ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ ഗിരീഷ് കുമാർ എം.ബി യുടെ നേതൃത്വത്തിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തിച്ചു വരുന്നു.

സെമിനാർ 2023

തട്ടക്കുഴ ഗവ ഹൈസ്കൂളിൽ  ജെ ആർ സി സെമിനാർ സംഘടിപ്പിച്ചു.പ്രഥമശുശ്രൂഷ എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്.സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ വിവിധ ഘട്ടങ്ങളിൽ സി പി ആർ നൽകേണ്ട വിധം വിഡിയോയിലൂടെ വിശദീകരിച്ചു.എന്താണ് പ്രഥമശുശ്രൂഷ,അതിന്റെ ആവശ്യകത എല്ലാം കുട്ടികൾ മനസ്സിലാക്കി