ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

തട്ടക്കുഴ ഗവ.ഹൈസ്ക്കൂൾ വിഭാഗത്തിൽ 74 കുട്ടികളും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ച് അധ്യാപകരുമാണുള്ളത്


ഹിന്ദി - ഷാജി ഏ.ജെ

മലയാളം - ജനി വി രാഘവൻ

കണക്ക് - ഗിരീഷ് കുമാർ എം.ബി

സോഷ്യൽ സയൻസ് - ഷാഹുൽ ഹമീദ്

സയൻസ് - മഹേഷ് ഏ.ജെ

11 വർഷം തുടർച്ചയായി100% വിജയം കൈവരിക്കുന്ന സ്ക്കൂളാണിത്.2020-21 എസ് എസ് എൽ സി പരീക്ഷയിൽ 4 കുട്ടികൾ ഫുൾ എ പ്ലസ് നേടി .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു ഈ വർഷത്തെ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കാർത്തിക ഷാമോൻ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടുകയുമുണ്ടായി . ജെ.ആർ.സി ,സ്കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു 3 കുട്ടികൾ രാജ്യപുരസ്കാർ നേടിയിട്ടുണ്ട്

ഹൈസ്ക്കൂൾ വിഭാഗം അധ്യാപകർ

ഓഫീസ് സ്ററാഫ്

ദീപ്തി കെ ജോസ്

സുനിൽകുമാർ

നന്ദാഭായി

സ്ക്കൂൾ കൗൺസിലർ ദീപ ഗോപാലൻ

ഐ ഇ ഡി റിസോഴ്സ് പേഴ്സൺ

ഷേർളി തോമസ്

പ്രവൃത്തി പരിചയം,ക്രാഫ്ററ്

മിനിമോൾ