhss poovachal
* '''തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര വഴി ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (32.1കി.മീ.)'''
</googlemap>
* '''നെയ്യാറ്റിൻകര റയിൽവേ സ്റ്റേഷനിൽ നിന്നും ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (12.2 കി.മീ.)'''
|}
* '''നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ നിന്നും ഓലത്താന്നി - പഴയകട - മാവിളക്കടവ് വഴി കുളത്തൂർ ബസിൽ എത്തിച്ചേരാം. (10.4 കി.മീ.)'''
|
* '''പൂവാർ ബസ്സ് സ്റ്റാൻഡിൽ നിന്നും ഉച്ചക്കട - കുളത്തൂർ ബസിൽ എത്തിച്ചേരാം. (6.2 കി.മീ.)'''
 
{{Slippymap|lat= 8.32615|lon=77.10099|zoom=16|width=800|height=400|marker=yes}}
|}

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ
വിലാസം
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ
,
ഉച്ചക്കട പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 03 - 1983
വിവരങ്ങൾ
ഫോൺ0471 2210671, 9400006461
ഇമെയിൽthskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44501 (സമേതം)
യുഡൈസ് കോഡ്32140900326
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളത്തൂർ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ നായർ എ.
പി.ടി.എ. പ്രസിഡണ്ട്ബൈജു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷഎസ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിൽ, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ പാറശ്ശാല ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏക ടെക്നിക്കൽ ഹൈസ്കൂളാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂർ. പൊതു വിദ്യാഭ്യാസത്തോടൊപ്പം എഞ്ചിനീയറിംഗ് പഠനവും അഭ്യസിപ്പിക്കുന്ന ഈ സ്ഥാപനം കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ചരിത്രം

ഗ്രാമീണ മേഖലയിൽ പൊതു വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് 1983ൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച മൂന്നാമത്തെ ഹൈസ്കൂൾതല സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ.കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

വിശാലമായ ഭൂമിയിൽ വളരെ ചിട്ടയായാണു നിലവിലെ വിദ്യാലയ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ എല്ലാ ട്രേഡ്കളെയും ഉൾകൊള്ളാൻ കഴിവുള്ള ഒരു വർക് ഷോപ് മന്ദിരം ഉണ്ട്. സ്കൂളിന് ഒരു കെട്ടിടത്തിലായി 3 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് സൗകര്യത്തോടുകൂടിയ മുപ്പതിൽ കൂടുതൽ കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന സ്മാർട് റൂമും ഉണ്ട്. ഫിറ്റിംഗ്, വെൽഡിംഗ്, Forger & Heat Treater, ഇലക്ട്രിക്കൽ, Refrigeration & Air Conditioning, Two & Three Wheeler Mechanic, Sheet Metal, Carpentary, Solar, സർവേ എന്നീ വർക്ക്ഷോപ്പുകളും അതിവിശാലമായ ഡ്രായിംഗ് ഹാളും ഉണ്ട്. സ്കൂൾ സൊസൈറ്റിയും അനേക പുസ്തക ശേഖരങ്ങൾ ഉള്ള ലൈബ്രറിയും സ്കൂളിന്റെ മേന്മയാണ്. ഓഫീസ്, സൂപ്രണ്ട് റൂം, സ്റ്റാഫ് റൂം, ഡ്രായിംഗ് ഹാൾ, ക്ലാസ്സ് മുറികൾ, ആധുനിക ശുചിമുറികൾ, ലിഫ്റ്റ് എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രധാന മന്ദിരം. ഇതിന്റെ തറ ടൈൽ വിരിക്കുന്ന പണികൾ ഉടനെ ആരംഭിക്കുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ്
  • ടെക്  ക്ലബ്
  • നേച്ചർ ക്ലബ്
  • ആർട്സ് ക്ലബ്
  • സ്പോർട്സ് ക്ലബ്
  • റോബോറ്റിക്സ് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

* വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

റെഡ്ക്രോസ്

സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ഇതര വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്. ആശുപത്രി സന്ദർശനം, ശുചീകരണം, സ്കൂൾ പരിസര ശുചീകരണം, കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ലാസ്സുകൾ, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജെ.ആർ.സി. യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. 'തീ പിടിത്തം ഉണ്ടായാൽ നേരിടുന്നത് എങ്ങനെ' എന്ന വിഷയത്തിൽ 'കേരള ഫയർഫോഴ്സ്' ന്റെ നേതൃത്വത്തിൽ ക്ലാസ്സും പരിശീലനവും നൽകി. ഇപ്പോൾ സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ. സജു ആണ്.

മാനേജ്മെന്റ്

കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.

സ്കൂൾ പി.റ്റി.എ.

അധ്യാപകരും,രക്ഷാകർത്താക്കളും ചേർന്ന് രൂപവത്ക്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർതൃസംഘടന. പഠിതാക്കളുടെ സർവോൻമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ യശസ്സ് വളർത്തുന്നതിലും,നിലനിർത്തുന്നതിലും പി.ടി.എ കടപ്പെട്ടിരിക്കുന്നു. കൂടുതൽ വായനയ്ക്ക്

മുൻ സാരഥികൾ

'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഉച്ചക്കടയ്ക്കും ചാരൊട്ടുകൊണത്തിനും ഇടക്ക് കുളത്തൂർ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
  • തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര വഴി ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (32.1കി.മീ.)
  • നെയ്യാറ്റിൻകര റയിൽവേ സ്റ്റേഷനിൽ നിന്നും ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (12.2 കി.മീ.)
  • നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ നിന്നും ഓലത്താന്നി - പഴയകട - മാവിളക്കടവ് വഴി കുളത്തൂർ ബസിൽ എത്തിച്ചേരാം. (10.4 കി.മീ.)
  • പൂവാർ ബസ്സ് സ്റ്റാൻഡിൽ നിന്നും ഉച്ചക്കട - കുളത്തൂർ ബസിൽ എത്തിച്ചേരാം. (6.2 കി.മീ.)