ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29007 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=72
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142
വരി 116: വരി 116:
*പ്രധാന ടൂറിസ്ററു മേഖല  ഇരുകല്ലുംപാറ
*പ്രധാന ടൂറിസ്ററു മേഖല  ഇരുകല്ലുംപാറ
----
----
{{#multimaps: 9.886229, 76.816854  | zoom=18}}
{{Slippymap|lat= 9.886229|lon= 76.816854  |zoom=16|width=800|height=400|marker=yes}}

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ
വിലാസം
തട്ടക്കുഴ

തട്ടക്കുഴ പി.ഒ.
,
ഇടുക്കി ജില്ല 685581
,
ഇടുക്കി ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0486 2272142
ഇമെയിൽ29007gvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29007 (സമേതം)
യുഡൈസ് കോഡ്32090800203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംഉടുമ്പന്നൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇ നിഷ
പി.ടി.എ. പ്രസിഡണ്ട്രാജീവ് പി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ജയചിത്ര സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ തട്ടക്കുഴയിലുളള സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് തട്ടക്കുഴ .

ചരിത്രം

1946ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ൽയൂ പിസ്കൂളായും ,1964ൽഹൈസ്കൂളായും1984ൽവി എച്ച് എസ് സി യുമായി ഉയർത്തപ്പെട്ടു. ഇവിടെ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എൽ .പി സ്ക്കുളിന് 4 ക്ളാസ്സ് മുറികളും യു പിക്ക് 3ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 6 ക്ളാസ്സ് മുറികളും വി എച്ച് എസ് സിക്ക് 7ക്ളാസ്സ് മുറികളും ഉണ്ട് വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. അതിൽ ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .ഇവിടെ വായിക്കുക

മാനേജ്മെന്റ്

മുൻ സാരഥികൾ

1 ശ്രീ എൻ വി ജോൺ മുൻ ഡി ഇ ഒ

2 ശ്രീമതി എൽസി ഫിലോ അലക്സ്( പ്രധാനധ്യാപിക)

3 ശ്രീമതി ലീലാമ്മ( പ്രധാനധ്യാപിക)

4 ശ്രീമതി ശാന്തമ്മ( പ്രധാനധ്യാപിക)

5 ശ്രീ മധുസൂദനപണിക്കർ( പ്രധാനധ്യാപകൻ)

6 ശ്രീ ഷാജൻ കെ എസ് ( പ്രധാനധ്യാപകൻ)

7 ശ്രീ ജനാർദ്ദനൻ ചാരിയവിള( പ്രധാനധ്യാപകൻ)

8 ശ്രീമതി ശൈവജ രാജേന്ദ്രൻ( പ്രധാനധ്യാപിക)

9 ശ്രീ ജോയി ജോസ്( പ്രധാനധ്യാപകൻ)

10 ശ്രീ ബിനോ കെ സി( പ്രധാനധ്യാപകൻ)2019-2022

11. ശ്രീ എം വി സുകുമാരൻ (2022 ജൂലൈ -2023 ഫെബ്രുവരി)

12 ശ്രീമതി ഇ നിഷ (2023 മാ‍‍ർച്ച് -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ത്യയിൽ ആദ്യമായി പറക്കുന്ന വിമാനം നിർമ്മിച്ച ബധിരനും മൂകനുമായ സജി തോമസ് അലകനാൽ. ഏഴാം ക്ളാസ്സുവരെ മാത്രം വിദ്യാഭ്യാസം. ഇവിടെ വായിക്കുക

  1. തട്ടക്കുഴ രവി സാർ അധ്യാപകൻ കാഥികൻ എന്നീ നിലകളിൽ പ്രശസ്തൻ.ഇപ്പോൾ ബി ജെ പി ഡിസ്ട്രിക് കമ്മററി മെമ്പറായി പ്രവർത്തിച്ചുവരുന്നു
  2. റോയി കെ പൗലോസ് ഡി.സി.സി മുൻ പ്രസിഡണ്ട്, ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡൻറായി പ്രവർത്തിച്ചപ്പോൾ മൂന്നു തവണ ജില്ലയിലെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടു
  3. കെ കെ ശിവരാമൻ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി
  4. സ്ററാലിൻ മജീഷ്യൻ

വഴികാട്ടി

  • തൊടുപഴ നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു - യാത്രാമാർഗ്ഗം ബസ്
  • പ്രധാന ടൂറിസ്ററു മേഖല ഇരുകല്ലുംപാറ

Map